1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

മൂന്നാം ടെസ്റ്റിലും നിറഞ്ഞത് സ്പിൻ തന്നെ; 215 റൺസിന് ഇന്ത്യ വീണപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കു രണ്ടു വിക്കറ്റ് നഷ്ടമായത് വെറും 11 റൺസിന്

November 25, 2015 | 08:33 pm

നാഗ്പൂർ: മൂന്നാം ടെസ്റ്റിലും സ്പിൻ ബൗളർമാർ വിശ്വരൂപം പൂണ്ടപ്പോൾ ആദ്യ ദിനം വീണതു 12 വിക്കറ്റ്. 215 റൺസിന് ഇന്ത്യ പുറത്തായപ്പോൾ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു രണ്ടു വിക്കറ്റ് നഷ്ടമായത് വെറും 11 റ...

മുറിഞ്ഞ കൈ വച്ചുകെട്ടാൻ ചെന്ന യുവതി മരിച്ച സംഭവം: മൃതദേഹവുമായി നാട്ടുകാർ ആശുപത്രിക്കു മുന്നിലേക്കു മാർച്ച് ചെയ്തു; നാട്ടുകാരെ തല്ലിയോടിച്ചു പൊലീസ്; മുക്കൂട്ടുതറയിൽ സംഘർഷം തുടരുന്നു

November 25, 2015 | 07:23 pm

എരുമേലി: വിറകുവെട്ടിയപ്പോൾ കൈവിരലിന്റെ അറ്റം മുറിഞ്ഞത് ചികിത്സിക്കാൻ പോയ യുവതി ആശുപത്രിയിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു മുക്കൂട്ടുതറയിൽ സംഘർഷം. ആശുപത്രിക്കു മുന്നിലേക്കു യുവതിയുടെ മൃതദേഹവുമായി മാർച്...

പ്രസ്താവനയെ തുടർന്നുണ്ടായ പ്രതികരണങ്ങൾ തന്റെ പരാമർശത്തെ സാധൂകരിക്കുന്നു; പറഞ്ഞ കാര്യങ്ങൾ ഹൃദയത്തിൽ നിന്നു വന്നവ; അതിൽ ഉറച്ചു നിൽക്കുന്നു: അസഹിഷ്ണുത പ്രസ്താവനയിൽ നിലപാടു വ്യക്തമാക്കി ആമിർ ഖാൻ

November 25, 2015 | 06:03 pm

മുംബൈ: രാജ്യത്ത് അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങൾക്കെതിരായ പ്രതികരണങ്ങൾ തന്നെയാണ് ഇവിടെ അസഹിഷ്ണുത നിലനിൽക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. തന്റെ ...

ചാനൽ അഭിമുഖത്തിൽ പങ്കെടുക്കാൻ ജേക്കബ് തോമസിന് അനുമതിയില്ല; പക്ഷേ, ന്യൂസ് മേക്കർ അന്തിമ പട്ടികയിൽ എത്തിയാൽ ചർച്ചകളിൽ പങ്കെടുക്കേണ്ടി വരും: ഉമ്മൻ ചാണ്ടിക്കു തലവേദനയായി മനോരമയുടെ പുരസ്‌കാരം മാറുമോ?

November 25, 2015 | 05:31 pm

തിരുവനന്തപുരം: മനോരമ ന്യൂസ് ചാനൽ ഇപ്പോൾ സർക്കാരിനെതിരെ എന്ന പ്രതീതി സൃഷ്ടിക്കാൻ ഒരുങ്ങുകയാണോ? വല്ലാത്തൊരു തലവേദന തന്നെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു ചാനൽ സൃഷ്ടിച്ചിരിക്കുന്നത്. മനോരമ ന്യൂസ് മേക്കർ...

പ്രവാസികളെ വഞ്ചിക്കുന്നതു തടയാൻ എൻആർഐ കമ്മീഷൻ; ഹൈക്കോടതി റിട്ടയേർഡ് ജഡ്ജ് അധ്യക്ഷനാകും; പരാതികളിൽ അന്വേഷണം നടത്തി ശുപാർശ സമർപ്പിക്കാൻ അധികാരം: തീരുമാനം എടുത്തതു മന്ത്രിസഭായോഗം

November 25, 2015 | 05:07 pm

തിരുവനന്തപുരം: പ്രവാസികൾക്കുവേണ്ടി അർദ്ധ ജൂഡീഷ്യൽ അധികാരത്തോടു കൂടിയ എൻആർഐ കമ്മീഷൻ രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എൻആർഐക്കാരുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും മറ്...

ടിസിഫ് എഫ് 5 അതിവേഗ ക്രിക്കറ്റ് ടൂർണമെന്റ് 27ന് ജിദ്ദയിൽ

November 25, 2015 | 04:56 pm

ടി.സി.എഫ് കണ്ണൂർ ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന എഫ് 5 അതിവേഗ ക്രിക്കറ്റ് ടൂർണമെന്റ് 27 നു സിട്ടീൻ റോഡിലെ (അൽ വഹ ഹോട്ടലിനു മുൻവശം) ബി.എം ടി ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം 4 മണ...

വി എസ് ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നു വെള്ളാപ്പള്ളി; ആർഎസ്എസ് കാർമികത്വത്തിലുള്ള യാത്രയെന്നു കോടിയേരി; കള്ളപ്പണക്കാരന്റെ ആഡംബര യാത്രയെന്നു സ്വരാജ്

November 25, 2015 | 04:50 pm

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി എസ അച്യുതാനന്ദൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സത്യമെന്നു തെളിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളി നടേശൻ എസ...

ഖത്തറിൽ അനധികൃത പണപ്പിരിവിന് നിരോധനം; പ്രവാസി സംഘടനകൾ നടത്തുന്ന പണപ്പിരിവും നിയമത്തിന്റെ പരിധിയിൽ; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

November 25, 2015 | 04:34 pm

ഖത്തറിൽ അനധികൃത പണപ്പിരിവിന് ഏർപ്പെടുത്തിയ നിയന്ത്രണം പ്രവാസി സംഘടനകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. നിയമം സംബന്ധിച്ചുള്ള ബോധവൽക്കരണത്തിനായി ഇന്ത്യൻ എംബസി വിളിച്ചു ച...

സൗരാഷ്ട്രയെ അട്ടിമറിച്ച് പ്രതീക്ഷ നിലനിർത്തി കേരളം; രഞ്ജി ട്രോഫിയിൽ മോനിഷിന് ചരിത്ര നേട്ടം

November 25, 2015 | 04:27 pm

പെരിന്തൽമണ്ണ: രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് അട്ടിമറി ജയം. 45 റൺസിനായിരുന്നു കേരളത്തിന്റെ ജയം. അവസാന ദിവസം ഒമ്പത് വിക്കറ്റ് ശേഷിക്കെ 99 റൺസ് മാത്രമായിരുന്നു സൗരാഷ്ട്രയ്ക്ക് ജയിക്കാൻ ...

ഒമാൻ ജനതയെ വലച്ച് വീണ്ടും മഴയെത്തി; സൊഹാറിലും മസ്‌ക്കറ്റിലും വെള്ളപ്പൊക്കം ; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

November 25, 2015 | 04:22 pm

ഒമാൻ ജനതയെ വലച്ച് വീണ്ടും മഴയെത്തി. ന്യൂനമർദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വരും മണിക്കൂറുകളിൽ മഴക്കുള്ള സാധ്യതയുള്ളതായി ചൂണ്ടിക്കാണ...

സന്ദർലാൻഡിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ജനുവരി മൂന്നിന്

November 25, 2015 | 04:00 pm

സന്ദർലാൻഡ്: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സംഗീത സന്ധ്യ ജനുവരി മൂന്നിനു (ഞായർ) നടക്കും. വൈകുന്നേരം 5.30ന് സന്ദർലാൻഡ് കോളജ് ആർ...

എൻ.എ.ജി.സി ഒമ്പതാമത്‌ വാർഷികാഘോഷം

November 25, 2015 | 03:57 pm

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ്‌ ഗ്രേറ്റർ ഷിക്കാഗോയുടെ ഒമ്പതാമതു വാർഷികാഘോഷം അറോറ ബാലാജി ക്ഷേത്രത്തിലെ പഞ്ചവടി ഓഡിറ്റോറിയത്തിൽ (1145 സുള്ളിവൻ റോഡ്‌, അറോറ, 60506) വച്ച്‌ ഡിസംബർ മാസം അഞ്ചാം തീയതി വൈകുന്നേര...

യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിസ്റ്റ്രേഷൻ സെമിനാറിൽ നൈന-പിയാനോ പങ്കാളിത്തം

November 25, 2015 | 03:56 pm

സിൽവർസ്പ്രിങ്ങ് (മെരിലാന്റ്): എഫ് ഡി എ (FDA) സെമിനാറിൽ പിയാനോയുടെ (Pennsylvania Indian American Nurses' Organization)പങ്കാളിത്തം. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിസ്റ്റ്രേഷന്റെ( FDA)  ഭാഗമായ വനിതാ ആരോഗ്യ ...

പാർട്ടിയിൽ നിന്നും അവധിയെടുത്തു രാഹുൽ പോയ യാത്രകളുടെ വിശദാംശങ്ങൾ പുറത്ത്; അജ്ഞാതവാസക്കാലത്തു രാഹുൽ സന്ദർശിച്ചത് തെക്കു കിഴക്കൻ ഏഷ്യയിലെ നാലു രാജ്യങ്ങൾ

November 25, 2015 | 03:55 pm

ന്യൂഡൽഹി: ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അജ്ഞാതവാസം. പാർട്ടിയിൽ നിന്നും 60 ദിവസത്തെ അവധിയെടുത്ത് രാഹുൽ ഗാന്ധി പോയ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നി...

വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായി മനോജ്‌ വി. നമ്പൂതിരി ചുമതലയേറ്റു

November 25, 2015 | 03:53 pm

ന്യുയോർക്ക്‌: വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രമുഖ ജ്യോതിഷ പണ്ഡിതനും ആദ്യാത്മികപ്രഭാഷകനുമായ പന്തളം കുരമ്പാല ഇടയാണത്തിലത്ത്‌ ബ്രഹ്മശ്രീ മനോജ്‌ വി നമ്പൂതിരി ചുമതലയേറ്റു. ...

MNM Recommends

Loading...
Loading...