1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഭിന്നശേഷിക്കാർക്ക് ഇനി ശുഭയാത്ര: 3.3 കോടിയുടെ സ്‌കൂട്ടറുകൾ വാങ്ങുന്നു; 500 ഓളം പേർക്ക് പുതിയ മുച്ചക്ര വാഹനങ്ങൾ

October 25, 2019 | 11:24 pm

തിരുവനന്തപുരം:ചലന പരിമിതി നേരിടുന്ന ഭിന്നശേഷിക്കാർക്ക് ചലനസ്വാതന്ത്ര്യം ഉറപ്പാക്കി സ്വയംപര്യാപ്തതയിലേക്കും അതുവഴി സമഗ്ര പുനരധിവാസത്തിലേക്കും നയിക്കുന്നതിലേക്കായി ആവിഷ്‌ക്കരിച്ച ശുഭയാത്ര പദ്ധതിയിലൂടെ 3...

ആരോഗ്യ മേഖലയിലെ പുരോഗതിയിൽ കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം; ഇൻസെന്റീവായി 100 കോടി അനുവദിച്ചതായി മന്ത്രി കെ.കെ.ശൈലജ

October 25, 2019 | 11:18 pm

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച മികച്ച പുരോഗതിയിൽ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധൻ സംസ്ഥാന സർക്കാരിന് കത്തയച്ചു. പൊതുജനാരോഗ്യ രംഗത്ത് മികച്ച പ്രവർത്തനം നട...

ഐഎസ്എല്ലിൽ നവാഗതരായ ഹൈദരാബാദ് എഫ്‌സിക്ക് വമ്പൻ തോൽവിയോടെ തുടക്കം; എടികെയോട് തോറ്റത് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്; ഡേവിഡ് വില്യംസ്, എഡു ഗാർസിയ എന്നിവർക്ക് ഇരട്ട ഗോൾ; പട്ടികയിൽ മുന്നിലെത്തി മുൻ ചാമ്പ്യന്മാർ

October 25, 2019 | 11:16 pm

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുമുഖങ്ങളായ ഹൈദരാബാദ് എഫ്സിക്ക് വമ്പൻ തോൽവിയോടെ തുടക്കം. എടികെയ്ക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ഡേവിഡ് വില്യംസ്, എഡു ഗ...

ശബരിമല വികസനത്തിന് ഒന്നും ചെയ്യാത്ത പിണറായി വെള്ളാപ്പള്ളിയുടെ കുടുംബ ക്ഷേത്രത്തിന് പണം നൽകി; വോട്ടുറപ്പിക്കാൻ ഇരുവരും തമ്മിൽ ചർച്ചയും നടന്നു; ഇടതുപക്ഷം സ്ഥാനാർത്ഥികളെ നിർത്തിയത് സമുദായം നോക്കിയാണെന്നും മുല്ലപ്പള്ളി

October 25, 2019 | 11:05 pm

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും അതിരൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉപതെരഞ്ഞ...

ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ

October 25, 2019 | 10:57 pm

കോഴിക്കോട്: കൊച്ചിയിലെ ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫിന് നേരേ ആക്രമണം. ഫാറൂഖ് കോളേജിനടുത്തുള്ള ട്രാൻസ്മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കിരണിന്റെ സഹോദരൻ വി. ജയരാജ...

കനത്ത മഴ: കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രഫഷണൽ കോളേജുകൾക്കും അവധി ബാധകം; പരീക്ഷകൾക്ക് മാറ്റമില്ല

October 25, 2019 | 10:55 pm

കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യ...

ബംഗലൂരുവിൽ നേരിടുന്നത് ഹൃദയാഘാതം, പ്രമേഹം, നട്ടെല്ലിന് വേദന തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ; 110 കിലോഗ്രാം ശരീരഭാരം കുറഞ്ഞത് 42 കിലോയായി; ജാമ്യത്തിലെങ്കിലും ബാംഗ്ലൂർ വിട്ടുപോകാൻ കഴിയാത്തിനാൽ മനോവിഷമവും; മഅ്ദനി വിഷയത്തിൽ -മുസ്ലിം സംഘടനാ നേതാക്കൾ നാളെ ഗവർണർ കാണും

October 25, 2019 | 10:46 pm

ബംഗ്ലൂരുവിൽ കഴിയുന്ന പി ഡി പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കേരളത്തിലെ മുസ്ലിം സംഘാടനാ നേതാക്കൾ നാളെ ഉച്ചക്ക് 12 മണിക്ക് ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ്ഖാനെ ...

ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട നാളെ തുറക്കും; നിർമ്മാല്യ ദർശനം മറ്റന്നാൾ രാവിലെ; നാളെ പ്രത്യേക പൂജകളില്ല

October 25, 2019 | 10:37 pm

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ (ഒക്‌റ്റോബർ 26)ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നാളെ പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.27 ന് രാവിലെ 5 ന് നട തുറന്ന് നിർമ്മാല്...

കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ഡിസംബർ 15നകം അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; കൂടുതൽ സമയം വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളി

October 25, 2019 | 10:31 pm

തിരുവനന്തപുരം: കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ബ്യൂട്ടീഷ്യനും അബുദാബിയിലെ പരസ്യ മോഡലുമായ വനിതാ സുഹൃത്ത് വഫാ ഫിറോസിനെ ഒപ്പമിരുത്തി കാർ ഓടിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ...

കേരളത്തിൽ കച്ചി തൊടുന്നില്ലെങ്കിലും സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പിസം പാരമ്യത്തിൽ; ശ്രീധരൻ പിള്ളയുടെ പിൻഗാമിയാകാൻ സാധ്യതാ പട്ടികയിൽ കുമ്മനം മുതൽ എംടി രമേശ് വരെ; താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞ് കുമ്മനം; കെ സുരേന്ദ്രന് വേണ്ടി വാദിക്കാൻ മുരളീധര വിഭാഗം; എംടി രമേശിനെ അധ്യക്ഷനാക്കാൻ കൃഷ്ണദാസ് പക്ഷവും; കേന്ദ്രം പ്രതീക്ഷിക്കുന്നത് ഗ്രൂപ്പ് കളിയില്ലാതെ എല്ലാവരേയും ഒരുമിപ്പിക്കാൻ പോന്ന നേതാവിനേയും; അടുത്ത സംസ്ഥാന അധ്യക്ഷനെ അമിത് ഷാ നേരിട്ട് നിയമിക്കും

October 25, 2019 | 10:17 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ്. ശ്രീധരൻ പിള്ള കാലാവധി അവസാനിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ മിസോറാം ഗവർണറായി ചുമതലയേറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത് സംബന്ധിച്ച തീരുമാന...

കോൺഗ്രസിനോട് മുഖം തിരിച്ച് ബിജെപിയെ വരിച്ച് കിങ് മേക്കർ ദുഷ്യന്ത് ചൗട്ടാല; ഹരിയാനയിൽ ബിജെപി-ജെജെപി സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ; മനോഹർലാൽ ഖട്ടർ മുഖ്യമന്ത്രിയായി തുടരും; ദുഷ്യന്ത് ഉപമുഖ്യമന്ത്രിയാകും; നാളെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും; സ്വതന്ത്രരെ ഉൾപ്പെടുത്തുന്ന കാര്യത്തിലും തീരുമാനം നാളെ; സത്യപ്രതിജ്ഞ ദീപാവലിക്ക് ശേഷം

October 25, 2019 | 10:13 pm

ന്യൂഡൽഹി: ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയും ജൻനായക് പാർട്ടിയും തമ്മിൽ സഖ്യമുണ്ടാക്കി. ബിജെപി നേതാവ് മനോഹര് ലാൽഖട്ടർ മുഖ്യമന്ത്രിയായി തുടരും. ജെജെപിക്ക് ഡപ്യൂട്ടി മുഖ്യമന്ത്രി പദം ലഭിക്കും. ഹരിയ...

ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബിജെപി കരുതുന്നത്; എൻ.ഡി.എ ഒരു തട്ടിക്കൂട്ട് മുന്നണിയാണെന്നും ഇനി എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്നും പി.സി.ജോർജ്

October 25, 2019 | 09:38 pm

കോട്ടയം: ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബിജെപി കരുതുന്നതെന്ന് പി.സി. ജോർജ് എംഎ‍ൽഎ. എൻ.ഡി.എ എന്നത് ഒരു തട്ടിക്കൂട്ട് മുന്നണിയാണെന്നും ഇനി എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്നും പി.സി ജോർജ് പറ...

ചങ്ങനാശേരി പോപ്പും കണിച്ചുകുളങ്ങര തിലകവും നിലംപരിശായത് നിഷ്പക്ഷ വോട്ടർമാരുടെ പ്രഹരമേറ്റ്; പാർട്ടി ഏതായാലും സ്ഥാനാർത്ഥി നന്നായാൽ മതി; ഉപതെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നതും അതുതന്നെയാണ്; സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് സജീവ് ആലയുടെ വിലയിരുത്തൽ

October 25, 2019 | 09:28 pm

പാർട്ടി ഏതായാലും സ്ഥാനാർത്ഥി നന്നായാൽ മതി. ഉപതെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നതും അതുതന്നെയാണ്. വട്ടിയൂർക്കാവിൽ വി കെ പ്രശാന്തും അരൂരിൽ ഷാനിമോൾ ഉസ്മാനും നേടിയ വിജയങ്ങളിൽ അവരുടെ വ്യക്തിപ്രഭാവം വഹിച്ച പങ്ക...

ഈ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് പിണറായി വിജയന്റെ ബുദ്ധിയും കൗശലവും തുടർ ഭരണം ഉറപ്പിക്കുമെന്ന് തന്നെ; എത്ര ഉച്ചത്തിൽ സംഘപരിവാറുകാർ പിണറായിക്കെതിരെ അലറി വിളിക്കുന്നുവോ അത്രയും സാധ്യത പിണറായി വർധിപ്പിക്കുകയാണ്; പിണറായി തന്നെ അധികാരത്തിൽ എത്താൻ ബിജെപി നേതൃത്വം ആഗ്രഹിക്കുന്നു; ഭരണ തുടർച്ച ഒഴിവാക്കാൻ കോൺഗ്രസിന് മുന്നിൽ ഇനിയുള്ളത് ഈ വഴികൾ മാത്രം:- ഇൻസ്റ്റന്റ് റെസ്‌പോൺസ്

October 25, 2019 | 09:14 pm

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്നാണ് ഇന്നലെ പുറത്ത് വന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. അഞ്ചിൽ മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും വി...

കുമ്മനത്തിന്റെ വഴിയേ വീണ്ടും കേരളത്തിൽ നിന്നൊരാൾ; പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണറാകും; തീരുമാനം അടുത്ത മാസം ബിജെപി അദ്ധ്യക്ഷ പദവിയിൽ ശ്രീധരൻ പിള്ളയുടെ കാലാവധി അവസാനിക്കാനിരിക്കെ; എല്ലാം നല്ലതിനാണെന്നും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും പ്രതികരണം; സ്ഥാനചലനം ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപി പരാജയത്തിന് പിന്നാലെ; ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായി മാറ്റി; ഗിരീഷ് ചന്ദ്ര മുർമു പുതിയ ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണർ

October 25, 2019 | 08:29 pm

ന്യൂഡൽഹി: ബിജെപി കേരള അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണറാകും. രാഷ്ട്രപതി ഇറക്കിയ വിജ്ഞാപനത്തിലെ പുതിയ ഗവർണർമാരുടെ പട്ടികയിലാണ് ശ്രീധരൻ പിള്ളയുടെ പേരുള്ളത്. നേരത്തെ കുമ്മനം രാജശേഖരൻ വഹിച്ചിര...

MNM Recommends

Loading...
Loading...