April 19, 2024+
-
മൂന്ന് വിക്കറ്റും 29 പന്തിൽ 47 റൺസും; ഹോൾഡർ തിളങ്ങിയിട്ടും 'തോൽവി' തുടർന്ന് ഹൈദരാബാദ്; പഞ്ചാബിന് അഞ്ച് റൺസിന്റെ അവിസ്മരണീയ ജയം; മൂന്ന് വിക്കറ്റുമായി 'തിരിച്ചുവരവ്' അറിയിച്ച് രവി ബിഷ്ണോയി
September 25, 2021ഷാർജ: ഐപിഎൽ പതിനാലാം സീസണിൽ തോൽവിഭാരം ഒഴിവാക്കാനാകാതെ സൺറൈസേഴ്സ് ഹൈദരാബാദ്. 19 റൺസിന് മൂന്ന് വിക്കറ്റും 29 പന്തിൽ 47 റൺസും നേടി ഓൾറൗണ്ട് മികവുമായി ജേസൻ ഹോൾഡർ മിന്നും പ്രകടനം പുറത്തെടുത്തിട്ടും അഞ്ച് റ...
-
പരിപാവനമായ പുണ്യമായി കൊണ്ടുനടക്കേണ്ട ഇരുമുടിക്കെട്ട് എടുത്ത് വലിച്ചെറിഞ്ഞു ഒരു നേതാവ്; അതിനെല്ലാം ഓരോരുത്തരും എന്തെല്ലാം അനുഭവിക്കുന്നുവെന്ന് നമ്മൾ കാണുന്നുണ്ട്; ഹിന്ദു ധർമ്മ ജനജാഗ്രതാ സദസിൽ കെ.സുരേന്ദ്രന് എതിരെ ഒളിയമ്പുമായി നടൻ സന്തോഷ്
September 25, 2021തൃശൂർ: ശബരിമലയിലെ ഭക്തരുടെ സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവർക്ക് തിരിച്ചടി കിട്ടിയെന്ന് സംഘപരിവാർ സഹയാത്രികനും നടനുമായ സന്തോഷ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേര് എടുത്ത് പറയാതെയായിര...
-
ഇനി സർക്കാർ പറയുന്നത് മാത്രം എഴുതിയാൽ മതി; അഫ്ഗാനിസ്ഥാനിൽ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ നീക്കം; മാധ്യമ സ്ഥാപനങ്ങൾക്കെതിരെ 11 നിയമങ്ങളുമായി താലിബാൻ; ചാനലുകളിൽ സർക്കാർ അനുകൂല പരിപാടികളുടെ ഘോഷയാത്ര; ശിക്ഷ വിധിക്കുന്നതിലും കാടത്തം; മൃതദേഹം പൊതുസ്ഥലത്ത് കെട്ടിത്തൂക്കി ക്രൂരത; മാറാൻ തങ്ങൾക്ക് മനസ്സില്ലെന്ന് ഉറപ്പിച്ച് ഭരണം
September 25, 2021കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ നീക്കവുമായി താലിബാൻ ഭരണകൂടം. വാർത്താ സ്ഥാപനങ്ങൾക്കെതിരെ '11 നിയമങ്ങൾ' താലിബാൻ അവതരിപ്പിച്ചു. സർക്കാരിന്റെ മാധ്യമ ഓഫിസുമായി ഏകോപിപ്പിച്ചു വാർ...
-
കെ.സുരേന്ദ്രൻ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണം; ആർഎസ്എസിൽ നിന്ന് ആരെയും കൊണ്ടുവരരുത്; പഴയ ഒരാളാവണം അദ്ധ്യക്ഷൻ; ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയർത്തി കാട്ടിയത് ബുദ്ധിശൂന്യത എന്നും പി.പി.മുകുന്ദൻ
September 25, 2021തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രൻ മാറണമെന്ന് മുതിർന്ന നേതാവ് പി.പി. മുകുന്ദൻ. കുഴൽപ്പണം, കോഴ കേസ് അടക്കം ഉയർന്ന സാഹചര്യത്തിൽ ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് സുരേന്ദ...
-
സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതി വിമത സേനയുടെ വ്യോമാക്രമണ ശ്രമം; സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ തകർത്തുവെന്ന് അറബ് സഖ്യസേന
September 25, 2021റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമത സേന ശനിയാഴ്ചയും വ്യോമാക്രമണം നടത്തി. സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ തകർത്ത് ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി അറബ് സഖ്യസേന പുറത്തിറക്കിയ പ...
-
യുഎഇ ക്യാബിനറ്റ്: മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ഉപപ്രധാനമന്ത്രി; 50 വർഷത്തേക്ക് ഫെഡറൽ ഭരണകൂടത്തിന്റെ പ്രവർത്തനത്തിന് പുതിയ രീതി
September 25, 2021ദുബൈ: ശൈഖ് മക്തൂം ബിൻ മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായി നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ...
-
ബിജെപി പുറത്താക്കിയ റിഷി പൽപു നാളെ കോൺഗ്രസിലേക്ക്; വലിയ അഭിമാനമെന്നും നന്ദി സുധാകരനോട് എന്നും റിഷി; ബിജെപിയിൽ നിന്ന് പുറത്തായതുകൊടകര കേസിൽ നേതൃത്വത്തെ വിമർശിച്ചതോടെ
September 25, 2021തിരുവനന്തപുരം: കൊടകര കുഴൽപ്പണ വിവാദത്തിൽ നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട റിഷി പൽപ്പു കോൺഗ്രസിന്റെ പ്രാഥമികാംഗത്വം സ്വീകരിക്കുന്നു. ഞായറാഴ്ച നെയ്യാർ ഡാമിലെ രാജീവ് ...
-
അടുത്ത മാസം ജോലിയിൽ പ്രവേശിക്കാൻ ഇരിക്കെ അവിചാരിതമായി ദുരന്തം; 21 കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ ദുഃഖത്തിൽ ഇരിട്ടിനിവാസികൾ
September 25, 2021ഇരിട്ടി : യുവാവ് വാഹനാപകടത്തിൽ മരിച്ചത് നാടിനെ കണ്ണിരിലാഴ്ത്തി. അടുത്ത മാസം ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ഇരിട്ടി കീഴൂർ കുന്നിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് ദാരുണമായി മരിച...
-
നാണയത്തുട്ട് നൽകി പ്രഭാത ഭക്ഷണം ഓർഡർ ചെയ്തു; ഹോട്ടലിൽ നിന്ന് ലഭിച്ചത് അതേ വലിപ്പത്തിൽ മുറിച്ച സാൻവിച്ച്; ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ രസകരമായ കമന്റുകൾ
September 25, 2021ലണ്ടൻ: ബ്രിട്ടനിലെ യുവാവിന് ഹോട്ടലിൽ നിന്നും ലഭിച്ച പ്രഭാത ഭക്ഷണമാണ് ഇപ്പോൾ ട്വിറ്ററിൽ ചിരിപടർത്തി വൈറലായി മാറുന്നത്. നാണയത്തുട്ടുകൾ നൽകി സാൻവിച്ച് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് നാണയത്തുട്ടുകളുടെ വലിപ്...
-
പാനീ പൂരി കഴിച്ചതോടെ ഛർദ്ദിച്ചു; ആശുപത്രിയിൽ എത്തിക്കുംമുമ്പെ യുവതി മരിച്ചു; കേസെടുത്ത് പൊലീസ്
September 25, 2021ചെന്നൈ: തമിഴ്നാട്ടിൽ പാനീ പൂരി കഴിച്ചതിനേ തുടർന്ന് യുവതി മരിച്ചു. 34 വയസുള്ള യുവതിയാണ് സഹോദരൻ നൽകിയ പാനീ പൂരി കഴിച്ചതിനേ തുടർന്ന് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.ഗാന്ധിനഗർ പ്രദേശത്ത് താമസിക്കുന്ന രോഹിണി എ...
-
സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി; എല്ലാ സ്കൂളുകളിലും ഒരു അദ്ധ്യാപകനെ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം; വിദ്യാഭ്യാസ- ആരോഗ്യവകുപ്പുകൾക്ക് പുറമേ പൊലീസിനും ചുമതല
September 25, 2021തിരുവനന്തപുരം: സ്കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യ...
-
ആഞ്ഞടിച്ച് ഹോൾഡർ; ഗെയ്ലിനെ ഇറക്കിയിട്ടും കരതൊടാതെ പഞ്ചാബ്; ഹൈദരാബാദിന് 126 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മുഹമ്മദ് ഷമി; മൂന്ന് വിക്കറ്റ് നഷ്ടമായി; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
September 25, 2021ഷാർജ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് മുന്നോട്ടുവെച്ച 126 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന സൺറൈസേഴ്സ് ഹൈദരാബാദ് പതറുന്നു. ഹൈദരാബാദ് ഒൻപത് ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റിന് 39 റൺസ് എന്ന നിലയിലാണ്. മൂന്ന് ഓ...
-
കരുത്തരായ ചെൽസിയെ തകർത്ത് മാഞ്ചെസ്റ്റർ സിറ്റി; വിജയ ഗോൾ കുറിച്ച ഗബ്രിയേൽ ജെസ്യൂസ്; യുണൈറ്റഡിനെ വീഴ്ത്തി ആസ്റ്റൺ വില്ല; ലാ ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് അലാവെസ്
September 25, 2021ലണ്ടൻ: ലീഗിലെ തുല്യശക്തികളുടെ പോരാട്ടത്തിൽ കരുത്തരായ ചെൽസിയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി വിജയിച്ചത്. സിറ്റിക്ക് വേണ്ടി 53-ാം മിനിട്ടിൽ ബ്രസീൽ...
-
ഇരിട്ടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരണമടഞ്ഞത് 21കാരൻ
September 25, 2021കണ്ണൂർ: ഇരിട്ടിയിൽ ന്ധകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഇരിട്ടി പുന്നാടിന് സമീപം കീഴൂർകുന്നിലാണ് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചത്. പട്ടാന്നൂർ, മുട്ടന്നൂർ ...
-
കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസ്: ഒരാൾ കൂടി പിടിയിൽ; ബെംഗളൂരുവിൽ നിന്നും അറസ്റ്റിലായതുകൊടുവള്ളി സ്വദേശി ചിന്നൻ ബഷീർ
September 25, 2021കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി സ്വദേശി ചിന്നൻ ബഷീർ എന്ന മുഹമ്മദ് ബഷീറിനെ (47) നെ ബാംഗ്ലൂരിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്....
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതി കീഴടങ്ങി പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ