1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ബഹിരാകാശത്തും യുഎഇയുടെ കൊടിപാറിക്കാൻ ഹസ്സ അൽ മൻസൂരി യാത്ര ആരംഭിച്ചു; കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്‌മോ ഡ്രോമിൽ നിന്ന് മൻസൂരിയും സഹയാത്രികരും പുറപ്പെട്ടത് യുഎഇ സമയം 5.56ന്; റഷ്യൻ കമാൻഡർ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീർ എന്നിവർക്കൊപ്പം മൻസൂരി കൂടെക്കൂട്ടിയത് സുഹൈൽ എന്ന പാവക്കുട്ടിയേയും

September 25, 2019 | 11:11 pm

അബുദാബി: ബഹിരാകാശത്തും സാന്നിധ്യം ഉറപ്പിച്ച് യുഎഇ. ബഹിരാകാശത്ത് യുഎഇയുടെ കൊടിപാറിക്കാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെട്ടത് സുഹൈൽ എന്ന പാവക്കുട്ടിക്ക് ഒപ്പം. ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5....

യുവരക്തങ്ങളെ സ്ഥാനാർത്ഥി പട്ടികയിൽ നിറച്ച് മത്സരം പൊടിപാറിക്കാനുള്ള നീക്കത്തിനിടെ മഞ്ചേശ്വരത്ത് മാത്രം എൽഡിഎഫിൽ ഭിന്നത; സിഎച്ച് കുഞ്ഞമ്പുവിനൊപ്പം ശങ്കർ റായിയും പരിഗണനയിൽ; കോൺഗ്രസിന് കോന്നിയും വട്ടിയൂർക്കാവും കീറാമുട്ടികൾ; വട്ടിയൂർക്കാവിൽ പീതാംബര കുറുപ്പിന് സാധ്യത മങ്ങുന്നു; കെ.മുരളീധരനെ അനുനയിപ്പിക്കാൻ ശ്രമം; കോന്നിയിൽ സാമുദായിക സമവാക്യം പ്രശ്‌നം; തിരക്കിട്ട ചർച്ചകളുമായി മുതിർന്ന നേതാക്കൾ; അരൂരിൽ ബിഡിജെഎസ് ഇടഞ്ഞതോടെ എൻഡിഎയിലും അപസ്വരങ്ങൾ

September 25, 2019 | 11:01 pm

തിരുവനന്തപുരം: ഏതുതിരഞ്ഞെടുപ്പായാലും സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിച്ച് എതിർപാളയത്തിന് നെഞ്ചിടിപ്പുണ്ടാക്കുന്നതാണ് ഇടതമുന്നണിയുടെ സ്റ്റൈൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ജയിച്ചത് ആരെന്നത് രണ്ടാ...

'നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും പൊരുത്തപ്പെടും; നിങ്ങളുടെ സാങ്കേതിക വിദ്യയും ഞങ്ങളുടെ പ്രാഗത്ഭ്യവും ലോകത്തെ തന്നെ മാറ്റി മറിക്കും'; വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലേക്കുള്ള പാലമായി നിൽക്കാം എന്നും ഇന്ത്യൻ പ്രധാനമന്ത്രി

September 25, 2019 | 10:51 pm

ന്യൂയോർക്ക്: വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലേക്കുള്ള പാലമായി നിൽക്കാം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിൽ നടക്കുന്ന ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിലാണ് തന്റെ ഉറപ്പിൽ ഇന്ത്യയിലേക്കെത്താൻ മോ...

ചെറിയ സഹായങ്ങൾ തേടി എത്തുന്ന യുവതികൾ തയ്യാറായത് എന്ത് നൽകാനും; കാമകേളികളുടെ വീഡിയോ പകർത്തി ആവശ്യപ്പെട്ടത് വൻ തുകകളും; സെക്‌സ് ചാറ്റും നഗ്ന ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും അടക്കം ഇതുവരെ കണ്ടെത്തിയത് നാലായിരത്തോളം ഫയലുകൾ; പെണ്ണുടൽ കണ്ട് മയങ്ങിയ പലർക്കും നഷ്ടമായത് കോടികൾ; സുന്ദരികളുടെ വലയിൽ വീണത് സാദാ സർക്കാർ ജീവനക്കാർ മുതൽ ഉന്നത നേതാക്കളും വ്യവസായ പ്രമുഖരും വരെ; രാജ്യം കണ്ട ഏറ്റവും വലിയ ഹണി ട്രാപ്പ് പുറത്തു വന്നത് എൻജിനീയറുടെ പരാതിയിൽ

September 25, 2019 | 10:37 pm

ഭോപാൽ: രാജ്യം കണ്ട ഏറ്റവും വലിയ പെൺകെണിയുടെ അലയൊലിയിൽ വിറങ്ങലിച്ച് മധ്യപ്രദേശ് രാഷ്ട്രീയം. സാധാരണ സർക്കാർ ഉദ്യോഗസ്ഥർ മുതൽ ഉന്നത രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും വരെയാണ് സെക്‌സ് റാക്കറ്റിന്റെ കെ...

കിഫ്ബി സഹായത്തോടെയുള്ള ട്രാൻസ് ഗ്രിഡ് പദ്ധതി കേരളം കണ്ട ഏറ്റവും വലിയ ശാസ്ത്രീയ അഴിമതി; വ്യവസ്ഥ ലംഘിച്ച് നൽകിയ ടെൻഡറുകൾ റദ്ദാക്കണമെന്ന് വി.ഡി.സതീശൻ എംഎൽഎ

September 25, 2019 | 09:59 pm

തിരുവനന്തപുരം: കിഫ്ബി സഹായത്തോടെ കെഎസ്ഇബി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ കേരളം കണ്ട ഏറ്റവും വലിയ ശാസ്ത്രീയ അഴിമതിയെന്നു വി.ഡി. സതീശൻ എംഎൽഎ. പദ്ധതിയിൽ സർക്കാർ വ്യവസ്ഥകൾ ലംഘിച്ചു നൽകിയ ടെൻഡറുകൾ റ...

നക്ഷത്രമത്സ്യ വിമാനത്താവളം തുറന്നതോടെ ചൈന പൂർത്തിയാക്കിയത് സ്വപ്‌ന പദ്ധതി; 100 ദശലക്ഷം യാത്രക്കാരെ പ്രതിവർഷം പ്രതീക്ഷിക്കുന്ന വിമാനത്താവളം തുറന്നത് കമ്മ്യൂണിസ്റ്റ് ചൈനയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി

September 25, 2019 | 09:47 pm

ബീജിങ്: ചൈനയിലെ നക്ഷത്ര മത്സ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തെങ്കിലും പൂർണതോതിൽ പ്രവർത്തന സജ്ജമാകാൻ ഇനിയും കാത്തിരിക്കേണ്ടത് ഇരുപത് വർഷത്തോളം. രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ബീജിംഗിലെ വിമാനത്താവളം കമ്മ...

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കൽ: ഗവർണ്ണർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാലും ഹർജിയിൽ കോടതിക്ക് ഇടപെടാമെന്ന് ചെന്നിത്തല; സാമ്പത്തിക നഷ്ടം ഉണ്ടാകാത്തതിനാൽ വിജിലൻസ് കേസ് എടുക്കാനാവില്ലെന്ന് സർക്കാർ; ഹർജിയിലെ തുടർ വാദം നവംബർ 25 ന്

September 25, 2019 | 09:46 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കും അബ്കാരി നിയമങ്ങൾക്കും ടെൻഡർ ചട്ടങ്ങൾക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കാനായി ബ്രൂവറി - ഡിസ്റ്റിലറി യൂണിറ്റ് ...

പിറവം പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ യാക്കോബായ വിശ്വാസികൾക്കെതിരെ നിലപാട് കടുപ്പിച്ച് ജില്ലാ ഭരണകൂടം; 67 പേർക്ക് പള്ളിയിലും പരിസരത്തും പ്രവേശിക്കുന്നതിന് വിലക്ക്

September 25, 2019 | 09:22 pm

പിറവം: സുപ്രീംകോടതി വിധി പ്രകാരം പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തിനെതിരെ പ്രതിഷേധം നടത്തിയ യാക്കോബായ വിഭാഗത്തിനെതിരെ കടുത്ത നിലപാടുമായി ജില്ലാഭരണകൂടം. യാക്കോബായ വി...

മോദിയെ ഇന്ത്യയുടെ പിതാവായി അംഗീകരിക്കാത്തവരെ ഇന്ത്യക്കാരായി കാണാനാവില്ലെന്ന് കേന്ദ്രമന്ത്രി; വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇപ്പോൾ അഭിമാനിക്കാനാകുന്നത് പ്രധാനമന്ത്രിയുടെ പേരിലെന്നും ജിതേന്ദ്ര സിംങ്

September 25, 2019 | 09:07 pm

ഡൽഹി: നരേന്ദ്ര മോദിയെ 'ഇന്ത്യയുടെ പിതാവായി' അംഗീകരിക്കാൻ സാധിക്കാത്തവരെ ഇന്ത്യക്കാരായി കാണാനാവില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന...

ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പെൺകുട്ടിയെ പീഡിപ്പിച്ചത് നിർബന്ധിത മതപരിവർത്തനത്തിനോ? പിന്നിൽ ലൗ ജിഹാദ് സംഘങ്ങളെന്ന് കുട്ടിയുടെ പിതാവ്; പീഡനത്തിനും പണാപഹരണത്തിനും ഭീഷണിക്കും മാത്രമാണ് വകുപ്പുകൾ ചുമത്തിയിരിക്കുന്നത്; ജീവന് ഭീഷണിയുണ്ടെങ്കിലും കേസിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പെൺകുട്ടിയുടെ പിതാവ്; പെൺകുട്ടിക്ക് വധഭീഷണിയുണ്ടെന്ന് കത്തോലിക്കാ കോൺഗ്രസും

September 25, 2019 | 08:56 pm

കോഴിക്കോട്: പെൺകുട്ടിക്ക് ജ്യൂസിൽ ലഹരി മരുന്ന് ചേർത്ത് നൽകി പീഡിപ്പിച്ച സംഭവത്തിൽ ലൗ ജിഹാദിനെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ ശക്തിപ്പെടുന്നു. നിർബന്ധിത മത പരിവർത്തനത്തിനുള്ള ശ്രമമാണ് തന്റെ മകൾക്ക് നേരെ...

ടിക്ക് ടോക്കിൽ അക്കൗണ്ട് തുറക്കുന്ന ആദ്യ പാർട്ടിയായി അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം; തുടക്കത്തിൽ തന്നെ 7000 ലധികം ഫോളോവർമാരും 60000 ത്തിലധികം ലൈക്കുകളുമായി ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ(ടിക്ക് ടോക്ക്)

September 25, 2019 | 08:36 pm

ടിക്ക് ടോക്കിൽ വെരിഫൈയ്ഡ് അക്കൗണ്ട് തുറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയായി അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം (ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ). ഇന്ത്യയിൽ ഒട്ടുമിക്ക എല്ലാ രാഷ്ട്രീയ പാർട്ട...

കറിപ്പൊടികളിലെ വിഷാംശം: ഹൈക്കോടതി നോട്ടീസിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറും ചീഫ് സെക്രട്ടറിയും ഒരു വർഷമായിട്ടും മറുപടി നൽകിയില്ല; പരിശോധനയിൽ കണ്ടെത്തിയത് കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്ന എത്തിയോൺ; പതിമൂന്ന് കറിപ്പൊടി നിർമ്മാതാക്കൾ പ്രതിസ്ഥാനത്ത്; എത്തിയോൺ കുട്ടികളെ ഉൾപ്പെടെ മാരകമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും കണ്ട ഭാവമില്ലെന്ന് ഒറ്റയാൾ പോരാട്ടം നയിക്കുന്ന ലിയോണാർഡ് ജോൺ

September 25, 2019 | 08:31 pm

കണ്ണൂർ: കറിപ്പൊടികളിലെ വിഷാംശം സംബന്ധിച്ച് നൽകിയ പൊതുതാൽപ്പര്യ ഹരജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചെങ്കിലും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും സംസ്ഥാന ചീഫ് സെക്രട്ടറിയും കോടതിയെ സത്യാവസ്ഥ ബോധിപ്പിക്കുന്നതിൻ ന...

പാലാരിവട്ടം അഴിമതിക്കേസിൽ ടി ഒ സൂരജിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തത് മൂവാറ്റുപുഴ സബ്ജയിലിൽ എത്തി; പ്രത്യേക ചോദ്യാവലി തയ്യാറാക്കി എത്തിയ സംഘത്തിന് ലഭിച്ചത് നിർണായക തെളിവുകൾ; കോടതിയുടെ അനുമതി വാങ്ങിയുള്ള ചോദ്യം ചെയ്യൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി നൽകിയ സാഹചര്യത്തിൽ

September 25, 2019 | 08:18 pm

മുവാറ്റുപുഴ: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. മുവാറ്റുപുഴ സബ് ജയിലിൽ എത്തിയാണ് സൂരജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസിലെ നാലാം പ...

പശ്ചിമേഷ്യയിൽ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ഖത്തർ തന്നെയോ?; ഇറാനുപോലും സാമ്പത്തിക സഹായം നൽകുന്നത് ഖത്തറാണെന്ന് സൗദി; ഹൂതി വിമതരെ സഹായിക്കാൻ ഇറാൻ ഉപയോഗിക്കുന്നത് ആ പണം; 2014 ൽ ഗൾഫ് രാജ്യങ്ങൾ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നില്ല; ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ച് എതിർത്തിട്ടും തീവ്രവാദികളെ കൈയൊഴിയാതെ ഖത്തർ; ഇറാനുപിന്നാലെ ഖത്തറിനെയും നോട്ടമിട്ട് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ; യുദ്ധഭീതി ഒഴിയാതെ ഗൾഫ് മേഖല

September 25, 2019 | 08:15 pm

 റിയാദ്: ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് വൻതോതിലുള്ള സാമ്പത്തിക സഹായം നൽകുന്നത് ഖത്തർ ആണെന്ന് നേരത്തെ തന്നെ ഉയർന്ന ആരോപണമാണ്. ഇതിന്റെ പേരിൽ സൗദിയും യുഎഇയും ബഹറൈനും അടക്കമുള്ള രാജ്യങ്ങൾ നേരത്തെ തന്നെ ഖത്...

കാഷായം ത്യജിച്ച് മോഡേൺ ലുക്കിലെത്തി നിത്യാനന്ദക്കെതിരെ ആരോപണം ഉന്നയിച്ചത് സ്വാമിയുടെ അരുമ ശിഷ്യ; മുൻപ് പുറത്തുവന്നത് കാഷായത്തിൽ നിത്യാനന്ദയെയും നടി രഞ്ജിതയേയും പ്രകീർത്തിക്കുന്ന ഇവരുടെ വീഡിയോ; വർഷങ്ങളോളം വിശ്വസ്തയായിരുന്ന ശിഷ്യയുടെ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ് സ്വാമിയും ആശ്രമവും; നിത്യാനന്ദയോടെ പോരാടാൻ താൻ കാനഡ വിടുന്നുവെന്ന് നിത്യ സ്വരൂപ പ്രിയാനന്ദ എന്ന സാറാ സ്റ്റെഫാനി ലാൻട്രി

September 25, 2019 | 08:02 pm

കാഷായം ഉപേക്ഷിച്ച് മോഡേൺ ലുക്കിലെത്തി നിത്യാനന്ദക്കെതിരെ ആരോപണം ഉന്നയിച്ചത് സ്വാമിയുടെ അരുമ ശിഷ്യയാണ്. കുറെ വർഷം ശ്രീ നിത്യ സ്വരൂപ പ്രിയാനന്ദ എന്ന ആശ്രമത്തിൽ കഴിഞ്ഞിട്ടുള്ള സാറയെ നിത്യാനന്ദയുടെ ആശ്രമത...

MNM Recommends

Loading...
Loading...