1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

'മോൾ എന്റെ നെഞ്ചത്ത് കിടന്ന് തലകുത്തി മറിയുവാ'; പ്രളയക്കെടുതിയുടെ സമയത്ത് ബാലഭാസ്‌ക്കർ പറഞ്ഞ വാക്കുകൾ ഓർത്ത് സുഹൃത്ത് ആർ.ജെ ഫിറോസ്; വയലിനുമായി ക്യാമ്പിൽ വരാമെന്ന ബാലഭാസ്‌കറിന്റെ വാക്കുകൾ കണ്ണീരോടെ ഓർക്കുന്നുവെന്നും ഫിറോസിന്റെ കുറിപ്പ്

September 25, 2018 | 11:06 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് രണ്ട് വയസുകാരി മകൾ തേജസ്വിനി മരിച്ച സംഭവം കേരളക്കരയെ ഏറെ വേദനയിലാഴ്‌ത്തിയിരിക്കുകയാണ്. 16 വർഷങ്ങൾക്ക് ശേഷം ലഭിച...

വിവാഹം കഴിഞ്ഞ് കാത്തിരുന്നത് നീണ്ട 16 വർഷം; ചികിൽസകൾ ഫലിക്കാതെ വന്നപ്പോൾ അഭയം തേടിയെത്തിയത് ദൈവങ്ങൾക്ക് മുന്നിൽ; വേദന പ്രാർത്ഥനയായി മാറിയപ്പോൾ ചിരിയും കളിയുമായി മകൾ പിറന്നു; ജീവിതത്തിൽ ഐശ്വര്യം ചൊരിഞ്ഞ തേജസ്വനിയുടെ മരണമറിയാതെ അച്ഛനും അമ്മയും വെന്റിലേറ്ററിൽ; ബാലഭാസ്‌കറിനെ വിട്ടുപിരിയുന്നത് കാത്തിരുന്ന് കിട്ടിയ കൺമണി

September 25, 2018 | 11:02 pm

തിരുവനന്തപുരം: പ്രാർത്ഥനകളുടെയും വഴിപാടിന്റെയും ഫലമായി ഏറെ കാത്തിരിപ്പിനൊടുവിൽ ബാലഭാസ്‌ക്കറിനും ലക്ഷ്മിക്കും കിട്ടിയ കുരുന്നു കൺമണിയായിരുന്നു തേജസ്വനി ബാല. വിവാഹം കഴിഞ്ഞ് 16 വർഷങ്ങൾക്ക് ശേഷം അവൾ ജനിച്...

കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥൻ; മന്ത്രിസഭയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹനായി സർവീസിൽ നിന്നു വിരമിച്ച ആദ്യ ചീഫ് സെക്രട്ടറി; എസ്.പത്മകുമാർ ഓർമയായി

September 25, 2018 | 10:54 pm

തിരുവനന്തപുരം: മുൻ സംസ്ഥാന ചീഫ് സെക്രട്ടറി എസ്. പത്മകുമാർ (84) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തൈക...

കേരളത്തിന്റെ പുനർനിർമ്മാണത്തിന് പ്രധാനമന്ത്രിയുടെ പൂർണ്ണ പിന്തുണ; പുനർ നിർമ്മാണത്തിന് ആവശ്യമായത് 25000 കോടി രൂപയെന്ന് നിഗമനം; 'ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 4796 കോടി രൂപയുടെ അധിക സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്' ; സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരോട് മക്കൾ ചോദിക്കുമെന്നും പിണറായി; വിദേശ സഹായം സ്വീകരിക്കുന്നതിന് തടസമുണ്ടെന്നറിയിച്ച് മോദി

September 25, 2018 | 10:36 pm

തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തിന് സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായതിന് ശേഷമുള്ള സാഹചര്യം പ്രധാനമന്ത്...

തലശേരിയിൽ മൂന്നുനില കെട്ടിടത്തിൽ വൻതീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം; തീകെടുത്തിയത് വിവിധ അഗ്നിശമനസേനാ യൂണിറ്റുകളുടെ തീവ്രയത്‌നത്തിൽ

September 25, 2018 | 10:11 pm

തലശ്ശേരി: തലശ്ശേരി എ.വി.കെ. നായർ റോഡിലെ മൂന്ന് നില കെട്ടിടത്തിൽ വൻ അഗ്‌നിബാധ. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കെട്ടിടത്തിന്റെ പിൻഭാഗത്ത് തീ പടർന്നത്. കോർപ്പറേഷൻ ബാങ്ക് ശാഖയും എ.സി.വി. കേബിൾ വിഷനും ഉൾപ്പെ...

ലാഭം ഉണ്ടാക്കാൻ കഴിയാത്ത സപ്ലൈക്കോ മെഡിക്കൽ സ്‌റ്റോറുകൾക്ക് താഴുവീഴും ! 90 ശതമാനം നഷ്ടത്തിലാണ് സപ്ലൈക്കോ മെഡിക്കൽ സ്‌റ്റോറുകൾ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് ; 50 ശതമാനം സ്‌റ്റോറുകളിൽ 3.5 ലക്ഷത്തിൽ താഴെ മാത്രം വിൽപന നടക്കുമ്പോൾ വില പുനർനിശ്ചയിക്കാനും സർക്കാർ നീക്കം

September 25, 2018 | 09:50 pm

തിരുവനന്തപുരം: മരുന്ന് വിൽപനയിൽ സർക്കാരിന് നഷ്ടം വർധിക്കുന്നുവെന്ന് സൂചന. ലാഭമുണ്ടാക്കാൻ സാധിക്കാത്ത സപ്ലൈക്കോ സ്‌റ്റോറുകൾ സർക്കാർ അടച്ചു പൂട്ടാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒ...

സ്‌കൂൾ വിട്ടു കഴിഞ്ഞപ്പോൾ ആറ്റിൽ കുളിക്കാൻ മോഹം; അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടത് മൂന്നു വിദ്യാർത്ഥികൾ: രണ്ടു പേർ രക്ഷപെട്ടു ; മൂന്നാമന് ദാരുണാന്ത്യം

September 25, 2018 | 09:26 pm

പത്തനംതിട്ട: സ്‌കൂൾ വിട്ടു വരും വഴി അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. പന്തളം എൻഎസ്എസ് ഹയർ സെക്കൻഡറി സ്...

കായിക പ്രതിഭകൾക്ക് രാജ്യത്തിന്റെ ആദരം;ദേശീയ കായിക പുരസ്‌കാരങ്ങൾ രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിതരണം ചെയ്തു; ഖേൽ രത്‌ന അവാർഡ് സ്വീകരിച്ച് വിരാട് കോഹ്ലിയും മീരാഭായ് ചാനുവും ; മലയാളത്തിന്റെ യശസ്സുയർത്തി ബോബി അലോഷ്യസും ജിൻസൺ ജോൺസണും

September 25, 2018 | 09:16 pm

ന്യൂഡൽഹി: കായിക രംഗത്ത് തങ്കത്തിളക്കം സൃഷ്ടിച്ച പ്രതിഭകളെ ആദരിച്ച് രാജ്യം. ദേശീയ കായിക പുരസ്‌കാരങ്ങൾ രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിതരണം ചെയ്തു. കായിക മേഖലയിലെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്...

മുസ്ലിം പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് യുഡിഎഫ് പ്രചാരണം; എതിരാളികളെ വർഗീയ വാദികളെന്ന് മുദ്രകുത്തി എസ്എഫ്‌ഐയും; മടപ്പള്ളി ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ യു.ഡി.എഫും എൽഡിഎഫും ഒരുപോലെ പയറ്റുന്നത് തനി വർഗീയത; തീക്കളി കൈവിട്ടുപോവുമെന്ന് ഭയന്ന് നാട്ടുകാരും

September 25, 2018 | 08:59 pm

കോഴിക്കോട്: ഏത് വിഷയവും എളുപ്പത്തിൽ കത്തിക്കാനുള്ള നല്ല വഴി പ്രശ്‌നത്തിൽ വർഗീയത ചേർക്കുകയെന്നതാണ്.മടപ്പള്ളി ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ യു.ഡി.എഫും എൽഡിഎഫും ഒരുപോലെ പയറ്റുന്നത് തനി വർഗീയതാണ്.കേട...

പണത്തിന്റെ ഹുങ്കിൽ താൽ മുതലാളിക്ക് പാവങ്ങൾ പുഴുക്കളെ പോലെ; '40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാൻ എന്നു പറഞ്ഞായിരുന്നു ആക്രോശം; ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോൾ അറിയാതെ പ്രതികരിച്ചുപോയി'; ഇടപ്പള്ളി താൽ ഹോട്ടൽ മുതലാളി തല്ലിച്ചതച്ച ഊബർ ഡെലിവറി ബോയ് ജവഹർ മറുനാടൻ മലയാളിയോട്

September 25, 2018 | 08:47 pm

കൊച്ചി: തന്നെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നതായി ഇടപ്പള്ളിയിൽ ഹോട്ടലുടമയിൽ നിന്ന് മർദ്ദനമേറ്റ യുബർ ഈറ്റ്‌സ് ഡെലിവെറി ബോയ് ജവഹർ മറുനാടൻ മലയാളിയോട്. മനുഷ്യാവകാശ പ്രവർത്തകർ എന്ന പേരിൽ ചിലർ...

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട വയോധികരുടെ ബന്ധുക്കൾക്കെതിരെ നിയമ നടപടിയെടുക്കും; ബന്ധുക്കളുമായി ബന്ധപ്പെടാൻ സബ് കളക്ടർക്ക് ചുമതല നൽകി; ആരുമില്ലാത്തവരെ വൃദ്ധസദനങ്ങളിലേക്ക് മാറ്റാനും തീരുമാനം

September 25, 2018 | 08:37 pm

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വയോധികരുടെ ബന്ധുക്കൾക്കെതിരെ നിയമ നടപടികളെടുക്കാൻ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇപ്പോൾ ആശുപത്രിയിലുള്ളവരുടെയും സന്നദ...

സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറി പീഡന ശ്രമം; പയ്യനാട് സ്വദേശി പൊലീസ് പിടിയിൽ; ഉറങ്ങി കിടന്ന കുഞ്ഞിന്റെ മാല പൊട്ടിച്ച് മാതാവിനെ കയറിപ്പിടിച്ച കേസിലും ഇയാൾ പ്രതിയെന്ന് പൊലീസ്

September 25, 2018 | 08:26 pm

മലപ്പുറം: സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കയറിക്കൂടി അവരെ കടന്നുപിടിക്കുന്നത് പതിവാക്കിയ പ്രതി പിടിയിൽ.മഞ്ചേരി പയ്യനാട് സ്വദേശി സൈഫുള്ള (38) എന്നയാളെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കള്ളൻ ബ...

എനിക്ക് വൈവാഹിക ജീവിതം വേണമെന്നുപറഞ്ഞ് കത്തുകൊടുത്ത കന്യാസ്ത്രീയാണ് ഇപ്പോൾ ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്ന് പറയുന്നത്; കന്യാസ്ത്രീക്ക് വട്ടാണ്; ഞാനിവിടെ പരസ്യമായിട്ടാണ് നടക്കുന്നത് ഇങ്ങോട്ട് വാ നേരിട്ടേക്കാം; നിങ്ങൾ പത്രക്കാര് ആണ് ഫ്രാങ്കോയെ ജയിലിൽ ആക്കിയത്; അദ്ദേഹം നൂറുശതമാനം നിരപരാധിയാണ്; ഫ്രാങ്കോയുടെ കൈമുത്തിയ ശേഷം കന്യാസ്ത്രീയെ വേട്ടയാടാനുറച്ച് പി.സി ജോർജ്; തന്നെ അധിക്ഷേപിച്ച പി.സിക്കെതിരെ കോട്ടയം എസ്‌പിക്ക് പരാതി നൽകി പീഡനത്തിനിരയായ കന്യാസ്ത്രീ

September 25, 2018 | 08:24 pm

തിരുവനന്തപുരം:രാജ്യചരിത്രത്തിലാദ്യമായി ഒരു ബിഷപ്പിനെ അഴിക്കുള്ളിലാക്കിയ കന്യാസ്ത്രീയെ അതിക്രൂരമായി അധിക്ഷേപിച്ച് വീണ്ടും പി.സി ജോർജ് എംഎൽഎ. എനിക്ക് വൈവാഹിക ജീവിതം വേണമെന്നുപറഞ്ഞ് കത്തുകൊടുത്ത കന്യാസ്ത...

ഡൽഹിയിൽ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലിൽ; കൗമാരക്കാരികൾ വീട്ടിൽ നിന്നിറങ്ങിയത് ബസ് ടെർമിനിലേക്കെന്നുപറഞ്ഞ്; കാണാതായത് സെപ്റ്റംബർ 19ന്

September 25, 2018 | 08:17 pm

ന്യൂഡൽഹി: ഡൽഹിയിൽ കൗമാരക്കാരികളായ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ അലിപുരിലായിരുന്നു സംഭവം. ഇവരെ സപ്റ്റംബർ 19 മുതൽ കാണാനില്ലായിരുന്നു. ബസ് ടെർമിനിലേക്കെന...

ഇബ്രാഹിം നബിയെ തീയിലേക്ക് എറിയപ്പെടുന്ന സംഭവമുണ്ടായതിൽ എല്ലാ ജീവജാലങ്ങളും അതിനെ ഊതിക്കെടുത്താൻ ശ്രമിച്ചു; പക്ഷേ പല്ലി അതിനെ ഊതിവീർപ്പിച്ച് തീ ഉണ്ടാകാനുള്ള ശ്രമം നടത്തി; അതുകൊണ്ടാണ് ഇസ്ലാമിൽ പല്ലിയെ കൊല്ലാൻ പറയുന്നത്; ആയിരം കൊല്ലം വരെ ജീവിക്കുന്ന കാക്കകൾ ഉണ്ട്; സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ; പല്ലിയെ കൊല്ലൽ ന്യായീകരിച്ചും ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിൽ ചർച്ച

September 25, 2018 | 08:13 pm

തിരുവനന്തപുരം: ഫേസ്‌ബുക്കിലെ ഏറ്റവും ജനപ്രിയ സംവാദ ഗ്രൂപ്പായ ഫ്രീതിങ്കേഴ്സിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ഒരു പല്ലിയായിരുന്നു! എന്തിനാണ് പല്ലിയെ കൊല്ലാൻ ഇസ്ലാം പറയുന്നത് എന്ന വിശദമാക്കി സിംസാറുൽ ഹ...

MNM Recommends

Loading...
Loading...