1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

രാജ്യത്ത് ആകെയുള്ള 121 കോടി ജനങ്ങളിൽ ഹിന്ദുക്കൾ 96.63 കോടി; മുസ്ലിങ്ങൾ 17.22 കോടി; ക്രിസ്ത്യാനികൾ 2.78 കോടി: കേരളത്തിൽ യഥാക്രമം 1.83 കോടിയും 88.73 ലക്ഷവും 61 ലക്ഷവും: മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ നിരക്ക് പുറത്തുവിട്ടു

August 25, 2015 | 08:28 pm

ന്യൂഡൽഹി: നാലുവർഷം മുമ്പു നടത്തിയ സെൻസസ് പ്രകാരം മതാടിസ്ഥാനത്തിൽ ജനങ്ങളുടെ എണ്ണം കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ആകെ 121 കോടി ജനങ്ങളാണ് 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലുള്ളത്. ഇതിൽ 79.8 ശതമാനം ഹിന്ദുക്ക...

തദ്ദേശ തെരഞ്ഞെടുപ്പിലെ വാർഡ് വിഭജനത്തിൽ മുസ്ലിം ലീഗിനു പിന്തുണയുമായി മുഖ്യമന്ത്രി; തെരഞ്ഞെടുപ്പു കമ്മീഷണറെ ചേംബറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയില്ലെന്നു കുഞ്ഞാലിക്കുട്ടി

August 25, 2015 | 06:56 pm

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന് പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്ത്. വാർഡ് വിഭജനം കൂട്ടായ തീരുമാനമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാ...

കോളേജ് കാമ്പസുകളിൽ പൊലീസിനെ ഇറക്കാൻ അനുവദിക്കണമെന്ന് സർക്കാർ; ഹോസ്റ്റലിനുള്ളിലും കോളേജ് യൂണിയൻ ഓഫീസിലും പരിശോധന നടത്താനും അനുമതി വേണമെന്ന് ഉന്നത തല യോഗത്തിൽ നിർദ്ദേശം

August 25, 2015 | 06:14 pm

തിരുവനന്തപുരം: വിവിധ ആഘോഷങ്ങൾ കോളേജ് ക്യാമ്പസുകളിൽ ദുരിതം വിതയ്ക്കുന്നതിനു തടയിടാൻ ക്യാമ്പസുകളിൽ പൊലീസിനെ ഇറക്കാൻ അനുവദിക്കണമെന്നു സർക്കാർ. ഹോസ്റ്റലുകളും കോളേജ് യൂണിയൻ ഓഫീസുമൊക്കെ പരിശോധിക്കാൻ അനുമതി ...

ഈ ധീരതയ്ക്ക് കൊടുക്കാം ഒരു കൈയടി! പട്ടാപ്പകൽ കയറിപ്പിടിച്ച യുവാവിനെ യുവതി ഹെൽമറ്റ് കൊണ്ട് അടിച്ചു വീഴ്‌ത്തി പൊലീസിൽ ഏൽപ്പിച്ചു; തൃപ്പൂണിത്തുറയിൽ അറസ്റ്റിലായത് ഇൻഫോപാർക്ക് ജീവനക്കാരൻ

August 25, 2015 | 05:40 pm

കൊച്ചി: പൊതുനിരത്തിൽ അപമാനിച്ച യുവാവിനെ പൊലീസ് സ്‌റ്റേഷനിൽ വച്ച് മാപ്പുപറയും വരെ മർദ്ദിച്ചും അപമാനിച്ചവന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത പെൺകുട്ടിയെ കുറിച്ചുള്ള വാർത്തകൾ ദേശീയ മാദ്ധ്യ...

ഓണാഘോഷത്തിന് മുണ്ടിനൊപ്പം കറുത്ത ഷർട്ട് ധരിക്കണ്ട; 'പ്രേമം' തലയ്ക്കു പിടിക്കാതിരിക്കാൻ സിബിഎസ്ഇ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അധികൃതരുടെ വിലക്ക്

August 25, 2015 | 05:39 pm

ചാരുംമൂട്: തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ഓണാഘോഷങ്ങൾ അപകടത്തിലേക്കു നയിച്ച പശ്ചാത്തലത്തിൽ സിബിഎസ്ഇ സ്‌കൂൾ വിദ്യാർത്ഥികളുടെ ഓണാഘോഷത്തിന് അധികൃതരുടെ വിലക്ക്. മുണ്ടുടുത്തു വരുമ്പോൾ 'പ്രേമം' ശൈലിയിൽ ക...

മലയാളത്തിൽ റെക്കോർഡിട്ട പ്രേമം തെലുങ്കിലേക്ക്; 'മലർ' ആകാൻ പരിനീതി ചോപ്ര; ജോർജ്ജായി നാഗചൈതന്യയും

August 25, 2015 | 04:31 pm

ഹൈദരാബാദ്: മലയാള സിനിമയിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച സിനിമാണ് പ്രേമം. ഒരൊറ്റ സിനിമയിലൂടെ നിവിൻ പോളിയെന്ന് യുവതാരം മലയാളത്തിന്റെ സൂപ്പർതാരമായി മാറുകയും ചെയ്തു. ഇപ്പോൾ ഇതാ ചിത്രം തെലുങ്കിലേക്ക് റീമേക...

2009 ലോക്‌സഭാ വേളയിൽ എ പി അബ്ദുള്ളക്കുട്ടിയെ വധിക്കാൻ കെ സുധാകരൻ പദ്ധതി ഇട്ടു; പാർട്ടി വിട്ടതിന്റെ പ്രതികാരം തീർക്കാൻ സിപിഎം ചെയ്തതെന്നു വരുത്താനും ഗൂഢാലോചന നടത്തി: വിവാദ വെളിപ്പെടുത്തലുമായി എം വി ഗോവിന്ദൻ

August 25, 2015 | 04:25 pm

തൃശൂർ: ഗ്രൂപ്പു പോരിന്റെ പേരിൽ കൊലപാതകം നടത്തി വിവാദത്തിലായ കോൺഗ്രസിനെതിരെ വീണ്ടും ആരോപണം. 2009 ലോക്‌സഭ തെരഞ്ഞെടുപ്പു സമയത്ത് എ പി അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്താൻ കോൺഗ്രസ് നേതാവ് കെ സുധാകരൻ പദ്ധതിയി...

ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം 29-ന്

August 25, 2015 | 04:10 pm

ന്യൂയോർക്ക്‌: ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ്‌ 29 ശനിയാഴ്ച കാക്കിയാട്ട് എലിമെന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ (formerly known as Ramapo Freshman Center, 465 Viola Road, Spring Valley, NY 1...

സാൻഫ്രാൻസിസ്കോ ഫാമിലി റിട്രീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി

August 25, 2015 | 04:08 pm

കാലിഫോർണിയ:  സാൻ‍ഫ്രാൻസിസ്കോ മാർത്തോമ ഇടവകയുടെ ഫാമിലി റിട്രീറ്റ്  28 മുതൽ 30 വരെ ലോസ് ഗാറ്റോസ് പ്രസന്റേഷൻ സെന്ററിൽ വച്ച് നടത്തപ്പെടും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇടവകയിലെ ജനങ്ങൾ ത...

മധ്യപ്രദേശിനും രാജസ്ഥാനും പിന്നാലെ ബംഗളൂരു കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപിക്കു മിന്നും ജയം; ബിബിഎംപിയിൽ അധികാരം ഉറപ്പിച്ചത് 198ൽ 101 സീറ്റ് സ്വന്തമാക്കി

August 25, 2015 | 04:04 pm

ബംഗളൂരു: ബംഗളൂരുവിൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മിന്നുന്ന ജയം. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തെരഞ്ഞെടുപ്പിൽ 198 വാർഡുകളിൽ 101 സീറ്റുകൾ സ്വന്തമാക്കിയാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. ക...

വിഎസിനെ വിമർശിച്ച ജി സുധാകരനെ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് അമ്പലപ്പുഴയിൽ പോസ്റ്ററുകൾ; പന്തികേട് മണത്ത എംഎൽഎ താൻ വിമർശിച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്ത്

August 25, 2015 | 03:59 pm

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ താൻ വിമർശിച്ചിട്ടില്ലെന്ന് സിപിഐ(എം) നേതാവ് ജി സുധാകരൻ എംഎൽഎ പറഞ്ഞു. ദൗർഭാഗ്യകരമായ ഒരു സംഭവം ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വി.എസിന...

ഷിക്കാഗോ മാർത്തോമ്മാ യുവജന സഖ്യം ഹാർവെസ്റ്റ് ഫെസ്റ്റിവൽ ആഘോഷിച്ചു

August 25, 2015 | 03:55 pm

ഷിക്കാഗോ: കേരളത്തിലെ കൊയ്ത്തുത്സവത്തിന്റെ ഓർമ്മകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൊണ്ടാടി. കേരളത്തിൽ നിന്നെത്തിച്ച വിവിധ തുണിത്തരങ്ങളുടെ...

മാംസത്തിന് സബ്‌സിഡി റദ്ദാക്കുന്നത് നീട്ടിവച്ചേക്കും; പാർലമെന്റിൽ ചർച്ചകൾ സജീവം

August 25, 2015 | 03:35 pm

മനാമ: എണ്ണവില ഇടിവു മൂലം രാജ്യത്തുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മാംസത്തിന് നൽകിവന്നിരുന്ന സബ്‌സിഡി റദ്ദാക്കുന്ന നടപടി നീട്ടിവച്ചേക്കും. മാംസത്തിനുള്ള സബ്‌സിഡി പിൻവലിക്കുന്നത് ...

ഇരവികുളം ദേശീയോദ്യാനത്തിനു സമീപം മിനി ബസ് മറിഞ്ഞ് രണ്ടു മരണം; അപകടത്തിൽ പെട്ടത് വിനോദസഞ്ചാരികൾ വന്ന വനംവകുപ്പിന്റെ ബസ്

August 25, 2015 | 03:33 pm

മൂന്നാർ: ഇരവികുളം നാഷണൽ പാർക്കിന് സമീപം മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. പെരുമ്പാവൂർ സ്വദേശി അജേഷാണ് മരിച്ച ഒരാൾ. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്...

റോഡ് അപകടങ്ങൾ അടിക്കടി വർധിക്കുന്നു; അശ്രദ്ധയോടെയുള്ള വാഹനമോടിക്കലിന് തടയിടാൻ ദുബായ് പൊലീസ്; ഗതാഗത നിയമത്തിൽ പൊളിച്ചെഴുത്തുമായി ദുബായ്

August 25, 2015 | 03:11 pm

ദുബായ്: അടിക്കടി വർധിച്ചുവരുന്ന റോഡപകടങ്ങൾ മൂലം ഗതാഗത നിയമത്തിൽ ശക്തമായ തിരുത്തലുകളുമായി ദുബായ്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതുൾപ്പെടെയുള്ള നിയമപരിഷ്‌ക്കരണമാണ് നടപ്പാക്കാൻ പോക...

MNM Recommends

Loading...
Loading...