April 20, 2024+
-
ലഡാക്കിന് പിന്നാലെ അരുണാചലിലും ഇന്ത്യയെ പ്രകോപിപ്പിച്ചു ചൈന; മക്മഹോൻ അതിർത്തി രേഖ കടന്ന് സുബാൻസിരി നദിയുടെ തീരത്തേക്കു ചൈന അതിക്രമിച്ചു കയറിയതായി വെളിപ്പെടുത്തി ബിജെപി എംപി; ഒറ്റപ്പെട്ട സംഭവമായി കാണരുതെന്ന് കോൺ്ഗ്രസും; ദോക് ലായിൽ വീണ്ടും കടന്നുകയറാൻ ചൈന ശ്രമിച്ചേക്കുമെന്നും സൂചന; ഇത് ചൈന അതിർത്തി അല്ല, ഇത് ഇന്ത്യ-ടിബറ്റ് അതിർത്തിയെന്ന് ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡവും
June 25, 2020ന്യൂഡൽഹി: ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശിനും ചൈനീസ് സേന പ്രകോപനം സൃഷ്ടിക്കുന്നു. ഇന്ത്യൻ പ്രദേശത്തേക്ക് കടന്നു കയറിയാണ് ചൈന പ്രകോപനം സൃഷ്ടിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് രംഗത്തുവന്നത് ബി...
-
ഗൽവാൻ നദിയുടെ മറുകരയിൽ ചൈനീസ് സൈന്യം മലയിടിച്ച് ഉണ്ടാക്കിയത് വിപുലമായ സൈനിക താവളം; പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നത് ടെന്റുകളും സൈനിക വാഹനങ്ങളും പാലവും; ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തും വിധം ബുൾഡോസർ പ്രയോഗവും; എൽഎസിയിലേക്കുള്ള റോഡിന്റെ വീതിയും കൂട്ടി; കമാൻഡർതല ചർച്ചക്ക് ശേഷവും പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു ചൈനീസ് സേന; തർക്കം ദൗലത് ബേഗ് ഓൾഡിയിലേക്കും; പട്രോളിങ് തടസ്സപ്പെടുത്താൻ ശ്രമം; അതീവ ജാഗ്രതയോടെ ഇന്ത്യൻ സേനയും
June 25, 2020ന്യൂഡൽഹി: ചൈനയെ വിശ്വാസിച്ചു ഗൽവാനിൽ നിന്നും ഇന്ത്യൻ സേനയ്ക്ക് പിന്മാറാൻ എളുപ്പം സാധിക്കില്ലെന്ന് ഉറപ്പായി. ഗൽവാൻ താഴ് വര തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈന രണ്ടും കൽപ്പിച്ചാണ് ഇവിടെ നിലകൊള്ളുന്നത്. ...
-
പ്രവാസികൾ കോവിഡ് ടെസ്റ്റ് നടത്തേണ്ടത് വിമാനം കയറുന്നതിന് 72 മണിക്കൂർ മുമ്പ്; എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്നവർ എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ധരിക്കണം; സൗദിയിൽ നിന്നും വരുന്നവർക്ക് പി.പി.ഇ കിറ്റും നിർബന്ധം
June 25, 2020തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തുന്ന പ്രവാസികൾക്ക് മാർഗ്ഗ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽനിന്നു വരുന്ന എല്ലാ പ്രവാസി...
-
ലോക സമ്പദ് വ്യവസ്ഥ ഈ വർഷം 4.9 ശതമാനം ഇടിയും; 908 ലക്ഷം കോടി രൂപ കൊറോണയിൽ ഒഴുകിപ്പോകും; രണ്ടാം പാദത്തിൽ മാത്രം 300 ദശലക്ഷം തൊഴിലുകൾ ഇല്ലാതാവും; ഇന്ത്യ പിന്നോട്ടടിക്കുമ്പോൾ ചൈനക്ക് മാത്രം വളർച്ച; ഐ എം എഫ് ആദ്യ റിപ്പോർട്ട് തിരുത്തി ലോകത്തെ ഭയപ്പെടുത്തുന്നത് ഇങ്ങനെ
June 25, 2020മനില: ആഗോള സാമ്പത്തിക വളർച്ച പിന്നെയും കുറയുമെന്ന് വ്യക്തമാക്കി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അവരുടെ ആദ്യ റിപ്പോർട്ട് തിരുത്തിയിരിക്കുന്നു. കൊറോണമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതിലും രൂക്ഷമ...
-
കാണുന്നവരുടെ എല്ലാം കണ്ണു നനയിച്ച് ഒരു അമ്മയും മകനും; ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ ഭിന്നശേഷിക്കാരിയായ അമ്മ പെടുന്ന കഷ്ടപ്പാടിന്റെ വീഡിയോ പങ്കുവെച്ച് വിവി എസ് ലക്ഷ്മൺ: സമൂഹമാധ്യമങ്ങളിൽ വൈറലായ ആ വീഡിയോ കാണാം
June 25, 2020ഹൈദരാബാദ്: പെറ്റമ്മയുടെ മഹത്വം എന്തെന്ന് ഒരു വീഡിയോയിലൂടെ എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് ആഴത്തിൽ കയറ്റി വിടുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി എസ് ലക്ഷ്മൺ. ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ കഠിനാധ്വ...
-
മൺസൂൺ താളം തെറ്റുകയും നഗരങ്ങളിലെ ജീവിതം ദുഷ്ക്കരമാവുകയും ചെയ്യും; പ്രളയം മുതൽ കടലേറ്റം വരെ ജനജീവിതത്തിന് ഭീഷണിയാകുക നിരവധി പ്രകൃതി പ്രതിഭാസങ്ങൾ; കൊടുംവരൾച്ചയിൽ ജനങ്ങൾ വലയും: ആഗോളതാപനം 21-ാം നൂറ്റാണ്ടിൽ ഇന്ത്യയ്ക്ക് ഉണ്ടാക്കുക വൻ ഭീഷണി
June 25, 2020ന്യൂഡൽഹി: വൻ പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിച്ചു കൊണ്ട് ആഗോളതാപനം 21-ാം നൂറ്റാണ്ടിൽ ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാകും. പ്രളയവും വരൾച്ചയും മുതൽ കടലേറ്റം വരെ ജന ജീവിതം ദുസ്സഹമാക്കുമെന്നാണ് പ്രകൃതി ദുരന്തങ്ങളെപ്പ...
-
എപിഎവൈയുടെ ട്രഷറർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ; വൈഎംസിഎയുടെ സംസ്ഥാന, ദേശീയ, രാജ്യാന്തര നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തി; കോട്ടയം വൈഎംസിഎയുടെ പ്രസിഡന്റായത് ഏഴു തവണ: അന്തരിച്ച ജോൺ ചെറിയാന് ആദരാഞ്ജലികളുമായി അനേകർ
June 25, 2020കോട്ടയം: വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റും ഏഴു തവണ കോട്ടയം വൈഎംസിഎയുടെ പ്രസിഡന്റുമായി പ്രവർത്തിച്ച ജോൺ ചെറിയാന്റെ നിര്യാണത്തിൽ അനുശോചനവുമായി കോട്ടയത്തുകാർ. സംസ്കാരം പിന്നീട് നടക്കും. വൈഎംസിഎയുടെ സംസ്ഥാന,...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി