April 19, 2024+
-
ലക്ഷങ്ങൾ മറിയുന്ന ചൂതാട്ടകേന്ദ്രത്തിൽ കടന്നുകയറി മർദ്ദനവും ആയുധം കാട്ടി ഭീഷണിപ്പെടുത്തലും; ഒരുലക്ഷം കിട്ടിയിട്ടും കളത്തിലെ തുക പോരാഞ്ഞ് ചീട്ട് കളിക്കെത്തിയവരുടെ സ്വർണമാലയും മോതിരവും മൊബൈലും തട്ടിയെടുത്തു; നെടുമ്പാശേരിയിലെ ഫ്ളാറ്റിൽ അക്രമം കാട്ടിയ ആറംഗസംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ
June 25, 2020ആലുവ: നെടുമ്പാശ്ശേരിയിലെ ഫ്ളാറ്റ് കേന്ദ്രികരിച്ച് ചീട്ട്കളി നടത്തിയിരുന്ന സംഘത്തെ മർദ്ദിച്ചവശരാക്കി ആയുധം കാട്ടി ഭീഷണിപ്പെടുത്തി , ഒരു ലക്ഷത്തിപതിനായിരം രൂപയും 6 പവൻ സ്വർണ്ണാഭരണങ്ങളും കവർച്ച ചെയ്ത ആറ...
-
നഗരം വീണ്ടും അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബെംഗളുരു കമ്മീഷണർ; പ്രചരിക്കുന്ന ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ്
June 25, 2020ബെംഗളൂരു: കോവിഡ് വ്യാപനം സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്ന് ബെംഗളുരു കമ്മീഷണർ. ബെംഗളൂരു നഗരം മൊത്തത്തിൽ അടയ്ക്കുമെന്ന കാര്യത്തിലടക്കം ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം...
-
ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ സിയ കക്കർ ആത്മഹത്യ ചെയ്തു; പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ
June 25, 2020ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ സിയ കക്കർ ആത്മഹത്യ ചെയ്തു. പതിനാറുകാരിയായ സിയയെ ന്യൂഡൽഹിയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയായിരുന്നു. സിയയുടെ മാനേജരായ അർജുൻ സരിനാണ് മരണവാർത്ത പുറത്ത് വ...
-
എന്റർടെയിന്മെന്റ് ചാനലുകളിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് ഏഷ്യാനെറ്റ്; മഴവിൽ മനോരമയെ പിന്നിലാക്കി ഏഷ്യാനറ്റിന് തൊട്ടുപിന്നിൽ വരെ എത്തി കുതിച്ച ഫ്ളവേഴ്സിന് പതനം തുടരുന്നു; ശ്രീകണ്ഠൻ നായരുടെ ചാനൽ നാലാം സ്ഥാനത്ത് തന്നെ; വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റിന്റെ ഒന്നാം റാങ്കിന് കടുത്ത ഭീഷണിയായി 24 ന്യൂസ്; ലോക് ഡൗൺ കാലത്തെ ചാനൽ റേറ്റിങ്ങിൽ ചർച്ചയാവുന്നത് ഏഷ്യാനെറ്റിന്റെയും സൂര്യടിവിയുടെയും കുതിപ്പ്
June 25, 2020തിരുവനന്തപുരം: കോവിഡിന്റെ വരവും ലോക് ഡൗണും ആളുകളെ കൂടുതൽ സമയവും വീട്ടിനുള്ളിലാക്കിയതോടെ, ടെലിവിഷൻ വ്യൂവർഷിപ്പിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ലോക് ഡൗൺ പലരീതിയിലാണ് മലയാളം ടിവി ചാനലുകളുടെ സ്വാധീനശേ...
-
സന്ദർശകരെ അനുവദിക്കുക ഒന്നും രണ്ടും നിലകളിൽ മാത്രം; 11 വയസിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധം; മൂന്ന് മാസത്തിന് ശേഷം ഈഫൽ ടവർ വീണ്ടും തുറന്നത് കർശന നിയന്ത്രണങ്ങളോടെ
June 25, 2020പാരീസ്: മൂന്ന് മാസത്തിന് ശേഷം ലോക പ്രശസ്തമായ ഈഫൽ ടവർ വീണ്ടും തുറന്നു. കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മൂന്ന് മാസമായി സഞ്ചാരികൾക്ക് ടവറിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇ...
-
ഡബ്ല്യൂ.ഡബ്ല്യൂ.ഇ റിങ് അനൗൺസർ റെനീ യംഗിന് കോവിഡ്; 34 കാരി രോഗവിവരം അറിയിച്ചത് ട്വിറ്ററിലൂടെ
June 25, 2020ലോസ്ആഞ്ചലസ് : ഡബ്ല്യൂ.ഡബ്ല്യൂ. ഇ (വേൾഡ് റസിലിങ് എന്റർടൈന്മെന്റ് ) റിങ് അനൗൺസറായ റെനീ യംഗിന് കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആയതായി ട്വിറ്ററിലൂടെയാണ് 34 കാരിയായ റെനീ അറിയിച്ചത്. റെനി...
-
കോടികൾ പൊടിച്ച് നാഷണൽ ഹൈവേയിൽ സ്ഥാപിച്ച ക്യാമറകൾക്കെല്ലാം കണ്ണുതുറക്കാൻ മടി; ഇന്റർസെപ്ററർ വാഹനങ്ങൾ പാഴായ ലക്ഷങ്ങളോർത്ത് നെടുവീർപ്പിടുന്നു; ഇതൊന്നും പോരാഞ്ഞ് ഫെയ്സ് ഡിറ്റക്ഷൻ ക്യാമറകൾക്കായി വീണ്ടും കോടികൾ; വകുപ്പിൽ 262 അധിക തസ്തികകൾ സൃഷ്ടിച്ചും കൊള്ളയടി; സേഫ് കേരള പദ്ധതി ഖജനാവ് മുടിക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെ തലപ്പത്തുള്ള രാജീവ് പുത്തലത്തിന് ഐഎഎസ് നൽകാൻ നീക്കം; ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർക്കെതിരെ സിപിഎം സംഘടന
June 25, 2020തിരുവനന്തപുരം: ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്തിനു ഐഎഎസ് നൽകാനുള്ള നീക്കം വിവാദമാകുന്നു. സേഫ് കേരള എന്ന വെള്ളാനയ്ക്ക് ചുക്കാൻ പിടിച്ച രാജീവ് പുത്തലത്തിനു ഐഎഎസ് നൽകാനുള്ള നീക്കത്തിൽ ന...
-
'ഒരു നാൽപ്പത്തൊന്നുകാരന്റെ ഇരുപത്തൊന്നുകാരി; എട്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അനൂപ് മേനോനും വി.കെ പ്രകാശും ഒന്നിക്കുന്നു
June 25, 2020തിരുവനന്തപുരം: എട്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അനൂപ് മേനോനും വി.കെ പ്രകാശും ഒന്നിക്കുന്നു. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് വി.കെ. പ്രകാശും അനൂപ് മേനോനും വീണ്ടും ...
-
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശത്രുവിനെതിരെ ആക്കിമാറ്റാൻ വെപ്രാളപ്പെട്ട് കണ്ണീരൊലിപ്പിച്ച് വെള്ളാപ്പള്ളി എത്തിയിട്ടും ആർക്കും സംശയം ഇല്ലേ? സിബിഐ അന്വേഷിച്ചാലും ക്രൈംബ്രാഞ്ച് അന്വേഷിച്ചാലും മഹേശന് നീതികിട്ടില്ലെന്ന് കുടുംബക്കാർക്ക് മനസ്സിലായില്ലേ? മൈക്രോ ഫിനാൻസ് കേസിൽ പ്രതിചേർക്കപ്പെട്ട കാര്യം ഇപ്പോഴും എന്താണ് വെള്ളാപ്പള്ളി മറച്ച് വയ്ക്കുന്നത്: പഠിച്ച കള്ളനായി മുതലാളി മാറുമ്പോൾ
June 25, 2020വെള്ളാപ്പള്ളി നടേശൻ എന്ന സമുദായ നേതാവ് ഒരു പഠിച്ച കള്ളനാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം. തന്റെ ഏറ്റവും പ്രിയപ്പെട്ടവൻ മരിച്ചുപോയി എന്നു പറഞ്ഞുകൊണ്ട് ആ മരണത്തിന്...
-
നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
June 25, 2020കോഴിക്കോട്: ക്വാറന്റൈൻ ലംഘിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. പയ്യോളിയിൽ ഇരിങ്ങത്ത് പാറക്കണ്ടി റഫീക്കിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്. വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്ന സുഹൃത്തിനെ ...
-
ബീഹാറിൽ കനത്ത മഴ തുടരുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 22 പേർ
June 25, 2020പാട്ന: ബിഹാറിൽ കനത്ത മഴയിലും ഇടിമിന്നലിലും 22 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായത്. ശക്തമായ മഴ അടുത്ത മൂന്ന് ദിവസം കൂടി നീണ്ടു നിൽക്കും എന്നും മുന്നറിയിപ്പുണ്ട്. ...
-
വിവാഹ വീടുകളെ കൊറോണ വൈറസ് ഒഴിവാക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ടോ എന്ന് കേന്ദ്രമന്ത്രി; പ്രവാസികൾക്ക് നാട്ടിൽ നിന്ന് അച്ചാറും മറ്റും കൊടുത്തയക്കുന്നതുപോലെ ട്രൂനാറ്റ് കൊടുത്തുവിടാൻ കഴിയില്ലെന്നും പരിഹാസം; രാജ്യത്ത് കോവിഡ് പരിശോധനയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്നും കുറ്റപ്പെടുത്തൽ; കോവിഡ് വ്യാപനത്തിൽ കേന്ദ്രത്തെ പഴിചാരിയ പിണറായി വിജയന് മറുപടിയുമായി വി മുരളീധരൻ
June 25, 2020ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. വിവാഹ വീടുകളെ കൊറോണ വൈറസ് ഒഴിവാക്കുമെന്ന് ഏതെങ്കിലും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടോ എന്നായിരുന്നു കേന്ദ്രമന്ത്രി...
-
സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കോവിഡ് 19; രോഗികളുടെ എണ്ണം 100 കടക്കുന്നത് തുടർച്ചയായ ഏഴാം ദിവസം; വിദേശത്ത് നിന്ന് വന്നവർ 84 പേരും മറ്റുസംസ്ഥാനങ്ങളിൽ നിന്നു വന്നവർ 33 പേരും; 53 പേർക്ക് രോഗമുക്തി; ആറ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3726 പേർക്ക് ; 113 ഹോട്ട്സ്പോട്ടുകൾ; 1761 പേർ ചികിത്സയിൽ; 1,59616 പേർ നിരീക്ഷണത്തിൽ; നിയന്ത്രണങ്ങളിൽ ശ്രദ്ധ പാളിയാൽ രോഗ വ്യാപനം കൂടുമെന്നും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി
June 25, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 123 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 53 പേർക്ക് രോഗമുക്തി. മറ്റുസംസ്ഥാനങ്ങളിൽ നിന്നുവന്നവർ 33 ഉം, വിദേശത്ത് നിന്ന് വന്നവർ 84 പേരുമാണ്. തുടർച്ചയായി ഏഴാം ദിവസമാണ് രോഗ...
-
ചൈനയിൽ നിന്നും കോൺഗ്രസ് നേതാക്കൾ കൈപ്പറ്റിയത് കോടികൾ; ഇന്ത്യ ഭരിക്കവെ കോൺഗ്രസിന് ചൈന പണം നൽകിയത് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്ന പേരിലും നേതാക്കൾ കൈനീട്ടി വാങ്ങിയത് ലക്ഷങ്ങൾ; ഇടപാടുകൾ എല്ലാം രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരിലും; ചതിയൻ ചൈനയുമായി കോൺഗ്രസ് നേതാക്കളുടെ രഹസ്യബാന്ധവം തുറന്നുകാട്ടി ബിജെപി
June 25, 2020ന്യൂഡൽഹി: കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. ചൈനയിൽ നിന്നും കോടിക്കണക്കിന് രൂപ കോൺഗ്രസ് നേതാക്കൾ സംഭാവനയായി കൈപ്പറ്റി എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ത്യ- ചൈന അതിർത്തി തർക്കം രൂക്ഷമാകവെയാണ...
-
രഹനാ ഫാത്തിമ വീട്ടിൽ തുണി ഉടുക്കാതെയാണ് നടക്കുന്നത്; പാരൻസ്, കുട്ടികൾ എന്നിവരുടെ മുന്നിൽ കൂടി അവർ തുണി ഉടുക്കാതെ നടക്കാറുണ്ട്; കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്നത, നമുക്ക് തോന്നുന്നത് പോലെയുള്ള വീക്ഷണമാകാൻ വഴിയില്ല; നഗ്നത കണ്ട് ശീലമില്ലാത്തതുകൊണ്ടാണ് സദാചാരം തോന്നുന്നത്; രഹ്ന ഫാത്തിമയെ പിന്തുണച്ച് കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
June 25, 2020തിരുവനന്തപുരം: നഗ്ന ശരീരത്തിൽ മകളെ കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയുടെ നടപടി വിവാദമായതിന് പിന്നാലെ രഹ്നയെ പിന്തുണച്ച് ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ട് അറസ്...
MNM Recommends +
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി