1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

നിർണായക മത്സരത്തിൽ ഓസീസിന് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്ത് കങ്കാരുപ്പട സെമിയിൽ; നിലവിലെ ചാമ്പ്യന്മാരുടെ വിജയം 64 റൺസിന്; ഒൻപത് വിക്കറ്റ് വീഴ്‌ത്തി ലയൺസിനെ കൂട്ടിലാക്കിയത് ജെസൺ ബെഹറൻഡോഫ് മിച്ചൽ സ്റ്റാർക്ക് സഖ്യം; സെഞ്ച്വറി വീരൻ ആരൺ ഫിഞ്ച് കളിയിലെ കേമൻ; കപ്പുയർത്തുമെന്ന് എല്ലാവരും പറഞ്ഞ ഇംഗ്ലീഷുകാർക്ക് സെമിയിലെത്താൻ ശക്തരായ ഇന്ത്യയേയും കീവിസിനേയും മറികടക്കാതെ വഴിയില്ല

June 25, 2019 | 11:09 pm

ലോർഡ്സ് (ലണ്ടൻ): നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ 64 റൺസിന് തകർത്ത് ഈ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായി നിലവിലെ ചാമ്പ്യമാരായ ഓസ്‌ട്രേലിയ മുന്നേറി. ലോർഡ്‌സിൽ നടന്ന മത്സരത്തിൽ 286 റൺസ് പിന്തുടർന്ന ഇംഗ...

ആ കറുത്ത നാളുകൾ നമുക്ക് മറക്കാനാവില്ല; അടിയന്തരാവസ്ഥയുടെ കളങ്കം ഒരിക്കലും മായ്ക്കാനാവില്ല; ചരിത്ര നേതാക്കളെ മറന്ന പാർട്ടിയാണ് കോൺഗ്രസ്; ഉയരത്തിൽ പറക്കുന്ന നേതാക്കൾക്ക് മണ്ണുമായുള്ള ബന്ധം നഷ്ടമായി; പ്രതിപക്ഷത്തെ കടന്നാക്രമിച്ചും അനുനയിപ്പിച്ചും മോദി

June 25, 2019 | 10:56 pm

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളെ ഓർമിപ്പിച്ച് കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ മറുപ...

കാട്ടിറച്ചിയും മദ്യവുമെല്ലാം കൃത്യമായി എത്തിച്ചാൽ ഊരുകളിലെ മേലാളായി; വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തൊടില്ല; നിലമ്പൂരിലെ ചോലനായ്ക്കരുടെ ഊരുകളിൽ വേട്ടക്കാരുടെ എണ്ണമേറിയപ്പോൾ നിസ്സഹായരായി ഇരകൾ; ഉത്തരവാദി ആരെന്നുപോലുമറിയാതെ 13വയസ്സുകാരിക്ക് ഗർഭം; മറ്റൊരു 13കാരി വയറ്റിൽ ചുമക്കുന്നത് രണ്ടാംകുഞ്ഞിനെ; പോക്‌സോ കേസായിട്ടും എല്ലാം സാധാരണമെന്ന് തള്ളി പൊലീസും

June 25, 2019 | 10:48 pm

മലപ്പുറം: നിലമ്പൂർ മേഖലയിൽ വസിക്കുന്ന നാമാവശേഷമായി കൊണ്ടിരിക്കുന്ന ചോലനായ്ക്ക ആദിവാസി വിഭാഗത്തിലെ പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികൾ ഗർഭിണികളായി. നിലമ്പൂർ മാഞ്ചീരി ആദിവാസികോളനിയിലെ ചോലനായ്ക്ക വിഭാഗത...

പ്രേമചന്ദ്രനെ ഭാഗ്യം തുണച്ചില്ല; ശബരിമല ബിൽ പാർലമെന്റിൽ ഉടൻ ചർച്ചയ്‌ക്കെടുക്കില്ല; നറുക്ക് വീഴാതെ വന്നതോടെ ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കുന്ന ബില്ലിന്റെ സാധ്യതകൾ കുറഞ്ഞു; എംപി അവതരിപ്പിച്ച മറ്റുമൂന്നു സ്വകാര്യബില്ലുകൾക്കും നറുക്ക് വീണില്ല

June 25, 2019 | 10:40 pm

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായി ആചാരസംരക്ഷണം ആവശ്യപ്പെട്ടുള്ള എൻ.കെ.പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ ഉടൻ ചർച്ചയ്ക്ക് എടുക്കില്ല. ജൂലൈ 12 ന് ചർച്ചയ്ക്ക് എടുക്കേണ്ട ബില്ലുകൾ നറുക്കിട്ടെടുത്തപ്...

ജില്ലാ കമ്മിറ്റി ചേരുമ്പോൾ പി.കെ.ശ്യാമളയ്‌ക്കെതിരെ ഒരുനാവും പൊന്തില്ല; അമർഷമുണ്ടെങ്കിലും എല്ലാം ഉള്ളിലടക്കും; ഏരിയയിലും ബ്രാഞ്ചിലും ശ്യാമള വിരുദ്ധരുണ്ടെങ്കിലും എതിർപ്പിന്റെ സ്വരമുയർന്നാൽ വഴി പാർട്ടിക്ക് പുറത്തേക്ക്; ആന്തൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവം: സിപിഎം സംസ്ഥാന കമ്മിറ്റി ശ്യാമളയെ സംരക്ഷിക്കാൻ തീരുമാനിച്ചതോടെ അനുനയവുമായി നേതൃത്വം പ്രാദേശിക ഘടകങ്ങളിലേക്ക്

June 25, 2019 | 10:17 pm

കണ്ണൂർ: ആന്തൂർ നഗരസഭാ അധികാരികളുടെ അവഗണനയിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെയർപേഴ്സൻ പി.കെ. ശ്യാമളയെ സംരക്ഷിക്കാൻ അനുനയവുമായി സിപിഎം. നേതൃത്വം പ്രാദേശിക ഘടകങ്ങളിലെത്തുന്നു. ...

കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് വിതരണ പ്രതിസന്ധി അവസാനിക്കുന്നത് ജില്ലാ കളക്ടർ മരുന്ന് വിതരണ കമ്പനികളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ; രണ്ടു ദിവസത്തിനകം കുടിശികയുടെ ആദ്യഘട്ടം നൽകുമെന്ന് സാംബശിവറാവു; ഇന്ന് മരുന്നു വിതരണവും നാളെ സ്റ്റെന്റ് വിതരണവും പുനഃസ്ഥാപിക്കാനും ധാരണ

June 25, 2019 | 10:08 pm

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് വിതരണം വീണ്ടും സാധാരണ നിലയിലാവും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് തീരുമാനം. മെഡിക്കൽ കോ...

കഴിഞ്ഞ മൂന്ന് വർഷം സൈന്യം വധിച്ചത് 733 ഭീകരരെ; ഇതേക്കാലയളവിൽ വീരമൃത്യു വരിച്ചത് 253 വീരഭടന്മാർ; കാശ്മീരിൽ കൊല്ലപ്പെട്ടവരിൽ 122 ഗ്രാമീണരും; ഭീകരരെ സഹായിക്കുന്നവരെ കണ്ടെത്താൻ ശക്തമായ നിരീക്ഷണവും; കണക്കുകൾ ലോക്‌സഭയിൽ പുറത്ത് വിട്ടത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

June 25, 2019 | 10:01 pm

ഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യാതിർത്തിയിൽ ഭീകരപ്രവർത്തനം നടത്തിയതിന് സൈന്യം വധിച്ചത് 733 ഭീകരരെ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. 2019 ജൂൺ 19 വരെ 113 ഭ...

`അവർ എനിക്ക് താൽപര്യം തോന്നുന്ന ടൈപ്പല്ല`; അതുകൊണ്ട് തന്നെ പീഡനവും നടന്നിട്ടില്ല; തുണിക്കടയിൽ വെച്ച് കയറിപ്പിടിച്ചെന്ന് എഴുത്തുകാരിയുടെ ആരോപണത്തിൽ ട്രംപിന്റെ മറുപടിയും വിവാദത്തിൽ; അയാളുടെ ടൈപ്പല്ലെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് ജീൻ കാരോളും

June 25, 2019 | 09:58 pm

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ എഴുത്തുകാരി ജീൻ കാരോൾ ലൈംഗികാരോപണത്തിൽ ട്രംപിന്റെ മറുപടിയും വിവാദമാകുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച 'എൽ' മാസികയുടെ ലേഖിക ജീൻ കരോൾ തനിക്ക് താൽപ്പ...

സംസാരിച്ചിരിക്കുമ്പോൾ മുമ്പെവിടെയോ കണ്ട പരിചയമുണ്ടെന്ന് സി.ഒ.ടി.നസീർ; നേരത്തെ കണ്ടിട്ടില്ലെന്നും പത്രത്തിൽ കണ്ട് അറിയാമെന്നും സുധീറും മിനികയും; ഒരേ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ സംഭവം വീണ്ടും മിന്നിമറഞ്ഞപ്പോൾ അത്ഭുതം കൂറി എല്ലാവരും; പിണറായിയുടെ 'ഇമ്മിണി വല്യവീട്' വിവാദമായപ്പോൾ സത്യാവസ്ഥ തേടിപ്പോയതിന് പാർട്ടി നടപടി നേരിട്ട സുധീർ ഇന്ന് ആർഎംപിയിൽ; അന്ന് ഫോട്ടോ എടുത്ത് കുടുക്കിയത് നസീറും; അന്നത്തെ വേട്ടക്കാരൻ ഇന്നത്തെ ഇരയായപ്പോഴുള്ള അപൂർവ കൂടിക്കാഴ്ച

June 25, 2019 | 09:52 pm

കോഴിക്കോട്: വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീർ ഇന്ന് ക്രൂരമായി അക്രമിക്കപ്പെട്ട് ചികിത്സയിലാണ്. സിപിഎം നേതാവും എംഎൽഎയുമായ ഷംസീർ വരെ ഈ കേസിൽ സംശയിക്കുന്നവരുടെ ലിസ്റ്റിലാണ്. മെയ് പതി...

ചവർ ഇടരുത് എന്ന് ബോർഡ് കണ്ടിട്ടും വകവെച്ചില്ല; അതും ഗവർണറുടെ വസതിക്ക് തൊ്ട്ടടുത്ത്; വീട്ടിലെ മാലിന്യം പൊതുവിടത്തിൽ നിക്ഷേപിച്ചയാൾക്ക് 25500 രൂപ പിഴ

June 25, 2019 | 09:48 pm

തിരുവനന്തപുരം: ഇവിടെ ചവർ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്. പിഴ ഒടുക്കുന്നതാണ് എന്ന ബോർഡ് കണ്ടിട്ടും അവിടെ ചവർ ഇട്ടാല് പിന്നെ പിടി വീഴാതിരിക്കുമോ ? അതും ഗവർണ്ണറുടെ ഔദ്യോഗിക വസതിക്ക് തൊട്ടടുത്തുള്ള മന്മോ...

എന്തുകൊണ്ടാണ് സിപിഎം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്? വംശനാശം സംഭവിക്കാതിരിക്കാൻ ഇനിയെങ്കിലും കണ്ണ് തുറക്കൂ.. ധാർഷ്ട്യത്തിന്റെ പ്രതീകമായ ശ്യാമളയെ തൊടാൻ എന്തിനാണ് സഖാക്കളെ നിങ്ങൾക്ക് ഭയം? മകന്റെ തോന്ന്യാസങ്ങൾക്ക് നുണ പറഞ്ഞും കൂട്ട് നിൽക്കുന്ന കോടിയേരി പടിയിറങ്ങിയാൽ പകരം വെക്കാൻ നേതാക്കളില്ലേ? പി.ജയരാജനെ പോലൊരു ജനകീയ നേതാവിനെ ഇല്ലാതാക്കാൻ പദ്ധതിയിടുന്നത് ആരാണ് ?

June 25, 2019 | 09:36 pm

സിപിഐഎം എന്ന പാർട്ടി നശിക്കരുത് എന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലെ മതേതര പുരോഗമന വിശ്വാസികൾ. ഈ പാർട്ടിയും അതിന്റെ മുൻഗാമിയായ സിപിഐയും ആധുനിക കേരളനിർമ്മിതിക്ക് നടത്തിയ സംഭാവനകൾ ആർക്കും വിസ്മരിക്കാൻ കഴിയ...

മദ്യവും മയക്കുമരുന്നും തലയ്ക്ക് പിടിച്ചാൽ ഭാര്യയെ നിർത്താതെ ഉപദ്രവിക്കും; സഹികെട്ട് പെൺകുട്ടി വീട്ടുകാരെ അറിയിച്ചപ്പോൾ കൂട്ടിക്കൊണ്ട് പോയി പിതാവ് അൽത്താഫ്; സുഹൃത്തുക്കളുമായി അതിക്രമിച്ചെത്തി അൽത്താഫിനേയും മകനേയും തട്ടിക്കൊണ്ട് പോയി ക്രിമിനൽ കേസുകളിലെ പ്രതിയായ മരുമകൻ ഷബീർ; ഒടുവിൽ ഭാര്യാപിതാവിനെ മംഗലാപുരത്ത് ക്രൂരമായി കൊന്നു തള്ളി മരുമകൻ

June 25, 2019 | 09:31 pm

കാസർകോട്: മകളുടെ ഭർത്താവ് തട്ടിക്കൊണ്ട്‌പോയ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. കാസർഗോഡ് ഉപ്പള ബേക്കൂർ സ്വദേശിയായ അൽത്താഫ് (48) ആണ് കൊല്ലപ്പെട്ടത്. മകളുടെ ഭർത്താവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ബന്തിയോ...

സിപിഎമ്മിന്റെ ക്ലീൻചിറ്റിന് പിന്നാലെ ശ്യാമളക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘവും; സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച്ചയെന്നും കണ്ടെത്തൽ; സാജന്റെ കെട്ടിടത്തിന് ലൈസൻസ് നൽകാൻ എൻജിനീയർ ശുപാർശ ചെയ്തിട്ടും സെക്രട്ടറി നൽകിയില്ല; സാജന്റെ ആത്മഹത്യാ കുറിപ്പിൽ ആന്തൂർ നഗരസഭാ അധ്യക്ഷയുടെ പേരില്ലെന്ന് പറഞ്ഞ് എല്ലാം വെടിപ്പിക്കാൻ അന്വേഷണ സംഘം; നഗരസഭാ സെക്രട്ടറിയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതിയും

June 25, 2019 | 09:23 pm

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പി കെ ശ്യാമളയ്ക്ക് ക്ലീൻചിറ്റ് നൽകി അന്വേഷണ സംഘം. ഉദ്യോഗസ്ഥ തലത്തൽ വീഴ്‌ച്ച സംഭവിച്ചതായി കണ്ടെത്തിയ അന്വേഷണ സംഘം സംഭവത്തിൽ എം വി...

തബ്രീസ് അൻസാരിയുടെ നിലവിളി ഓർമ്മിപ്പിക്കുന്നുണ്ട് പ്രബുദ്ധ കേരളത്തിൽ തച്ചുടയ്ക്കപ്പെട്ട മധുവിനേയും കൈലാസിനേയും മണിയേയും! ഇതൊരു താരതമ്യപ്പെടുത്തലല്ല, ഓർമ്മപ്പെടുത്തൽ മാത്രം! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

June 25, 2019 | 09:15 pm

തബ്രീസ് അൻസാരിയെന്ന 24 കാരന്റെ ദയനീയ ചിത്രം ഉളവാക്കുന്ന നോവും വേദനയും ഭയവും തന്നെയായിരുന്നു മധുവെന്ന നിഷ്‌കളങ്കമുഖത്തിലെ ദൈനൃതയാർന്ന നോട്ടവും എനിക്ക് സമ്മാനിച്ചത്.ഇതൊരു താരതമ്യപ്പെടുത്തലല്ല.മറിച്ചൊരു ...

ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ സകല ഇടപാടുകളും നിയന്ത്രിച്ചത് കോടിയേരിയുടെ മക്കൾ അടങ്ങിയ കണ്ണൂർ നേതാക്കളുടെ മക്കൾ സംഘം; പിണറായി അധികാരത്തിൽ എത്തിയപ്പോൾ ആദ്യം ചെയ്തത് മക്കളെ തിരുവനന്തപുരത്ത് അടുപ്പിക്കില്ലെന്ന പ്രതിജ്ഞ; സ്വന്തം മക്കളെ ആദ്യം നാടുകത്തിയെ മുഖ്യമന്ത്രി വിവിധ നേതാക്കളുടെ മക്കളുമായി അകലം പാലിക്കാൻ മന്ത്രിമാരടക്കമുള്ളവർക്ക് നിർദ്ദേശം നൽകി; കോടിയേരിയുടെ മകൻ കുടുങ്ങി പോയത് ഭരണം ഉണ്ടായിട്ടും പ്രയോജനം ഒന്നും ലഭിക്കാതെ വന്നപ്പോൾ

June 25, 2019 | 09:06 pm

കൊച്ചി: ഇന്ത്യയിൽ ഭരണം... ഇടപാടുകൾ ഗൾഫിലും.. കള്ളപ്പണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയക്കാർ പടർന്ന് പന്തലിച്ചത് ഈ വഴിക്കാണ്. അധികാരത്തിൽ എത്തുന്ന ബഹുഭൂരിഭാഗം പേരുടേയും അടുപ്പക്കാർ ദുബായിൽ താവളമാക്കാറുണ്ട്....

MNM Recommends

Loading...
Loading...