April 23, 2024+
-
ബയേൺ മ്യൂനിച്ചിനെ നേട്ടങ്ങളുടെ നെറുകയിൽ എത്തിച്ച പരിശീലകൻ; ഹാൻസ് ഡെയ്റ്റർ ഫ്ളിക്ക് ഇനി ജർമനിയുടെ മാസ്റ്റർ ബ്രെയ്ൻ ആകും; ജോക്വിം ലോയുടെ പകരക്കാരനായി ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുക യൂറോ കപ്പിന് ശേഷം
May 25, 2021ബെർലിൻ: ജർമ്മൻ ബുണ്ടസ്ലിഗ ക്ലബായ ബയേൺ മ്യൂനിച്ചിനെ ചുരുങ്ങിയ കാലം കൊണ്ട് നേട്ടങ്ങളുടെ നെറുകയിൽ എത്തിച്ച ഹാൻസ് ഡെയ്റ്റർ ഫ്ളിക്ക് ജർമൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. കഴിഞ്ഞ 15 വർഷമായി ജർമനിയെ...
-
ഐപിഎൽ യുഎഇയിലേക്ക്; ശേഷിക്കുന്ന മത്സരങ്ങൾ മൂന്ന് ആഴ്ചയ്ക്കിടെ പൂർത്തിയാക്കും; ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി 20 പരമ്പരയിൽ നിന്ന് പിന്മാറിയേക്കും; അന്തിമ തീരുമാനം അടുത്തയാഴ്ച ചേരുന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിൽ
May 25, 2021മുംബൈ: ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിവച്ച ഐപിഎല്ലിലെ മത്സരങ്ങൾ യുഎഇയിൽ പൂർത്തിയാക്കും. സെപ്റ്റംബർ പാതിയോടെ ടൂർണമെന്റ് പുനഃരാരംഭിക്കും. എല്ലാദിവസവും രണ്ട് മ...
-
കോവിഡ് പ്രതിരോധ നടപടി കടുപ്പിച്ച് മഹാരാഷ്ട്ര; പതിനെട്ട് ജില്ലകളിൽ ഹോം ക്വാറന്റൈൻ നിർത്തലാക്കും; എല്ലാ കോവിഡ് രോഗികളേയും കെയർ സെന്ററുകളിൽ അഡ്മിറ്റ് ചെയ്യും
May 25, 2021പൂണെ: കോവിഡ് പോസിറ്റിവിറ്റി കൂടുതലായ പതിനെട്ട് ജില്ലകളിൽ ഹോം ക്വാറന്റൈൻ സംവിധാനം നിർത്തലാക്കാനൊരുങ്ങി മഹാരാഷ്ട്ര. സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്കിനേക്കാളും ഉയർന്ന നിരക്കുള്ള ജില്ലകളിലാണ് നിയന...
-
ഇംഗ്ലണ്ടിലെ റെഡിച്ചിൽ മലയാളി നഴ്സ് മരിച്ചു; യുവതിയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം
May 25, 2021പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ നഴ്സായി ജോലി ചെയ്തിരുന്ന മലയാളി യുവതി മരിച്ചു. ഇംഗ്ലണ്ടിൽ 18 വർഷമായി ജോലി ചെയ്യുന്ന ചിറക്കടവ് ഓലിക്കൽ ഷീന കൃഷ്ണൻ (43) ആണ് മരിച്ചത്. ഭർത്താവ് അമനകര സ്വദേശിയായ ബൈജുവിനു...
-
നറുക്ക് വീണത് മഹാരാഷ്ട്രയിലെ ഐപിഎസ് ഓഫീസർക്ക്; സുബോദ് കുമാർ ജസ്വാൾ പുതിയ സിബിഐ ഡയറക്ടർ; സിഐഎസ്എഫ് മേധാവി മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ; നിയമനം രണ്ടുവർഷത്തേക്ക്; തിരഞ്ഞെടുത്തത് പ്രധാനമന്ത്രി അദ്ധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതി
May 25, 2021ന്യൂഡൽഹി: സിഐഎസ്എഫ് മേധാവി സുബോദ് കുമാർ ജസ്വാൾ പുതിയ സിബിഐ ഡയറക്ടർ. സുബോദ് കുമാർ ജസ്വാൾ, എസ്എസ്ബി ഡയറക്ടർ ജനറൽ കെ.ആർ.ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്പെഷൽ സെക്രട്ടറി വി എസ്.കെ. കൗമുദി എന്നിവരുടെ പേരുകളാണ് ചു...
-
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധം കത്തുന്നു; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി; യുവമോർച്ച നേതാവടക്കം എട്ടുപേർ പാർട്ടി വിട്ടു; ചുമതലയുള്ള എ.പി. അബ്ദുല്ലക്കുട്ടിക്കു രാജിക്കത്ത് കൈമാറി
May 25, 2021കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധം കത്തുന്നതിനിടെ ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം ഉൾപ്പെടെ എട്ട...
-
ശ്രീലങ്കയ്ക്ക് എതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നേട്ടവുമായി ബംഗ്ലാദേശ്; മഴ മുടക്കിയ രണ്ടാം മത്സരത്തിൽ ജയം ഡക്ക്വർ ലൂയിസ് നിയമ പ്രകാരം 103 റൺസിന്; മുഷിഫിഖുർ റഹീം കളിയിലെ താരം
May 25, 2021ധാക്ക: രണ്ടാം ഏകദിന മത്സരത്തിലും ശ്രീലങ്കയെ കീഴടക്കി ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ഡക്ക്വർ ലൂയിസ് നിയമ പ്രകാരം 103 റൺസിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാ...
-
സാധാരണക്കാരോട് എന്തുമാവാം; ഇടതുപ്രവർത്തകനെ തൊട്ടാൽ ഏമാൻ വിവരമറിയും; മാസ്ക് ശരിക്കും ധരിച്ചില്ലെന്ന് പറഞ്ഞ് എൽഡിഎഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിൽ എടുത്ത എസ്ഐയെ സ്ഥലം മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽ; കൊണ്ടോട്ടി എസ്ഐക്ക് ക്രൈംബ്രാഞ്ചിലേക്ക് മാറ്റം
May 25, 2021മലപ്പുറം: മാസ്ക ധരിച്ചത് ശരിയല്ലെന്ന കാരണത്താൽ എൽ.ഡി.എഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്ത എസ്ഐയെ സ്ഥലം മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽ. കൊണ്ടോട്ടി എസ്ഐ റെനിനെ സിപിഎം ഇടപെട്ട് സ്ഥലം മാറ്റിയത് ക്രൈ...
-
ലൈംഗികാതിക്രമ - പീഡന കേസുകളിൽ ഇരകളുടെ മനോവ്യഥ കൂട്ടുന്ന നടപടി പാടില്ല; ഇരയും പ്രതിയും തമ്മിൽ വിവാഹം ചെയ്ത് ഒത്തുതീർപ്പിലെത്താൻ പ്രേരിപ്പിക്കരുത്; അതിക്രമം തടയുന്നതിൽ സ്ത്രീയേക്കാൾ ബാധ്യത പുരുഷനുണ്ടെന്നും സുപ്രീംകോടതി; ജാമ്യ ഉത്തരവുകൾക്കു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
May 25, 2021ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമ, പീഡന കേസുകളിൽ ഇരയും പ്രതിയും തമ്മിൽ വിവാഹം ചെയ്ത് ഒത്തുതീർപ്പിലെത്താൻ പ്രേരിപ്പിക്കുന്ന നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ ഇരകളുടെ മനോവ്യഥ...
-
മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ചർച്ചകൾക്ക് സാഹചര്യം ഒരുക്കേണ്ടത് ഹമാസ്; കഴിഞ്ഞാഴ്ച യുഎൻ പൊതുസഭയിൽ ഇന്ത്യ പ്രകടിപ്പിച്ചത് ഇസ്രയേലിനോടുള്ള ചായ്വ്; സുരക്ഷാസമിതിയിലെ നിലപാടിൽ കാതലായ മാറ്റം വരുത്തിയത് ഇസ്രയേൽ മുഖം കറുപ്പിക്കുകയും ബിജെപി വിമർശനം ഉയർത്തുകയും ചെയ്തതോടെ
May 25, 2021ന്യൂഡൽഹി: ഇന്ത്യയുടെ പശ്ചിമേഷ്യൻ നയത്തിൽ കഴിഞ്ഞാഴ്ച സൂക്ഷ്മമായ മാറ്റം വരുത്തിയത് ചർച്ചയാകുന്നു. ഫലസ്തീനെ അപേക്ഷിച്ച് ഇസ്രയേലിനോട് ചായ് വ് പ്രകടിപ്പിക്കുന്നു എന്നതാണ് സവിശേഷത. മെയ് 16 ന് യുഎൻ സുരക്ഷാ സ...
-
'ആരും പറയാത്ത ഒരു കഥ പറയാം; മറ്റുള്ളവർക്ക് പറയാൻ താത്പര്യമില്ലാത്തൊരു കഥ...'; കോവിഡ് ബാധിച്ച് ക്വാറന്റീനിൽ കഴിയവെ പ്രാഥമിക ആവശ്യത്തിന് പോലും വെള്ളമില്ലാതെ ദുരിതത്തിലായ കുടുംബത്തിന് സഹായഹസ്തമേകി വനിതാ സിവിൽ പൊലീസ് ഓഫീസർ; വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ ജയന്തിയുടെ സേവനതത്പരത പങ്കുവച്ച് നാട്ടുകാരന്റെ കുറിപ്പ്
May 25, 2021ആലപ്പുഴ: കോവിഡ് ബാധിച്ച് ക്വാറന്റീനിൽ കഴിയുന്നതിനിടെ പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോലും വെള്ളമില്ലാതെയായതോടെ പ്രതിസന്ധിയിലായ കുടുംബത്തിന് സഹായഹസ്തവുമായി വനിതാ സിവിൽ പൊലീസ് ഓഫീസർ. വള്ളികുന്നം വാർഡ് 17 ൽ...
-
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഓഗസ്റ്റോടെ കിട്ടാൻ സാധ്യത; മൂന്നാം ഘട്ട പരീക്ഷണങ്ങൾ ജൂണോടെ പൂർത്തിയാവും; രേഖകൾ ദ്രുതഗതിയിൽ സമർപ്പിക്കാൻ ഭാരത്ബയോടെക്കിന്റെയും കേന്ദ്രസർക്കാരിന്റെയും നീക്കം; 60 രാജ്യങ്ങളിൽ നിയന്ത്രിത അനുമതിക്കായി നടപടി
May 25, 2021ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കോവാക്സിന് ഓഗസ്റ്റോടെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടാൻ സാധ്യത. നിർമ്മാണശാലയുടെ സൗകര്യങ്ങളടക്കം വിശദമായ രേഖകൾ കേന്ദ്രസർക്കാർ നിലവിൽ സമർപ്പിച്ചുവരികയാണ്. മൂന്നാംഘട്ട പര...
-
കോവിഡ് ടൂൾകിറ്റ് വിവാദത്തിന് പിന്നാലെ 'മാനിപുലേറ്റഡ് മീഡിയ' ടാഗ്; സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവരടക്കം 11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളിൽ ടാഗ് നൽകണം; ട്വിറ്ററിന് കോൺഗ്രസിന്റെ കത്ത്
May 25, 2021ന്യൂഡൽഹി: കോവിഡ് ടൂൾകിറ്റ് വിവാദത്തിൽ കോൺഗ്രസ് ബിജെപി പോര് മുറുകുന്നതിനിടെ ബിജെപി നേതാക്കളുടെ ട്വീറ്റുകളിൽ 'മാനിപുലേറ്റഡ് മീഡിയ' ടാഗ് ചേർക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ട്വിറ്ററിന് കത്തയച്ചു. സ്മൃതി ...
-
യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ - ഒഡീഷ തീരത്തേക്ക്; അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കും; ബുധനാഴ്ച പുലർച്ചെയോടെ ഭദ്രാക്ക് ജില്ലയിലെ ധർമ പോർട്ടിന് സമീപം കര തൊടും; പതിനൊന്ന് ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു; മുൻകരുതൽ നടപടികൾ പൂർത്തിയാക്കി; ജാർഖണ്ഡും അതീവ ജാഗ്രതയിൽ
May 25, 2021കൊൽക്കത്ത: യാസ് ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തോട് അടുക്കുന്നതിനിടെ അപകട സാധ്യതയേറിയ പ്രദേശങ്ങളിൽനിന്ന് പതിനൊന്ന് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ച് പശ്ചിമ ബംഗാളും ഒഡീഷയും. യാസ് ചുഴലിക്കാറ്റ് ഒഡിഷയിലെ ഭദ്ര...
-
കൊട്ടാരക്കരയിലെ മനുരാജിന്റെ മരണം കൊലപാതകം: പ്രതികൾ പിടിയിൽ; കസ്റ്റഡിയിലായത് പട്ടാഴി-കലയപുരം സ്വദേശികൾ
May 25, 2021കൊട്ടാരക്കര : പൂവറ്റൂർ കിഴക്ക് പുത്തൂർ മുക്കിൽ മനുഭവനിൽ മനുരാജ്(33)ന്റെ മൃതദേഹം ഭാര്യയായ അശ്വതിയുടെ വീട്ടിന് സമീപമുള്ള പാറക്കുളത്തിൽ കാണുകയായിരുന്നു. മനുരാജിനെ ജനുവവരി മുതൽ കാണാതായതായി ഭാര്യ പരാതിപ്പെ...
MNM Recommends +
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; പ്രതീക്ഷയോടെ മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളം അടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി