1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

കൊട്ടാരക്കര നഗരമധ്യത്തിലെ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കൽ; യുവതിയെ ക്രൂരമായി മർദിച്ച മന്ത്രവാദി അറസ്റ്റിൽ; ആഭിചാരക്രിയകൾ നടന്നത് ലോട്ടസ് റോഡിലെ ക്ഷേത്രത്തിൽ

May 25, 2017 | 11:02 pm

കൊട്ടാരക്കര: ക്ഷേത്രവുമായി ബന്ധപ്പെട്ട് ദുർമന്ത്രവാദം നടത്തിവന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. ലോട്ടസ് റോഡിലെ ക്ഷേത്രത്തിലാണ് മന്ത്രവാദം നടന്നത്. യുവതിയെ മന്ത്രവാദത്തിന്റെ ഭാഗമായി ക്രൂരമായി മർദ്ദിക്കുകയാ...

പഴയ എസ്എഫ്‌ഐ കൂട്ടുകാരെല്ലാം എത്തുമെന്ന് പ്രതീക്ഷിച്ച് സിന്ധുജോയി വിവാഹവേദിയിലേക്ക്; ശാന്തിമോൻ വാങ്ങിക്കൊടുത്ത വിവാഹവസ്ത്രങ്ങൾ ധരിച്ച് ചടങ്ങിനെത്തുന്ന വധുവിന് സ്വർണാഭരണം താലിമാല മാത്രം; വിവാഹശേഷം ലണ്ടനിലേക്കെന്നും വെളിപ്പെടുത്തി പഴയകാല തീപ്പൊരി രാഷ്ട്രീയക്കാരി

May 25, 2017 | 10:43 pm

വിവാഹത്തിരക്കിലാണ് സിന്ധുജോയി എന്ന പഴയകാല രാഷ്ട്രീയ ചുണക്കുട്ടി. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും കേരളരാഷ്ട്രീയത്തിൽ തിരങ്ങിനിന്ന സിന്ധുജോയി വിവാഹിതയാകുന്നുവെന്ന വാർത്ത പുറത്തുവന്നത് അടുത്തിടെയാണ്. ...

ചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന കൃത്രിമദ്വീപിന് അടുത്തുകൂടെ അമേരിക്കൻ യുദ്ധക്കപ്പൽ; അനുമതി കൂടാതേ പ്രവേശിച്ച കപ്പലിനെ തിരിച്ചയച്ച് ചൈന; അധികാരത്തിന് വെല്ലുവിളി ഉയർത്തരുതെന്ന് താക്കീത്

May 25, 2017 | 10:26 pm

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ കൃത്രിമ ദ്വീപിനു സമീപത്തുകൂടി അമേരിക്കൻ യുദ്ധക്കപ്പൽ ഓടിച്ച നടപടി വലിയ ചർച്ചയാവുന്നു. ഇത് അമേരിക്കൻ കടന്നുകയറ്റമാണെന്നും പരമാധികാരം ലംഘിക്കുന്ന നടപടികളെ ചെറുക്കുമെന്നും വ്...

ജനങ്ങൾ നോക്കിനിൽക്കെ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; ജനം കാഴ്ചക്കാരായി നിന്ന് ദൃശ്യങ്ങൾ ഫോണിൽ പകർത്തി; സഹോദരിയുടെ പ്രണയത്തിനെ തുടർന്നുള്ള കലഹത്തെ തുടർന്നായിരുന്നു അക്രമമെന്ന് പൊലീസ്

May 25, 2017 | 09:50 pm

കടപ്പ: സഹോദരിയുമായുള്ള പ്രണയത്തെ എതിർത്തതിന്റെ പേരിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു. ആന്ധപ്രദേശിലെ കടപ്പയിൽ തിരക്കേറിയ റോഡിൽവച്ചാണ് അക്രമം ഉണ്ടായത്. മുപ്പത്തിരണ്ടുകാരനായ മാരുതി റെഡ്ഡിയെന്ന യുവാവാണ് ...

എസ്‌ബിറ്റി തൊഴിലാളി യൂണിയനുകൾക്ക് എസ്‌ബിഐയിൽ പ്രവർത്തിക്കാൻ അനുമതി നല്കി ഹൈക്കോടതി; ജീവനക്കാർക്ക് യൂണിയനിൽ തുടരാമെന്ന സർക്കുലർ രണ്ടാഴ്ചയ്ക്കം ഇറക്കണം; ലയനത്തെ തുടർന്നുള്ള അവ്യക്തതകൾ കോടതി നീക്കി

May 25, 2017 | 09:25 pm

കൊച്ചി: എസ്‌ബിഐയിൽ എസ്‌ബിറ്റി എംപ്ലോയീസ് യൂണിയന് പ്രവർത്തിക്കാം. ഹൈക്കോടതിയാണ് എസ്‌ബിറ്റിഇയുവിന് പ്രവർത്തനാനുമതി നൽകിയത്. ജീവനക്കാർക്ക് യൂണിയനിൽ തുടരാമെന്ന സർക്കുലർ രണ്ടാഴ്ചയ്ക്കകം ഇറക്കണമെന്ന് ഹൈക്കോ...

ഗൾഫ് രാജ്യങ്ങളിൽ 35 ശാഖകളുള്ള ബിസിനസ് സ്ഥാപനത്തിന്റെ മലയാളി ഉടമസ്ഥനെ കാണാനില്ല; അഞ്ചു മാസമായി ജീവനക്കാർ ആരും കണ്ടിട്ടില്ലാത്ത പ്രമുഖ വ്യവസായിയെക്കുറിച്ച് ഉത്തരം നല്കാതെ കുടുംബം; അവസാന ആശ്രയമായി സുഷമാ സ്വരാജിനെ സമീപിക്കാനൊരുങ്ങി ഗൾഫിലെ സംഘടനകളും പ്രവർത്തകരും

May 25, 2017 | 08:50 pm

മസ്‌കറ്റ്: ഗൾഫിഫിലെ പ്രമുഖ മലയാളി വ്യവസായിയെ അഞ്ചുമാസമായി കാണാനില്ലെന്നു പരാതി. കുവൈറ്റ്, ഒമാൻ, ഖത്തർ, യുഎഇ തുടങ്ങി പ്രമുഖ ഗൾഫ് രാജ്യങ്ങളിലെല്ലാം ശാഖകളുള്ള പ്രമുഖ സ്ഥാപനത്തിന്റെ ഉടമയും അറിയപ്പെടുന്ന മ...

സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും വല്ലതും വാങ്ങിയ വകയിലോ, മാതാവിൽ നിന്ന് വസൂലാക്കിയ വകയിലോ, സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചതിനോ ഞാൻ കള്ളനാകുന്നത്? സുരേന്ദ്രൻ അറിയുന്ന സ്വാമിയല്ല താനെന്നും അവസാനം ഉള്ളിക്കറിപോലെ ആകരുതെന്നും സന്ദീപാനന്ദഗിരി

May 25, 2017 | 08:43 pm

തിരുവനന്തപുരം: ചാനൽ ചർച്ചയിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. സുരേന്ദ്രാ.... കെ. സുരേന്ദ്രാ... അറിയാൻ മേലാഞ...

ഫിലിപ്പീൻസ് ഹാക്കർമാർ കൊണ്ടുപോയ സർക്കാർ വൈബ്‌സൈറ്റ് മണിക്കൂറുകൾക്കകം തിരിച്ചുപിടിച്ച് കേരളാ സൈബർ വാരിയേഴ്‌സ്; സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വെബ്‌സൈറ്റ് പോയവിവരം അധികൃതർ അറിയുന്നത് മറുനാടൻ വിളിച്ചു ചോദിച്ചപ്പോൾ; പാക്കിസ്ഥാൻ ഹാക്കു ചെയ്താലും സുരക്ഷാ നടപടികൾ കർശനമാക്കാതെ അധികൃതർ

May 25, 2017 | 08:21 pm

തിരുവനന്തപുരം: സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ silentvalley.gov.in ഫിലിപ്പീൻസ് ഹാക്കർമാർ തകർത്തു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും വെബ്‌സൈറ്റ് റീസ്റ്റോർ ചെയ്യാത്തത് ശ്ര...

ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതകഥയ്ക്കായുള്ള കാത്തിരിപ്പിന് വിരാമം; 'സച്ചിൻ എ ബില്ല്യൺ ഡ്രീംസി'ന്റെ പ്രീമിയർ ഷോ താരദൈവങ്ങളുടെ സംഗമവേദി; കോലിയും ധോണിയും ബച്ചനും ഖാന്മാരും ഒത്തു ചേർന്ന ചടങ്ങ് ഇതിനു മുമ്പ് മുംബൈ കാണാത്തത്; ചിത്രം നാളെ തിയേറ്ററുകളിൽ

May 25, 2017 | 08:00 pm

മുംബൈ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിതകഥ പറയുന്ന 'സച്ചിൻ എ ബില്ല്യൺ ഡ്രീംസി'ന്റെ പ്രീമിയർ ഷോ മുംബൈയിൽ നടന്നു. ക്രിക്കറ്റടക്കം വിവിധ മേഖലകളിൽനിന്നും പ്രമുഖർ ചിത...

സർക്കാർ ഒരു വർഷം തികച്ചതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്ന് പിണറായി വിജയൻ; എന്തു വന്നാലും ഏൽപ്പിച്ച ജോലിയും കർമ്മവും നിറവേറ്റും; യുഡിഎഫ് ഭരണത്തിൽ മോന്തായവും അറുപത്തിനാലും വളഞ്ഞുവെന്നും മുഖ്യമന്ത്രി; ഇടതു സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് നിറപ്പകിട്ടോടെ തുടക്കം; വീഡിയോ കാണാം

May 25, 2017 | 07:32 pm

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങുകൾ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സർക്കാർ ഒരു വർഷം തിക...

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ കല്ലുകടി; മുൻ മുഖ്യമന്ത്രിയും മുതിർന്ന സഖാവുമായ വിഎസിന് ആഘോഷച്ചടങ്ങിലേക്ക് ക്ഷണമില്ല; രമേശ് ചെന്നിത്തലയെ പ്രത്യേകം ക്ഷണിച്ച പിണറായി വിഎസിനു നല്കിയത് എംഎൽഎമാർക്കുള്ള പ്രവേശന പാസ്; വി എസ് പരിപാടി ബഹിഷ്‌കരിച്ചതോടെ ആഘോഷത്തിന്റെ നിറം കെടുന്നു

May 25, 2017 | 07:13 pm

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ കല്ലുകടി. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ മുതിർന്ന സഖാവുമായ വി എസ്. അച്യുതാനന്ദൻ ആഘോഷപരിപാടിയിൽ പങ്കെടുത്തില്ല. തിരുവനന്തപുരം കനകക്കുന്ന് നിശ...

ആതിരയേയും അഖിലയേയും ഇസ്‌ളാമിലേക്ക് മതംമാറ്റിയതിൽ പോപ്പുലർ ഫ്രണ്ടിന് നിർണായക പങ്ക്; രണ്ടിലും സത്യസരണിയുടെ റോൾ വ്യക്തമായിട്ടും നടപടിയെടുക്കാത്തത് പൊലീസിന് തിരിച്ചടിയായി; ഇസ്‌ളാംമതം സ്വീകരിച്ച പെൺകുട്ടിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി വ്യാപക ചർച്ചയാവുന്നു; പരിവർത്തന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണം ഐസിസ് റിക്രൂട്ട്‌മെന്റിനും തടയിടും

May 25, 2017 | 06:52 pm

മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ച പെൺകുട്ടിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ഇന്നലെ പുറത്തുവന്നതോടെ ഉത്തരവ് സംബന്ധിച്ച വാദപ്രവതിവാദങ്ങൾക്കും ചൂടുപിടിച്ചിരിക്കുകയാണ്. ഇസ്ലാം മതം സ്വീകരിച്ച കോട്ടയം വൈ...

പാക്കിസ്ഥാൻ ഒരു മരണക്കിണറാണ്... പോകാൻ എളുപ്പം... മടങ്ങുകയെന്നത് അസാധ്യവും; പാക് യുവാവിന്റെ ചതിയിൽവീണ് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് പാക്കിസ്ഥാനിലെത്തി നേരിട്ട ദുരിതപർവം വിവരിച്ച് ഉസ്മ; മറ്റു രാജ്യങ്ങളിൽനിന്നും യുവതികളെ പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കുന്നു; കുറച്ചുദിവസംകൂടി പാക്കിസ്ഥാനിൽ തുടർന്നിരുന്നെങ്കിൽ മരണപ്പെട്ടേനെയെന്നും യുവതി

May 25, 2017 | 06:28 pm

ന്യൂഡൽഹി: പാക്കിസ്ഥാൻ ഒരു മരണക്കിണറാണ്, അവിടേക്കു പോകാൻ എളുപ്പം, പക്ഷേ മടങ്ങുകയെന്നത് അസാധ്യവും. തോക്കിന്മുനയിൽ പാക്കിസ്ഥാൻകാരെ വിവാഹം ചെയ്യേണ്ടിവന്നതടക്കമുള്ള ദുരിതങ്ങൾക്ക് അന്ത്യംകുറിച്ച് ഇന്ത്യയിൽ ...

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് വിജയിപ്പിച്ച് ടീമിനെ ഒന്നാം സ്ഥാനത്താക്കിയിട്ടും കുംബ്ലെയെ നിലനിർത്തേണ്ടെന്നു ബിസിസിഐ; കാലാവധി തീരുന്നതോടെ ഒഴിവാക്കി പുതിയ കോച്ചിനെ നിയമിക്കാൻ ആലോചന; കളിക്കാർക്കും കോച്ചിനും വേതനം കൂട്ടണമെന്ന് അവശ്യപ്പെട്ടത് ക്രിക്കറ്റ് തമ്പുരാന്മാരെ ചൊടിപ്പിച്ചു

May 25, 2017 | 06:11 pm

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടി ക്രിക്കറ്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. നിലവിലെ കോച്ച് അനിൽ കുംബ്ലെയുടെ കാലാവധി ചാംപ്യൻസ് ട്രോഫിയോടെ അവസാനിക്കും. കുംബ്ലെ തുടരുന്നതിൽ ബിസിസിഐക്കുള്ള...

ഞങ്ങളുടെ ചോരയ്ക്ക് മുകളിൽ അടിച്ച മഞ്ഞ പെയിന്റാണ് സൂര്യ ടിവിയെന്ന് തൊഴിലാളികൾ: ശമ്പള ഏകീകരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്‌ സമരം തുടങ്ങി; ബിഎംഎസിന്റെ നേതൃത്വത്തിൽ ചാനൽ ഉപരോധിച്ച് ശക്തമായ പ്രക്ഷോഭം

May 25, 2017 | 06:01 pm

കൊച്ചി: ശമ്പള ഏകീകരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്‌ സൂര്യ ടിവി ജീവനക്കാർ ബിഎംഎസിന്റെ നേതൃത്വത്തിൽ ചാനൽ ഉപരോധിച്ചു.  15 വർഷം വരെ പ്രവൃത്തി പരിചയം ഉള്ള ജീവനക്കാരടക്കം, 70 ശതമാനം ജീവനക്കാർക്കും 15,...

MNM Recommends

Loading...
Loading...