1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

അധികാരത്തിലെത്തിയ ശേഷം മോദി രാജ്യത്തുടനീളം പറന്നത് 240 വട്ടം; അനൗദ്യോഗിക യാത്രകൾക്ക് ബിജെപി അടച്ചത് 1.4 കോടി; ഓരോ യാത്രയ്ക്കും ഏതുതരത്തിലുള്ള വിമാനം പറത്തിയെന്നോ മണിക്കൂറുകളുടെ കണക്കോ ഇല്ല; വിവരാവകാശപ്രകാരം കിട്ടിയ രേഖകളിൽ വലിയ അവ്യക്തതയെന്ന് വാർത്ത പുറത്തുവിട്ട സ്‌ക്രോൾ ഡോട്ട് ഇൻ

April 25, 2019 | 11:23 pm

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം നടത്തിയ 240 അനൗദ്യോഗിക ആഭ്യന്തര യാത്രകൾക്കായി ബിജെപി വ്യോമസേനയ്ക്ക് നൽകിയത് 1.4 കോടി. വ്യോമസേനയിൽ നിന്ന് വിവരാവകാശപ്രകാരം സ്‌ക്രോൾ.ഇന്നിന് ലഭിച്ച വിവര...

രാഹുലിന്റെ അത്താഴ വിരുന്നിൽ ഭക്ഷണം പരിശോധിക്കേണ്ട ഉദ്യോഗസ്ഥൻ എത്തിയത് മദ്യ ലഹരിയിൽ; എസ്‌പിജി കയ്യോടെ പൊക്കിയ ഉദ്യഗസ്ഥന് അന്വേഷണത്തിനൊടുവിൽ സസ്‌പെൻഷൻ; നടപടി അതീവ ജാഗ്രതയോടെ ചെയ്യേണ്ട ഡ്യൂട്ടിയിൽ കൃത്യവിലോപം കാണിട്ടതിനെ തുടർന്ന്

April 25, 2019 | 11:17 pm

കണ്ണൂർ: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭക്ഷണപരിശോധനക്കായി മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അലക്‌സാണ്ടർ ഡൊമനിക് ഫെർണാണ്ടസിനെയാണ് ...

ഇന്ദിരക്ക് ശേഷം ആര് എന്ന ചോദ്യത്തിനുയർന്ന വന്നിരുന്ന നാമം പ്രിയങ്കയെന്നായിരുന്നു; വാരണാസിയിൽ പ്രിയങ്കയെ മത്സരിപ്പിക്കാത്തതിന് കാരണമെന്ത്? 96ൽ സിപിഎം നടന്ന വഴിയിലൂടെ കോൺഗ്രസും നടക്കുമ്പോൾ; അഞ്ജനക്കണ്ണ്

April 25, 2019 | 11:00 pm

ഇന്ത്യയെന്നാൽ ഇന്ദിര... ഇന്ദിരയെന്നാൽ ഇന്ത്യ..... ചരിത്രത്താളുകളിൽ നിന്ന് ഇന്ദിര എന്ന പേര് മായ്ച്ചു കളയാൻ ഫാസിസ്റ്റ് ഭരണകൂടം എത്ര ശ്രമിച്ചാലും തന്റെ രക്ത തുള്ളികൾ കൊണ്ട് ഭാരതത്തിന്റെ വിരിമാറിൽ ഐക്യത്ത...

മലയാള സിനിമയിലും പൊതു സമൂഹത്തിലും തിരുത്തൽ ശക്തിയായ ഡബ്ല്യുസിസി മൂന്നാം വർഷത്തിലേക്ക്; സഫ്രാജറ്റ് മുന്നേറ്റത്തിന് സമാനമെന്ന് വിധു വിൻസെന്റ്; താക്കോൽ സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ ഉയർന്നു വരിക തന്നെ ചെയ്യുമെന്നും പ്രതീക്ഷ

April 25, 2019 | 10:54 pm

തിരുവനന്തപുരം: മലയാള സിനിമയിലും പൊതു സമൂഹത്തിലും തിരുത്തൽ ശക്തിയായ വിമൺ കളക്ടീവ് മൂന്നാം വർഷത്തിലേക്ക്. ഡബ്ല്യുസിസിയുടെ രണ്ടാം വാർഷിക സമ്മേളന ആഘോഷപരിപാടികൾ ഏപ്രിൽ 26 വൈകിട്ട് എറണാകുളം സെന്റ് തെരേസാസ് ...

കൈയക്ഷരകലയുടെ മായാജാലം കുടകളിലേയ്ക്കും; ആർട്ടിസ്റ്റ് ഭട്ടതിരി നയിക്കുന്ന അംബ്രല്ല കലിഗ്രഫി ശിൽപ്പശാലയിൽ പങ്കെടുക്കാം

April 25, 2019 | 10:48 pm

തിരുവനന്തപുരം: കലിഗ്രഫി കലാകാരർക്കു പുതിയ മേഖലകൾ പരിചയപ്പെടുത്താൻ ആർട്ടിസ്റ്റ് ഭട്ടതിരിയുടെ നേതൃത്വത്തിൽ കലിഗ്രഫി ശിൽപ്പശാല നടത്തുന്നു. കളത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28നാണ് അംബ്രല്ല കലിഗ്രഫി ശിൽപ്പശ...

എ-പ്ലസ് മണ്ഡലങ്ങളിലെ കാടിളക്കിയുള്ള പ്രചാരണം നേട്ടമായെങ്കിലും ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണത്തിൽ ആശങ്ക; ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിൽ വീണിരിക്കാം; ജയിച്ചുകയറുന്ന മണ്ഡലങ്ങൾ തിരുവനന്തപുരവും പത്തനംതിട്ടയും; സുരേഷ് ഗോപിയുടെ മിടുക്കിൽ പ്രചാരണമുന്നേറ്റമുണ്ടായത് തൃശൂരിൽ ജയസാധ്യത കൂട്ടി; ആർഎസ്എസ് യോഗത്തിലെ വിലയിരുത്തൽ ഇങ്ങനെയാകുമ്പോൾ എട്ടുമണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിന് വോട്ടുമറിച്ചുവെന്ന് സിപിഎമ്മും

April 25, 2019 | 10:44 pm

കൊച്ചി: ശബരിമല വിഷയത്തിൽ സംസ്ഥാനത്തെ വിശ്വാസി സമൂഹത്തിൽ ധ്രൂവീകരണമുണ്ടായെന്ന് ആർഎസ്എസ് യോഗത്തിൽ വിലയിരുത്തൽ. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ജയസാധ്യതയുണ്ടെന്നും പ്രാന്തീയ പരിവാർ ബൈഠക്കിൽ അഭിപ്രായ...

വെള്ളം ശേഖരിക്കുന്നതിനെച്ചൊല്ലിയുള്ള വാക്കേറ്റം ഇരു കുടുംബങ്ങൾ തമ്മിലുള്ള അടിപിടിയായി; വാക്കത്തിയുമായി എത്തിയ അയല് വാസിയുടെ അക്രമത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയപ്പോൾ വെട്ടേറ്റത് പതിനേഴുകാരനായ സഹോദരന്; പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ടെങ്കിലും ചികിത്സയ്ക്ക് എത്തിയപ്പോൾ പിടികൂടി എരുമേലി പൊലീസ്

April 25, 2019 | 10:39 pm

എരുമേലി: തോട്ടം മാനേജ്‌മെന്റ് നൽകുന്ന കുടിവെള്ളം ശേഖരിക്കുന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് കയ്യിൽ വെട്ടേറ്റ് പരിക്ക്. ചെറുവള്ളി എസ്റ്റേറ്റിലെ നാലാം ഡിവിഷനിൽ ന...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം അന്വേഷിക്കുന്ന ആഭ്യന്തര സമിതിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയും; എല്ലാ തെളിവുകളും രേഖകളുമായി നാളെ സമിതിക്ക് മുന്നിൽ ഹാജരാകാൻ യുവതിക്ക് നിർദ്ദേശം; രഞ്ജൻ ഗൊഗോയ് പദവിയിൽ നിന്നും വിട്ടു നിൽക്കണമെന്ന ആവശ്യവും ശക്തം

April 25, 2019 | 10:31 pm

ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണ പരാതി അന്വേഷിക്കാനും ചീഫ് ജസ്റ്റിസിന് എതിരായി ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനുമുള്ള ആഭ്യന്തര സമിതിയിൽ ജസ്റ്റിസ്...

കഞ്ചാവ് മാഫിയ സംഘം വേർപിരിഞ്ഞപ്പോൾ പരസ്പരം പാരവയ്‌പ്പും ഒറ്റിക്കൊടുപ്പും; വൈരാഗ്യം മൂത്തപ്പോൾ ശത്രുവിന്റെ അമ്മയേയും കഞ്ചാവുമായി അറസ്റ്റ് ചെയ്യിപ്പിച്ചു; അമ്മയെ കുടുക്കിയവരുടെ രഹസ്യങ്ങൾ കൃത്യമായി പൊലീസിനെ അറിയിച്ചിട്ടും പക തീരാതെ വീടിന് നേരെ ബോംബെറിഞ്ഞ് യുവാവും സംഘവും; ആക്രമണ പ്രത്യാക്രമണങ്ങൾക്കൊടുവിൽ രണ്ട് യുവാക്കൾ കൊല്ലപ്പെടുമ്പോൾ പുറത്ത് വരുന്നത് തൃശ്ശൂരിലെ കഞ്ചാവ് മാഫിയകളുടെ കുടിപ്പക തന്നെ

April 25, 2019 | 10:15 pm

തൃശൂർ: രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതിന് പിന്നിലെ രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത് കഞ്ചാവ് മാഫിയകൾ തമ്മിലുള്ള ഒറ്റിന്റേയും കുടിപ്പകയുടേയും കഥകളാണ്. ഇക്കഴിഞ്ഞ നാലിന് ആണ് രണ്ട് വ്യത്യസ്ത കഞ്ചാവ് ...

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും അഭയാർത്ഥികളായി ശ്രീലങ്കയിലെ അഹമ്മദീയ മുസ്ലീങ്ങൾ; തിരിച്ചടി ഭയന്ന് വീടുകൾ വിട്ട് പെലീസ് സ്റ്റേഷനുകളിലും പള്ളികളിലും അഭയം പ്രാപിച്ചത് ഒരിക്കൽ ഇസ്ലാമിക രാഷ്ട്രങ്ങളിലെ വേട്ടയാടൽ ഭയന്ന് ലങ്കയിലെത്തിയവർ; ദുർവിധി വിടാതെ പിന്തുടരുന്ന വിശ്വാസി സമൂഹത്തിന്റെ ചരിത്രം ഇങ്ങനെ

April 25, 2019 | 10:07 pm

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തെ തുടർന്ന് രാജ്യത്തെ മുസ്ലിം സമൂഹം ഭീതിയിൽ. നിരവധി കുടുംബങ്ങൾ പലായനം ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനം നടന്ന നെഗോംബോയിലെ...

പത്തനംതിട്ടയുടെ മനസ്സ് ആർക്കൊപ്പമാകും? ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പിച്ച് യുഡിഎഫ്; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് എൽഡിഎഫ്; 27,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് ബിജെപി; പെട്ടിയിലായ വോട്ടുകളുടെ കണക്കെടുക്കുമ്പോൾ മൂന്നു മുന്നണികളും ആത്മവിശ്വാസത്തിന്റെ മലമുകളിൽ

April 25, 2019 | 09:24 pm

പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയിലെ ജനങ്ങൾ ആർക്കൊപ്പമാണ് എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ബിജെപി ശക്തമായ മത്സരം കാഴ്‌ച്ചവെച്ച ഇവിടെ ശബരിമല വിഷയം എങ്ങനെ സ്വാ...

സിദ്ധ ചികിത്സയും ആധ്യാത്മിക രീതികളുമായി കഴിയുമ്പോൾ യൂ ടൂബ് വീഡിയോയിലൂടെ കണ്ടെത്തിയ പങ്കാളി; ആദ്യ നിക്കാഹിലെ മകനെ പൊന്നു പോലെ നോക്കാമെന്ന് സമ്മതിച്ചപ്പോൾ വീടുവിട്ടിറങ്ങി വടകരയിലെ ഉമ്മ; ശക്തീശ്വര ക്ഷേത്രത്തിലെ താലികെട്ടിനെ കുറിച്ച് അറിഞ്ഞപ്പോൾ ഹാലിളകി വീട്ടൂകാരും; ചെറുത്തു നിന്ന രണ്ടാം ഭർത്താവിന്റെ കണ്ണിൽ മണ്ണുവാരിയിട്ട് സിനൂജയെ തട്ടിക്കൊണ്ട് പോയത് അടുത്ത ബന്ധുക്കൾ; ഹേബിയസ് ഫയൽ ചെയ്ത് ഭാര്യയെ കാത്തിരിക്കുന്ന അരുൺ സ്വാമിയുടെ കണ്ണീർ കഥ

April 25, 2019 | 09:23 pm

ആലപ്പുഴ: ഭാര്യാമാതാവും ബന്ധുക്കളും വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ തന്റെ ഭാര്യ സിനൂജയ്ക്ക് ആയുള്ള ആലപ്പുഴ സ്വദേശി അരുൺ കുമാറിന്റെ കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞ മാസം നാലാം തീയതി പുനർവിവാഹിതനായ അരുൺ കുമാ...

ശ്രീലങ്കയിലെ സ്ഫോടനം: സലഫി സംഘടനകൾക്കെതിരെ സമസ്തയുടെ യുവജനസംഘടന; കേരളത്തിൽപോലും മഖ്ബറകൾ തകർക്കുമെന്ന് ഭീഷണി ഉയർത്തിയ ചില സലഫി പ്രഭാഷകരില്ലേ? അവരുടെ ഇടപെടലുകൾ ഇതിനോട് ചേർത്ത് വായിക്കണം; ഇസ്ലാംമതം വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നു; പ്രമാണങ്ങളിൽ സ്വതന്ത്രമായ ഗവേഷണ രീതി സ്വീകരിച്ചതിലെ ഗുരുതര ഭവിഷ്യത്തുകളാണ് സംഘടനകൾ ഇപ്പോൾ നേരിടുന്നത്: രൂക്ഷവിമർശനവുമായി എസ്.വൈ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം

April 25, 2019 | 09:19 pm

മലപ്പുറം: ശ്രീലങ്കയിലെ സ്ഫോടനത്തിൽ സലഫികളെ കുറ്റപ്പെടുത്തി കേരളത്തിലെ ഇ.കെ സമസ്തയുടെ യുവജന സംഘടനയായ എസ്.വൈ.എസ് രംഗത്ത്. ശ്രീലങ്കയിൽ മുന്നൂറിൽപരം നിരപരാധികൾ കൊലചെയ്യപ്പെട്ട അതിഭീകരമായ സ്ഫോടനങ്ങൾ നികൃഷ്...

എല്ലാം വെറും തെറ്റിദ്ധാരണ; പിശക് വന്നതുകൊണ്ട് കേസ് പിൻവലിക്കണം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നിസാരമായി പിൻവലിച്ച് സിബിഐ; എയർ ഇന്ത്യ മാനേജരടക്കം നാല് പ്രതികൾക്കെതിരായ അഴിമതി കേസ് സിബിഐ കോടതി റദാക്കി

April 25, 2019 | 08:57 pm

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് സിബിഐ നേരിട്ട് എടുത്ത നികുതി വെട്ടിപ്പ് കേസ് സിബിഐ തന്നെ എഴുതിത്ത്ത്ത്തള്ളി. തിരുവനന്തപു...

ഇത്തവണ തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ തിടമ്പേറ്റുമോ? 13 പേരുടെ ജീവനെടുത്ത 'ഏകഛത്രാധിപതി'ക്കുള്ള വിലക്കു തുടരാൻ തീരുമാനിച്ച് നാട്ടാന നിരീക്ഷണ സമിതി; പ്രതിഷേധവുമായി ആനപ്രേമികളും സമവായശ്രമവുമായി മന്ത്രി സുനിൽ കുമാറും

April 25, 2019 | 08:54 pm

തൃശൂർ: ഇത്തവണ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ തെക്കേ ഗോപുരവാതിൽ തള്ളിത്തുറക്കാനിടയില്ല. തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള വിലക്ക് തുടരാൻ നാട്ടാന നിരീക്ഷണ യോഗം തീരുമാനിച...

MNM Recommends

Loading...
Loading...