1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

കെ.എം ജോസഫിനെ വീണ്ടും തഴഞ്ഞു; ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജിയാകും; അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്ജിയാവുന്ന രാജ്യത്തെ ആദ്യ വനിത; കേന്ദ്ര സർക്കാർ കൈമാറിയ ശുപാർശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

April 25, 2018 | 10:58 pm

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച ഇന്ദു മൽഹോത്ര ജഡ്ജി പദവി ഏറ്റെടുക്കും. നിയമനം അംഗീകരിച്ച് കേന്ദ...

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് ബിജെപി ജനപ്രതിനിധികൾക്ക്; കേസുകളുള്ള ബിജെപി എംപിമാരിൽ എട്ട് പേരും കേന്ദ്ര മന്ത്രിമാർ; റിപ്പോർട്ട് പുറത്ത് വിട്ടത് ദേശീയ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്

April 25, 2018 | 10:37 pm

ന്യൂഡൽഹി: രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് ബിജെപി എംഎൽഎ മാരുടേയും എംപിമാരുടേയും പേരിൽ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി എംഎൽഎമാരും എംപിമാരും നൽകിയ സത്യവാങ്മൂ...

ലോകത്തെ മുഴുവൻ ആണുങ്ങൾക്കുമെതിരെ ചില സിനിമാക്കാരികൾ നടത്തുന്ന കാമ്പില്ലാത്ത വാക്പയറ്റായി സംശയിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഒടുവിൽ വിമൻ ഇൻ സിനിമ കളക്ടീവിന്റെ നിവേദനങ്ങളിൽ സർക്കാർ ഉണർന്നു; വനിതാ സിനിമാ പ്രവർത്തകരുടെ പ്രശ്‌നത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ആറുമാസത്തിനകം; എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ ചുമതല സമഗ്രാന്വേഷണം

April 25, 2018 | 10:05 pm

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയുള്ള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന്റെ നിവേദനങ്ങളോട് ഒടുവിൽ സർക്കാരിന്റെ അനുകൂല പ്രതികര...

'ജാക്കിവെപ്പെന്ന ഓമനപ്പേരിൽ പുരുഷന്മാർ ആസ്വദിച്ച് പോരുന്ന ലൈംഗികാതിക്രമത്തിന്റ കിലോമീറ്ററുകൾ നീളുന്ന കാഴ്ചയാണ് തൃശ്ശൂർ പൂരം; രണ്ടു കൈയും വിടർത്തി പെണ്ണുങ്ങൾക്ക് നടുവിലൂടെ നടന്ന് ചന്തിയിൽ തൊട്ട് തൊട്ട് പോകുന്ന ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരം'; പൂരം കാണാനെത്തുന്ന പുരുഷന്മാരെ പരിഹസിക്കുന്ന ഹസ്‌നാ ഷാഹിദയുടെ ലേഖനത്തിനെതിരെ വിമർശനവുമായി പൂരപ്രേമികൾ

April 25, 2018 | 10:04 pm

തിരുവനന്തപുരം: പൂരം കാണാനെത്തുന്ന പുരുഷന്മാരെ പരിഹസിക്കുന്ന ഹസ്‌ന ഷാഹിദയുടെ ലേഖനത്തിനെതിരെ പൂരപ്രേമികളുടെ പൊങ്കാല. നൂറ് കണക്കിന് സ്ത്രീകൾ ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന ഒരിടമാണ് തൃശ്ശൂർ പൂരം എന്ന് ത...

ജീവൻ ടിവി റിപ്പോർട്ടർ ബിജു നെയ്യാറിന്റെ ഫോണിൽ നിന്നാണ് മെസേജ് അയച്ചത്; ഉടനെ ഫോൺ സെലന്റ് മോദിലാക്കുകയും ചേയ്തു; 'ബേബി ഇൻ പിബി' എന്നായിരുന്നു സന്ദേശം; മെസേജ് കിട്ടിയപാടെ തള്ളുമാധ്യമപ്രവർത്തകൻ മെസേജ് എല്ലാവരെയും കാണിച്ചു; ഏതോ സഖാവ് അയച്ചതു കണ്ടില്ലേ എന്നായി ചോദ്യം; കോയമ്പത്തൂർ പാർട്ടി കോൺഗ്രസ് വിവരം എസ്എംഎസായി ചോർന്നുകിട്ടിയെന്ന ദീപക് ധർമടത്തിന്റെ വീരവാദം പൊളിച്ച് ലിജു സേവ്യർ; അമൃതാ റിപ്പോർട്ടറുടേത് വെറും തള്ള് മാത്രമെന്ന് സോഷ്യൽ മീഡിയ

April 25, 2018 | 09:26 pm

തിരുവനന്തപുരം:സിപിഎം ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ നിന്നും രഹസ്യ സ്വഭാവമുള്ള സംഘടനാ റിപ്പോർട്ട് തനിക്ക് ലഭിച്ചെന്ന മാധ്യമ പ്രവർത്തകനായ ദീപക് ധർമടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ പിന്നാമ്പുറങ്ങൾ ...

മോണ്ട്‌ഫോർട്ട് സുപീരിയർ ജനറലായി ബ്രദർ ജോൺ കല്ലറക്കലിനെ തെരഞ്ഞെടുത്തു; ഇന്ത്യക്കാരൻ രണ്ടാം തവണയും സുപീരിയർ ജനറലാകുന്നത് ഇതാദ്യം; അഞ്ച് അംഗ നേതൃത്വത്തിൽ രണ്ട് പേരും ഇന്ത്യക്കാർ

April 25, 2018 | 09:02 pm

റോം: മോണ്ട്‌ഫോർട്ട് ബ്രദേഴ്‌സ് ഓഫ് സെന്റ് ഗബ്രിയേൽ കോൺഗ്രിഗേഷന്റെ സുപീരിയർ ജനറലായി വീണ്ടും ബ്രദർ ജോൺ കല്ലറക്കൽ തെരഞ്ഞെടുക്കപ്പെട്ടു. 303 വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്ക സഭയുടെ കോൺഗ്രിഗേഷൻ അഞ്ച് ഭൂകണ...

ഇലഞ്ഞിത്തറ മേളം കാണാൻ മുഖ്യനുമെത്തി; മേളം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ മേളപ്രമാണിക്ക് മുഖ്യമന്ത്രിയുടെ ആദരം; പെരുവനം കുട്ടന്മാരാരെ പിണറായി വിജയൻ പൊന്നാട അണിയിച്ചു

April 25, 2018 | 08:40 pm

തൃശൂർ: രണ്ടരയ്ക്ക് ആരംഭിച്ച ഇലഞ്ഞിത്തറമേളം അരമണിക്കൂറോളം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ മേളം നടക്കുന്ന ഇലഞ്ഞിത്തറയിലെത്തിയത്. ഇലഞ്ഞിത്തറ മേളം കാണാനെത്തിയ മുഖ്യമന്ത്രി മേളപ്രമാണി പെരുവനം ...

മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയയുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി; സിക്കിം കേന്ദ്രമായുള്ള പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ ന്യൂഡൽഹിയിൽ; തൃണമൂൽ കോൺഗ്രസിൽ നിന്നു രാജിവച്ച ബൂട്ടിയ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിങ്ങിൽ നിന്നു പരാജയപ്പെട്ടിരുന്നു

April 25, 2018 | 08:19 pm

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നു രാജിവച്ച മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ സിക്കിം കേന്ദ്രമായി പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. നാളെ ന്യൂഡൽഹിയിൽ പുതിയ പാർട...

മാലിന്യം കത്തിക്കുന്നത് നവജാത ശിശുവാർഡിന് മുന്നിൽ; ഓപ്പറേഷൻ തിയേറ്ററിൽ പലവട്ടം അണുബാധ; അടിമാലി താലൂക്ക് ആശുപത്രിയിൽ നവജാത ശിശുക്കളുടെ ജീവന് ഭീഷണിയായ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭമെന്ന് നാട്ടുകാർ

April 25, 2018 | 07:49 pm

അടിമാലി: താലൂക്ക് ആശുപത്രിയിൽ മാലന്യം കത്തിക്കുന്നത് പ്രസവ വാർഡിന് മുൻപിൽ. ഇതുമൂലം നവജാത ശിശുക്കൾക്ക് ഗുരുതരരോഗബാധയേൽക്കാൻ സാധ്യത്.ആശുപത്രി വികസന സമിതി ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥ കാട്ടുന്നുവെന്നാണ് ആ...

പെണ്ണുതന്നെയാണ് ഈ ലോകത്ത് ഏറ്റവും അപകടകാരി!: പുരുഷനാണ് പ്രതിസ്ഥാനത്തെങ്കിൽ വാചാലരാകുന്ന സെലിബ്രിറ്റി മഹിളാരത്നങ്ങളെവിടെ? കണ്ണൂരിൽ മക്കളെയും മാതാപിതാക്കളെയും വീട്ടമ്മ വിഷം കൊടുത്തുകൊന്ന സംഭവത്തിൽ പുരോഗമനവാദികളുടെ നിശബ്ദതയെ പൊളിച്ചടുക്കി ശ്രീജ സുരേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

April 25, 2018 | 07:33 pm

തിരുവനന്തപുരം:കണ്ണൂർ പിണറായിയിൽ മകളെയും മാതാപിതാക്കളെയും സൗമ്യയെന്ന വീട്ടമ്മ വിഷംകൊടുത്തു കൊന്ന സംഭവത്തിൽ നിശബ്ദത പാലിക്കുന്ന സ്ത്രീപക്ഷവാദികളെ പൊളിച്ചടുക്കിയ പ്രവാസി മലയാളി ശ്രീജ സുരേഷിന്റെ ഫേസ്‌ബുക്...

ഹൈറേഞ്ചിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സർക്കാർ വാഗ്ദാനങ്ങളിൽ മെല്ലെപ്പോക്ക്; മെയ് ഏഴിന് അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തിൽ കാൽ ലക്ഷം പേരുടെ കളക്ടറേറ്റ് മാർച്ച്

April 25, 2018 | 07:25 pm

അടിമാലി: ഹൈറേഞ്ചിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇടുക്കി അതിജീവന പോരാട്ട വേദി വീണ്ടും സമര മുഖത്തേയ്ക്ക് ഇറങ്ങുന്നു.ചൊവ്വാഴ്‌ച്ച തിരുവനന്തപുരത്ത് നടന്ന ജില്ലയിലെ രാഷ്ടീയ നേതൃത്വത്തിന്റെ ചർച്ചയിൽ ഉണ്ട...

ഭാര്യയുമായി ബൈക്കിൽ വരവേ ജീപ്പ് വട്ടം വച്ച് തടഞ്ഞ് നിർത്തി ചവിട്ടി വീഴ്‌ത്തി; പിടിവലിക്കിടെ ഭാര്യയെ കനാലിലേക്ക് തള്ളിയിട്ടു; ക്രൂരമായി തല്ലിച്ചതച്ച ശേഷം പച്ചയ്ക്ക് കത്തിക്കുമെന്നും ഭീഷണി; കോതമംഗലം പുളിന്താനത്ത് അക്രമിസംഘത്തിന്റെ ആക്രമണത്തിനിരയായ ദമ്പതികൾ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ

April 25, 2018 | 07:07 pm

കോതമംഗലം: മുൻവൈരാഗ്യത്തിന്റെ പേരിൽ ജീപ്പ് വട്ടം വച്ച് തടഞ്ഞുനിർത്തി ബൈക്കിൽ വരികയായിരുന്ന തങ്ങളെ മർദ്ദിച്ചവശരാക്കിയെന്നും പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും ദമ്പതികളുടെ വെളിപ്പെടുത്തൽ.പുള...

'മലയാളത്തിലെ താരപ്രമുഖന്മാർക്ക് അൽപ്പത്തരം; ചാർലി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ടുപഠിക്കണം; അവരാരും പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ല; സിനിമയിലെ പ്രവണതകൾ പുതുതലമുറയെ വഴിതെറ്റിക്കുന്നു'; മലയാള സിനിമയിലെ താരരാജാക്കന്മാരെ പരിഹസിച്ച് മന്ത്രി ജി.സുധാകരൻ

April 25, 2018 | 06:57 pm

തിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാക്കന്മാരെ പരിഹസിച്ച് മന്ത്രി ജി. സുധാകരൻ രംഗത്ത്. മലയാളത്തിലെ താരപ്രമുഖർ ചാർലി ചാപ്ലിനെ പോലെയപള്ള താരങ്ങളെ കണ്ടുപഠിക്കണം. അവരാരും പെണ്ണുങ്ങളെ തട്ടിക്കൊണ്ട് പോയി ഉ...

അതിവേഗ ഇന്റർനെറ്റ് യാഥാർത്ഥ്യമാക്കാനുള്ള ജി-സാറ്റ് 11 വിക്ഷേപിക്കുന്നത് ഐ.എസ്.ആർ.ഒ നീട്ടിവച്ചു; കൗറു വിക്ഷേപണത്തറയിൽ എത്തിച്ച ഉപഗ്രഹത്തിന്റെ വിക്ഷേപണം മാറ്റിവെച്ചത് തകരാറുണ്ടായെന്ന സംശയത്തെ തുടർന്ന്

April 25, 2018 | 06:46 pm

ബംഗളൂരൂ: ഗ്രാമപഞ്ചായത്ത് മുതൽ പാർലമെന്റ് വരെ അതിവേഗ ഇന്റർനെറ്റ് ശൃംഖലയിൽ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ഇന്ത്യ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ഇന്ത്യയുടെ ഭീമൻ വാർത്താവിനിമയ ഉപഗ്രഹം ജി - സാറ്റ് 11 വിക്ഷേപിക്കു...

'ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാറേ' എന്ന് സങ്കടപ്പെട്ട കോട്ടയത്തെ പെൺകുട്ടി കെഎസ്ആർടിസി ബസുകളിലെ പരസ്യമോഡലും; ഈരാറ്റുപേട്ട ഡിപ്പോയിലെ ആർഎസ്സി 140 വേണാട് ബസ്സിനെ 'ചങ്കിൽ പ്രതിഷ്ഠിച്ച' റോസ്മിയുടെ പുതിയ റോൾ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ; ഫോട്ടോ കണ്ടു....കലക്കിയെന്ന് അഭിനന്ദന പ്രവാഹവും

April 25, 2018 | 06:28 pm

തിരുവനന്തപുരം : കെഎസ്ആർടിസിയെ പെരുത്തിഷ്ടപ്പെടുകയും, ചങ്കായി മാറുകയും ചെയ്ത കോട്ടയം സ്വദേശി റോസ്മി സണ്ണി മോഡൽ കൂടിയാണെന്ന വിവരം പുറത്തുവന്നു. ഇന്നലെയാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ആർ.എസ്.സി 140 വേണാട് ബസ...

MNM Recommends

Loading...
Loading...