1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്

March 25, 2020 | 11:20 pm

കൊച്ചി: ലോക് ഡൗണുമായി ബന്ധപ്പെട്ട് ശ്രമകരമായ ബോധവത്കരണത്തിലാണ് കേരള പൊലീസ്. അനാവശ്യമായി ആരും നിരത്തിലിറങ്ങരുതെന്ന അഭ്യർത്ഥന ആദ്യദിവസങ്ങളിൽ പലരും ചെവിക്കൊള്ളാതെവന്നതോടെ കർശന നടപടിയിലേക്ക് കടക്കുകയാണ്. ...

നിരോധനാജ്ഞ ലംഘിച്ച് യോഗം ചേർന്ന കൊടുവള്ളി നഗരസഭക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി പ്രതിപക്ഷത്തിന്റെ പരാതിയിന്മേൽ; കളക്ടറുടെ അനുമതി ലഭിച്ചിരുന്നെന്നും എൽഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേസെന്നും നഗരസഭാചെയർപേഴ്‌സൺ

March 25, 2020 | 11:06 pm

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇത് ലംഘിച്ച് യോഗം ചേർന്നതിന് കൊടുവള്ളി നഗരസഭക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതിപക്ഷത്തുള്ള എൽഡിഎഫി...

നീരീക്ഷണത്തിലായിരുന്ന കുഞ്ഞ് കിണറ്റിൽ വീണു മരിച്ചു; പത്ത് മാസം മാത്രം പ്രായമുള്ള അനശ്വര ദുബായിൽ നിന്നും അമ്മക്കൊപ്പം നാട്ടിലെത്തിയത് ഇക്കഴിഞ്ഞ 11ന്

March 25, 2020 | 10:56 pm

വർക്കല: വിദേശത്ത് നിന്നും എത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന 10 മാസം പ്രായമുള്ള കുട്ടി കിണറ്റിൽ വീണു മരിച്ചു. വർക്കല പുന്നമൂട് പുന്നവിള വീട്ടിൽ സുബിന്റെയും ശിൽപയുടെയും മകൾ അനശ്വര സുബിൻ ആണ് മരിച...

റാന്നിയിലെ ഇറ്റലിക്കാരൻ അച്ചായന്റെ മകൾക്കും മരുമകനും കൊറോണ ഭേദമായി; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇരുവരുടെയും അഞ്ചാമത്തെ സാമ്പിൾ പരിശോധനാ ഫലം നെ​ഗറ്റീവ്; ഇന്ന് രോഗം ഭേദമായ 12 പേരുടെ പട്ടികയിൽ ചെങ്ങളം സ്വദേശികളായ ദമ്പതികളും; കൊവിഡ് 19നെ ഫലപ്രദമായി പ്രതിരോധിച്ച് കേരളം

March 25, 2020 | 10:42 pm

കോട്ടയം: റാന്നിയിലെ ഇറ്റലി അച്ചായന്റെ മകൾക്കും മരുമകനും കൊവിഡ്19 ഭേദമായി. ചെങ്ങളം സ്വദേശികളായ ഇരുവരും കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിലായിരുന്നു. ഇവരുടെ ആദ്യ നാല് പരിശോധനാ ഫലങ്ങളും പോസിറ്റീവായിരുന്ന...

എച്ച്ഐവി മരുന്നു നൽകാനുള്ള ഡോക്ടർമാരുടെ അറ്റകൈ പ്രയോഗം ഫലം കണ്ടു; മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ ക്വാറന്റീനിലായിരിക്കെ ദുബായിലേക്ക് മുങ്ങാൻ നോക്കി വിമാനത്തിൽ വച്ച് പിടിയിലായ ബ്രിട്ടീഷ് പൗരന് കോവിഡ് രോഗം മാറി; ഒരുഘട്ടത്തിൽ ഗുരുതരാവസ്ഥയിലായ ഇയാളെ രക്ഷിക്കാൻ ഡോക്ടർമാർ നടത്തിയത് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ മാത്രം പ്രയോഗിച്ച ആന്റി റിട്രോവൈറൽ മരുന്നുകൾ; കളമശ്ശേരി മെഡിക്കൽ കോളജിന്റെ നേട്ടം കോറോണ ഭീതിക്കിടെ കേരളത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്നു

March 25, 2020 | 10:41 pm

കൊച്ചി: കോവിഡ് രോഗ ഭീതിക്കിടെയും കേരളത്തിൽനിന്ന് വീണ്ടും ശുഭവാർത്തകൾ. മൂന്നാറിൽ ക്വാറന്റീനിലായിരിക്കെ ചാടിപ്പോയി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ നെടുമ്പാശ്ശേരിയിലെ വിമാനത്തിൽവെച്ച് പിടിയിലായ ബ്രിട്ടീഷ...

38.5 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചത് ശവക്കല്ലറയുടെ രൂപത്തിൽ മണ്ണിനടിയിൽ പ്രത്യേക അറയുണ്ടാക്കിയ ശേഷം; രഹസ്യ ഗോഡൗൺ മറച്ചത് ഓല കൊണ്ട്; താനൂരിൽ കോവിഡ് മുതലെടുത്ത് അമിത വിലയിൽ വിൽപന; പൊലീസിനെ കണ്ടപ്പോൾ വിരണ്ടോടിയ യുവാവിനെ കയ്യോടെ പിടികൂടി

March 25, 2020 | 10:26 pm

മലപ്പുറം: 38.5 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചത് ശവക്കല്ലറയുടെ രൂപത്തിൽ മണ്ണിനടിയിൽ പ്രത്യേക അറയുണ്ടാക്കിയ ശേഷം. മണ്ണിനടിയിൽ സൂക്ഷിച്ച ശേഷം ഓല കൊണ്ട് മറക്കുകയും ചെയ്തു. കോവിഡ് മുതലെടുത്ത് വിൽപന നടത്തിയത് ...

വാടക ഒഴിവാക്കിക്കൊടുത്തിട്ടും കൊള്ളലാഭമെടുത്ത് പച്ചക്കറി വിൽപന; ഒരു കിലോ വെണ്ടയിൽ ലാഭമെടുത്തത് 20രൂപ; ഇനിയാർവർത്തിച്ചാൽ പൂട്ടിക്കുമെന്ന് കോട്ടയ്ക്കൽ നഗരസഭയുടെ മുന്നറിയിപ്പ്; കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് ആവശ്യം ശക്തം

March 25, 2020 | 10:15 pm

മലപ്പുറം: കോവിഡ് ദുരന്തത്തെ തുടർന്ന് വാടക ഒഴിവാക്കിക്കൊടുത്തിട്ടും കൊള്ളലാഭമെടുത്ത് പച്ചക്കറി വിൽപന. ഒരു കിലോ വെണ്ടയിൽ ലാഭമെടുത്തത് 20രൂപ. ഇനിയാർവർത്തിച്ചാൽ പൂട്ടിക്കുമെന്ന് കോട്ടയക്കൽ നഗരസഭയുടെ മുന്ന...

പാക്കിസ്ഥാനിൽ കോവിഡ് പടരുന്നത് ഇന്ത്യയേക്കാൾ വേഗത്തിൽ; ആയിരത്തോളം പേർ രോഗ ബാധിതർ; 7 മരണം; രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി; അടച്ചിടൽ പാക്കിസ്ഥാനെ സാമ്പത്തികമായി തകർക്കുമെന്നും നിത്യജോലിക്കാരും പാവങ്ങളും എന്തുചെയ്യുമെന്നു ഇമ്രാൻ ഖാൻ; രോഗം ഏറ്റവും കൂടുതൽ ബാധിച്ച സിന്ധ് പ്രവിശ്യ അടച്ചു; ട്രെയിൻ-വ്യോമ ഗതാഗതവും നിലച്ചു; ഇറാനിൽ തീർത്ഥാടനം കഴിഞ്ഞെത്തിയ 5000ത്തിലധികം ഷിയാക്കൾ ആണ് രോഗം പടർത്തിയതെന്ന് അധികൃതർ

March 25, 2020 | 10:10 pm

കറാച്ചി: ലോകമാകെ മരണതാണ്ഡവമാടുന്ന കോവിഡ് വൈറസ് പാക്കിസ്ഥാനെയും വിറപ്പിക്കുന്നു. നിലവിൽ ആയിരത്തോളം പേർ രോഗബാധിതരാവുകയും 7പേർ മരിക്കയും ചെയ്തതോടെ പാക്കിസ്ഥാനിൽ ഭീതി വളരുകയാണ്. ഇന്ത്യയേക്കാൾ വേഗത്തിലാണ് ...

നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ മലപ്പുറത്ത് വയോധികൻ തെരുവിൽ പട്ടിണി കിടന്നത് മൂന്നു ദിവസം; ഹോട്ടലുകളെല്ലാം പൂട്ടിയതോടെ ഭക്ഷണം എത്തിച്ചു നൽകിയത് പൊലീസ് സ്‌റ്റേഷനിൽ പാകം ചെയ്ത്; ഇനി ഇയാൾക്കുള്ള ഭക്ഷണം പൊലീസ് തന്നെ എത്തിക്കും; ഒരു ദുഃഖവാർത്ത അവസാനം സന്തോഷമായി മാറുമ്പോൾ...

March 25, 2020 | 10:07 pm

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടുകാരനായ വയോധികൻ തെരുവിൽ ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്നത് മൂന്നു ദിവസം. മൂന്ന് ദിവസമായി ഭക്ഷണമൊന്നും കി...

കൊല്ലത്ത് അന്യജില്ലകളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്കും നിരോധനം; നിയമലംഘനം നടത്തിയാൽ കടുത്ത ശിക്ഷാ നടപടികളെന്ന് കളക്ടർ

March 25, 2020 | 09:58 pm

കൊല്ലം: ഇതര സംസ്ഥാനങ്ങളിൽ നിന്നും അന്യ ജില്ലകളിൽ നിന്നുമടക്കമുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഇതരസംസ്ഥാനങ്ങളിൽനിന്നു...

കഴിയുന്നത് എലികൾ ഓടിക്കളിക്കുന്ന ഐസൊലേഷൻ വാർഡിൽ; ആവശ്യത്തിന് കിടക്കയോ, ടൊയിലറ്റ് പേപ്പറോ, സോപ്പോ, ടവ്വലോ ഇല്ല; കേരളത്തിൽ കൊവിഡ്19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് മെച്ചപ്പെട്ട ആശുപത്രി അന്തരീക്ഷമല്ലെന്ന റിപ്പോർട്ടുമായി ​ഗാർഡിയൻ

March 25, 2020 | 09:55 pm

കൊറോണ ബാധിച്ച് കേരളത്തിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് മെച്ചപ്പെട്ട ആശുപത്രി അന്തരീക്ഷമല്ലെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ​ഗാർഡിയനാണ് കേരളത്തിലെ വൃത്തിഹീനമായ ആശുപത്രി അന്തരീക്ഷ...

മദ്യം കിട്ടാത്ത സാഹചര്യത്തിൽ അസ്വസ്ഥതത തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം; കുടിനിർത്തുമ്പോൾ സംജാതമാകാറുള്ള പ്രശ്നങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അപകടകാരിയാണ് ഡെലീരിയം ട്രെമൻസ്; ചികിത്സ കിട്ടാതെ പോകുന്ന ഡി റ്റി ബാധിതരിൽ മുപ്പത്തഞ്ചോളം ശതമാനവും ചികിത്സ കിട്ടുന്നവരിൽപ്പോലും അഞ്ചു ശതമാനവും പേർ മരിച്ചുപോവാറുണ്ട്; ചിലർക്ക് അപസ്മാരം വന്നേക്കാം; ബാറുകളും ബിവറേജുകളും അടച്ചതോടെ സ്ഥിരം മദ്യപാനികൾ ശ്രദ്ധിക്കണം

March 25, 2020 | 09:37 pm

 തിരുവനന്തപുരം: രാജ്യം കോവിഡിനോട് പൊരുതുന്നതിന്റെ ഭാഗമായി ഇപ്പോൾ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കയാണ്. സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട് ലെറ്റുകളും മദ്യഷാപ്പുകളും അടച്ച സാഹചര്യത്തിൽ മദ്യം മുടങ്ങുന്നത് അമിതമദ...

നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ്; റോഡിലിറങ്ങിയവർ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നതോടെ തൊഴുകൈകളോടെ പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ; ലോക് ഡൗണിലും കാര്യങ്ങൾ മനസ്സിലാക്കാതെ ജനം

March 25, 2020 | 09:32 pm

ചെന്നൈ: ഇന്ത്യൻ ജനതക്ക് പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ആളുകൾക്ക് അത്ര പരിചിതമല്ല യാത്രാ നിയന്ത്രണങ്ങളും കർഫ്യുവും ഒക്കെ. പ്രാദേശികമായ അക്രമങ്ങളുടെ പേരിൽ പ്രഖ്യാപിക്കപ്പെടുന്ന 144ഉം മറ്റ് നിയന്ത്രണങ്ങള...

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി രാഹുൽ ​ഗാന്ധിയും; മലപ്പുറം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകൾ, സാനിറ്റൈസറുകൾ, തെർമോ മീറ്ററുകൾ എന്നിവ എപി അനിൽ കുമാർ എംഎൽഎ ജില്ലാ കലക്ടർക്ക് കൈമാറി

March 25, 2020 | 09:14 pm

മലപ്പുറം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മലപ്പുറം ജില്ലയ്ക്ക് രാഹുൽ ഗാന്ധിയുടെ സഹായം. കൊവിഡ് 19 പ്രതിരോധ നടപടികളിൽ ഉപയോഗപ്പെടുത്തുന്നതിനായി രാഹുൽ ഗാന്ധി എംപിയുടെ നിർദ്ദേശ പ്രകാരം ജില്ല...

MNM Recommends

Loading...
Loading...