1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

കോൺഗ്രസ് കോട്ടകൾ പൊളിച്ചടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി; റായ്ബറേലി പിടിക്കാൻ സോണിയയ്‌ക്കെതിരെ മീനാക്ഷി ലേഖിയെ രംഗത്തിറക്കാൻ നീക്കം; അമേഠിയിൽ രാഹുലിനും പോരാട്ടം കടുപ്പം

March 25, 2019 | 11:11 pm

ന്യൂഡൽഹി: ഇത്തവണ കോൺഗ്രസ് കോട്ടകൾ പൊളിക്കുവാനാണ് ബിജെപി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. ശക്തരായ എതിർ സ്ഥാനാർത്ഥികളെ നേരിടാൻ ശക്തരായ നേതാക്കളെ തന്നെ രംഗത്തിറക്കുകയാണ് ബിജെപി. ഉത്തർപ്രദേശിൽ കോൺഗ്രസ്...

രാഹുലിന്റെ മിനിമം വേതനം വാഗ്ദാനം വെറും തട്ടിപ്പും കാപട്യവും; അഞ്ചുപതിറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രസാണ് ദാരിദ്ര്യത്തെ രാഷ്ട്രീയവൽകരിച്ചത്; ശക്തമായ വിമർശനവുമായി കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി

March 25, 2019 | 11:02 pm

ന്യൂഡൽഹി: കോൺഗ്രസിന്റെ മിനിമം വേതനം പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം തട്ടിപ്പും കാപട്യവുമാണ്. അഞ്ചു പതിറ്റാണ്ട് രാജ്യം ഭ...

പി.കെ.ശ്രീമതി ജാതി കാർഡ് ഇറക്കി വോട്ടുപിടിക്കുന്നു; ഇത് നാട്ടിലെ സാമുദായിക ഐക്യം തകർക്കും; കഴിഞ്ഞ തവണ തോറ്റത് ഇക്കളി തിരിച്ചറിയാൻ വൈകിപ്പോയതുകൊണ്ടെന്നും കെ.സുധാകരൻ മറുനാടനോട്; തൊഴിൽ സ്ഥാപനങ്ങളിലും കോളേജുകളിലും വോട്ടുതേടി യുഡിഎഫ് സ്ഥാനാർത്ഥി; പഴുതടച്ചുള്ള പ്രചാരണത്തിൽ ആവേശം കൊണ്ട് അണികളും

March 25, 2019 | 10:48 pm

 കണ്ണൂർ: ഇടതു മുന്നണി സ്ഥാനാർത്ഥി പി.കെ. ശ്രീമതി ജാതിക്കാർഡ് ഇറക്കി വോട്ട് പിടിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ആരോപിച്ചു. കഴിഞ്ഞ തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അനുഭാവികളുടെ വീടു...

ലഹരി മാഫിയ ചോരപ്പുഴയൊഴുക്കുന്നത് തടയാൻ രണ്ടും കൽപിച്ച് 'സിങ്കം' ! 'മയക്കുമരുന്ന് മൂലം' ക്രിമിനലുകൾ ഒരുമാസത്തിനിടെ എടുത്തത് നാലു ജീവനുകൾ; 'ലഹരി കുറ്റവാളി'കളെ പൂട്ടാൻ ഋഷിരാജ് സിങ്ങിന്റെ പുത്തൻ ചുവട് വെപ്പ്; വാട്‌സാപ്പ് നമ്പർ പങ്കുവെച്ചതിന് പിന്നാലെ ലഹരി കടത്തടക്കമുള്ള കൃത്യമായ വിവരം നൽകുന്നവർക്ക് പാരിതോഷികവും; സ്‌കൂൾ-കോളേജ് പരിസരത്ത് നിന്നും മാഫിയയെ കെട്ടുകെട്ടിക്കാൻ മഫ്തിയിൽ പൊലീസിനെ വിന്യസിക്കാനും നീക്കം

March 25, 2019 | 10:28 pm

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിമരുന്ന് സംഘങ്ങളും ഇത്തരം സംഘാംഗങ്ങൾ നടത്തുന്ന കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളും വർധിച്ച് വരുന്ന അവസരത്തിലാണ് ലഹരി ഉൽപന്നങ്ങളുടെ വിൽപന കടത്ത് എന്നിവയടക്കമുള്ള കാര്യവു...

എന്റെ കൈപിടിച്ച് അവർ പറയും...വേറെ രക്ഷയില്ലാത്തതു കൊണ്ട് ചെയ്യുന്നതാണ്..പക്ഷേ ഞങ്ങൾ മനസ്സുകൊണ്ട് നിങ്ങളുടെ കൂടെയുണ്ട്; ജയിലിലും സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥർ ഒഴിച്ചുള്ളവർ സഹാനുഭൂതിയോടെ പെരുമാറി; ഭയപ്പെടുത്തി കീഴപ്പെടുത്താനാണ് പിണറായി സർക്കാർ കിണഞ്ഞ് പരിശ്രമിച്ചത്; അയ്യപ്പന്റെ കളി പിണറായിക്ക് അത്ര എളുപ്പം മനസ്സിലാകില്ല; തന്റെ ജയിൽ അനുഭവങ്ങൾ മറുനാടനുമായി പങ്കുവയ്ക്കുന്നു കെ.സുരേന്ദ്രൻ

March 25, 2019 | 10:27 pm

തിരുവനന്തപുരം: ജയിൽവാസം അനുഭവിക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. പിണറായി സർക്കാരിന്റെ പ്രതികാര നടപടികളായിരുന്നു തനിക...

കനയ്യകുമാറിന് പിന്നാലെ പ്രകാശ് രാജിനും കോൺഗ്രസിന്റെ പിന്തുണയില്ല; ബംഗലൂരുവിലെ ബിജെപിയുടെ സിറ്റിങ്ങ് സീറ്റിൽ മൽസരിക്കാനെത്തിയ നടന് ഇടത് പാർട്ടികളുടെയും ആംആദ്മിയുടെയും പിന്തുണ മാത്രം; ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയണമെന്ന നടന്റെ അഭ്യർത്ഥന കോൺഗ്രസ് കേട്ടില്ല; ഓട്ടോയിൽ സഞ്ചരിച്ചും യുവാക്കളുമായി നേരിട്ട് സംവദിച്ചും പ്രചാരണത്തിൽ സജീവമായി പ്രിയ നടൻ

March 25, 2019 | 10:00 pm

ബംഗലൂരു: ബിജെ.പിയുടെ സിറ്റിങ് മണ്ഡലമായ ബംഗളൂരു സെൻട്രലിൽ അപ്രതീക്ഷിതമായി സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തി കടുത്ത വെല്ലുവിളി ഉയർത്തുകയാണ് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി മോദിയുടെ കടുത്ത വിമർശകനായ ഈ നടൻ,...

അച്ഛൻ ചോര നീരാക്കി പണിത ചാലക്കുടി പുഴയോരത്തെ പുരയിടങ്ങൾ ചേർത്തുള്ള മണിയുടെ പാഡി സാക്ഷിയായത് അപൂർവനിമിഷങ്ങൾക്ക്; ഇന്നും നടന്റെ ജീവിക്കുന്ന ഓർമകളുമായി എത്തുന്നവരെ കാത്തിരിക്കുന്നത് പ്രളയം തകർത്ത പാഡി മാത്രം; നിറമിഴികളോടെ വിങ്ങിക്കരഞ്ഞും നാടൻ പാട്ടുകൾ പാടിയുടെ ഇഷ്ടകലാകാരന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ആരാധകർ; തേച്ചാലും മാച്ചാലും മനസിൽ നിന്നുപോകാതെ കലാഭവൻ മണി ഇന്നും

March 25, 2019 | 09:16 pm

ചാലക്കുടി: നാടൻപാട്ടുകളുടെ രാജകുമാരൻ ,അഭിനയത്തികവിന്റെ ആൾ രൂപം,പാവപ്പെട്ടവരുടെ രക്ഷകൻ,അറിഞ്ഞാൽ ഏതാപത്തിലും ഓടിയെത്തി സഹായിക്കുന്നവൻ .. അടുത്തറിയുന്നവർ കലാഭവൻ മണിയെക്കുറിച്ച് പറയുന്ന പ്രധാന വിശേഷണങ്ങൾ ...

ദിവസം 40 രൂപ കണ്ടെത്താൻ കഴിയാത്ത 36 കോടി ജനങ്ങൾ ജീവിക്കുന്ന ഈ നാട്ടിൽ പ്രതിമാസം 12,000 രൂപ വീതം വിതരണം ചെയ്യുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് ? മോദി തള്ളി മടുത്തതിന്റെ ക്ഷീണം മാറും മുമ്പ് രാഹുലിന്റെ തള്ള് കൂടി കേൾക്കേണ്ട ഗതികേടിലാണോ ഓരോ കിലോ ഉള്ളിക്ക് 50 പൈസ പോലും കിട്ടാത്ത പാവം ഇന്ത്യക്കാർ? പ്രതിവർഷം 7620 രൂപ ഉറപ്പ് വരുത്താൻ ആദ്യം ശ്രമിക്കൂ ഭരണാധികാരികളേ..

March 25, 2019 | 09:05 pm

അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ തയ്യാറെടുക്കുന്ന രാഹുൽ ഗാന്ധി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞത് പ്രതിമാസം ആറായിരം രൂപ മുതൽ 12,000 രൂപ വരെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്ന ഒരു...

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന എംപിക്ക് ഞങ്ങളുടെ കന്നി വോട്ട്; കൊച്ചിയിൽ വനിതാ ബസും രാത്രികാലങ്ങളിൽ സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കാൻ എംപിക്ക് കഴിയണം; സ്ത്രീകൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുമെങ്കിൽ വോട്ട് ഉറപ്പ്: സെന്റ് തേരേസാസ് കോളജിലെ വിദ്യാർത്ഥികൾ മറുനാടനോട് പങ്കുവയ്ക്കുന്നത് സ്ഥാനാർത്ഥികളിലുള്ള ആത്മവിശ്വാസം; തിരഞ്ഞെടുപ്പ് ഗോദയിൽ കൗമാര വോട്ടുകൾ പിടിക്കാൻ വിദ്യാർത്ഥി സംഘടനകളെ കളത്തിലിറക്കി ഇടത് വലത് മുന്നണികൾ

March 25, 2019 | 08:39 pm

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം പൂർണമായതോടെ അരയും തലയും മുറുക്കി കൊച്ചിയിലെ ഇടത് വലത് രാഷ്ട്രീയ മുന്നണികൾ രംഗത്തെത്തിക്കഴിഞ്ഞു. ഇത്തവണ നവ വോട്ടർമാരുടെ വോട്ടു ബാങ്കുകൾ തന്നെയാണ് സ്ഥാന...

ഉമ്മൻ ചാണ്ടി അടക്കമുള്ള കേരള നേതാക്കൾ പറയുന്നു ഒന്നുമനസുതുറക്കൂ രാഹുൽ പ്ലീസ്! വയനാട്ടിൽ രാഹുലിനെ 'നേരത്തെ കൊണ്ടുവന്ന' നേതാക്കൾ അങ്കലാപ്പിൽ; വടകരയും വയനാടും ഒഴിച്ചിട്ട് പത്തും പതിനൊന്നും സ്ഥാനാർത്ഥി പട്ടികകൾ പുറത്തിറക്കി; പ്രസിദ്ധീകരിച്ചത് 31 സ്ഥാനാർത്ഥികളുടെ പേരുകൾ; കോൺഗ്രസ് അദ്ധ്യക്ഷന്റെ വിമുഖതയ്ക്ക് ഇടതിന്റെ എതിർപ്പാണ് കാരണമെന്നും സൂചന; ആഘോഷിക്കാൻ തയ്യാറെടുത്തിരിക്കുന്ന പ്രവർത്തകർക്കും അണികൾക്കും വീണ്ടും നിരാശ

March 25, 2019 | 08:24 pm

ന്യഡൽഹി: കോൺഗ്രസിന്റെ പത്തും പതിനൊന്നും സ്ഥാനാർത്ഥി പട്ടികകൾ പുറത്തുവിട്ടപ്പോൾ അതിലും കേരളത്തിലെ വയനാട് വടകര സീറ്റുകളിലെ സ്ഥാനാർത്ഥികളെ അറിയാനായില്ല. പശ്ചിമബംഗാളിലെ 25 സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ...

സീറ്റ് തർക്കത്തിന് പിന്നാലെ വീണ്ടും കൂടമാറ്റം; മുൻ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമും കൊച്ചുമകൻ ആശ്രയ് ശർമ്മയും കോൺഗ്രസിലേക്ക്; ഡൽഹിയിലെ ആസ്ഥാനത്തെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തി; ബിജെപി വിടാൻ തീരുമാനിച്ചത് ഹിമാചലിലെ മൻഡി മണ്ഡലത്തിൽ ആശ്രയിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന്

March 25, 2019 | 08:11 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ സീറ്റ് തർക്കത്തിന് പിന്നാലെയുള്ള കൂടുമാറ്റമാണ് ഇപ്പോൾ മിക്കയിടത്തും കാണുന്നത്. ഈ അവസരത്തിലാണ് മുൻ കേന്ദ്ര ടെലികോം മന്ത്രിയായ സുഖ് റാമും കൊച്ചുമകനായ ആശ്ര...

ഇസ്ലാമിക്ക് സ്‌റ്റേറ്റിനെ പൂർണമായും നശിപ്പിച്ചുവെന്ന് അമേരിക്ക; ടണലുകളിൽ കഴിയുകയായിരുന്ന നിരവധി ഐഎസ് തീവ്രവാദികൾ പുറത്തെത്തി അമേരിക്കൻ സേനയ്ക്ക് മുൻപിൽ കീഴടങ്ങിയെന്നും വിശദീകരണം; കീഴടങ്ങുന്ന വിദേശ ഭീകരർ ഭാവിയിൽ ഭീഷണിയാകുമെന്നും അത് ഒഴിവാക്കണമെന്നും സിറിയയിലെ കുർദ് സേന; യുഎസ് പ്രസ്താവന സ്ഥിരീകരിച്ച് സിറിയൻ ഡെമോക്രാറ്റിക്ക് ഫോഴ്‌സസ്

March 25, 2019 | 07:49 pm

ഡമാസ്‌കസ്: ഭീകര സംഘടനയായ ഐഎസ് നാളുകളായി സിറിയയിൽ നടത്തി വന്ന അക്രമ പരമ്പരകൾക്ക് തിരശീല വീഴ്‌ത്തിയെന്ന് അമേരിക്ക. സിറിയയിൽ നിന്നും ഐഎസിനെ പൂർണമായും ഇല്ലാതാക്കി എന്നാണ് അമേരിക്ക ഇപ്പോൾ അവകാശപ്പെട്ടിരിക്...

കോലീബി പോലെ മാസംഘ് എന്ന പരീക്ഷണവും കേരളത്തിൽ ഉണ്ടായിരുന്നു; 77ൽ പാലക്കാട് ഇടതു സ്ഥാനാർത്ഥിക്കു വേണ്ടി സംസാരിച്ചവരിൽ എൽ കെ അദ്വാനിയും ഉണ്ടായിരുന്നു; 5 ശതമാനം പോലും പിന്തുണയില്ലാത്ത ബി.ജെപി സ്ഥാനാർത്ഥികൾക്ക് ദേശാഭിമാനിപോലും നല്ല കവറേജ് കൊടുത്തു; ഇവിടുത്തെ മതേതര മാധ്യമങ്ങൾ വല്ലാതെ ബുദ്ധിമുട്ടിയാണ് ബി.ജെപിയെ വളർത്തിയത്; സജീവൻ അന്തിക്കാട് എഴുതുന്നു

March 25, 2019 | 07:26 pm

ബ്ലഡി ഫൂൾ ജനം തെരഞ്ഞെടുപ്പ് പല രാഷ്ട്രീയ നേതാക്കൾക്കും ജീവന്മരണ പോരാട്ടമാണ്. റിസൽട്ടറിയും വരെ ടെൻഷനടിച്ചും തോറ്റെന്നറിഞ്ഞാൽ താത്വിക വിശകലനം ചെയ്തും ജീവിതം സംഘർഷഭരിതമാക്കി മാറ്റുന്നവരാണധികവും. വാദ്യമേള...

MNM Recommends

Loading...
Loading...