April 25, 2024+
-
ഇറാൻ ആരോഗ്യ സഹമന്ത്രി ഇറാജ് ഹറിർക്കിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു; ടെഹ്റാൻ മേയറും നിരീക്ഷണത്തിൽ; ചൈനക്ക് പുറത്തുകൊറോണ ദുരിതം വിതക്കുന്ന രാജ്യത്തെ മരണസംഖ്യ 15 ആയി; മരിച്ചവരുടെ കണക്കുകൾ സർക്കാർ മൂടിവെക്കുന്നു എന്നും ആരോപണം; ഇറാനിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ നിർത്തിവെച്ചതുകൊറോണ ബാധിച്ച നാലുപേരും ഇറാനിൽ നിന്നും എത്തിയവരായതിനാൽ
February 25, 2020ടെഹ്റാൻ: കൊറോണ വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുന്നതിനിടെ ഇറാൻ ആരോഗ്യ സഹമന്ത്രി ഇറാജ് ഹറിർക്കിക്കും വൈറസ് ബാധ എന്ന് സ്ഥിരീകരണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനാഫലം പോസിറ്റീവാ...
-
അഞ്ച് വയസുകാരൻ മരിച്ചത് സ്കൂൾ ബസിനടിയിൽ പെട്ട്; എൽകെജി വിദ്യാർത്ഥിയായ മുഹമ്മദ് റഫാൻ അപകടത്തിൽ പെട്ടത് സ്കൂളിൽ നിന്നും വന്നിറങ്ങിയ വാഹനം ഇടിച്ച്
February 25, 2020കണ്ണൂർ: അഞ്ച് വയസുകാരൻ സ്കൂൾ ബസിനടിയിൽ പെട്ട് മരിച്ചു. പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസലിന്റെയും റസീനയുടെയും മകൻ മുഹമ്മദ് റഫാൻ (5) ആണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡിൽ ഇന്ന് വൈകുന്നേരം 4.15- ഓട...
-
'പവൻ ഹംസി'നെ വട്ടമിട്ട് വിവാദം ചൂടുപിടിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെറുത്തത് പൊതുമേഖലാ സ്ഥാപനമെന്ന മേൽവിലാസം കാട്ടി; 75 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറത്താൻ മറ്റുകമ്പനികൾ റെഡിയാണെങ്കിലും സർക്കാരിന് പ്രിയം 20 മണിക്കൂർ പറത്താൻ ഒന്നേമുക്കാൽ കോടി കണക്കുപറയുന്ന കമ്പനിയെ തന്നെ; എഎസ് 265 ഡോഫിൻ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ 1,44,60,000 രൂപ അഡ്വാൻസ് അനുവദിച്ച് ധനവകുപ്പ്; ഉത്തരവ് ഇറക്കിയത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്ന്
February 25, 2020\തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പറന്നുനടക്കാൻ പവൻ ഹംസ് ലിമിറ്റഡിൽ നിന്ന് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്ന വിവാദം വീണ്ടും ചൂടൂപിടിക്കുന്നു. എഎസ് 365 ഡോഫിൻ ഹെലികോപ്ടർ വാടകയ്ക്ക് എടുക്ക...
-
ഭാര്യയുടെ അനുജത്തിയെ ബലാത്സംഗം ചെയ്തത് കൂട്ടുകാരനൊപ്പം; പതിനഞ്ചുകാരിയെ വീട്ടിലെത്തിച്ചത് പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; പ്രതികൾ അറസ്റ്റിലായത് പെൺകുട്ടിയുടെ പരാതിയിൽ
February 25, 2020ലുധിയാന: ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവും സുഹൃത്തും അറസ്റ്റിൽ. 15 വയസുകാരിയായ പെൺകുട്ടിയെ ആണ് 31കാരനും അയാളുടെ സുഹൃത്ത് 22 വയസുകാരനും ചേർന്ന് ബലാത്സംഗം ചെയ്യുകയും പുറത്ത് പറഞ്ഞാൽ കൊന്നുകളയും...
-
ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ മാനിക്കുന്ന നേതാവാണ് മോദി; പൗരത്വ നിയമം വിശേഷിച്ച് ചർച്ച ചെയ്തില്ല; ഡൽഹിയിൽ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെ കുറിച്ച് കേട്ടെങ്കിലും അത് ഇന്ത്യയുടെ ആഭ്യന്തര വിഷയം; 22,000 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവച്ചെങ്കിലും 24 ബില്യന്റെ വാണിജ്യ കമ്മി വലിയ അന്തരം; തർക്കങ്ങളുണ്ടെങ്കിലും സമഗ്ര വാണിജ്യ സഹകരണ കരാർ ഒപ്പുവയ്ക്കും; കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്നും ആവർത്തിച്ച് ട്രംപ്
February 25, 2020ന്യൂഡൽഹി: എന്തൊക്കെയാണ് ഇന്ത്യൻ സന്ദർശനത്തിന്റെ നേട്ടങ്ങൾ? എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തത്. തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ അവസാനപാദത്തിൽ എല്ലാം വിശദീകരിക്കാൻ യുഎസ...
-
ഡൽഹി കലാപത്തിൽ മരണം പത്തായി; ആംബുലൻസുകൾ പോലും തടഞ്ഞ് നിർത്തി അക്രമികൾ; വർഗീയകലാപം പടരുന്നതിനിടെ അഹിംസയുടെ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്നിടത്ത് പ്രാർത്ഥനകളോടെ അരവിന്ദ് കെജ്രിവാൾ; കലാപം അടിച്ചമർത്താനൊരുങ്ങി പൊലീസും
February 25, 2020ന്യൂഡൽഹി: രാജ്യ തലസ്ഥാനം വർഗീയ ലഹളയിൽ കത്തുന്നതിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമാധാന പ്രാർത്ഥനയുമായി രാഷ്ട്രപിതാവിന്റെ സമാധിയിലെത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ നിരവധി ആം ആദ്മി നേതാക...
-
'കാമുകന്റെ പ്രേരണയിലാണ് എല്ലാം ചെയ്തത്.. നിധിൻ തന്നെ വരുതിയിൽ ആക്കിയത് ഭീഷണിപ്പെടുത്തി; ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി; പണം ആവശ്യപ്പെട്ടത് കൂടാതെ കാലിലെ കൊലുസ്സും ചോദിച്ചു; നിരന്തരമായി പണം ആവശ്യപ്പെടാൻ തുടങ്ങിയപ്പോഴാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിക്കേണ്ടി വന്നത്'; എല്ലാത്തിനും കാരണം വാരത്തെ കാമുകനെന്ന് പറഞ്ഞ് ശരണ്യ; മൊഴിയുടെ അടിസ്ഥാനത്തിൽ നിധിനെ അഞ്ചു മണിക്കൂർ ചോദ്യം ചെയതു പൊലീസ്; ഇരുവരുടെയും മൊഴികളിൽ നിറയുന്നത് വൈരുദ്ധ്യങ്ങൾ
February 25, 2020കണ്ണൂർ: കാമുകന്റെ പ്രേരണയിലാണ് എല്ലാം ചെയ്തതെന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യ പൊലീസിന് മൊഴി നൽകി. ഭീഷണിപ്പെടുത്തിയാണ് തന്നെ നിധിൻ വരുതിയിലാക്കിയത്. ഇതിനായി ഫേസ്ബുക്കിലെ ഫോട്ടോ എടുത്ത് മോർഫ് ചെയ്ത് ...
-
'അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാൽ കല്ലെറിയും..മൊബൈൽ ഫോൺ പുറത്തെടുക്കാൻ പോലും പലരെയും അനുവദിക്കുന്നില്ല; 16 വർഷത്തെ ഡൽഹി റിപ്പോർട്ടിങ്ങിനിടെ ഇങ്ങനൊരു തേർവാഴ്ച കണ്ടിട്ടില്ല; അക്രമി സംഘം തന്നോടും വന്ന് മതം ചോദിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി.ആർ.സുനിൽ; മൗജ്പൂരിൽ ജെ കെ 24 ന്യൂസ് ചാനൽ റിപ്പോർട്ടർക്ക് വെടിയേറ്റു; നാല് എൻഡിടിവി മാധ്യമപ്രവർത്തർക്കും പരിക്ക്; ഡൽഹി കലാപത്തിൽ നടന്നത് തിരഞ്ഞുപിടിച്ചുള്ള ആക്രമണം
February 25, 2020ന്യൂഡൽഹി: വടക്ക്-കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്യാൻ പോയ ദൃശ്യമാധ്യമപ്രവർത്തകർക്ക് നേരേയുണ്ടായത് ഇതുവരെ സംഭവിക്കാത്ത അക്രമങ്ങൾ. പൊലീസ് തീർത്തും നിഷ്ക്രിയമായിരുന്നുവെന്നാണ് പല മാധ്യമപ്രവർത്തകര...
-
അമേരിക്കൻ പ്രസിഡന്റ് ഡൽഹിയിൽ താമസിക്കുമ്പോൾ മഹാനഗരത്തെ കലാപഭൂമിയാക്കാൻ ശ്രമിച്ചവർ ആരാണെങ്കിലും മാപ്പ് അർഹിക്കുന്നില്ല; ഗൂജറാത്തിൽ പൊലിഞ്ഞ ജീവനുകളുടെ കണക്കെടുക്കും മുമ്പ് സമാനമായ അക്രമത്തിന് തുടക്കമിട്ടവരും പ്രതിരോധമെന്ന പേരിൽ പച്ച ജീവനുകൾ തല്ലികൊഴിക്കാൻ ഇറങ്ങിയവരും മാപ്പർഹിക്കുന്നില്ല; ഡൽഹിയെ കലാപഭൂമിയാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും കൈ കഴുകാൻ ആരും ശ്രമിക്കേണ്ട.
February 25, 2020കേവലം 36 മണിക്കൂർ നീണ്ട ഒരു യാത്രക്കാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെത്തിയത്. ട്രംപിന്റെ സന്ദർശനോദ്ദേശം എന്ന് പറയുന്നത് മോദിയുമായുള്ള വ്യക്തിബന്ധം ഊട്ടിയുറപ്പിക്കുക എന്നതിനപ്പുറം ഇന്ത്യക്ക് എ...
-
വത്തക്ക പ്രതിഷേധത്തിൽ പിന്തുണച്ചപ്പോൾ നേരിട്ടത് കടുത്ത ആക്രമണങ്ങൾ; ബിഗ്ബോസ് നൽകിയത് മികച്ച അവസരങ്ങളും; മതപരമായി ഹൗസിൽ പല മത്സാർത്ഥികളിൽ നിന്നും വേർതിരിവുകൾ നേരിട്ടപ്പോഴും പിന്നീട് ചങ്ങാത്തം; പേളിയും ശ്രീനിയും റൊമാൻസ് കാഴ്ചവച്ചത് പോലും ക്യാമറകളെ പേടിച്ച്; രണ്ടാം സീസണിൽ സപ്പോർട്ട് ജെസ്ലക്കും എലീനയ്ക്കും; ലൈംഗിക വികാരത്തെ പിടിച്ചു നിർത്തുന്നതാണ് ബിഗ്ബോസിൽ മെയിൻ; മനസ് തുറന്ന് ദിയസന
February 25, 2020ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, ബിഗ്ബോസ് മത്സരാർത്ഥി, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതയാണ് ദിയസന. ഏഷ്യാനെറ്റിന്റെ ബിഗ്ബോസ് ഷോയിലുടെ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ പ്രേക്ഷകർക്ക് സു...
-
മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹൊസ്നി മുബാറക് അന്തരിച്ചു; വിട പറഞ്ഞത് 30 വർഷം രാജ്യത്തെ ഭരിച്ച ഭരണാധികാരി; 2011ൽ പട്ടാളഭരണത്തെ തുടർന്ന് സ്ഥാനഭ്രഷ്ടനായ ഹൊസ്നി മുബാറക് ജയിൽ മോചിതനായത് രണ്ട് വർഷം മുമ്പ്
February 25, 2020കെയ്റോ: മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹൊസ്നി മുബാറക് അന്തരിച്ചു. 91 വയസ്സായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 2011ൽ പട്ടാളഭരണത്തെ തുടർന്ന് സ്ഥാനഭ്രഷ്ടനായ ഹൊസ്നി മ...
-
ഭാര്യ സ്ഥലത്തില്ലാത്തപ്പോൾ മദ്യസേവയ്ക്കായി കൂടുന്നത് അൻപിന്റെ വീട്ടിൽ; ഞായറാഴ്ച ലഹരി തലയ്ക്ക് പിടിച്ചപ്പോൾ മാരിയപ്പന്റെ മകൻ ബാറിൽ വച്ച് തന്നെ കയ്യേറ്റം ചെയ്ത വിഷയം എടുത്തിട്ടെങ്കിലും തനിക്ക് മനസ്സറിവില്ലെന്ന് ജ്യോത്സ്യൻ; ലഹരി കൂടുംതോറും പകയും കൂടി; ആദ്യം കഴുത്തിലും പിന്നെ തലയിലും എത്രതവണ വെട്ടിയെന്നും ഓർമയില്ല; മറയൂരിൽ 70 കാരനെ അരുംകൊല ചെയ്ത മിഥുന്റെ മൊഴി കേട്ട് ഞെട്ടി പൊലീസ്
February 25, 2020മൂന്നാർ: മദ്യം ഉള്ളിൽ ചെന്നപ്പോഴുണ്ടായ പകയാണ് മറയൂരിൽ ജ്യോത്സ്യൻ മാരിയപ്പനെ വകവരുത്താൻ കാരണമെന്ന് കേസിൽ അറസ്റ്റിലായ പ്രതി മിഥുൻ. മദ്യലഹരിയിൽ എത്രതവണ വെട്ടിയെന്ന് തനിക്ക ഓർമയില്ലെന്ന് എരുമേലി തുമരൻപാറ...
-
യവനികയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചപ്പോൾ ഏറ്റുവാങ്ങിയത് എസ്എൽ പുരവും കെജി ജോർജും ചേർന്ന്; മാതൃഭൂമി തിരക്കഥ പ്രസിദ്ധീകരിച്ചപ്പോൾ രചയിതാവിന്റെ സ്ഥാനത്ത് കെ.ജി.ജോർജ് മാത്രം; 2008-ൽ വീണ്ടും സെൻസർ ചെയ്ത് തിരക്കഥയുടെ സ്ഥാനത്ത് നിന്ന് പേര് നീക്കി; ആർടിഐ പ്രകാരം അന്വേഷിച്ചപ്പോൾ പിആർഡിയുടെ മറുപടി അവാർഡ് നൽകിയത് എസ്എൽപുരത്തിനെന്ന് തെളിയിക്കാൻ രേഖയില്ലെന്ന്; യവനികയുടെ തിരക്കഥയുടെ അവകാശം തെളിയിക്കാൻ നിയമവഴി തേടി എസ്എൽ പുരത്തിന്റെ കുടുംബം
February 25, 2020തിരുവനന്തപുരം: മലയാളത്തിലെ ട്രെൻഡ് സെറ്ററായി മാറിയ സിനിമയായിരുന്നു യവനിക. മലയാള സിനിമയുടെ വ്യാകരണങ്ങളെ തിരുത്തിക്കുറിച്ച ഈ അന്വേഷണാത്മക സിനിമ ഇപ്പോഴും ആസ്വാദക മനസിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. കെ.ജി ജോർ...
-
ഏഴു തലമുറകളുടെ പേരുകൾ എണ്ണിപറഞ്ഞ് ബീവി അസ്മ ഖാത്തുർ; നാല് തലമുറകളുടെ പേരുകൾ പറയാൻ തന്റേടമുണ്ടോ എന്ന വെല്ലുവിളി മോദിയോടും; പൗരത്വ പ്രതിഷേധത്തിന്റെ ചൂണ്ടുവിരൽ പ്രതീകമായി മാറിയ ആയിഷ റെന്നയെ വേദിയിലേക്ക് വരവേറ്റത് നിറഞ്ഞ കയ്യടികളോടെ; ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളെല്ലാം സംഘപരിവാർ അജണ്ടയെന്നും സെൻസസുമായി സഹകരിക്കരുതെന്നും ആയിഷ റെന്ന; വെൽഫെയർ പാർട്ടിയുടെ രാജ്ഭവൻ ഉപരോധത്തിൽ നിറഞ്ഞ് നിന്നത് ദേശീയതലത്തിൽ പൗരത്വപ്രതിഷേധത്തിന് നേതൃത്വം നൽകുന്ന പെൺപുലികൾ തന്നെ
February 25, 2020തിരുവനന്തപുരം: മൂന്നു മാസത്തോളമായി തുടരുന്ന പൗരത്വ സമരങ്ങളുടെ ശക്തമായ തുടർച്ചയെന്ന നിലയിലാണ് തലസ്ഥാനത്ത് വെൽഫെയർ പാർട്ടിയുടെ ഒക്കുപൈ രാജ്ഭവൻ ആരംഭിച്ചത്. തുടർച്ചയായ 30 മണിക്കൂർ രാജ് ഭവൻ സ്തംഭിപ്പിക്കുന...
-
ഷഹീൻബാഗ് മോഡൽ സമരം ജാഫറാബാദിലും ചാന്ദ്ബാഗിലും വ്യാപിപ്പിച്ചപ്പോൾ ചോദ്യം ചെയ്ത് എത്തിയത് കപിൽ മിശ്ര; ട്രംപ് തിരിച്ചു പോകും വരെ ക്ഷമിക്കുമെന്ന് മുന്നറിയിപ്പ്; പൗരത്വ നിയമ അനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയതോടെ കല്ലേറിൽ പരിക്കേറ്റ് മരിച്ചത് പൊലീസ് ഹെഡ് കോൺസ്റ്റബിൾ; ട്രംപ് പോകുന്നത് കാത്തു നിൽക്കാതെ തിരിച്ചടിക്കാൻ ഒരു കൂട്ടർ ഇറങ്ങിയതോടെ കലാപം; പൊലീസും നിഷ്ക്രിയമായതോടെ ചേരിതിരിഞ്ഞ് അക്രമവും കൊള്ളിവെയ്പ്പും; ഡൽഹിയിൽ വീണ തീപ്പൊരി ആളിക്കത്തിയത് ഇങ്ങനെ
February 25, 2020ന്യൂഡൽഹി: പൗരത്വ നിയമത്തിന് എതിരായി രാജ്യമെമ്പാടും അരങ്ങേറിയ പ്രതിഷേധങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് ഡൽഹി തെരഞ്ഞെടുപ്പ് നടന്നത്. അരവിന്ദ് കെജ്രിവാൾ അധികാരത്തിൽ കയറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത...
MNM Recommends +
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു