April 24, 2024+
-
പത്മപുരസ്ക്കാര നേട്ടത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകൾ; കർഷകർ മുതൽ കലാ - സാഹിത്യ-സിനിമ - വ്യവസായ പ്രമുഖർ വരെ; 106 പേർ പുരസ്കാര നിറവിൽ; പത്മവിഭൂഷൻ ആറ് പേർക്കും പത്മഭൂഷൻ ഒൻപത് പേർക്കും; മലയാളത്തിന്റെ പത്മശ്രീ നേട്ടത്തിൽ സ്വാതന്ത്ര്യ സമരവും ചരിത്രവും മണ്ണും കളരിയും
January 25, 2023ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി കർഷകർ മുതൽ വ്യവസായ പ്രമുഖർ വരെ. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 106 പേർക്കാണ് രാജ്യത്തിന...
-
കോൺഗ്രസിനുള്ളിൽ ഐക്യം ഉണ്ടാകണമെന്ന് ഷിബു ബേബി ജോൺ
January 25, 2023കൊല്ലം: ശശി തരൂർ തന്റെ സുഹൃത്തെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. കോൺഗ്രസിനുള്ളിൽ ഐക്യം ഉണ്ടാകണം. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റിലും വിജയം ഉണ്ടാകാനാണ് ആർ എസ് പി ആഗ്രഹിക്കുന്നതെന്നും ഷിബു ബ...
-
റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷം തലസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ; രാവിലെ ഒൻപതിന് ഗവർണർ ദേശീയപതാക ഉയർത്തും
January 25, 2023തിരുവനന്തപുരം: റിപ്പബ്ലിക് ദിനംത്തോടനുബന്ധിച്ച് സംസ്ഥാനതല ആഘോഷം തലസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒൻപതിന് ഗവർണർ ദേശീയപതാക ഉയർത്തുെ. വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പൊ...
-
മോർബി തൂക്കുബാല ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് കമ്പനി; നിയമപരമായ ബാധ്യതകളിൽ നിന്നും ഒഴിവാകുകയില്ലെന്ന് കോടതി
January 25, 2023അഹമ്മദാബാദ്: ഗുജറാത്തിലെ മോർബി തൂക്കുപാല ദുരന്തത്തിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാമെന്ന ഒറെവ ഗ്രൂപ്പിന്റെ വാദം ഗുജറാത്ത് ഹൈക്കോടതി അംഗീകരിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകുന്നതുകൊണ്ടുമാത്രം സംഭവത്തിന്റെ ബ...
-
ഓണക്കാലത്തെയും ക്രിസ്മസ് കാലത്തെയും മുഷിച്ചിലുകൾ മറക്കാം; പോരിലെ മഞ്ഞുരുകിയതോടെ റിപ്പബ്ലിക് ദിനത്തിലെ ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി; പിണറായി വിജയൻ എത്തുക ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന അറ്റ് ഹോം പരിപാടിയിൽ
January 25, 2023തിരുവനന്തപുരം : ഗവർണറും സർക്കാരും തമ്മിലുള്ള ശീതസമരത്തിൽ അയവുവന്നതോടെ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും. ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയി...
-
ദുബായിൽ കനത്ത മഴ; ഗ്ലോബൽ വില്ലേജ് അടച്ചിട്ടു
January 25, 2023ദുബായിൽ കനത്ത മഴയെ തുടർന്ന് ഗ്ലോബൽ വില്ലേജ് അടച്ചിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദുബായിലെ ഗ്ലോബൽ വില്ലേജ് അടച്ചിട്ടത്. രാത്രി എട്ട് മണിയോടെയാണ് ഗ്ലോബൽ വില്ലേജ് അടച്ചതെന്ന് അധികൃതർ അറിയിച്ചു. സന്...
-
ഒഡിഷ മുൻ മുഖ്യമന്ത്രി ഗിരിധർ ഗമാങും മകനും ബിജെപി വിട്ടു; ഭാരത് രാഷ്ട്ര സമിതിയിൽ ചേരുമെന്ന് റിപ്പോർട്ട്
January 25, 2023ഭുവനേശ്വർ: ഒഡിഷ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഗിരിധർ ഗമാങും മകൻ ശിശിറും ബിജെപി വിട്ടു. പാർട്ടി നാണംകെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് രാജി. ഇരുവരും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്...
-
കേരളത്തിൽ നിന്നുള്ള ഏഴ് പേർക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്; ആകെ ഏഴ് പേർക്ക് സർവോത്തം ജീവൻ രക്ഷാ പതക്
January 25, 2023ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഏഴ് പേർക്ക് ഉൾപ്പടെ 43 പേർക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരം. ഏഴ് പേർക്കാണ് സർവോത്തം ജീവൻ രക്ഷ പതക് ലഭിച്ചത്. കേരളത്തിൽ നിന്ന് മുഹമ്മദ് സൂഫിയാൻ, നീരജ്. കെ നിത...
-
മലപ്പുറം ചീക്കോട് സ്കൂൾ വിട്ടുവരുന്ന വഴിയിൽ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു
January 25, 2023മലപ്പുറം: ചീക്കോട് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിനോട് ചേർന്നുള്ള വഴിയിൽ വച്ചാണ് ആക്രമണം. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,,ആരുടെയും...
-
കോഴിക്കോട് ബീച്ചിൽ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം; ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ അറസ്റ്റിൽ
January 25, 2023കോഴിക്കോട്: ബി.ബി.സിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി കോഴിക്കോട് ബീച്ചിൽ പ്രദർശിപ്പിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പൊതുസ്ഥലത്ത് അനുമതിയില്ലാതെയാണ് ഡോക്...
-
ആഗോള വ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസ്സപ്പെട്ടു
January 25, 2023ലണ്ടൻ: മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ ബുധനാഴ്ച ആഗോള വ്യാപകമായി തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ്ഫോമായ അസൂർ, ഇ- മെയിലായ ഔട്ട്ലുക്ക്, വിഡിയോ കോൺഫറൻസിങ് സംവിധാനമായ ടീംസ്, ഓൺലൈൻ ഗെയിമായ എക്സ...
-
ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണം; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ
January 25, 2023തിരുവനന്തപുരം: വൈവിധ്യപൂർണ്ണമായ സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ കോർത്തിണക്കി ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സത്തയെ നിർണ്ണയിക്കുന്നതും നിർവചിക്കുന്നതും ഭരണഘടനയാണെന്ന് മ...
-
അന്റാർട്ടിക്കയിൽ ഭീമൻ ഐസ് ഷെൽഫിൽ നിന്നും പിളർന്നത് ഡൽഹിയുടെ വലിപ്പമുള്ള മഞ്ഞുമല
January 25, 2023അന്റാർട്ടിക്കയിൽ ഭീമൻ ഐസ് ഷെൽഫിൽ നിന്നും പിളർന്നത് ഡൽഹിയുടെ വലിപ്പമുള്ള മഞ്ഞുമല. ബ്രന്റ് ഐസ് ഷെൽഫിൽ നിന്നാണ് 1,500 സ്ക്വയർ കിലോമീറ്റർ വലിപ്പം വരുന്ന മഞ്ഞുമല അകന്നത്. ഏറെക്കാലമായി സമീപത്തുനിന്ന് നിരീക...
-
കേരളത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആംആദ്മി പാർട്ടി
January 25, 2023ന്യൂഡൽഹി: കേരളാ ഘടകത്തിനു പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാർട്ടി. എഎപി ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക് വാർത്താക്കുറിപ്പിലൂടെയാണ് മുഴുവൻ ഭാരവാഹികളേയും പിരിച്ചുവിട്ടതായി അറിയിച്ചത...
-
പതിനൊന്നാം വയസിൽ ഗാന്ധിജിയുടെ പ്രസംഗം കേട്ടത് വഴിത്തിരിവായി; സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായത് ഉപ്പുസത്യാഗ്രഹ ജാഥ നേരിട്ടുകണ്ടതോടെ; ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച പൊതുപ്രവർത്തകൻ; വി.പി. അപ്പുക്കുട്ട പൊതുവാളിന് പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരം
January 25, 2023തിരുവനന്തപുരം: ഗാന്ധിയെയും ഖാദിയെയും എന്നും നെഞ്ചോട് ചേർത്തുപിടിച്ച് എട്ട് പതിറ്റാണ്ടായി പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനി പയ്യന്നൂർ സ്വദേശിയായ വിപി അപ്പുക്കു...
MNM Recommends +
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ ബിസ്ക്കറ്റും ചായപ്പൊടിയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം