1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

അമ്പിളി ദേവിയുടെ രണ്ടാം കല്യാണം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്; കാമറാമാൻ ആയ ലോവലിന്റെ സെറ്റിലെ ആഘോഷവീഡിയോ വൈറൽ; സീരിയൽ രംഗത്തുള്ള നടി ഇപ്പോൾ വിവാഹം ചെയ്തത് നടൻ ആദിത്യൻ ജയനെ

January 25, 2019 | 11:31 pm

തിരുവനന്തപുരം: നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയുമായുള്ള വിവാഹം നടന്നതാണ് ഇപ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്ക് ചിരപരിചിതരാണ് രണ്ടുപേരും. ഇന്നു രാവിലെ ബ...

ഒരുപാവം മനുഷ്യനെ ചാരനാക്കിയ ഗൂഢാലോചനയിൽ അറിഞ്ഞോ അറിയാതെയോ കല്ലെറിഞ്ഞതിന് ദാ...പരിഹാരമായി; വേട്ടയാടൽ വേണ്ടുവോളം കഴിഞ്ഞില്ലേ ..ഇനിയെങ്കിലും രാഷ്ട്രത്തിന് ഈ മഹാനായ ശാസ്ത്രജ്ഞനെ ആദരിച്ചുകൂടേ എന്ന ചോദ്യത്തിനും ഉത്തരമായി; ക്രയോജെനിക് സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നമ്പി നാരായണന് പത്മഭൂഷൺ കിട്ടുമ്പോൾ നിറവേറുന്നത് കാവ്യനീതി; പുരസ്‌കാര നേട്ടം ഇരട്ടിമധുരമെന്ന് പ്രതികരണം

January 25, 2019 | 11:22 pm

തിരുവനന്തപുരം: ചാരക്കേസിൽ കുടുങ്ങിയ ശേഷം നമ്പി നാരായണൻ എന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനോട് നമ്മുടെ രാജ്യം എത്രകണ്ട് നീതി കാണിച്ചു എന്ന ചോദ്യം സജീവമായി ചർച്ച ചെയ്യുന്ന സമയമാണ് ഇപ്പോൾ. കേസിൽ കുടുങ്ങി കരിയർ നശിച...

വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടുചെയ്യണം; ഗാന്ധിയുടെ 150-ാം ജന്മവാർഷിക വർഷത്തിൽ അദ്ദേഹത്തിന്റെ തത്വങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവണമെന്നും രാഷ്ട്രപതി; സേനയുടെ മൂന്ന് വിഭാഗങ്ങളിലും സ്വന്തം വ്യക്തിത്വം തെളിയിച്ച പെൺകുട്ടികൾക്ക് രാംനാഥ് കോവിന്ദിന്റെ പ്രത്യേക പ്രശംസ

January 25, 2019 | 11:20 pm

വരുന്ന തിരഞ്ഞെടുപ്പി്ൽ എല്ലാവരും വോട്ടുചെയ്യണം; ഗാന്ധിയുടെ 150-ാം ജന്മവാർഷിക വർഷത്തിൽ അദ്ദേഹത്തിന്റെ തത്വങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവണമെന്നും രാഷ്ട്രപതി; സേനയുടെ മൂന്ന് വിഭാഗങ്ങളിലും സ്വന്തം വ്യക്തിത്വം ...

എന്ത്... തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ...? സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡിവൈഎഫ്‌ഐക്കാരായ പ്രതികൾക്കായി പൊലീസിന്റെ തിരച്ചിൽ; നേതൃത്വം നൽകിയ ഡിസിപി ചൈത്ര തെരേസ ജോണിനെ നേരിട്ട് വിളിപ്പിച്ച് വിശദീകരണം തേടി മുഖ്യമന്ത്രി; റെയ്ഡിനെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷണറെ ചുമതലപ്പെടുത്തി ഡിജിപിയുടെ ഉത്തരവ്; പാർട്ടി ഓഫീസിൽ റെയ്ഡ് നടന്നത് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതികൾക്ക് വേണ്ടി

January 25, 2019 | 10:53 pm

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രതികൾക്കായി പൊലീസിന്റെ തിരച്ചിൽ. പരിശോധന നടത്തിയ സംഘത്തിന് നേതൃത്വം നൽകിയ ഡിസിപി ചൈത്ര തെരേസ ജോണിനോട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്...

ഇതുപോലൊന്ന് പ്രതീക്ഷിച്ചത് ഒന്നല്ല..പലവട്ടം; പത്മപുരസ്‌കാര പട്ടികയിൽ ചോദ്യചിഹ്നമായി നിന്ന വർഷങ്ങൾ മറക്കാം; മൂന്നാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരം മോഹൻലാലിനെ തേടിയെത്തുമ്പോൾ ആരാധകർക്ക് അത് സ്വപ്‌നസാഫല്യം; സന്തോഷവും അഭിമാനവുമെന്ന് താരം; രണ്ടുതവണയും പത്മപുരസ്‌കാരങ്ങൾ കിട്ടിയത് പ്രിയദർശന്റെ സെറ്റിൽ ജോലി ചെയ്യുമ്പോൾ; മലയാള സിനിമാ ലോകത്തേക്ക് പത്മഭൂഷൺ എത്തുന്നത് നിത്യഹരിതനായകൻ പ്രേംനസീറിന് ശേഷം

January 25, 2019 | 10:51 pm

തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകനായ ചിറയിൻകീഴുകാരൻ അബ്ദുൽ ഖാദറെന്ന പ്രേംനസീർ പത്മഭൂഷൺ ബഹുമതി സ്വന്തമാക്കിയതിന് ശേഷം മലയാള സിനിമാ ലോകത്തെ തേടിയെത്തുന്ന ഏറ്റവും വലിയ സിവിലയൻ പുരസ്‌കാരമാണ് മോഹ...

കേരളത്തിന്റെ താരരാജാവ് മോഹൻലാലിന് പത്മഭൂഷൺ; മലയാള സിനിമയ്ക്ക് വീണ്ടും പത്മ പുരസ്‌കാരത്തിന്റെ നിറവ്; ചാരക്കേസിൽ കുടുക്കി രാജ്യം അപമാനിച്ച നമ്പിനാരായണനും പത്മഭൂഷൺ ബഹുമതി നൽകി ആദരം; ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്കും ഗായകൻ കെ ജി ജയനും ഗവേഷകൻ കെകെ മുഹമ്മദിനും പത്മശ്രീ പുരസ്‌കാരങ്ങൾ; സുനിൽച്ഛേത്രിക്കും ഗംഭീറിനും പ്രഭുദേവയ്ക്കും കുൽദീപ് നയ്യാറിനും ശിവമണിക്കും ബഹുമതികൾ

January 25, 2019 | 09:44 pm

ന്യൂഡൽഹി: റിപ്പബ്ളിക് ദിനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖർക്ക് പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. കേരളത്തിന്റെ താരരാജാവ് മോഹൻലാലിന് ഈ വർഷം പത്മഭൂഷൺ ബഹുമതി നൽകും. രാജ്യം ചാരക്കേസിൽ കുടുക്കി അപമാനിച്...

ഹീരാ ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖിനെതിരെ മൂവ്വായിരം പേജുള്ള കുറ്റപത്രം; അന്വേഷണം നടത്തിയത് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച വിഭാഗം; കേരള കേസുകളിൽ വീണ്ടും വിവരങ്ങൾ ശേഖരിച്ച് ലോക്കൽ പൊലീസ്; ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നടന്ന തട്ടിപ്പിന് പണം നൽകിയ നാണക്കേടിൽ പരാതി നൽകാതെ നിരവധി പേർ; കേസുമായി ഇറങ്ങിയാൽ പണം കിട്ടില്ലെന്ന ഭീഷണിയുമായി നൗഹീറയുടെ കൊച്ചിയിലെ പിഎ മോളി തോമസിന്റെ വിളികൾ

January 25, 2019 | 09:34 pm

കോഴിക്കോട്: ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നിക്ഷേപകർക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വലയിൽ കുടങ്ങിയ മലയാളികൾ പലരും നാണക്കേട് കാരണം പരാ...

പ്രണബ് മുഖർജിക്കും ഭൂപൻ ഹസാരികയ്ക്കും നാനാജി ദേശ്മുഖിനും ഭാരതരത്‌ന; നാനാജി ദേശ്മുഖിനും ഭൂപൻ ഹസാരികയ്ക്കും ഭാരതരത്‌ന സമ്മാനിക്കുന്നത് മരണാനന്തര ബഹുമതിയായി

January 25, 2019 | 08:51 pm

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഭാരത രത്‌ന. സംഗീതജ്ഞൻ ഭൂപൻ ഹസാരികയും സാമൂഹ്യ പരിഷ്‌കർത്താവ് നാനാജി ദേശ്മുഖും ഭാരതരത്‌നയ്ക്ക് അർഹരായി. ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് ഭാരത രത്‌ന സമ്മാനിക്ക...

ബാഗിൽ ഒളിപ്പിച്ച രണ്ടായിരത്തിന്റെ നോട്ടുകൾ വാരിവിതറി ഒരുകൂട്ടർ; നോട്ടുകൾ എടുത്ത് ചിലരുടെ ഓട്ടം; കാര്യമറിയാതെ മിഠായി തെരുവിൽ കൂടിയവർ പരിഭ്രാന്തിയിൽ; കളി കാര്യമായതോടെ പൊലീസ് ഇടപെട്ടപ്പോൾ സംഘത്തിന്റെ ന്യായം ഇങ്ങനെ

January 25, 2019 | 08:41 pm

കോഴിക്കോട്: സമയം വൈകീട്ട് നാലര. മിഠായിത്തെരുവ് ഹനുമാൻ കോവിലിന് മുന്നിൽ ബാഗു കിടക്കുന്നു. ഈ ബാഗിൽ ഒളിപ്പിച്ച നോട്ടുകൾ ചിലരെത്തി പുറത്തെടുത്ത് വിതറുന്നു. ചിലർ ഈ നോട്ടുകളെടുത്ത് ഓടുക കൂടി ചെയ്തതോടെ എന്താ...

കേരളത്തിൽ പൊലീസ് മെഡലുകൾ ഇക്കുറി 169 പേർക്ക്; അംഗീകാരം സ്തുത്യർഹ സേവനത്തിന്റേയും പ്രതിബദ്ധതയുടേയും അടിസ്ഥാനത്തിൽ; സമ്പൂർണ ലിസ്റ്റ് കാണാം

January 25, 2019 | 08:40 pm

  തിരുവനന്തപുരം: ഈവർഷത്തെ റിപ്പബ്‌ളിക് ദിനം പ്രമാണിച്ച് കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ 169 പേർക്ക് ലഭിക്കും. സ്തുത്യർഹ സേവനത്തിന്റേയും സമർപ്പണത്തിന്റേയും പ്രതിബദ്ധതയുടേയും മികവിന്റെ അടിസ്ഥാനത്തി...

സിഎംപി പത്താം പാർട്ടി കോൺഗ്രസിന് ഞായറാഴ്ച കൊച്ചിയിൽ തുടക്കം; ചൊവ്വാഴ്ച വരെ നീളുന്ന സമ്മേളനം തുടങ്ങുക ബഹുജന റാലിയോടെ; 28ന് മതം രാഷ്ട്രീയം വിശ്വാസം വിഷയത്തിൽ സിമ്പോസിയം

January 25, 2019 | 08:03 pm

കൊച്ചി: കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി) പത്താം പാർട്ടി കോൺഗ്രസ് ജനുവരി 27 ഞായറാഴ്ച മുതൽ 29 വരെ കൊച്ചിയിൽ നടക്കും. 27-ന് വൈകീട്ട് നാലിന് വമ്പിച്ച ബഹുജന റാലിയോടെയാണ് കോൺഗ്രസിന് തുടക്കമാകു...

ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് 51 ൽ തുടങ്ങി അവസാനിച്ചത് 52 ൽ; കോൺഗ്രസ് അധികാരമേറ്റത് 489 സീറ്റുകളിൽ 364 ഉം നേടി; 16 സീറ്റുകളോടെ സിപിഐ മുഖ്യപ്രതിപക്ഷ പാർട്ടിയായപ്പോൾ പ്രതിപക്ഷ നേതാവായത് എ.കെ.ഗോപാലൻ; ബിജെപി രൂപം കൊണ്ടില്ലെങ്കിലും ഒട്ടേറെ ഹിന്ദുപാർട്ടികൾ മൂന്നും നാലും സീറ്റുകൾ വീതം നേടി: ആദ്യ ലോക്‌സഭയുടെ ചരിത്രം വായിക്കുമ്പോൾ

January 25, 2019 | 07:52 pm

ന്യൂഡൽഹി: ഇന്ത്യൻ തിരഞ്ഞെടുപ്പുകളുടെ മുഖമുദ്രയായി പറയാറുള്ളത് അല്ലെങ്കിൽ പ്രവചിക്കാവുന്ന ഒരുകാര്യം അവയുടെ അപ്രവചനീയതാണ്. ത്രിപുര നിയമസഭ തിരഞ്ഞെടുപ്പും ഗോരഖ്പൂർ ഉപതിരഞ്ഞെടുപ്പും മറക്കാറായില്ലല്ലോ. വീണ്...

മുഹമ്മദ് എന്ന പേര് നോവലിലെ കഥാപാത്രമായപ്പോൾ നഷ്ടമായത് ഒരു അദ്ധ്യാപകന്റെ കൈ; എന്നിട്ടും മിസ്റ്റർ പിണറായി താങ്കളുടെ വാ തുറന്നോ? മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കേസെടുത്തവരുടെ എണ്ണം എങ്കിലും താങ്കൾക്ക് അറിയാമോ? എന്തിന് വേണ്ടിയായിരുന്നു വിടി ബൽറാമിനെ പിറകെ നടന്ന് ആക്രമിച്ചത്? അയ്യപ്പ ഭഗവാനെ മൈ*** എന്ന് വിളിക്കുന്നതാണോ മിസ്റ്റർ പിണറായി ആവിഷ്‌കാര സ്വാതന്ത്ര്യം? ഇൻസ്റ്റന്റ് റസ്‌പോൺസ്

January 25, 2019 | 07:46 pm

 പ്രിയനന്ദനൻ എന്ന സംവിധായകനെ സംഘപരിവാർ പ്രവർത്തകർ വഴിയിലിട്ട് മർദ്ദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ തലയിൽ ചാണകവുമൊഴിച്ചു. സംശയം വേണ്ടാ..തെറ്റാണ്.. അപലപനീയവും. എന്തിന്റെ പുറത്താണെങ്കിലും ആൾക്കൂട്ടം ഒരു...

ബന്ധുനിയമനം ചട്ടങ്ങൾ ലംഘിച്ചു തന്നെയെന്നു മന്ത്രി കെ.ടി.ജലീലും; പിതൃസഹോദര പുത്രന്റെ നിയമനത്തിൽ ചില ചട്ടങ്ങൾ പാലിച്ചില്ലെന്ന് പാറക്കൽ അബ്ദുള്ളയ്ക്ക് നിയമസഭയിൽ നൽകിയ മറുപടിയിൽ മന്ത്രി; പൊളിയുന്നത് ബന്ധു നിയമനം ചട്ടങ്ങൾ പാലിച്ചുതന്നെ എന്ന സർക്കാരിന്റെയും മന്ത്രിയുടേയും മുൻ വാദങ്ങൾ; ജലീൽ ലംഘിച്ചത് ബന്ധു നിയമന വിവാദത്തിൽ കുരുങ്ങി ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനങ്ങൾ

January 25, 2019 | 07:41 pm

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമനം ചട്ടങ്ങൾ ലംഘിച്ചുതന്നെയെന്നു മന്ത്രി കെ.ടി.ജലീലിന് മുൻപേ തന്നെ വ്യക്തതയുണ്ടായിരുന്നോ? ജലീലിന്റെ വാദങ്ങൾ പിന്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബന്...

മോദി എന്നെ അധിക്ഷേപിക്കുമ്പോൾ തോന്നുന്നത് അദ്ദേഹത്തെ കെട്ടിപിടിക്കാൻ; മോദിയോട് വെറുപ്പില്ല, എന്നാൽ പ്രധാനമന്ത്രിയാകാതിരിക്കാൻ പോരാടുമെന്ന് രാഹുൽ ഗാന്ധി

January 25, 2019 | 07:21 pm

ഭുവനേശ്വർ: പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയും എന്നെ അധിക്ഷേപിച്ചാലും എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാണ് തോന്നുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിക്കെതിരെ താൻ പോര...

MNM Recommends

Loading...
Loading...