1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

എം. സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം; ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങൾ ഉൾപ്പെടെയാണ് അധിക്ഷേപമെന്നും പരാതി; മാധ്യമപ്രവർത്തക ഷാനി പ്രഭാകരൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

January 25, 2018 | 11:12 pm

കൊച്ചി: തൃപ്പൂണിത്തുറ എംഎ‍ൽഎ എം. സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ച് തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നതിനെതിരെ മനോരമ ന്യൂസിലെ മാധ്യമപ്രവർത്തകയായ ഷാനി പ്രഭാകരൻ സംസ്ഥാന പൊലീസ് മേധാവിക്...

സോണിയയ്ക്ക് മുൻനിരയിൽ സീറ്റ് നൽകിയ മോദിക്ക് രാഹുലിനോട് എന്താണ് അനിഷ്ടം? റിപ്പബ്ലിക് ദിന പരേഡിൽ രാഹുൽ ഗാന്ധിക്ക് നാലാംനിരയിൽ സീറ്റ് നൽകിയതിനെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്

January 25, 2018 | 11:11 pm

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നാലാം നിരയിൽ സീറ്റ് നിശ്ചയിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്.ഇത് പ്രോട്ടോക്കോൾ ലംഘനവും, തരം താണ രാഷ്ട്രീയവുമാണെന്ന് പാർട്ടി കുറ്റ...

ഒരു ചെറിയ സൈബർഷോട്ട് ക്യാമറ കൊണ്ട് സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ അത്ഭുതങ്ങൾ വിരിയിക്കുന്ന പ്രതിഭാശാലി; അമച്ചർ ക്യാമറയിൽ ഓട്ടോഫോക്കസ് ഉപയോഗിച്ച് എടുക്കുന്ന ദൃശ്യങ്ങൾ മാത്രമായിരുന്നില്ല ഓച്ചിറ സ്വദേശി ശ്രീകുമാർ ശ്രീനിവാസന്റെ ചിത്രങ്ങൾ; തന്റെ കൺമുന്നിൽ കണ്ട കാഴ്ചകളുമായി ശ്രീകുമാറിന്റെ ചിത്രപ്രദർശനം നാളെ മുതൽ

January 25, 2018 | 10:58 pm

കൊല്ലം: കാലമൊരു തേരിലേറി മുൻപിൻ നോക്കാതെ പാഞ്ഞു പോകുമ്പോൾ ഒരു മാത്ര അതിനേ നിശ്ചലമാക്കി അതിൽ നിന്നോരു നിമിഷത്തെ പകർത്തി വരുംകാലത്തിനായ് കാത്ത് വെയ്ക്കുക. നിശ്ചലഛായാഗ്രഹണത്തെ വേണമെങ്കിൽ ഇങ്ങനെ നിർവചിക്ക...

ബുംറയുടെ ഉജ്ജ്വല പ്രകടനത്തിൽ ജോഹാനസ്ബർഗിൽ തല ഉയർത്തി ഇന്ത്യ; രണ്ടാം നാൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 42 റൺസ് ലീഡ്

January 25, 2018 | 10:50 pm

ജൊഹാനസ്ബർഗ്: ബാറ്റസ്മാന്മാരോട് ക്രൂരത കാട്ടുന്ന പിച്ചിൽ അൽപം ആശ്വാസം കൊണ്ട് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ സന്ദർശകർക്ക് ലീഡ്. ആദ്യ ഇന്നിങ്‌സിൽ ഏഴു റണ്‌സ...

വിമുക്ത ഭടന്റെ കാർ കെഎസ്ആർടിസി ഇടിച്ച് തകർത്തു; ബസിന്റെ ഡ്രൈവർക്കെതിരെ കേസെടുക്കാൻ വിസമ്മതിച്ച് തൊടുപുഴ പൊലീസ്; റോഡിൽ കാർ പാർക്ക് ചെയ്തതിന് വിമുക്ത ഭടന്റെ പേരിൽ കേസ് എടുക്കുമെന്ന് പൊലീസിന്റെ ഭീഷണി; പാക്കിസ്ഥാൻ സൈന്യത്തേക്കാൾ ക്രൂരമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന പരാതിയുമായി വിമുക്തഭടൻ

January 25, 2018 | 10:37 pm

തൊടുപുഴ : പാക്കിസ്ഥാൻ അതിർത്തിയിൽ ഇന്ത്യക്കുവേണ്ടി പത്ത് വർഷത്തോളം തോക്കേന്തിയ വിമുക്ത ഭടൻ, തൊടുപുഴയിൽ തന്റെ വാഹനം ഇടിച്ച് തകർത്ത കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർക്കെതിരെ കേസ് എടുക്കണമെന്ന് തൊടുപുഴ പൊലീസിന...

പ്ലസ്ടുക്കാരനായ 18കാരനെ മർദ്ദിച്ചവശനാക്കിയ ജയിൽ സൂപ്രണ്ടിനും വാർഡനും പണി കിട്ടിയത് ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ നേരിട്ടുള്ള ഇടപെടലിൽ; തടവുകാരനായ മകനെ മർദ്ദിച്ച സൂപ്രണ്ടിനെതിരെ തെളിവു സഹിതം പരാതിയുമായി ഡിജിപിക്ക് മുന്നിലെത്തിയത് സ്‌ക്കൂൾ അദ്ധ്യാപിക; കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട വിദ്യാർത്ഥിയുടെ അവസ്ഥ നേരിൽകണ്ട് പൊട്ടിക്കരഞ്ഞ അമ്മയ്ക്ക് നീതി കിട്ടിയത് ജയിൽ ഡി ഐ ജിയുടെ അന്വേഷണത്തിൽ

January 25, 2018 | 10:20 pm

തിരുവനന്തപുരം. കഞ്ചാവ് കൈവശം വെച്ചതിന് റിമാന്റിൽ കഴിഞ്ഞിരുന്ന പൽസ് ടു വിദ്യാർത്ഥിയെ നടയടിക്ക് വിധേയമാക്കിയതിനും പിന്നീട് തടവറക്കുളൽൽ പീഡിപ്പിച്ചതിനുമാണ് നെയ്യാറ്റിൻകര ജയിൽ സൂപ്രണ്ട് വേലപ്പൻ നായർ, അസിസ...

ബിനോയ് കോടിയേരി പുറത്തുവിട്ടത് 220 ദിർഹം ഫീസ് അടച്ച് അപേക്ഷിച്ചാൽ ദുബായ് പൊലീസ് ഇ-മെയിലിൽ അയച്ചു നൽകുന്ന സർട്ടിഫിക്കറ്റ്; ജാസ് ടൂറിസം നൽകിയ ക്രിമിനൽ കേസിൽ പ്രാഥമിക കോടതി ബിനോയ് കോടിയേരിക്ക് അറുപതിനായിരം ദിർഹം പിഴയും ചുമത്തി; പിഴ അടച്ചതോടെ ക്രിമിനൽ കേസുകൾ ഇല്ലാതായി; ചെക്കു കേസിൽ പരാതിക്കാരന് പണം ലഭിക്കണമെങ്കിൽ പ്രത്യേകം സിവിൽ കേസ് ഫയൽ ചെയ്യണമെന്ന നിയമവും കോടിയേരിയുടെ മകന് തുണയായി

January 25, 2018 | 10:00 pm

തിരുവനന്തപുരം: 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നന്ന ആരോപണത്തിൽ ഇന്നലെ പ്രതിരോധത്തിലായ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയും, സിപിഎമ്മും ഇന്ന് പിടിവള്ളിയാക്കിയത് ദുബായ് പൊലീസിന്റെ സ്വ...

കാത്തു നിൽക്കുന്നത് ആരെയെന്ന് ചോദിച്ചപ്പോൾ 'സിസ്റ്റർ' എന്നു പറഞ്ഞു; സിആർപിഎഫുകാരൻ കേട്ടത് 'പിസ്റ്റൾ' എന്ന്; പിന്നാലെയെത്തി തടഞ്ഞു നിർത്തി ഉദ്യോഗസ്ഥരും; അമളി പറ്റിയെന്ന് ബോധ്യമായതോടെ എല്ലാം ഒകെ; ഇനിയെങ്കിലും എല്ലാവർക്കും മനസ്സിലാകുന്ന ഇംഗ്ലീഷ് സംസാരിക്കണമെന്ന് തരൂരിന് സോഷ്യൽ മീഡിയയുടെ ഉപദേശം!

January 25, 2018 | 09:38 pm

ജയ്പുർ: പിസ്റ്റൾ കൈവശംവച്ച ശശി തരൂരിനെ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തി' ഒരു ഹിന്ദി ചാനൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ശശി തരൂർ എംപിയുടെ എതിർപ്പിന് പാത്രമായിരിക്കുന്നത്. സിസ്റ്ററെന്നു പറഞ്ഞത് പിസ്റ്റളെന്നു...

പത്മപുരസ്‌കാര പട്ടികയിൽ മലയാളി തിളക്കം; പി.പരമേശ്വരന് പത്മവിഭൂഷൺ; മാർ ക്രിസോസ്റ്റത്തിന് പത്മഭൂഷൺ; വനമുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മയ്ക്കും സാന്ത്വന ചികിൽസാ വിദഗ്ധൻ എം.ആർ.രാജഗോപാലിനും പത്മശ്രീ; ഇളയരാജയ്ക്കും ഗുലാം മുസ്തഫാ ഖാനും പത്മവിഭൂഷൺ; എം.എസ്.ധോണിക്ക് പത്മഭൂഷൺ

January 25, 2018 | 09:18 pm

ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാരപട്ടികയിൽ മലയാളികൾക്ക് അഭിമാനാർഹമായ നേട്ടം.മാർത്തോമ സഭ വലിയ മെത്രാപൊലീത്ത മാർ ക്രിസ്റ്റോസം ഈ വർഷത്തെ പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായി. ഭാരതീയ വിചാര...

ജയറാമിന്റെ വീട്ടിലേക്ക് ടാക്‌സി വിളിച്ച ശേഷം ഓട്ടക്കൂലി നൽകാതെ മുങ്ങിയ യുവതി എവിടെ? പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ യാതൊരു വിവരവുമില്ല; കെസിബിസി കാര്യാലയത്തിൽ യുവതിയും മക്കളും എത്തിയതെന്ന സൂചനയുമില്ല; ഡ്രൈവറുടെ പരാതിയും പൂർണമായി വിശ്വസിക്കാതെ അന്വേഷണ സംഘം

January 25, 2018 | 08:35 pm

കോഴിക്കോട്: നടൻ ജയറാമിന്റെ വീട്ടിലെത്തിയ ശേഷം കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടക്കൂലി നൽകാതെ യുവതി മുങ്ങിയതായുള്ള ടാക്‌സി ഡ്രൈവറുടെ പരാതിയിൽ നടന്നുവരുന്ന അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് പൊലീസ്. കോഴി...

'രാജ്യത്തെ 60 ശതമാനത്തിലധികം പേർ 35 വയസ്സിനു താഴെയുള്ളവരാണ്, അവരുടെ മേലാണ് ഇന്ത്യയുടെ പ്രതീക്ഷ'; അറുപത്തിയൊൻപതാം റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

January 25, 2018 | 08:28 pm

ന്യൂഡൽഹി: 'രാജ്യത്തെ 60 ശതമാനത്തിലധികം പേർ 35 വയസ്സിനു താഴെയുള്ളവരാണ്, അവരുടെ മേലാണ് നമ്മുടെ പ്രതീക്ഷ...' ഇന്ത്യയുടെ അറുപത്തിയൊൻപതാം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്...

ചർച്ചയ്ക്കിടെ ചാനൽ അവതാരകയെ 'ബേബി' എന്ന് വിളിച്ച് കർണിസേന നേതാവ്; അങ്ങനെ വിളിക്കാൻ എങ്ങനെ നിങ്ങൾക്ക് ധൈര്യം വന്നു? നിങ്ങളാണോ പത്മാവതിയുടെ സൽപ്പേര് സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്? പൊട്ടിച്ചെറിച്ച് ന്യൂസ് എക്‌സ് ആങ്കർ സഞ്ജന ചൗഹാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

January 25, 2018 | 08:16 pm

ന്യൂഡൽഹി: പത്മാവത് സിനിമക്കെതിരെ ദേശീയ തലത്തിൽ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. കർണിസേനയെന്ന പേരിൽ അഴിഞ്ഞാടുന്ന ഗുണ്ടകളെ ഭയന്ന് സിനിമ പ്രദർശിപ്പിക്കാൻ തീയറ്റർ ഉടമകൾ താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല. ഈ ...

'ഞങ്ങൾ കർണ്ണാടകക്കാർക്ക് വെള്ളത്തിനുള്ള അവകാശമുണ്ട്; ജനങ്ങളുടെ അടിസ്ഥാന ആവശ്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല; മഹാദായി പ്രശ്നത്തിൽ കൊടികളുടെ നിറം മറന്ന് ഒരുമിച്ച് പ്രവർത്തിക്കണം'; നദീജല പ്രശ്നത്തിൽ കർണാടകയ്ക്ക് പിന്തുണയുമായി നടൻ പ്രകാശ് രാജ്

January 25, 2018 | 08:06 pm

ബെംഗളൂരു: മഹാദായി നദീജല പ്രശ്നത്തിൽ കർണാടകയ്ക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ പ്രകാശ് രാജ്. ഞങ്ങൾ കർണ്ണാടകക്കാർക്ക് വെള്ളത്തിനുള്ള അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഗോവയുമായി നദീജലം ...

അശ്ലീലം പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചുമുള്ള ബ്ലാക്‌മെയിൽ തടയാൻ ലക്ഷ്യമിട്ടുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി; ക്രിമിനൽ നടപടി ചട്ടത്തിലും വരുത്തും

January 25, 2018 | 07:27 pm

തിരുവനന്തപുരം: അശ്ലീല കാര്യങ്ങൾ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്മെയിൽ ചെയ്യുന്നത് കർശനമായി തടയാൻ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി...

MNM Recommends

Loading...
Loading...