March 28, 2024+
-
ആയിരം രൂപയിൽ മുകളിലുള്ള എല്ലാ പണമിടപാടുകളും നിർബന്ധമായും ഇ-പോസ് മുഖേനയാക്കണം; വില്ലേജ് ഓഫീസുകൾ സ്മാർട്ടായിട്ടും പഴയ നയം തുടർന്നതോടെ കർശന നിർദ്ദേശവുമായി റവന്യു കമ്മീഷണർ
December 24, 2019തിരുവനന്തപുരം: വില്ലേജ് ഓഫീസുകളിൽ ആയിരം രൂപയിൽ മുകളിലുള്ള എല്ലാ പടമിടപാടുകളും ഇ-പോസ് മുഖേനയാക്കണമെന്ന് റവന്യു കമ്മീഷണറുടെ കർശന നിർദ്ദേശം. ഇ -പോസ് യന്ത്രം സ്ഥാപിച്ചിട്ടും വില്ലേജ് ഓഫീസുകളിൽ പണമിടപാടുകൾ...
-
ടോ ടോക്ക് ആപ്പിൽ ചാരന്മാരെ നിയോഗിച്ച് യുഎഇ; അമേരിക്കയുടെ ഞെട്ടിക്കുന്ന റിപ്പോർട്ടിന് പിന്നാലെ തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്നും ടോ ടോക്കിനെ നീക്കം ചെയ്ത് ആപ്പിളും ഗൂഗിളും
December 24, 2019തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്നും ടോ ടോക്കിനെ നീക്കം ചെയ്ത് ആപ്പിളും ഗൂഗിളും. ഈ ആപ്പിൽ യുഎഇ ചാരന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന അമേരിക്കയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ടോ ടോക്കിനെ ഗൂഗിളും ആപ...
-
ദേശീയ ഔഷധ വില നിയന്ത്രണ സമിതി കാരണം കാണിക്കൽ നോട്ടീസ് നൽകിയത് അഞ്ച് പ്രമുഖ മരുന്ന് നിർമ്മാതാക്കൾക്ക്; സൺഫാർമ, ലുപിൻ, അബട്ട്, ഗ്ലെന്മാർക്ക്, ബെറിങ്കർ ഇൻജെൽഹാം എന്നിവർക്ക് നോട്ടീസ് നൽകിയത് പ്രമേഹമരുന്നിന്റെ പരിഷ്കരിച്ച പതിപ്പ് മുൻകൂർ അനുമതിയില്ലാതെ വിപണിയിലിറക്കിയതിന്
December 24, 2019കൊച്ചി: അഞ്ച് പ്രമുഖ മരുന്ന് നിർമ്മാതാക്കൾക്ക് ദേശീയ ഔഷധ വില നിയന്ത്രണ സമിതിയുടെ കാരണം കാണിക്കൽ നോട്ടീസ്. വിലനിയന്ത്രണത്തിലുള്ള പ്രമേഹമരുന്നിന്റെ പരിഷ്കരിച്ച പതിപ്പ് മുൻകൂർ അനുമതിയില്ലാതെ വിപണിയിലിറക...
-
ആധാർ നഷ്ടപ്പെട്ടാലും പുതിയ കാർഡ് എടുക്കാം; മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ സേവനം; എംആധാർ മൊബൈൽ ആപ്പിന്റെ പുതിയ പതിപ്പിൽ സേവനങ്ങൾ അനവധി
December 24, 2019തിരുവനന്തപുരം: 'എംആധാർ' (mAadhaar) മൊബൈൽ ആപ്പിൽ പുതുതായി നിരവധി സേവനങ്ങളും. യുഐഡിഎഐ (ആധാർ) ആപ്പിന്റെ പുതിയ പതിപ്പിൽ 'ആധാർ റീപ്രിന്റ്' ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം ഉൾപ്പ...
-
രാജ്യമെമ്പാടും പ്രതിഷേധം കനത്തതോടെ പൗരത്വ രജിസ്റ്ററിൽ നിന്നും പിന്നോട്ട് മാറി കേന്ദ്ര സർക്കാർ : അമിത് ഷായുടെ അമിതാവേശം പൗരത്വ രജിസ്റ്റർ വിനായായെന്നു തിരിച്ചറിഞ്ഞ് മോദിയെ ഇറക്കി പ്രതിരോധിക്കാൻ നീക്കം: പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ സർക്കാർ ആലോചിട്ടില്ലെന്ന് മോദി പറയുമ്പോഴും അമിതാഷായുടെ പ്രസംഗങ്ങളും പാർലമെന്ററി രേഖകളും വ്യക്തമാക്കുന്നതും തിരിച്ച് : ജനപിന്തുണയിൽ അമിതമായി വിശ്വാസിച്ചു ചാടി ഇറങ്ങിയ ബിജെപി പിന്നോട്ട് വലിയുമ്പോൾ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നവർക്ക് ആശ്വാസം
December 24, 2019ന്യൂഡൽഹി: രാജ്യമെമ്പാടും ദേശീയ പൗര രജിസ്റ്റർ (എൻആർസി) നിയമത്തിനെതിരെ പ്രതിഷേധം കനത്തതോടെ നിലപാടിൽ വ്യതിചലിച്ച് കേന്ദ്രസർക്കാർ. രാജ്യമെമ്പാടും പൗരത്വ രജിസ്റ്റർ എൻആർസി ഉടൻ എന്ന ആഭ്യന്തര മന്ത്രി അമിത് ഷാ...
-
ജേജിയെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് ? ഞാൻ കണ്ടു തുടങ്ങുമ്പോൾ മുതൽ അരക്ഷിതമായ എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നു എന്ന് തോന്നിയിരുന്നു; ആ അസ്വസ്ഥതകൾ അവരുടെ കലഹങ്ങൾക്കു കാരണവുമായി തീർന്നിരുന്നു; ഒരിക്കലും ഒരു കുലസ്ത്രീയാവാൻ ജേജി ശ്രമിച്ചിട്ടില്ല; ദുരൂഹത ഇതാ ഇന്ന് ആ മരണത്തിലും ജേജി പിൻതുടർന്നു; ഏതു കലഹങ്ങളെയും വിയോജിപ്പുകളെയും നിർവീര്യമാക്കുന്നതാണ് മരണം എന്ന പരമമായ സത്യം: ജാഗി ജോണിനെ സന്തോഷ് പാലി ഓർക്കുമ്പോൾ
December 24, 2019കൊച്ചി: ആരാണ് ജാഗി ജോൺ എന്ന് വിളിക്കുന്ന ജേജി? ഞാൻ കണ്ടു തുടങ്ങുമ്പോൾ മുതൽ അരക്ഷിതമായ എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നു എന്ന് തോന്നിയിരുന്നു. ആ അസ്വസ്ഥതകൾ അവരുടെ കലഹങ്ങൾക്കു കാരണവുമായി തീർന്നിരുന്നു. ...
-
സർക്കാർ ഉദ്യോഗസ്ഥർക്ക് പിഎസ്സി വഴി നിയമനം ലഭിക്കാൻ വകുപ്പ് മേധാവിയുടെ എൻഒസി വേണ്ട; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുഭരണവകുപ്പ് അടുത്തമാസം ഉത്തരവിറക്കും; ചരിത്ര നീക്കത്തിന് വഴി തെളിച്ചത് മിനി നൽകിയ പരാതി
December 24, 2019തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മറ്റ് തസ്തികകളിലേക്കുള്ള പിഎസ്സി പരീക്ഷ എഴുതാൻ വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന എടുത്ത് കളയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ന...
-
സ്ഫോടനം നടത്തുന്ന തൂണുകളിൽ ആദ്യം സ്ഫോടക വസ്തുക്കൾ വയ്ക്കാനായി ദ്വാരങ്ങളിടും; പിന്നീട് ഫ്ളാറ്റിലെ തൂണുകൾ ജിയോ ടെക്സ്റ്റൈൽ ഷീറ്റ് ഉപയോഗിച്ചു പൊതിയും; അവശിഷ്ടങ്ങൾ ദൂരേക്കു തെറിക്കാതിരിക്കാൻ മുൻകരുതലെടുത്ത ശേഷം മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണു ഓരോ നിലകളിലെയും സ്ഫോടനങ്ങൾ; മരടിലെ അഞ്ച് ഫ്ളാറ്റുകൾ പൊളിക്കാൻ വേണ്ടത് 1600 കിലോഗ്രാം സ്ഫോടക വസ്തുക്കൾ
December 24, 2019കൊച്ചി: മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച സമയക്രമത്തിനുള്ളിൽ തന്നെ ഫ്ളാറ്റുകലൾ പൊളിക്കും. 19 നിലകളിലുള്ള ഹോളിഫെയ്ത് സമുച്ചയത്തിൽ നിയന്ത്രിത സ്ഫോടനത്തിനായി മുന്നൊരുക്കം തുടങ്ങി കഴിഞ്ഞു. സ്ഫോട...
-
നോ എൻആർസി, നോ സിഎഎ..... സ്വന്തം വിവാഹ വേദിയിൽ പൗരത്വ നിയമത്തിനെതിരെ പ്ലക്കാർഡുമേന്തി വധുവും വരനും; വിപ്ലവാത്മക കവിതകളേന്തിയ പ്ലക്കാർഡുമായി ബന്ധുക്കളും: പൗരത്വ നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ജാമിയ മിലിയ വിദ്യാർത്ഥിനി
December 24, 2019ന്യൂഡൽഹി: സ്വന്തം വിവാദ വേദിയും പൗരത്വത്തിനെതിരെയുള്ള പ്രതിഷേധ സ്വരമാക്കി മാറ്റി ജാമിയ മിലിയ വിദ്യാർത്ഥിനി. ആമിന സക്കിയ എന്ന ജാമിയ വിദ്യാർത്ഥിനിയാണ് തന്റെ വിവാഹ വേദിയിൽ അൽപം രാഷ്ട്രീയം കലർത്തിയത്. താല...
-
കോടതി നൽകിയ സമൻസിൽ ഹാജരാകേണ്ട തീയതി രേഖപ്പെടുത്തിയിരുന്നില്ലെന്നു പകർപ്പു സഹിതം തരൂർ കോടതിയെ അറിയിച്ച് ശശി തരൂർ; തിരുവനന്തപുരം എംപിക്കെതിരായ വാറന്റ് കോടതി സ്വമേധയാ പിൻവലിച്ചു; ദി ഗ്രേറ്റ് ഇന്ത്യൻ നോവലിൽ നായർ സ്ത്രീകളെ അപമാനിച്ചുവെന്ന ഹർജി വീണ്ടും ചർച്ചയാകുമ്പോൾ
December 24, 2019തിരുവനന്തപുരം: അപകീർത്തി കേസിൽ ശശി തരൂർ എംപിക്കെതിരായ വാറന്റ് കോടതി സ്വമേധയാ പിൻവലിച്ചു. ദി ഗ്രേറ്റ് ഇന്ത്യൻ നോവലിൽ നായർ സ്ത്രീകളെ അപമാനിച്ചുവെന്ന ഹർജിയിൽ ഹാജരായില്ലെന്നു കാണിച്ചാണ് അഡീഷനൽ ചീഫ് ജുഡീഷ്...
-
മദ്യലഹരിയിലായിരുന്ന രാമുവിനെ മരുമകൻ കൊലപ്പെടുത്തിയത് ഓട്ടോ ഇടിപ്പിച്ച്;സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനെ അറസ്റ്റ് ചെയ്ത് പേരാമംഗലം പൊലീസ്
December 24, 2019പറപ്പൂർ: ഭാര്യാപിതാവിനെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘനാളായി ചിറ്റിലപ്പിള്ളിയിൽ താമസക്കാരനായ പനയ്യാർ വീട്ടിൽ രാമു(67)വിന കൊലപ്പെടുത്തിയ മരുമകൻ അവണൂർ സ്വദേശി പണി...
-
450 പവൻ വരുന്ന തങ്ക അങ്കി സമർപ്പിച്ചത് 1973ൽ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര നാൾ ബാലരാമവർമ; ഇത്തവണ ഘോഷയാത്ര സന്നിധാനത്ത് എത്തുക 26ന്; തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന കണ്ടു തൊഴാൻ സന്നിധാനത്ത് തമ്പടിച്ച് ഭക്തർ; തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങളെ പത്തനംതിട്ടയിലുട നീളം തടഞ്ഞ് പൊലീസ്; ശബരിമല ദർശിക്കുന്നത് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിന്; മണ്ഡലപൂജയുടെ ആവേശത്തിലേക്ക് സന്നിധാനം
December 24, 2019ആറന്മുള: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയുമായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് രഥഘോഷയാത്ര കടന്നു പോകുന്നത് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ. ഇന്നലെ രാവിലെ 7നാണ് ഘോ...
-
കടുവക്കൂടിന് മുന്നിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് കുട്ടി; ഇരയെ കിട്ടിയ സന്തോഷത്തിൽ കുഞ്ഞിന് മുന്നിലേക്ക് പാഞ്ഞ് അടുത്ത് കടുവയും: ആരും നടങ്ങി പോകും ഈ വീഡിയോ കണ്ടാൽ
December 24, 2019ഡബ്ലിൻ: അച്ഛനൊപ്പം മൃഗശാല കാണാനെത്തിയതായിരുന്നു കുഞ്ഞ് ലാഡ്. എന്നാൽ അവന്റെ ജീവിത്തതിലെ ഏറ്റവും ഭയാനക ദിവസമായി മാറുകയായിരുന്നു മൃഗശാല സന്ദർശിച്ച ആ ദിനം. കടുവ കൂടിന് മുന്നിൽ നിന്നും അച്ഛൻ എടുത്ത ഫോട്ടോയ...
-
പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചത് സർക്കാർ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരും മുമ്പേ; തീരുമാനം കൂടുതൽ പരിശോധന വേണമെന്ന മദ്രാസ് ഐഐടി റിപ്പോർട്ട് മാനിക്കാതെ; പാലത്തിന് ബലക്ഷയമുണ്ടോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്താനും വിമുഖത കാട്ടിയത് ഖജനാവ് കൊള്ളടിക്കാനോ? ഹൈക്കോടതിയും വിരൽ ചൂണ്ടുന്നത് ലോഡ് ടെസ്റ്റ് എന്ന ശാസ്ത്രീയതയിലേക്ക്; പാലാരിവട്ടം മേൽപ്പാലത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ
December 24, 2019കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഉത്തരവിനെതിരേയുള്ള റിവ്യൂ പെറ്റീഷൻ ഹൈക്കോടതി തള്ളിയതോടെ പൊളിയുന്നത് പാലം പുനർനിർമ്മിച്ച് ഖജനാവ് മുടിക്കാനുള്ള നീക്കം. ഭാര പരിശോധനയ്ക്കെതിരേ സ...
-
നാലു വയസ്സുകാരനെ വളഞ്ഞിട്ട് ആക്രമിച്ച് നായ; കുട്ടിയെ നിലത്തിട്ടു വലിച്ച് കഴുത്തിൽ കടിച്ച നായയുടെ പിടിയിൽ നിന്നും അതി സാഹസികമായി രക്ഷിച്ച് 20കാരനായ യുവാവ്; കുട്ടിയെ വിടാതെ പിന്തുടർന്ന നായയുടെ പിടുത്തത്തിൽ നിന്നും രക്ഷിച്ചത് കാറിന് മുകളിലേക്ക് കുട്ടിയെ ഇരുത്തിയതോടെ: ഹൃദയം നിലയ്ക്കും ഈ വീഡിയോ കണ്ടാൽ
December 24, 2019റിയോ ഡി ജനേറോ: നായയുടെ ആക്രമണത്തിൽ നിന്നും നാലു വയസ്സുകാരനെ രക്ഷിച്ചത് അതിസാഹസികമായി. വഴിയോരത്ത് നിന്ന കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ച നായയുടെ പിടിയിൽ നിന്നും 20കാരനായ ഒരു യുവാവാണ് കുട്ടിയെ രക്ഷപ്പെടുത്...
MNM Recommends +
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാൻ ബെഞ്ച് ഫിക്സിങ് നടത്തുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി; ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്രിവാൾ
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?