April 20, 2024+
-
പൊതുമരാമത്ത് പ്രവൃത്തികളുടെ ഡിഎൽപി വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തി; പരാതികൾ നേരിട്ട് അറിയിക്കാം
November 24, 2021തിരുവനന്തപുരം :റോഡുകൾ തങ്ങളുടേത് കൂടിയാണെന്ന ബോധ്യത്തോടെ ജനങ്ങൾക്ക് ഇടപെടാൻ കഴിയുന്നത് ഗുണകരമാണെന്ന് നടൻ ഇന്ദ്രൻസ്. പൊതുമരാമത്ത് വകുപ്പിന്റെ ഡിഫക്ട് ലയബിലിറ്റി പിരീഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതി...
-
സെക്സ് ടേപ്പ് കേസിൽ കരീം ബെൻസിമ കുറ്റക്കാരൻ; തടവ് ശിക്ഷയും പിഴയും സസ്പെൻഷനും; പിഴയൊടുക്കേണ്ടത് ആറരക്കോടി രൂപയോളം
November 24, 2021പാരീസ്: വിവാദമായ സെക്സ് ടേപ്പ് കേസിൽ ഫ്രഞ്ച് ഫുട്ബോൾ താരവും, റയൽ മാൻഡ്രിഡ് സ്ട്രൈക്കറുമായ കരീം ബെൻസിമ കുറ്റക്കാരനാണെന്ന് കോടതി. കരീം ബെൻസിമയ്ക്ക് ഒരു വർഷത്തെ സസ്പെൻഡഡ് തടവും, ആറരക്കോടി രൂപയോളം പിഴ...
-
കുവൈറ്റിൽ വാണിജ്യ സന്ദർശക വിസക്കാർക്ക് ഇനി വർക്ക് പെർമിറ്റില്ല; മുൻകരുതൽ യൂറോപ്പിൽ പുതിയ കോവിഡ് തരംഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ
November 24, 2021മനാമ : കുവൈറ്റിൽ വാണിജ്യ സന്ദർശക വിസയിൽ വരുന്നവർക്ക് വർക്ക് പെർമിറ്റ് നൽകുന്നത് മാനവശേഷി വിഭാഗം നിർത്തിവെച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ് തരംഗം റിപ്പോർട്ട് ചെയ്ത പാശ്ചാത്തലത്തിൽ മുൻകരുതലായാണ് ന...
-
യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; അവധി ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ
November 24, 2021അബുദാബി: യുഎഇ ദേശീയ ദിനവും സ്മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് ബുധനാഴ്ച മാനവ വിഭവശ...
-
ഹലാൽ എന്ന വാക്കിന്റെ അർത്ഥം അറിയാമോ? എന്ത് അറിഞ്ഞിട്ടാണ് കോടതിയിൽ എത്തിയത്; ഹലാൽ നൽകുന്നതിന് സർട്ടിഫിക്കേഷൻ ബോർഡുണ്ട്; ഉയർന്ന നിലവാരം ഉറപ്പിക്കുന്നത് ആണോ കുഴപ്പം? വിഷയം ആഴത്തിൽ പരിശോധിച്ചില്ലെന്ന് ഹർജിക്കാരൻ; ഹലാൽ ശർക്കര വിവാദത്തിൽ ഹർജിക്കാരന് ഹൈക്കോടതി വിമർശനം
November 24, 2021കൊച്ചി : ഹലാൽ ശർക്കര വിവാദത്തിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ വിമർശനം. എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയതെന്നും 'ഹലാൽ' എന്ന വാക്കിന്റെ അർത്ഥം അറിയാമോയെന്നും കോടതി ആരാഞ്ഞു. ഹലാൽ എന്താണെന്ന് മനസിലാക്കാതെയാണ് ...
-
ഒരാഴ്ചക്കുള്ളിൽ കേരളത്തിൽ പച്ചക്കറി വില കുറയ്ക്കും; നാളെ മുതൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരണത്തിന് കൃഷി വകുപ്പ്
November 24, 2021തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില വർദ്ധനവിൽ കൃഷി വകുപ്പ് ഇടപെടലിന് തീരുമാനം. നാളെ മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വകുപ്പ് പച്ചക്കറി സംഭരിക്കും. കൃഷി മന്ത്രി പി പ്രസാദ് വിളിച്ച യോഗത്തിലാണ് തീരു...
-
മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണ്; അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്'; ഡിവൈഎഫ്ഐ ഫുഡ്ഫെസ്റ്റിൽ പ്രതികരണവുമായി ഹരീഷ് പേരടി; യഥാർത്ഥ ഫോട്ടോ അയച്ചു തന്നാൽ പോസ്റ്റ് പിൻവലിക്കാമെന്നും കുറിപ്പ്
November 24, 2021തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി. എന്നാൽ മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന് അദ്ദേഹം ചോദിച്ച...
-
സഹകരണ ബാങ്കുകളിലെ റിസർവ് ബാങ്ക് ഇടപെടൽ; സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമം; പുതിയ വ്യവസ്ഥകളിൽ നിയമജ്ഞരുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ
November 24, 2021തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകൾക്കെതിരേ സഹകരണ മന്ത്രി വിഎൻ വാസവൻ. സുപ്രീം കോടതി അംഗീകരിച്ച വസ...
-
ഗൗതം ഗംഭീറിന് വീണ്ടും ഐസിസിന്റെ ഭീഷണി മെയിൽ; ഇന്നലെ കൊല്ലാൻ പദ്ധതിയിട്ടു, പക്ഷേ നിങ്ങൾ രക്ഷപ്പെട്ടുവെന്ന് ഉള്ളടക്കം; കുടുംബത്തെ സ്നേഹിക്കുന്നുവെങ്കിൽ കാശ്മീർ പ്രശനത്തിൽ നിന്നും മാറി നിൽക്കണമെന്നും മുന്നറിയിപ്പ്
November 24, 2021ന്യൂഡൽഹി: ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും ഭീഷണിക്കത്ത്. രണ്ടാം തവണയാണ് തുടർച്ചയായി ഗംഭീറിന് ഭീഷണി മെയിൽ വരുന്നത്. 'ഞങ്ങൾ നിങ്ങളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നു, പക്ഷേ നിങ്ങൾ ഇ...
-
യു.പിയിൽ വിമത കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു; അതിഥിയുടെ പാർട്ടിമാറ്റം കോൺഗ്രസിനെ നിശതമായി വിമർശിച്ച്
November 24, 2021ലക്നൗ\9: ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽനിന്നുള്ള വിമത കോൺഗ്രസ് എംഎൽഎ അതിഥി സിങ് ബിജെപിയിൽ ചേർന്നു. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, കോൺഗ്രസിനെയും നേതൃത്വത്തെയും രൂക്ഷമായി വിമർ...
-
മലപ്പുറം മൂത്തേടത്തെ വീട്ടിൽ നിന്ന് നാടൻ തോക്കും 11 തിരകളും കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ; തന്റെ കിടപ്പുമുറിയിൽ പരിശോധന നടക്കുന്നതറിഞ്ഞ ഉടമ സുഫിയാൻ മുങ്ങി; കണ്ടെടുക്കുമ്പോൾ തോക്ക് തിര നിറച്ച നിലയിൽ
November 24, 2021മലപ്പുറം: മലപ്പുറം മൂത്തേടത്തെ 34കാരന്റെ കിടപ്പുമുറിയിൽനിന്ന് നാടൻ തോക്കും 11 തിരകളും പിടികൂടി. മൂത്തേടം കാരപ്പുറം ബാലംകുളം പൊത്തങ്കോടൻ സുഫിയാന്റെ ( 34 ) വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമു...
-
കുട്ടിക്കടത്തിന് കൂട്ടുനിന്ന ഷിജു ഖാനെതിരെ കേസ് എടുത്ത് ജയിലിൽ അടയ്ക്കണം; മുമ്പും ശിശുക്ഷേമ സമിതിയിൽ ഇതുപോലുള്ള നിയമവിരുദ്ധ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം വേണമെന്നും കെ.സുധാകരൻ
November 24, 2021തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുട്ടിക്കടത്തുകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് കെ സുധാകരൻ. കടത്തിന് കൂട്ടുനിന്ന അധോലോക തലവനായ ഷിജു ഖാനെതിരെ കേസ് എടുക്കണമെന്നും അറസ്റ്റ് ചെയ്ത് ജയിലിലടയ്...
-
തൊടുപുഴ ഓടിയപ്പാറയ്ക്ക് സമീപം പാറക്കുളത്തിൽ രണ്ടു യുവാക്കൾ മരിച്ച നിലയിൽ; ഇരുവരും അയൽവാസികൾ; ഞായറാഴ്ച ആമ്പൽ പറിക്കാൻ പോയപ്പോഴുള്ള അപകടമരണമെന്ന് സംശയം
November 24, 2021തൊടുപുഴ: :ഓടിയപാറയ്ക്കു സമീപം പാറക്കുളത്തിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഓടിയപാറ സ്വദേശികളായ കിഴക്കേടത്ത്അനീഷ് (43) ഈയ്യനാട്ട് രതീഷ് (34) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. കാക്കട്...
-
പൈപ്പുകൾക്കുള്ളിൽ നിറച്ചുവെച്ച് ലക്ഷങ്ങളുടെ നോട്ടുകൾ; തട്ടിപ്പ് കണ്ടെത്തിയത് കർണ്ണാടകയിലെ പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടിൽ; റെയ്ഡ് നടത്തിയത് സംസ്ഥാന വ്യാപക നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ; പിടിച്ചെടുത്തത് 25 ലക്ഷം രൂപയും വലിയ അളവിൽ സ്വർണ്ണവും
November 24, 2021ബംഗളുരു: വീട്ടിന്റെ ചുമരിലെ പൈപ്പിൽ നിറച്ചുവച്ചത് ലക്ഷങ്ങളുടെ നോട്ടുകൾ. കർണാടകയിലെ കൽബുർഗി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേട്ടുകേൾവി പോലുമില...
-
ശ്രീനഗറിൽ ടി.ആർ.എഫ്. കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു;വധിച്ചത് ശ്രീനഗറിൽ അദ്ധ്യാപകരെ കൊലപ്പെടുത്തിയ പ്രതികളെ ; ഏറ്റമുട്ടലുണ്ടായത് സുരഷ സേന നടത്തിയ പരിശോധനെയത്തുടർന്ന്
November 24, 2021ശ്രീനഗർ: തീവ്രവാദ സംഘടനയായ ടി.ആർ.ഫിന്റെ മുതിർന്ന കമ്മാൻഡർ ഉൾപ്പടെ മൂന്ന് ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ശ്രീനഗറിൽ രണ്ട് അദ്ധ്യാപകരുടെ കൊലപാതകത്തിൽ ഉൾപ്പടെ പങ്കാളികളായവരാണ് ഇവരെന്ന് ശ്രീനഗർ ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം