March 29, 2024+
-
നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; തമിഴ്നാട്, പുതുച്ചേരിയിലും അതീവജാഗ്രത; ചെന്നൈ തുറമുഖം അടച്ചു; കപ്പലുകൾ മാറ്റും; ചെന്നൈയിൽ നിന്ന് മഥുരിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി
November 24, 2020ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ അതീവജാഗ്രത. രണ്ടിടങ്ങളിലും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം വൈകീട്ട് ആറിന്...
-
'വാക്സിൻ എപ്പോൾ വരുമെന്ന് ഞങ്ങൾക്ക് പറയാനാവില്ല.. അത് പറയേണ്ടത് ശാസ്ത്രജ്ഞരാണ്; ചില ആളുകൾ കോവിഡിൽ രാഷ്ട്രീയം കളിക്കുന്നു'; പേര് എടുത്തുപറയാതെ രാഹുൽ ഗാന്ധിക്ക് വിമർശനം; കണക്കുകൾ ഉദ്ധരിച്ച് സമയം പാഴാക്കിയ ഹരിയാന മുഖ്യമന്ത്രിക്കും പരസ്യ വിമർശനം; മുഖ്യമന്ത്രിമാരുമായുള്ള ഓൺലൈൻ യോഗത്തിൽ കർക്കശ നിലപാടുമായി മോദി
November 24, 2020ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കോവിഡ് വാക്സിൻ അന്തിമഘട്ടത്തിലാണെന്നും എപ്പോൾ വരുമെന്ന് പറയാൻ കഴിയില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. 'വാക്സിൻ എപ്പോൾ എത്തുമെന്ന് പറയേണ്ടത് അതിൽ പരീക്ഷണം നടത്തുന്ന...
-
പ്രൊസിക്യൂട്ടറുടെ രാജി മൂലം നഷ്ടം ഇരയ്ക്ക് മാത്രം; ദുരഭിമാനമായിരുന്നു ഇവിടെ പ്രശ്നം; നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ എ. സുരേശൻ രാജിവെച്ച സംഭവത്തിൽ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ
November 24, 2020കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രൊസിക്യൂട്ടറുടെ രാജി മൂലം നഷ്ടം ഇരയ്ക്കാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. സാമൂഹിക പ്രതിബന്ധതയുള്ള ഒരു പ്രൊസിക്യൂട്ടർക്ക് ചേർന്ന നിലപാടല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദു...
-
വീട്ടിലുണ്ടോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് ഫോൺ; വായ്പാ തിരിച്ചടവ് വിഷയം രമ്യമായി തീർക്കാമെന്ന് പ്രതീക്ഷിരുന്നപ്പോൾ വന്നത് പൊലീസും കൂട്ടവുമായി; നോട്ടീസ് കാണിച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ കാറെടുത്തുകൊണ്ട് പോയി; തന്നോട് കൊട്ടക് മഹീന്ദ്ര ബാങ്ക് കാട്ടിയതുകൊടുംചതിയെന്ന് കോട്ടയം കൂരാളി സ്വദേശി നാരായണൻ; ബാങ്കിന്റെ 'സൂപ്പർ ആക്ഷൻ' കോവിഡ് കാലത്തെ മൊറട്ടോറിയം ഇളവുകൾ നൽകാതെ
November 24, 2020കോട്ടയം: കോവിഡ് കാലത്തെ മൊറട്ടോറിയം ഇളവുകൾ നൽകാതെ, വാഹന വായ്പ തിരിച്ചടച്ചില്ലെന്ന് കാണിച്ച് വാഹനം പിടിച്ചെടുത്തുകൊട്ടക് മഹീന്ദ്ര ബാങ്ക്. കോട്ടയം കൂരാളി സ്വദേശി സി എസ് നാരായണന്റേയും ഭാര്യ എം എസ് ഓമന അമ...
-
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 223 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി
November 24, 2020മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 223 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി. അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടവര...
-
മുല്ലപ്പിള്ളി രാമചന്ദ്രൻ ബിജെപി സ്ഥാനാർത്ഥി! മൽസരിക്കുന്നത് തൃപ്പൂണിത്തുറ നഗരസഭയിലേക്ക് താമര ചിഹ്നത്തിൽ; കൗതുകമുണർത്തുന്ന ഒരു പോരാട്ടം ഇങ്ങനെ
November 24, 2020കൊച്ചി: മുല്ലപ്പള്ളി രാമചന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മൽസരിക്കുന്നുവെന്ന് ചുവരെഴത്തു കണ്ടാൽ ആരും ഒന്നു ഞെട്ടും. പക്ഷേ സൂക്ഷിച്ചു വായിക്കുക. മുല്ലപ്പള്ളിയല്ല അത് മുല്ലപ്പിള്ളിയാണ്. എറ...
-
രണ്ടു ലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാൽ പണികിട്ടും; കള്ളപ്പണമിടപാട് തടയുന്നതിന് ആദായനികുതി വകുപ്പിന്റെ നടപടികൾ ഇങ്ങനെ
November 24, 2020ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയിൽ താഴെ മാത്രമേ പണമായി സ്വീകരിക്കാനാകൂ എന്ന് ആദായനികുതി വകുപ്പ്. രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാൽ പിഴ അടയ്ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷൻ 269...
-
രാവിലെ സീറ്റുകിട്ടിയാലും വൈകുന്നേരം മടക്കയാത്രയിൽ സീറ്റുകിട്ടുന്നില്ല; വിഷമിക്കുന്നത് മുതിർന്ന പൗരന്മാരും സ്ത്രീകളും ഭിന്നശേഷിക്കാരും; കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ; 5 രൂപ കൂപ്പണുകൾ ബസിൽ നിന്നു തന്നെ; സ്ഥിരം യാത്രക്കാരെ ആകർഷിക്കാൻ സിഎംഡി ബിജു പ്രഭാകറിന്റെ പുതിയ പദ്ധതി ഇങ്ങനെ
November 24, 2020തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി ഇനി മുതൽ സീറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൻ ടിക്കറ്റുകൾ കണ്ടക്ടർമാർ ...
-
ദുബായിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് പാഴ്സൽ സർവ്വീസ് വഴി; കൊച്ചിയിൽ എക്സൈസ് സംഘം പിടികൂടിയത് നാല് കിലോയോളം കഞ്ചാവ്
November 24, 2020കൊച്ചി: പാഴ്സൽ സർവ്വീസ് വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. കൊച്ചിയിലെ സ്വകാര്യ കൊറിയർ സർവ്വീസ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോയോളം കഞ്...
-
അദാനി ഗ്രൂപ്പിന് മുമ്പ് വിമാനത്താവളം നടത്തിയുള്ള മുൻ പരിചയമില്ല; വിമാനത്താവള നടത്തിപ്പ് കൈമാറ്റം പൊതുതാത്പര്യത്തിന് അനുസൃതമല്ലെന്നും ഹർജി; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്
November 24, 2020ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റർപ്രൈസസിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ നീക്കം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. അദാനി ഗ്രൂപ്പിന് മുമ്പ് വിമാനത...
-
സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവ സംഭവം; സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിന് ആയുസ് വെറും 48 മണിക്കൂർ മാത്രം; വിവാദ പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗ തീരുമാനം; പിൻവലിക്കാൻ ഓർഡിനൻസ് പുറത്തിറക്കും; വിവരം ഗവർണറെ അറിയിക്കും; പുതിയ ഭേദഗതി വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രം
November 24, 2020തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനം. പിൻവലിക്കാൻ ഓൻസിനൻസ് ഇറക്കും. വിവാദഭേദഗതി പിൻവലിക്കാനുള്ള ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭേദഗതി റദ്ദാക്...
-
ശിവസേന നേതാവ് പ്രതാപ് സർനായിക് എംഎൽഎയുടെ പിന്നാലെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്; എംഎൽഎയുടെ വീട്ടിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്
November 24, 2020മുംബൈ: ശിവസേന നേതാവ് പ്രതാപ് സർനായിക് എംഎൽഎയുടെ വസതിയിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇന്ന് രാവിലെയാണ് പ്രതാപ് സർനായികിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത...
-
യൂട്യൂബ് ചാനലിൽ രഹ്ന ഫാത്തിമ പരിചയപ്പെടുത്തിയത് 'ഗോമാതാ ഉലർത്ത്'; റെസിപ്പി അവതരിപ്പിക്കുന്നതിനിടെ മാംസത്തെ പലവട്ടം ഗോമാതാ എന്ന് വിശേഷിപ്പിച്ചു; ലക്ഷ്യമിട്ടത് മന: പൂർവം മതസപർദ്ധയുണ്ടാക്കാൻ എന്ന് ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോന്റെ ഹർജി; രണ്ട് കേസിൽ അറസ്റ്റിലായിട്ടും ബിഎസ്എൻഎല്ലിലെ ജോലി നഷ്ടമായിട്ടും രഹ്നയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച് കോടതി
November 24, 2020കൊച്ചി: സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി നൽകിയത് അവസാനത്തെ അവസരം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ വിചാ...
-
സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി; കോടതി നേരിട്ട് തെളിവെടുപ്പ് നടത്താൻ ഒരുങ്ങി കോടതി; നടിയോട് ഡിസംബർ 12ന് ഹാജരാകൻ കോടതി; ദീപ്തി ഐ.പി.എസായി തിളങ്ങിയ നടിയുടെ കേസ് അടുത്ത മാസം കോടതിയിൽ
November 24, 2020തിരുവനന്തപുരം: ജനശ്രദ്ധ നേടിയ 'പരസ്പരം'എന്ന ടെലിവിഷൻ സീരിയലിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്ത നടിയായ ഗായത്രി അരുൺ തന്നെ യുവാവ് അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് സമർപ്പിച്ച ഹർജി കോടതി ഫ...
-
കൈക്കൂലി ആരോപണത്തിൽ എം.കെ. രാഘവൻ എംപിക്കെതിരേ വിജിലൻസ് അന്വേഷണം; കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസ് കോഴിക്കോട് യൂണിറ്റ്; നടപടി, കേസെടുക്കാൻ ലോക്സഭ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ
November 24, 2020കോഴിക്കോട്: കൈക്കൂലി ആരോപണത്തിൽ എം.കെ. രാഘവൻ എംപിക്കെതിരേ വിജിലൻസ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്സഭ തിരഞ്ഞെടുപ്പിൽ അധികത്തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയതിലുമാണ് അന്വേഷണം. വിജിലൻസ് കോഴിക്കോ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ