1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

ശബരിമലയിൽ ഇന്നും നാമജപ പ്രതിഷേധം; നിരോധനാജ്ഞ ലംഘിച്ചവരെ അറസ്റ്റ് ചെയ്ത് പൊലീസ്; കസ്റ്റഡിയിലെടുത്തത് എൺപതോളം പേരെ; പമ്പയിലെത്തിച്ച ശേഷം എആർ ക്യാമ്പിലേക്ക് കൊണ്ട് പോയി; അറസ്റ്റ് ചെയ്തവരിൽ കുട്ടികളും ഉൾപ്പെടുന്നുവെന്ന് ഭക്തർ; ; കസ്റ്റഡിയിലെടുത്തത് ക്രമസമാധാനം തകർക്കുന്നവരെ പിടികൂടാൻ കോടതി കർശനമായി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലെന്ന് പൊലീസ്; വെറുതെ നാമം ജപിച്ചവരേയും അറസ്റ്റ് ചെയ്യുന്ന കാട്ടുനീതിയെന്ന് ആരോപിച്ച് ഭക്തർ

November 24, 2018 | 11:12 pm

സന്നിധാനം: ശബരിമലയിൽ നാമജപം നടത്തിയവർക്കെതിരെ വീണ്ടും അറസ്റ്റ് നടപടി. ഹരിവരാസനം പാടി നടയടച്ചതിന് ശേഷവും ശരണം വിളിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഏകദേശം അൻപതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ...

സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മിന്നലേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്ക് ; മിന്നലിൽ അപകടം പറ്റിയതു കൊട്ടൂക്കര പി.പി.എം ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്ക്; സംഭവം ശനിയാഴ്‌ച്ച വൈകുന്നേരം നാലരയോടെ

November 24, 2018 | 10:53 pm

കൊണ്ടോട്ടി: സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മിന്നലേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഒപ്പുമുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നെടിയിരുപ്പ് കൈതക്ക...

'കർഷക രക്ഷകന്റെ' വേഷം കെട്ടിയതോടെ രാഹുൽ ഗാന്ധിക്ക് പിന്തുണയേറി; മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് പ്രഖ്യാപനം; അരിയുടെ താങ്ങുവില ഏകീകരിക്കുന്ന കാര്യം ഛത്തീസ്‌ഗഡിനും ഉറപ്പ് നൽകി കോൺഗ്രസ് അധ്യക്ഷൻ; 2019 തിരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാൻ കർഷരെന്ന 'വോട്ട് ബാങ്കിൽ' വാഗ്ദാന നിക്ഷേപവുമായി രാഹുൽ

November 24, 2018 | 10:22 pm

വിദിഷ (മധ്യപ്രദേശ്): 2019 തിരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിജെപി ആധിപത്യം നിലനിർത്തിയിരിക്കുന്ന മണ്ഡലങ്ങളിൽ ശക്തമായ പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ...

സ്‌കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി; വിദ്യാർത്ഥികൾക്ക് പുറമെ അദ്ധ്യാപകരും ഉപയോഗിച്ചത് പരിസ്ഥിതി സൗഹൃദ ഉപകരണങ്ങൾ മാത്രം; കോതമംഗലത്തെ ആദ്യ ഹരിത വിദ്യാലയമായി കുറ്റിലഞ്ഞി സർക്കാർ യു പി സ്‌കൂൾ മാറിയത് ഇങ്ങനെ

November 24, 2018 | 10:03 pm

കോതമംഗലം: കുറ്റിലഞ്ഞി സർക്കാർ യു പി സ്‌കൂൾ ഹരിത വിദ്യാലയമായി പ്രഖ്യപിച്ചു. കോതമംഗലം താലൂക്കിൽ ആദ്യമായി ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്ന വിദ്യാലയമാണ് ഇത്. സ്‌കൂളും സ്‌കൂൾ വളപ്പു പൂർണ്ണമായി പ്ലാസ്റ്റി...

ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് നേരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; മദ്രസ അദ്ധ്യാപകൻ ഷിയാസിന് 10 വർഷം തടവും പിഴയും

November 24, 2018 | 09:52 pm

തിരുവനന്തപുരം: ഹോസ്റ്റൽ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് 10 വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചു. പിഴ...

മദ്യപിച്ച് കാറോടിച്ചത് അപകടകരമാം വിധം; പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ ഹോൺ അടിച്ചത് പ്രകോപനമായി; ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് താനൂരിൽ ഓട്ടോ ഡ്രൈവർമാർ പണിമുടക്കി

November 24, 2018 | 09:44 pm

മലപ്പുറം : മദ്യലഹരിയിൽ ഗതാഗതം തടസപ്പെടുത്തും വിധം ഓടിച്ച കാറിനു പിറകിൽ വെച്ച് ഹോൺ അടിച്ചതിന് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് താനൂരിൽ ഓട്ടോ ഡ്രൈവർമാർ പണിമുടക്കി.കാറിനു പിറകിൽ...

ശബരിമലയിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ചതിന് വീട് അടിച്ച് തകർത്തു; അദ്ധ്യാപിക അപർണ ശിവകാമിയുടെ വീട് ആക്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

November 24, 2018 | 09:33 pm

  മലപ്പുറം: ശബരിമലയിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ച് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതികളിലൊരാളായ അദ്ധ്യാപിക അപർണ ശിവകാമിയുടെ വീട് ആക്രമിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊലീസ...

നിന്റെ രാജ്യം ഏതാണ്? നിന്റെ രാജത്വം എന്താണ്?

November 24, 2018 | 09:28 pm

ഇന്ന് ക്രിസ്തുവിന്റെ രാജത്വത്തിരുനാളാണ്. ക്രിസ്തു രാജാവാണ് എന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്? തിരുവിതാംകൂർ രാജാവ്, അലക്സാണ്ടർ മഹാരാജാവ് എന്നൊക്കെ പറയുന്ന രീതിയിലാണോ ക്രിസ്തു രാജാവായിരിക്കുന്നത്? അല്ല...

എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പരിപാടി റദ്ദാക്കിയിട്ടും തളർന്നില്ല; സംഘപരിവാർ ഭീഷണി നേരിടുന്ന പ്രശസ്ത സംഗീതജ്ഞൻ ടി.എം കൃഷ്ണ കേരളത്തിലേക്ക്; പരിപാടി കേരള സർവകലാശാല സെനറ്റ് ഹാളിൽ ഡിസംബർ 15ന് ; സംഗീത വിരുന്നിനായി കാത്തിരിപ്പോടെ കേരളം

November 24, 2018 | 09:18 pm

തിരുവനന്തപുരം : എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പരിപാടി റദ്ദാക്കിയിട്ടും തളരാതെ വീണ്ടും സംഗീത ലോകത്ത് വിസ്മയം സൃഷ്ടിക്കുകയാണ് പ്രശസ്ത സംഗീതജ്ഞൻ ടി.എം കൃഷ്ണ. സംഘപരിവാർ ഭീഷണി നിരന്തരമായി നേരിടുന്ന വ്യക്...

കുട്ടികൾക്കുള്ള ഉടുപ്പിന് കമ്പനി വില 695 മാത്രം; ജയലക്ഷ്മിയിൽ എത്തിയപ്പോൾ നൽകേണ്ടത് 990 രൂപയും! കൊള്ള ലാഭം ഈടാക്കാൻ വ്യാജ പ്രൈസ് ടാഗ് പതിപ്പിച്ചപ്പോൾ യഥാർഥ വിലയുടെ ടാഗ് മാറ്റാൻ മറന്നു; സാധനം വാങ്ങിയ യുവാവ് വില തട്ടിപ്പ് പിടികൂടിയപ്പോൾ നീ പോയി ഉണ്ടാക്ക് എന്ന് ഭീഷണിയും; വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനയ്ക്ക് വന്നു `ചരിത്രവും വഴിമാറി`; വസ്ത്ര വ്യാപാര രംഗത്തെ ഭീമന്മാരായ ജയലക്ഷ്മിയ്‌ക്കെതിരെ തട്ടിപ്പ് കേസ്

November 24, 2018 | 09:07 pm

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷമി സിൽക്‌സിന് എതിരെ വില വിവര തട്ടിപ്പിന് കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്. കമ്പനി ഈടാക്കുന്ന വിലയെക്കാൾ കൂടുതൽ തുക ഈടാക്കാൻ ശ്രമിച്ചതി...

ഇന്ത്യൻ ഭരണഘടന പഠിപ്പിക്കാൻ ഇനി കേരള സാക്ഷരതാ മിഷൻ; ജനകീയ വിദ്യാഭ്യാസ പരിപാടി വഴി പുത്തൻ യജ്ഞം ആരംഭിക്കുന്നത് 26ന്; ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത് ഭരണഘടനയുടെ പ്രമാണങ്ങൾ സാധാരണക്കാരെ പഠിപ്പിക്കാൻ; 2019ലെ റിപ്പബ്ലിക്ക് ദിനത്തിൽ പരിപാടി സമാപിക്കുമെന്നും സൂചന

November 24, 2018 | 08:59 pm

കണ്ണൂർ : കേരളത്തെ സമ്പൂർണ സാക്ഷരതയിൽ എത്തിച്ച ശേഷം ഇന്ത്യൻ ഭരണഘടനയിലും ആഴത്തിലുള്ള അറിവുണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് കേരള സാക്ഷരതാ മിഷൻ. ഇന്ത്യൻ ഭരണഘടനയെ കുറിച്ച് അധികമായി അറിവില്ലാത്തവരാണ് അധിക...

ജനതാദൾ എസിന്റെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് കത്ത് ലഭിച്ചിട്ടില്ല; മന്ത്രിമാറ്റം ഘടകക്ഷികൾക്ക് തീരുമാനിക്കാം; എൽജെഡിയുടെ മുന്നണി പ്രവേശനം വൈകിപ്പിക്കില്ല; രണ്ടര വർഷം എന്ന കാലാവധി മന്ത്രിമാരുടെ കാര്യത്തിലില്ലെന്നും സിപിഎം ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ

November 24, 2018 | 08:14 pm

തിരുവനന്തപുരം: ജനതാദൾ എസിന്റെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ഒരു കത്തും ഇടതുമുന്നണിക്ക് ലഭിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കത്ത് നൽകാമെന്ന് പറഞ്ഞിട്ടു...

ശബരിമലയിൽ ഇരുമുടി കെട്ടുമായി വന്ന ഭക്തന്മാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പി .സി.തോമസ് നിയമ നടപടിയിലേക്ക് ; ഭക്ത്യാദരപൂർവ്വം തീർത്ഥാടനത്തിനു വന്ന ഭക്തരെ അറസ്റ്റ് ചെയ്തത് പൊറുക്കാൻ കഴിയാത്ത തെറ്റ് ; ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാർ ഒത്തുകൂടുന്ന സ്ഥലത്ത് 144 പ്രഖ്യാപിച്ചത് ന്യായീകരിക്കാനാവില്ല; സുപ്രീം കോർട്ട് അഡ്വക്കറ്റായ പി.സി.തോമസ് കളത്തിലിറങ്ങുന്നത് രണ്ടും കൽപ്പിച്ച്

November 24, 2018 | 07:58 pm

കൊച്ചി:  മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള കേരള സർക്കാർ നീക്കത്തിനെതിരെയും ശബരിമലയിൽ പ്രാർത്ഥന നടത്തിയ ഭക്തർക്കെതിരെ അറസ്റ്റും ജയിൽവാസവും നൽകി അവരെ പീഡിപ്പിച്ചതിനു ഒരു കോടി വീതം നഷ്ടപരിഹാരം ആവ...

കണ്ണൂർ പാനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; സൈനയേയും ദൃശ്യയേയും കണ്ടെത്തിയത് മലപ്പുറം തിരൂരിലെ ലോഡ്ജിൽ നിന്നും ; തിങ്കളാഴ്‌ച്ച കാണാതായ കുട്ടികളെ കിട്ടിയത് ആറ് ദിവസം കഴിഞ്ഞ്

November 24, 2018 | 07:36 pm

മലപ്പുറം: കണ്ണൂർ പാനൂരിൽ നിന്നും കാണാതായ സൈനയേയും ദൃശ്യയേയും കണ്ടെത്തി. മലപ്പുറം തീരൂരിലെ ലോഡ്ജിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ആറ് ദിവസം മുൻപാണ് ദൃശ്യ (20),സൈന(20)എന്നിവരെ കാണാതായത്. കോളേജിലേക്ക് പോയ...

MNM Recommends

Loading...
Loading...