1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ: സൈന നെഹ്‌വാളും പിവി സിന്ധുവും ക്വാർട്ടറിൽ; ഇന്ത്യൻ താരങ്ങളുടെ പ്രീക്വാർട്ടർ ജയം ആധികാരികമായും

October 24, 2019 | 11:17 pm

പാരീസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ലോക ചാമ്പ്യൻ പി.വി. സിന്ധുവും സൈന നെഹ്‌വാളും ക്വാർട്ടറിൽ കടന്നു. ലോക ചാമ്പ്യനായ സിന്ധു, സിംഗപ്പുരിന്റെ ജിയാ മിനിനെയാണ് പ്രീക്വാർട്ടറിൽ നേരിട...

പാർലമെന്റ് ആക്രമണക്കേസിൽ ആദ്യം പ്രതിയും പിന്നീട് കുറ്റവിമുക്തനും; ഡൽഹി സർവകലാശാല മുൻ അദ്ധ്യാപകൻ എസ്.എ.ആർ.ഗിലാനി അന്തരിച്ചു; അന്ത്യം ഡൽഹിയിൽ ഹൃദയാഘാതത്തെ തുടർന്ന്

October 24, 2019 | 11:15 pm

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ എസ്.എ.ആർ. ഗീലാനി അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 20...

വൈദ്യുതി നിലച്ച സമയം നോക്കി അക്രമി സംഘം എത്തി; ഇസ്ഹാഖിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ സ്ഥലം വിട്ട് അക്രമികൾ; ലീഗ് പ്രവർത്തകന്റെ മരണം ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി; സിപിഎം പ്രവർത്തകനെ വെട്ടിയതിന്റെ പ്രതികാരമെന്നും സൂചന; മലപ്പുറം ജില്ലയുടെ തീരദേശ മേഖലയിൽ നാളെ യുഡിഎഫ് ഹർത്താൽ

October 24, 2019 | 11:07 pm

മലപ്പുറം: മുസ്ലിം ലീഗ് പ്രവർത്തകൻ അഞ്ചുടി സ്വദേസി ഇസ്ഹാഖ് (38) കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് സൂചന. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിക്ക...

കശ്മീരിൽ ആപ്പിൾ കയറ്റാൻ വന്ന ട്രക്ക് ഡ്രൈവർമാർക്ക് നേരേ ഭീകരരുടെ ആക്രമണം; ട്രക്ക് തടഞ്ഞ് നിർത്തി തുരുതുരാ നിറയൊഴിച്ചപ്പോൾ പിടഞ്ഞുവീണ് മരിച്ചത് രണ്ടുപേർ; ഒരുഡ്രൈവർക്ക് പരിക്കേറ്റു; 10 ദിവസത്തിനിടെ ഷോപ്പിയാനിൽ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവം

October 24, 2019 | 11:05 pm

ശ്രീനഗർ: ജമ്മു-കശ്മീരിൽ ബ്രോക്ക് വികസന കൗൺസിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തീവ്രവാദികളുടെ ശ്രമം. ഷോപ്പിയാനിൽ ആപ്പിൾ കൊണ്ട് പോകാൻ പഞ്ചാബിൽ നിന്നെത്തിയ രണ്ട് ട്രക്ക് ഡ്രൈവർമാരെ ഭീകരർ വകവരുത്തി. ഒരാൾക്ക്...

വട്ടിയൂർക്കാവിൽ പ്രശാന്ത് വിജയിച്ചതോടെ തലസ്ഥാനത്തിന് പുതിയ നഗരപിതാവിനെ തേടി സിപിഎം; പിൻഗാമിയായി യുവ നേതാവ് മതിയെന്ന് തീരുമാനിച്ചാൽ നറുക്ക് വീഴുക ഐപി ബിനുവിന്; ഒരു വോട്ടിന് ജയിച്ച വഞ്ചിയൂർ ബാബുവും പാർലമെന്ററി പാർട്ടി സെക്രട്ടറി കെ ശ്രീകുമാറും പട്ടികയിൽ; അടുത്തവട്ടം വനിത സംവരണത്തിൽ മേൽക്കൈ നേടാൻ ജില്ലാ നേതാവ് പുഷ്പലതയെ നേരത്തെ പരീക്ഷിക്കാനും നീക്കം; എംഎൽഎ ആയ ബ്രോയ്ക്ക് മേയറായി തുടരാനാകുമോ എന്നും ആരാഞ്ഞ് സിപിഎം

October 24, 2019 | 10:47 pm

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ 14465 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് നിയമസഭയിലേക്ക് ജയിച്ച് കയറിയത്. വെള്ളിയാഴ്ച മേയർ സ്ഥാനം അ...

സ്‌കൂളിലെ കലാമേളദിവസം മൂന്നംഗ വിദ്യാർത്ഥി സംഘം പോയത് വെള്ളച്ചാലിലെ നരിമട കാണാൻ; കുട്ടികളോട് സൗഹൃദം സ്ഥാപിച്ച ഫവാസ് കൂട്ടത്തിൽ ഒരാളെ വലിച്ചിഴച്ച് കൊണ്ടുപോയത് കുറ്റിക്കാട്ടിലേക്ക്; പ്രകൃതി വിരുദ്ധ പീഡനം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

October 24, 2019 | 10:22 pm

മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ. താനൂർ എടക്കടപ്പുറം സ്വദേശി താണിച്ചന്റെ പുരയ്ക്കൽ ഫവാസാ(21)ണ് താനൂർ പൊലീസ് പിടിയിലായത്. വ്യാഴാഴ്...

സംസ്ഥാനത്ത് ഒക്ടോബർ 28 വരെ കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

October 24, 2019 | 10:11 pm

 തിരുവനന്തപുരം: സംസ്ഥാനത്തു വരുന്ന 28 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളുടെ പ്രഭാവം മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ...

എൽപി സ്‌കൂൾ കുട്ടികളെ തൊട്ടും തലോടിയും ലൈംഗിക ചൂഷണം; മലപ്പുറത്ത് 58 കാരനായ ഓട്ടോഡ്രൈവർ അറസ്റ്റിൽ

October 24, 2019 | 10:02 pm

മലപ്പുറം: സ്‌കൂൾ ഓട്ടോഡ്രൈവർ തൊട്ടും തലോടിയും മാനഭംഗപ്പെടുത്തിയത് എൽ.പി.സ്‌കൂൾ കുട്ടികളെ. ഡ്രൈവർ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് പറഞ്ഞത് കുട്ടികൾ തന്നെയാണ്. അറസ്റ്റിലായത് 58കാരനായ ഓട്ടോഡ്രൈവർ ഹംസയ...

ചെറിയ പള്ളി പൂട്ടിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ചെറുക്കും; പ്രഖ്യാപനവുമായി കോതമംഗലത്ത് ചേർന്ന സർവകക്ഷി യോഗം

October 24, 2019 | 09:44 pm

കോതമംഗലം :മാർതോമ ചെറിയ പള്ളിയിൽ കലാപം നടത്തി പള്ളി പൂട്ടിക്കുവാൻ കോട്ടയം കേന്ദ്രമാക്കിയുള്ള ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങൾ എന്ത് വിലകൊടുത്തും എതിർത്തു തോൽപിക്കുമെന്ന് കോതമംഗലത്ത് ചേർന്ന സർവ കക്ഷി യോഗം ...

ഐഎസ്എൽ സീസണിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി; മുംബൈ സിറ്റി എഫ്‌സിയോട് തോറ്റത് എതിരില്ലാത്ത ഒറ്റ ഗോളിന്; 82ാം മിനിറ്റിൽ കേരളത്തിന്റെ കഥ കഴിച്ചത് അമിൻ ഷെർമിറ്റി; നിരാശരായി കൊച്ചിയിൽ ഒഴികിയെത്തിയ ആരാധകർ

October 24, 2019 | 09:41 pm

കൊച്ചി: സീസണിലെ രണ്ടാം മത്സരത്തിൽ തന്നെ പരാജയം രുചിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം പരാജയപ്പെട...

'ദയവായി ക്ഷമിക്കുക...എന്റെ അശ്രദ്ധ കാരണം അബദ്ധവശാൽ തുഷാർ വെള്ളാപ്പള്ളിയുടെ പേജിൽ മുഖ്യമന്ത്രി പിണറായി വിജയനും വട്ടിയൂർക്കാവിൽ വിജയിച്ച സ്ഥാനാർത്ഥി പ്രശാന്തുമായി നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്‌ബുക്ക് പോസ്റ്റായി വന്നു'; തുഷാറിന്റെ പോസ്റ്റ് പിൻവലിച്ച് കണ്ടം വഴി ഓടി ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ; അച്ചോടാ..നാട്ടുകാർ മൊത്തം പൊട്ടന്മാരല്ലെന്ന് ട്രോളി സോഷ്യൽ മീഡിയ

October 24, 2019 | 09:29 pm

 തിരുവനന്തപുരം: അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എങ്ങനെ തോറ്റെന്ന ആലോചനയിലാണ് സിപിഎം. എസ്എൻഡിപിയും, രഹസ്യമായി ബിഡിജെഎസും ഒക്കെ പിന്തുണ നൽകിയിട്ടും വോട്ട് മാത്രം വിചാരിച്ച പോലെ പെട്ടിയിൽ വീണില്ല. തുഷാർ എൻഡിക...

ലണ്ടൻ പാരാ ഒളിമ്പിക്‌സിൽ സ്വർണവും വെങ്കലവും; വിധി ക്രൂരമായപ്പോൾ മസിലുകൾ ശോഷിക്കുന്ന രോഗം കൂടി; വേദന അസഹനീയമായപ്പോൾ ദയാവധത്തിന് അപേക്ഷ നൽകി ഡോക്ടർ; വേദനയുടെ ലോകത്ത് നിന്ന് വിടപറഞ്ഞ് ബെൽജിയം താരം മറീക്ക ഫെർഫോർട്ട്; കണ്ണുനിറക്കുന്ന വാർത്ത പങ്കുവെച്ച് കളിയെഴുത്തുകാരൻ മുഹമ്മദ് അഷ്‌റഫ്

October 24, 2019 | 09:23 pm

ഒളിമ്പിക് സ്വർണ്ണമെഡൽ വിജയി നാൽപ്പതാം വയസിൽ ദയാവധത്തിന് വിധേയയായി.ലണ്ടൻ പാരാ ഒളിമ്പിക്‌സിൽ ഹാൻഡ് ബൈക്ക് വിഭാഗത്തിൽ 400 മീറ്ററിൽ സ്വർണ്ണവും 100 മീറ്ററിൽ ഓടും നേടിയ ബൽജിയത്തിന്റ മറീക്കെ ഫെർഫോർട്ട് ആണ് അ...

മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് അഞ്ചുടി സ്വദേശി ഇസ്ഹാഖ്; സംഭവം മലപ്പുറം ജില്ലയിലെ താനൂരിൽ; കൊല നടത്തിയത് സിപിഎം എന്ന് മുസ്ലിം ലീഗ്

October 24, 2019 | 08:57 pm

മലപ്പുറം: മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേസി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിക്കുന്നു....

ശബരിമല പൊലൊരു പ്രശ്‌നം ഉപയോഗിച്ച് എന്നും തിരഞ്ഞെടുപ്പിനെ നേരിടാൻ ആർക്കുമാവില്ല; കോന്നിയിൽ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്റെ വോട്ടിൽ വലിയ കുറവ് വരാതിരുന്നത്; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസമാണ് ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണമെന്നും ടി.പി.സെൻകുമാർ

October 24, 2019 | 08:43 pm

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ താമസമുണ്ടായതാണ് വട്ടിയൂർക്കാവിൽ ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാ...

MNM Recommends

Loading...
Loading...