1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

കൊല്ലം കടയ്ക്കലിൽ പൊലീസ് സ്‌റ്റേഷന് മുന്നിൽ ഡിവൈഎഫ്‌ഐ - ആർഎസ്എസ് സംഘർഷം; ഏറ്റുമുട്ടിയത് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ പരാതി ഒത്തുതീർപ്പാക്കാൻ എസ്‌ഐ വിളിച്ചുവരുത്തിയതിന് പിന്നാലെ; ഫേസ്‌ബുക്കിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ അപകീർത്തിപ്പെടുത്തി പോസ്റ്റ് ഇട്ടതിലെ ശത്രുത അടിപിടിയായപ്പോൾ നിരവധി പ്രവർത്തകർ ആശുപത്രിയിൽ

October 24, 2018 | 11:18 pm

കൊല്ലം കടയ്ക്കലിൽ ആർഎസ്എസ്, ഡിവൈഎഫ്‌ഐ സംഘർഷം. സംഘർഷത്തിൽ പരിക്കേറ്റ എട്ടുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകരായ സുജിത്ത് ആദർശ് രാജേഷ്,ഹരി ശ്യം എന്നിവരെ അഞ്ചലിലെ സ്വകാര്...

അടിതെറ്റിക്കുന്ന തുരപ്പന്മാരുടെ കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല; വിമാനം കട്ടപ്പുറത്താക്കിയും ജോലിക്കാരെ വീട്ടിലിരുത്തിയും ശമ്പളം വൈകിച്ചും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കരകയറുന്ന മട്ടില്ല; സുന്ദരിമാർക്കൊപ്പം കറങ്ങി നടന്ന് ഒടുവിൽ കറക്കുകമ്പനിയായതോടെ കിങ് ഫിഷർ പൂട്ടി സ്ഥലം വിട്ട മല്യയുടെ ഗതി നരേഷ് ഗോയലിന് വരുമോ? 'ടാറ്റ' ഏറ്റെടുത്തില്ലെങ്കിൽ ജെറ്റ് എയർവേയ്‌സ് വൈകാതെ ടാറ്റ പറയും

October 24, 2018 | 11:12 pm

മുംബൈ: സുന്ദരിമാർക്കൊപ്പം കറങ്ങിയും കലണ്ടർ ഗേൾസിനെ സമ്മാനിച്ചുമൊക്കെ കറങ്ങി നടന്നിരുന്ന കാലത്ത് കിങ് ഫിഷറിന്റെ പഴയ മുതലാളി വിജയ് മല്യ അടിതെറ്റിയിരിക്കുകയാണെന്ന് അധികം ആരുമറിഞ്ഞില്ല. ഒടുവിൽ ബാങ്കുകളെയു...

മണ്ഡലകാലത്ത് ശബരിമലയിൽ കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്; സന്നിധാനത്തും പരിസരത്തുമായി നിയോഗിക്കുന്നത് 5000 പൊലീസുകാരെ; തീർത്ഥാടകരെ നിരീക്ഷിക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും; വെർച്വൽ ക്യൂ സംവിധാനം കെഎസ്ആർടിസിയുമായി ബന്ധിപ്പിച്ച് ദർശനത്തിന് എത്തുന്നവർ ചിലവഴിക്കുന്ന സമയവും മുൻകൂട്ടി അറിയും; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അന്യ സംസ്ഥാനത്ത് നിന്നും സേന; മണ്ഡലകാലത്ത് എല്ലാം നിയന്ത്രണത്തിലാക്കാൻ ഒരുക്കങ്ങൾ തകൃതി

October 24, 2018 | 11:05 pm

തിരുവനന്തപുരം: ശബരിമലയിൽ തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ പ്രക്ഷോഭത്തിൽ നിന്ന് പാഠം ഉൾകൊണ്ട് സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി പൊലീസ്. ഉത്സവകാലത്ത് ശബരിമലയിലും ...

ഐഎസ്എല്ലിൽ ഗോവൻ ഗോൾ മഴ; മുബൈ സിറ്റിയെ മുക്കിയത് അഞ്ച് ഗോളിന്; ജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമത്

October 24, 2018 | 10:49 pm

ഗോവ: ഐ.എസ്.എല്ലിലെ ലീഗ് മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ ഗോൾ മഴയിൽ മുക്കി എഫ്.സി ഗോവ. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം.ഗോവയിലെ നെഹ്‌റു സ്‌റ്റേഡിയത്തിൽ മികച്ച പ്രകടനമാണ് ഗോവ പുറത്തെട...

മഹാരാഷ്ട്രയിൽ ചീഫ് സെക്രട്ടറി സഞ്ചരിച്ച ബോട്ട് മുങ്ങി; സംഘത്തിൽ മാധ്യമപ്രവർത്തകരും; ഒരാളെ കാണാനില്ലെന്ന് സൂചന; ശിവാജി സ്മാരകത്തിൽ പൂജ കഴിഞ്ഞ് മടങ്ങിയപ്പോൾ അപാകത്തിൽപ്പെട്ടത് സർക്കാർ ബോട്ട്

October 24, 2018 | 10:32 pm

മുംബൈ: മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി അടക്കം 40 ഓളം സർക്കാർ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് മുംബൈ തീരത്ത് മുങ്ങി. മഹാരാഷ്ട്രാ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അ...

കോലിയുടെ സെഞ്ച്വറിക്ക് മറുപടിയായി ഷെയ് ഹോപ്പ്; 6 റൺസ് അകലെ സെഞ്ച്വറി നഷ്ടപ്പെട്ട് ഷിംറോൺ ഹെറ്റ്മയർ; അടിക്ക് തിരിച്ചടിയുമായി പൊരുതിയിട്ടും വിജയ വഴിയിലെത്താതെ കരീബിയൻ ടീം; ബുംറയും ബുവിയുമില്ലാതെ ഡെത്ത് ഓവറിൽ കിതച്ചു; വിശാഖപട്ടണത്ത് ആവേശം `ടൈ` കെട്ടി പിരിഞ്ഞു

October 24, 2018 | 10:20 pm

വിശാഖപട്ടണം: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഇന്ത്യക്കെതിരേ വിൻഡീസിന് ജയത്തോളം പോന്ന സമനില. അവസാന പന്തിൽ ഇന്ത്യക്കെതിരെ ഒരു ജയത്തിന് വിൻഡീസിന് വേണ്ടിയിരുന്നത് 5 റൺസ്. ക്രീസിൽ സെഞ്ച്വറി നേ...

മജിസ്ട്രേട്ട് കോടതിക്ക് എപിപി മറ്റ് കോടതികൾക്ക് പിപി, ഏറ്റവും വലിയ ആൾ എജി; ക്രിമിനൽ കേസിലെ അന്തിമ ഉപദേശകൻ ഡിജിപി; സിവിൽ കേസുകൾക്ക് പ്ലീഡർ; കോടതിയിലെ പ്രോസിക്യൂട്ടർമാരെക്കുറിച്ച് അറിയേണ്ടതെല്ലാം പറഞ്ഞ് ലേയ്മാൻസ് ലോ

October 24, 2018 | 09:41 pm

അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, എപിപി, അല്ലെങ്കിൽ പബ്ലിക് പ്രോസിക്യൂട്ടർ, ഗവൺമെന്റ് പ്ലീഡർ, സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ, തുടങ്ങി നിരവ...

സാക്ഷാൽ സച്ചിനെ ഈ പയ്യൻ മറികടക്കും എന്ന് പറഞ്ഞത് വെറുതെ ആയില്ല; ക്രിക്കറ്റ് ദൈവത്തിന്റെ ഒരു റെക്കോഡ് പഴങ്കഥയാക്കി വിരാട് കോലി; അതിവേഗം പതിനായിരം തികച്ചത് സച്ചിനെക്കാൾ 55 ഇന്നിങ്‌സ് പിന്നിൽ നിന്ന്; 37ാം സെഞ്ച്വറി കുറിച്ച് ഏറ്റവും അധികം ഏകദിന സെഞ്ച്വറി എന്ന റെക്കോഡിലേക്ക് ഒരു പടി കൂടി അടുത്ത് കിങ് കോലി; വിശാഖപട്ടണത്തും അശ്വമേധം തുടർന്ന് ഇന്ത്യൻ നായകൻ

October 24, 2018 | 09:12 pm

വിശാഖപട്ടണം: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അറിയപ്പെടുന്നത് റെക്കോഡുകളുടെ കളിത്തോഴൻ എന്നാണ്. എന്നെങ്കിലുമൊരിക്കൽ തന്റെ റെക്കോഡുകൾ തകർക്കപ്പെടുമെന്നും അത് ഒരു ഇന്ത്യക്കാരൻ തന്നെ തകർക്കുന...

ശബരിമലയിൽ സംഘർഷത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി ആരംഭിച്ച് പൊലീസ്; പുറത്ത് വിട്ടത് 210 പേരുടെ ചിത്രങ്ങൾ; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത് സ്ത്രീകളെ തടയാനെന്ന പേരിൽ അക്രമം കാണിച്ചവർക്കെതിരെ; തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്താൻ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഉത്തരവ്; ചുമത്തിയിരിക്കുന്നത് പൊലീസിനെ തടസ്സപ്പെടുത്തിയത് മുതൽ കലാപത്തിന് ഗൂഢാലോചന വരെയുള്ള വകുപ്പുകൾ; മണ്ഡല കാലത്ത് സന്നിധാനത്ത് കനത്ത നിയന്ത്രണങ്ങൾ; കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപിയുടെ കരിങ്കൊടി

October 24, 2018 | 09:01 pm

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ശബരിമലയിലെ വിവി...

സിപിഎമ്മിന്റെ ഉരുക്കുകോട്ടയിൽ നെഞ്ചോട് ചേർത്തൊരുവിജയം ഘോഷിക്കാൻ പടയൊരുക്കവുമായി കോൺഗ്രസ്; വടകരയിൽ മുല്ലപ്പള്ളി മാറി നിൽക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന സിപിഎമ്മിന്റെ പ്രതീക്ഷ അസ്ഥാനത്താക്കാൻ തീവ്രശ്രമം; പോരാട്ടത്തിൽ ഒരിഞ്ചുപിന്നോട്ടില്ലെന്ന് സൂചന നൽകി 'സ്വസ്ഥം വടകര' ഉപവാസ സമരം; മണ്ഡലത്തിൽ സിപിഎമ്മിന് ജനസമ്മതിയുള്ള നേതാവ് വന്നാൽ എതിരിടാൻ ആരെന്ന ചോദ്യവും മുറുകുന്നു

October 24, 2018 | 08:59 pm

കോഴിക്കോട്: കടത്തനാടിന്റെ പെരുമ എന്നും കേരളത്തോളം ഉയർന്ന് നിൽക്കാറുണ്ട്. രാഷ്ട്രീയ അങ്കവും അതിൽ നിന്നും വ്യത്യസ്തമല്ല. അതുകൊണ്ടാണ് പത്ത് വർഷം മുമ്പ് വടകരിൽ സിപിഎമ്മിനെ തോൽപ്പിച്ചതിനുള്ള ഉപഹാരമായി കോൺഗ...

പതിവുള്ള മെയിൽ പരിശോധനയ്ക്കിടെ സംശയകരമായ പാക്കേജ്; പൊട്ടിച്ചുപരിശോധിച്ചപ്പോൾ ബോംബ്; ബിൽ ക്ലിന്റന്റെയും ഹിലരിയുടെയും ന്യൂയോർക്കിലെ വസതിയിലും ഒബാമയുടെ വാഷിങ്ടണിലെ വസതിയിലും മെയിൽ ബോംബ്; സിഎൻഎൻ ഓഫീസിലും മെയിൽ ബോംബെന്ന് റിപ്പോർട്ട്; ഉറവിടം തേടി അന്വേഷണവുമായി സീക്രട്ട് സർവീസ്

October 24, 2018 | 08:36 pm

ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും, ഭാര്യയും മുൻവിദശകാര്യ സെക്രട്ടറിയുമായി ഹിലരി ക്ലിന്റണിന്റെയും ന്യൂയോർക്കിലെ വസതിയിൽ സ്‌പോടകവസ്തു കണ്ടെത്തി. ഇരുവർക്കുമുള്ള കത്തുകൾ പരിശോധിക്കുന്ന സാങ്കേ...

കൊല്ലത്ത് മുഖ്യമന്ത്രിയെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു

October 24, 2018 | 08:25 pm

കൊല്ലം: മുഖ്യമന്ത്രിയെ കൊല്ലത്ത് ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു.ശബരിമല സംബന്ധിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം.കൊല്ലം ഉമയനല്ലൂരാണ് കരിങ്കൊടി കാട്ടിയത്.ഇരവിപുരം ബൂത്ത് പ്രസിഡന്റ് അനിലിനെ കൊട്ടിയം ...

കോലിയുടെ പതിനായിരത്തിന്റെ പകിട്ട് കെടുത്തുമോ ഷിംറോൺ ഹെറ്റ്മയർ? തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം വിൻഡീസ് തിരിച്ചടിക്കുന്നു; 7 വിക്കറ്റ് ശേഷിക്കെ വിജയം നൂറ് റൺസ് മാത്രം അകലെ

October 24, 2018 | 08:12 pm

വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം വിൻഡീസ് തിരിച്ചടിക്കുന്നു. 78 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ വിൻഡീസ് ഷായ് ഹോപ്പിന്റെയും ഷിംറോൺ ഹെറ്റ്മയറിന...

വനിതാ ഉദ്യോഗസ്ഥരെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചാൽ വിവരം അറിയും; സ്ത്രീകൾക്ക് നേരെ തൊഴിലിടങ്ങളിൽ മാനസിക പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടായാൽ ഉടൻ നടപടി; സർക്കാർ ഓഫീസുകളിൽ സ്ത്രീകളെ ടാർഗറ്റ് ചെയ്ത് ബുദ്ധിമുട്ടിക്കുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ അംഗം ഷാഹിദാ കമാൽ

October 24, 2018 | 07:59 pm

പത്തനംതിട്ട: വനിതാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചാൽ വിവരമറിയുമെന്ന് വനിതാ കമ്മിഷനംഗത്തിന്റെ താക്കീത്. സർക്കാർ ഓഫീസുകളുൾപ്പെടെയുള്ള വിവിധ തൊഴിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ ...

കോടീശ്വരന്മാർക്ക് കോടികളിറക്കി കോടികൾ കൊയ്യാനാണ് കണ്ണൂർ വിമാനത്താവളം കൊണ്ടുവരുന്നത്; റോഡ് വികസനത്തിനായി കട ഒഴിയുന്ന വ്യാപാരികൾക്ക് ചില്ലിക്കാശ് പോലും നൽകാൻ തയ്യാറല്ല; വെറുതെ കട ഒഴിഞ്ഞുകൊടുക്കണമെന്ന് പറഞ്ഞാൽ മനസില്ലെന്ന് പറയണമെന്ന് ടി.നസിറുദ്ദീൻ

October 24, 2018 | 07:54 pm

കണ്ണൂർ: കോടീശ്വരന്മാർക്ക് വീണ്ടും കൊള്ള ലാഭം നേടാനാണ് മട്ടന്നൂരിൽ സ്വകാര്യ മേഖലയിൽ വിമാനത്താവളം വരുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ പറഞ്ഞു. മട്ടന്നൂരിൽ വ്യാപാരി...

MNM Recommends

Loading...
Loading...