1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

സ്വർഗത്തിൽ പോയി മടങ്ങിയ പെൺകുട്ടിയും മഴത്തുള്ളിക്കഥയും കഴിഞ്ഞു; ഇനി കാന്തപുരത്തിന്റെ അവസരം; പണ്ഡിതശ്രേഷ്ഠന്റെ ശബ്ദം കേട്ടു തകർന്നത് ഏഴു സൗണ്ട് ബോക്‌സുകൾ!

October 24, 2016 | 09:28 pm

സ്വർഗത്തിൽ പോയി മടങ്ങിയെത്തിയ പെൺകുട്ടിക്കും മഴത്തുള്ളി തലയിൽ വീണ് മരിക്കാതിരിക്കാനുള്ള കാരണം കണ്ടെത്തിയ പണ്ഡിതനും ശേഷം സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയാണ...

എതിരാളിയുടെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സിനു ജയം; എഫ്‌സി ഗോവയെ തകർത്തത് ഒന്നിനെതിരെ രണ്ടു ഗോളിന്; മലയാളി താരം റാഫിയും ബെൽഫോർട്ടും സ്‌കോറർമാർ

October 24, 2016 | 09:03 pm

പനാജി: മലയാളി താരം മുഹമ്മദ് റാഫിയുടെയും കെർവൻ ബെൽഫോർട്ടിന്റെയും മിന്നും ഗോളുകളിലൂടെ ഗോവൻ തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനു ജയം. ആദ്യ ഗോൾ വഴങ്ങിയ ശേഷമാണ് രണ്ടു ഗോൾ തിരിച്ചടിച്ച് ഐഎസ്എലിൽ കേരളം രണ്ടാം ജ...

നഗ്ന ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ യുവതിയുടെ സൈബർ പോരാട്ടം; ഭീഷണിക്കത്തു പോസ്റ്റ് ചെയ്ത യുവതിക്കു പിന്തുണയേകി സൈബർ ലോകം

October 24, 2016 | 08:48 pm

മുംബൈ: നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയയാൾക്കെതിരെ യുവതിയുടെ സൈബർ പോരാട്ടം. തരുണ അശ്വനി എന്ന യുവതിയാണു സോഷ്യൽ മീഡിയയുടെ പിന്തുണയോടെ നിയമപോരാട്ടം നടത്തുന്നത്. നഗ്‌നചിത്രങ്ങ...

ദക്ഷിണേന്ത്യൻ താരസുന്ദരിമാർക്കൊപ്പം മമ്മൂട്ടിയുടെ വാഗമൺ ചിത്രം; മൂന്നു മുൻ നായികമാർക്കും ജ്യോതികയ്ക്കും ഒപ്പമുള്ള മെഗാതാരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ

October 24, 2016 | 08:28 pm

തിരുവനന്തപുരം: ആരാധകർക്ക് ആവേശം പകർന്നു മെഗാതാരം മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് ചിത്രം. ദക്ഷിണേന്ത്യൻ താരസുന്ദരിമാരായ ഉർവശി, ഭാനുപ്രിയ, ശരണ്യ, ജ്യോതിക എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണു മമ്മൂട്ടി ഇന്നു ...

ഉമ്മൻ ചാണ്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു മാപ്പു പറയണം; മുടന്തൻ ന്യായം പറഞ്ഞ് ഇനിയും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് അസംബന്ധമെന്നും വി എസ് അച്യുതാനന്ദൻ

October 24, 2016 | 07:53 pm

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്നു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചാൽ മാത്രം പോര, ജനങ്ങളോടു മാപ്പു പറ...

കമ്യൂണിസ്റ്റു പാർട്ടിയും മുസ്ലിം ലീഗും ഒന്നിച്ചു നിന്നാൽ മലബാറിൽ മറ്റാർക്കും സീറ്റുണ്ടാകില്ലെന്നു പാലോളി മുഹമ്മദു കുട്ടി; പൊതു സമൂഹത്തിനു വേണ്ടി പ്രവർത്തിച്ച ആദ്യ കാല രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തനം പുതിയ രാഷ്ട്രീയക്കാർ പഠിക്കണമെന്നും സിപിഎം നേതാവ്

October 24, 2016 | 07:36 pm

കോഴിക്കോട്: കമ്യൂണിസ്റ്റു പാർട്ടിയും മുസ്ലിം ലീഗും ഒന്നിച്ചു നിന്നാൽ മലബാറിൽ മറ്റാർക്കും സീറ്റുണ്ടാകില്ലെന്നു മുതിർന്ന സിപിഐ(എം) നേതാവു പാലോളി മുഹമ്മദു കുട്ടി. പൊതു സമൂഹത്തിനു വേണ്ടി പ്രവർത്തിച്ച ആദ്യ...

സൈറസ് മിസ്ത്രി തെറിച്ചു; ടാറ്റ സൺസിന്റെ ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ നിയമിതനായി; നാലു മാസത്തിനകം പുതിയ ചെയർമാൻ

October 24, 2016 | 07:15 pm

മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നു സൈറസ് മിസ്ത്രിയെ പുറത്താക്കി. രത്തൻ ടാറ്റ വീണ്ടും ചെയർമാൻ സ്ഥാനത്തേക്കു തിരിച്ചെത്തി. നാലു മാസത്തേക്ക് ഇടക്കാല ചെയർമാനായാണ് രത്തൻ ടാറ്റയുടെ തിരിച്ചുവരവ്. നാല...

പിണറായി ശക്തനായ ഭരണാധികാരിയും പാർട്ടി നേതാവും; വിഭ്രാന്തിയും അസ്വസ്ഥതയുമുള്ള ചെന്നിത്തലയ്ക്കു പ്രതിപക്ഷ നേതാവിനുള്ള ഗുണവുമില്ല; ഗ്രൂപ്പിസം ഇല്ലാതാക്കണമെങ്കിൽ ബിജെപിയിലെ കളകൾ പറിച്ചു മാറ്റണം; ഞാൻ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവെന്നും രാജഗോപാൽ; അഭിമുഖത്തിൽ നീരസവുമായി പരിവാർ നേതൃത്വവും

October 24, 2016 | 06:55 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ശക്തനായ ഭരണാധികാരിയും പാർട്ടി നേതാവുമെന്നു ബിജെപി എംഎൽഎ ഒ രാജഗോപാൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു തകരുന്ന പാർട്ടിയുടെ നേതാവെന്നതിലുള്ള വിഭ്രാന്തിയും...

സിനിമയ്‌ക്കെന്നതു പോലെ നാടകത്തിനും ധനസഹായവും വായ്പയും; സ്ഥിരം നാടകവേദികളും ഉറപ്പാക്കുമെന്നു ധനമന്ത്രി തോമസ് ഐസക്; പ്രശാന്ത് നാരായണന്റെ ഛായാമുഖി നാടകത്തിന്റെ രണ്ടാം പതിപ്പു മന്ത്രി പ്രകാശനം ചെയ്തു

October 24, 2016 | 06:47 pm

തിരുവനന്തപുരം: സിനിമയ്ക്കുള്ളതുപോലെ നാടകത്തിനും വായ്പയും സബ്‌സിഡിയും നല്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. പ്രശാന്ത് നാരായണൻ രചിച്ച നാടകമായ ഛായാമുഖിയുടെ രണ്ടാം പതിപ്പു പ്രകാശനം ചെയ്യവെയാണു മന...

'തെളിവില്ല, തെളിവില്ല' വാദങ്ങൾ വിലപ്പോയില്ല; കേരളത്തെ പിടിച്ചുകുലുക്കിയ സോളാർ തട്ടിപ്പു കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ആദ്യ വിധി; ഒരു കോടി 61 ലക്ഷം രൂപ മുൻ മുഖ്യമന്ത്രിയും സംഘവും നൽകണം; വ്യവസായി എം കെ കുരുവിളയ്ക്കുള്ള നഷ്ടപരിഹാരത്തുക രണ്ടു മാസത്തിനകം നൽകണമെന്നു ബംഗളൂരു കോടതി; വിധി വന്നതു സരിത നായർ ഉൾപ്പെടാത്ത കേസിൽ

October 24, 2016 | 06:24 pm

ബംഗളൂരു: കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആദ്യ ശിക്ഷാവിധി. കേസിൽ പ്രതികളായ ഉമ്മൻ ചാണ്ടിയും സംഘവും ഹർജിക്കാരനായ വ്യവസായി എം കെ കുരുവിളയ്ക്കു നഷ്ടപ...

'കോലുമിട്ടായി'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു; കുഞ്ഞു താരങ്ങളായ ഗൗരവ് മേനോനും മീനാക്ഷിയും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം 28നു തീയറ്ററുകളിൽ

October 24, 2016 | 06:00 pm

കൊച്ചി: മാസ്റ്റർ ഗൗരവ് മേനോനും ബേബി മീനാക്ഷിയും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്ന 'കോലുമിട്ടായി'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രം 28നു തിയറ്ററുകളിൽ എത്തും. ചിത്രത്തിലെ നാല് ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്...

കിസ് ഓഫ് ലവിന്റെ പ്രവർത്തകയെ ഫേസ്‌ബുക്കിൽ അശ്ലീലം പറഞ്ഞതിന് അറസ്റ്റിലായ യുവാവ് മിമിക്രി താരം ഏലൂർ ജോർജ്ജിനെ അധിക്ഷേപിച്ച കേസിലും പ്രതി; അമർജിത്തിനെ സന വലയിൽ വീഴ്‌ത്തിയത് സൗഹൃദം നടിച്ച് വിളിച്ചു വരുത്തി; തെറി വിളിച്ചത് മതവിശ്വാസത്തെ അവഹേളിച്ചതിനെന്ന് അമർജിത്ത്

October 24, 2016 | 05:56 pm

കൊച്ചി: സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന കമന്റുകളിട്ടതിന്റെ പേരിൽ തിരുവനന്തപുരം പാറശ്ശാല സ്വദേശി പൊലീസ് പിടിയിലായതിനെ തുടർന്നുണ്ടായ ഫേസ്‌ബുക്ക് പൊങ്കാലകൾക്ക് അവസാനമില്ല. സ്ത്രീത്വത്തെ അപമാനി...

ജീവനക്കാർക്കെതിരായ പ്രതികാര നടപടിയുടെ ഭാഗമായി സൺ നെറ്റ്‌വർക്കിന്റെ പുതിയ നീക്കം; കിരൺ ടിവി സംപ്രേഷണം കൊച്ചിയിൽ നിന്നു ചെന്നൈയിലേക്കു മാറ്റുന്നു; സൂര്യ ടിവിയുൾപ്പെടെ പറിച്ചു നടുമെന്നു സൂചന; ജീവനക്കാർ ദുരിതത്തിൽ

October 24, 2016 | 05:42 pm

കണ്ണൂർ: സൺ നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള കിരൺ ടി.വി.യുടെ പ്രവർത്തനം കേരളത്തിൽ അവസാനിപ്പിക്കുന്നു. ഇനി മുതൽ ചെന്നൈയിൽ നിന്നാണ് കിരൺ ടി.വി. പ്രവർത്തിക്കുക. ബിസിനസ്സ് ഓപ്പറേഷന്റെ ഭാഗമായാണ് കിരൺ ടി.വി....

വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ ഭാരവാഹികൾക്ക് ബഹറിൻ പ്രൊവിൻസ് സ്വീകരണം നൽകി

October 24, 2016 | 05:22 pm

മനാമ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് പട്ടാണി പറമ്പിൽ, ഗ്ലോബൽ ഗുഡ്വിൽ അംബാസിഡർ സണ്ണി കൊളത്താക്കൽ, വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്‌സി പ്രൊവിൻസ് ചെയർമാൻ തോമസ്സ് മൊട്ടക്കൽ എന്നിവർ ബഹറിൻ പ്രൊവിൻസ്...

ഇസ്ലാമിക് സ്റ്റുഡന്റ്‌സ് കോൺഫറൻസ് (ഇസ്‌കോൺ ) നവമ്പർ 11,12 തീയ്യതികളിൽ

October 24, 2016 | 05:05 pm

കുവൈറ്റ് സിറ്റി: കുവൈത്ത് കേരളാ ഇസ്ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് കുവൈത്ത് ഇസ്ലാമിക് വിദ്യാർത്ഥി സമ്മേളനം നവംബർ 11, 12 (വെള്ളി, ശനി) തിയതികളിൽ ഖുർതുബ ജംഇയ്യത്ത് ഇഹ് യാഉതുറാസുൽ ഇസ്ലാമി ഹാളിൽ സ...

MNM Recommends

Loading...
Loading...