March 29, 2024+
-
കർഷക വിരുദ്ധ ബില്ല് കത്തിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം
September 24, 2020അങ്ങാടിപ്പുറം :കർഷക വിരുദ്ധ ബില്ലിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം പ്രതിഷേധ പ്രകടനം നടത്തി. കർഷക ബില്ല് കത്തിച്ചു കൊണ്ട് മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം പ്രതിഷേധയോഗം ഉദ്ഘാടനം...
-
നവയുഗത്തിന്റെ ഇടപെടൽ ഫലം കണ്ടു; തൊഴിൽത്തർക്കം പരിഹരിച്ചു നാല് ഇന്ത്യൻ വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി
September 24, 2020ദമ്മാം: നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ, ജോലിചെയ്തിരുന്ന കമ്പനിയുമായി നിലനിന്ന തൊഴിൽത്തർക്കം നിയമപരമായി പരിഹരിച്ച നാല് ഇന്ത്യൻ വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് കുഞ്ഞരം വ...
-
അഞ്ചാം ക്ലാസുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ചത് അമ്മ പുറത്ത് വസ്ത്രം അലക്കുന്ന സമയം നോക്കി; കഴിഞ്ഞ നാല് മാസങ്ങൾക്കിടെ കാസർകോട് ജില്ലയിൽ ആത്മഹത്യ ചെയ്തത് ഏഴോളം പ്രായപൂർത്തിയാവാത്ത കുട്ടികൾ; നടുക്കം മാറാതെ നാട്ടുകാർ
September 24, 2020ബേക്കൽ: 11 വയസുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി തൂങ്ങി മരിച്ച മുറി പൊലീസ് സീൽ ചെയ്തു. ബേക്കൽ ഹദ്ദാദ് നഗറിലെ ആശ - പ്രവാസിയായ മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിയായ ...
-
ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസ്സിൽ വിജിലൻസ് അന്വേഷണം അപര്യാപ്തമാണെന്ന് അനിൽ അക്കര എംഎൽഎ
ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസ്സിൽ വിജിലൻസ് അന്വേഷണം അപര്യാപ്തമാണെന്ന് അനിൽ അക്കര എംഎൽഎ അഭിപ്രായപ്പെട്ടു. വിജിലൻസ് അന്വേഷണം പരാതി ഉന്നയിച്ച സമയത്ത് പ്രഖ്യാപിക്കണമായിരുന്നു. ഇ...
-
'നാർക്കോട്ടിക്സ് ബ്യൂറോ തലവൻ തന്നെ ലഹരി ഉപയോഗിച്ച് ഉന്മാദാവസ്ഥയിലാണെന്നാണോ അപ്പോൾ നിങ്ങൾ കരുതിയിരിക്കുന്നത്; അദ്ദേഹം അമിത് ഷായുടെ കണ്ണിലുണ്ണിയാണ്; കേന്ദ്രം സിബിഐ തലപ്പത്തിരുത്താൻ ശ്രമിക്കും; രാകേഷ് അസ്താനക്കെതിരെ പ്രശാന്ത് ഭൂഷൺ
September 24, 2020ന്യൂഡൽഹി: നാർക്കോട്ടിക്സ് ബ്യൂറോ തലവൻ രാകേഷ് അസ്താന കേന്ദ്രത്തെ സഹായിച്ച് വീണ്ടും സിബിഐ ഡയറക്ടറാകാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. കർഷകരുടെ ദേശീയ പ്രക്ഷോഭം ന...
-
ഹോം ഓഫ് ഹോപ് വെർച്വൽ ഇവന്റ് ഒക്ടോബർ 3ന്
September 24, 2020കലിഫോർണിയ: ഹോം ഓഫ് ഹോപ്(Home of Hope) 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വെർച്വൽ ഇവന്റ് ഒക്ടോബർ 3ന് സംഘടിപ്പിക്കുന്നു. അംഗവൈകല്യം സംഭവിച്ച, മാനസിക വളർച്ചയില്ലാത്ത, നിരാശ്രയരായ, സമൂഹത്തിൽ നിന്നും തള്ളപ്പെ...
-
നഴ്സിനെ പീഡിപ്പിച്ചു കൊന്ന മുൻ പട്ടാളക്കാരന്റെ വധശിക്ഷ നടപ്പാക്കി
September 24, 2020ഷിക്കാഗോ: 2001 ൽ ജോർജിയായിൽ നഴ്സിനെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ മുൻ പട്ടാളക്കാരൻ വില്യം എമിറ്റ് ലിക്രോയിയുടെ (50) വധശിക്ഷ സെപ്റ്റംബർ 22 ചൊവ്വാഴ്ച ഇന്ത്യാന ഫെഡറൽ പ്രിസണിൽ നടപ്പാക്കി. ജോവ...
-
കോവിഡ് സ്പ്രെഡിംഗ് യൂണിയനെന്ന കളിയാക്കലുമായി മണിയാശാൻ; പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് പൊലീസ്; പേര് രേഖപ്പെടുത്തിയതിൽ പഞ്ചായത്ത് ജീവനക്കാർക്കുണ്ടായ പിഴവെന്ന വാദത്തിലുറച്ച് അഭിജിത്തും കൂട്ടരും; കെഎസ്യു സംസ്ഥാന പ്രസിഡന്റ് വ്യാജ മേൽവിലാസം നൽകി കോവിഡ് ടെസ്റ്റ് നടത്തിയ സംഭവത്തിൽ വിവാദം കനക്കുന്നു
September 24, 2020തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് എതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോത്തൻകോട് പൊലീസ് കേസെടുത്തു. വ്യാജ മേൽവിലാസം നൽകി കോവിഡ് ടെസ്റ്റ...
-
കെ.എസ്.യു നേതാവിനെ മാത്രം കുറ്റം പറയാനാകുമോ? എം പിമാരുടേയും എംൽഎമാരുടേയും നേതൃത്വത്തിൽ നടത്തിയ വാളയാർ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്? അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ? കെ.എം അഭിജിത്ത് വിഷയത്തിൽ പരിഹാസവുമായി മുഹമ്മദ് റിയാസ്
September 24, 2020തിരുവനന്തപുരം: വിവരങ്ങൾ മറച്ചുവെച്ച് കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത് കോവിഡ് പരിശോധന നടത്തിയ സംഭവത്തിൽ വിമർശനവും പരിഹാസവുമായി ഡിവൈഎഫ്ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് റിയാസ്. കെ.എസ്.യു നേതാവിനെ മാത...
-
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകൾ
സിണ്ടിക്കേറ്റ് യോഗം കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് യോഗം സെപ്റ്റംബർ 25-ന് രാവിലെ പത്ത് മണിക്ക് സെനറ്റ് ഹൗസിൽ നടക്കും. പി.ആർ 756/2020 പരീക്ഷാഫലം കാലിക്കറ്റ് സർവകലാശാല 2017 ജൂലൈയിൽ നടത്തിയ വിദൂരവി...
-
ലൈഫ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്നതിന്റെ കുറ്റസമ്മതമാണ് വിജിലൻസ് അന്വേഷണം: എം ടി രമേശ്
September 24, 2020ലൈഫ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് സർക്കാരിന് ബോധ്യമുള്ളതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് അത് സർക്കാരിന്റെ കുറ്റസമ്മതമാണ് ലൈഫ് പദ്ധതിയിൽ പലകാര്യങ്ങളും മുഖ്യമന്ത്രിക്ക് ഒളിക്കാനുള്ളതുകൊണ്ടാണ് ...
-
കോവിഡ് പ്രതിസന്ധിയെ മികവിന്റെ അവസരമാക്കി ഇസാഫ് ബാങ്ക്
സാധാരണ ജനജീവിതത്തെ കീഴ്മേൽ മറിക്കുകയും പുതിയ ശീലങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്ത കോവിഡ്19 വലിയ ആഘാതമേൽപ്പിച്ച ഒരു മേഖലകളാണ് സേവന, തൊഴിൽ രംഗങ്ങൾ. രോഗവ്യാപനം തടയുന്നതിന് ജനങ്ങൾ പരമാവധ...
-
ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്: കേരള എൻ.ജി.ഒ. സംഘ്
September 24, 2020ആലപ്പുഴ: തുടരെ തുടരെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കുന്ന സർക്കാർ നയം ജീവനക്കാരെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നതാണന്ന് എൻ.ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി ശ്രീ എ പ്രകാശ് ആരോപിച്ചു. ശമ്പളപര...
-
മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ കീഴിൽ കൂത്താട്ടുകുളത്ത് നിർമ്മാണം പൂർത്തീകരിച്ച 18 വീടുകളുടെ താക്കോൽദാനം നടത്തി
September 24, 2020കൂത്താട്ടുകുളം: 2018ലെ പ്രളയത്തിൽ വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും, വീട് ഇല്ലാത്തവർക്കും വീട് നിർമ്മിച്ച് നൽകുന്നതിനായി മുത്തൂറ്റ് എം ജോർജ് ഫൗഷേൻ ആരംഭിച്ച പദ്ധതിയാണ് മുത്തൂറ്റ് ആഷിയാന. പദ്ധതിയിൽ ഉ...
-
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വയ്ബോയെ സ്റ്റാർട്ട്അപ്പ്ആക്സിലറേറ്റർ പരിപാടിയിലേക്ക് ചേർത്ത് എയർടെൽ
ന്യൂഡൽഹി: എയർടെൽ സ്റ്റാർട്ട്അപ്പ് ആക്സിലറേറ്റർ പരിപാടിയുടെ ഭാഗമായി ഭാരതി എയർടെൽ ടെക് സ്റ്റാർട്ട്അപ്പായ വയ്ബോയുടെ നിർണായക പങ്കാളിത്തം ഏറ്റെടുത്തു. ക്ലൗഡ് ടെലിഫോണിക്കായി എഐ അധിഷ്ഠിത അനാലിറ്റിക്സിൽ ശ്രദ്...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ