1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ചിദംബരത്തിനും ഡികെ ശിവകുമാറിനും ശേഷം അടുത്തത് ശരത് പവാറോ; മുൻ കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25000 കോടി രൂപയുടെ അഴിമതി കേസിൽ; ബാർഡ് അംഗം പോലുമല്ലാത്ത തനിക്കെതിരെ കേസെടുത്തത് എന്തിനെന്ന് അറിയില്ലെന്ന് ശരത് പവാർ; മഹാരാ്ര്രഷ്ട നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ തങ്ങളെ തർക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം

September 24, 2019 | 11:13 pm

ഡൽഹി: അഴിമതിക്കേസുകളിൽ പ്രതിപക്ഷ നേതാക്കൾ ഒന്നൊന്നായി ജയിലിൽ പോകുന്ന കാലമാണിത്. മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും കർണ്ണാടകയിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെയും അഴിക്കുള്ളിൽ അടച്ച അമിത്ഷാ ഇത്തവണ ...

റോഡ് മുറിച്ചുകടക്കുന്ന വിദ്യാർത്ഥിയെ ഡ്രൈവർ കണ്ടില്ല; വന്നിറങ്ങിയ ബസിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം; മരിച്ചത് കായംകുളം കൃഷ്ണപുരം യുപി സ്‌കൂൾ വിദ്യാർത്ഥി റാം ഭഗവത്

September 24, 2019 | 11:11 pm

കായംകുളം: സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കവേ അതേ ബസിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.കുട്ടി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തതാണ് അപകട കാരണം.  കായംക...

മഹാരാഷ്ട്രയിൽ സീറ്റ് പങ്കു വയ്ക്കുന്നതിൽ തമ്മിലടിച്ച് ബിജെപിയും ശിവസേനയും; കരുതലോടെ കണ്ണുനട്ട് കോൺഗ്രസ്; മഹായുതി സഖ്യത്തിന്റെ പട്ടിക വന്ന ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം മതിയെന്ന നിലപാടിൽ; സീറ്റ് നിഷേധിക്കപ്പെടുന്ന ചിലർ മറുപാളയത്തിൽ നിന്നെത്തുമെന്ന് വിശ്വാസം; 40 സ്ഥാനാർത്ഥികളുടെ പട്ടിക തയാറാക്കി മല്ലികാർജുൻ ഖാർഗെ

September 24, 2019 | 11:02 pm

മുംബൈ; നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ബിജെപി, ശിവസേന പോരിൽ കണ്ണുനട്ട് കോൺഗ്രസ്. ഒക്ടോബർ 21-നു നടക്കുന്ന തിരഞ്ഞെടുപ്പിനായി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പോലും കോൺഗ്രസ് ഇതുവരെ പുറത്തിറക്കി...

മോദി ഇന്ത്യയുടെ പിതാവെന്ന് ട്രംപ്; ഇന്ത്യൻ പ്രധാനമന്ത്രി റോക്ക് സ്റ്റാറിനെപ്പോലെ; ഇന്ത്യ അമേരിക്ക വ്യാപാര കരാർ ഉടൻ; കശ്മീർ പ്രശ്നം ഇരുരാജ്യങ്ങളും ചേർന്ന് പരിഹരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്; ഹൗഡി മോദിയിൽ പങ്കെടുത്തതിന് ട്രംപിനോട് നന്ദി പറഞ്ഞ് മോദി; ഐക്യരാഷട്ര സഭാ ആസ്ഥാനത്ത് മോദി- ട്രംപ് കൂടിക്കാഴ്ചയിൽ മൊട്ടിടുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വർധിച്ച സഹകരണം; അമേരിക്കയിലെ ഇന്ത്യക്കാരെയും മാധ്യമങ്ങളെയും മാത്രമല്ല പ്രസിഡന്റിന്റെയും മനം കവർന്ന് താരമായി മോദി

September 24, 2019 | 10:56 pm

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷട്ര സഭാ ആസ്ഥാനത്ത് നടന്ന ഇരുരാജ്യത്തിലെയും തലവന്മ്മാരുടെ കൂടിക്കാഴ്ചയിലാണ് ട്രമ്പ് മനസ്സുത...

വട്ടിയൂർക്കാവിൽ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനെതിരേ പരാതി നൽകി ബിജെപി; ഒരു ബൂത്തിൽ 25 മുതൽ 40 വരെ വോട്ടർമാർക്ക് ഒഴിവാക്കൽ നോട്ടിസ് കിട്ടിയിട്ടുണ്ടെന്ന് ആരോപണം; 20ാം തിയതിക്ക് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ പാടില്ലെന്ന നിർദ്ദേശം അവഗണിച്ചെന്നും പരാതി

September 24, 2019 | 10:49 pm

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ വ്യാപകമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതായി ബിജെപിയുടെ ആരോപണം. ഇതിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. 20ാം തിയതിക്ക് ശേഷം വോട്ടർ പട്ടികയ...

`തിന്നണം പക്ഷേ വ്യഭിചരിച്ചു മാത്രം തിന്നൂന്ന് വാശി പിടിക്കരുത്`; 10 രൂപ ഇന്റർനെറ്റ് ഹാൻഡ്‌ലിങ് ഫീസുള്ള കെഎസ്എഫ്ഡിസി സിനിമ ടിക്കറ്റ് ബുക്കിങ് സൈറ്റ് അപ്രത്യക്ഷം; സർക്കാർ തിയറ്ററുകൾ 23 രൂപ ഇന്റർനെറ്റ് ഫീസുള്ള സ്വകാര്യ സൈറ്റായ ബുക് മൈ ഷോയിൽ തിളങ്ങുന്നു; തെണ്ടിത്തരം ചെയ്ത ഉദ്യോഗസ്ഥർക്കും അവരേകൊണ്ട് ഈ മാമാപണി ചെയ്യിപ്പിച്ചവർക്കും ഒരു നല്ല നമസ്‌കാരം; സിനിമ ടിക്കറ്റ് ബുക്കിങും കുത്തകകൾക്ക് പതിച്ചുകൊടുത്തതിനെ പൊളിച്ചടുക്കി യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

September 24, 2019 | 10:38 pm

തിരുവനന്തപുരം: സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് നല്ല സീറ്റ് നോക്കി ഇരിക്കാൻ ഓടിപ്പോകുന്ന കാലമൊക്കെ പോയി. ഇപ്പോൾ നമുക്ക് വീട്ടിലിരുന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം അതും ഇഷ്ടമുള്ള സീറ്റ് വരെ ബുക്ക...

ജയിലിലടച്ചത് അനീതി ചൂണ്ടിക്കാട്ടിയതിന്; തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചു; സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്; തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അന്നു എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല; ഇത് ഗൂഢാലോചനയുടെ ഭാഗമെന്നും കൊയിലാണ്ടി ആശുപത്രിയിൽ ഫേസ്‌ബുക്ക് ലൈവിട്ട ഷൈജു

September 24, 2019 | 10:31 pm

കോഴിക്കോട്; തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത് താൻ ലൈവിടുകയായിരുന്നു. അനീത് ചോദ്യം ചെയ്തതിനാണ് അറസ്റ്റ് ചെയ്തതെന്ന് ഷൈജു. കൊ...

2003ലെ പിഎസ്‌സി എൽഡി ക്ലാർക്ക് ചോദ്യ പേപ്പർ ചോർച്ച; കൊല്ലം ജില്ലയിലെ 22 ഉദ്യോഗാർത്ഥികൾക്ക് ചോദ്യപേപ്പർ വിറ്റഴിച്ചത് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങിക്കൊണ്ട്; സംഭവം പുറത്തറിഞ്ഞത് ജോലിക്ക് കയറിയവരുടെ വീമ്പിളക്കലിലും; പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉത്തരവിട്ട് കോടതി

September 24, 2019 | 10:09 pm

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ എൽ.ഡി.ക്ലാർക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയ കേസിൽ 3 പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് ...

മൂത്രം ഒഴിക്കുന്ന പോലെ ഒന്ന്; അത്രയും സ്വാഭാവികമായ ഒന്നാണ് സ്വയംഭോഗവും; അത് ഒരു വലിയ സംഭവമായി ചിത്രീകരിച്ചത് കണ്ട് സത്യത്തിൽ സങ്കടമുണ്ട്; അത്ഭുതം തോന്നി ! നമ്മുടെ ചിന്തകൾ കൂടുതൽ ഇരുളുക ആണോ? പങ്കാളിയിൽ നിന്നും സന്തോഷം കിട്ടാത്തവർ മാത്രം സ്വയംഭോഗം ആഗ്രഹിക്കുന്നതെന്ന് കരുതരുത്; ഞാൻ നിന്നെ സ്‌നേഹിക്കുന്നത് പോൽ; എനിക്ക് എന്നെയും സ്‌നേഹിക്കാൻ അവകാശമുണ്ട്; 'വഴുതന'യെ വിമർശിച്ച് കല മോഹന്റെ കുറിപ്പ്

September 24, 2019 | 09:57 pm

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വിധേയമായ ഹ്രസ്വചിത്രമാണ് 'വഴുതന'. രചന നാരായണൻ കുട്ടി, ജയകുമാർ എന്നിവർ കഥാപാത്രങ്ങളായി എത്തിയ ഹ്രസ്വചിത്രം പ്രശംസകളെക്കാൾ ഏറെ കേട്ടത് വിമശനങ്ങളും പഴിയുമയിരു...

അമ്മയും ജേഷ്ഠനും ആശുപത്രിയിൽ പോയപ്പോൾ അടുത്ത വീട്ടിലാക്കി; പേരക്കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന 13കാരിയെ വലിച്ചിഴച്ച് കുളിമുറിയിൽ കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് വൃദ്ധൻ; പൊലീസിന്റെ പിടിയിലായ 63കാരന്റെ പ്രവർത്തിയിൽ ഞെട്ടി നാട്ടുകാർ; വളാഞ്ചേരിയെ നടുക്കി ഒരു ബാല പീഡന വാർത്ത കൂടി

September 24, 2019 | 09:57 pm

മലപ്പുറം: പതിമൂന്ന് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63കാരനെ വളാഞ്ചേരി പൊലീസ് പിടികൂടി. സുബ്രഹ്മണ്യ (63)നെയാണ് വളാഞ്ചേരി എസ്.എച്ച് ഒ.ടി. മനോഹരൻ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരം പ്രത...

കർണ്ണപടം പൊട്ടി ഉള്ളിൽ രക്തം കട്ടപിടിച്ചതിനാൽ കേൾവി ശക്തി ഇനി തിരിച്ചുകിട്ടില്ല; പെൺകുട്ടിയുടെ ചെവിക്കുള്ളിൽ വെള്ളം കയറിയാൽ ജീവൻ പോലും നഷ്ടപ്പെട്ടേക്കും; നിലവിൽ പരസഹായം ഇല്ലാതെ എണീക്കാനും കഴിയില്ല; ചവിട്ടേറ്റ് ഇടുപ്പെല്ലിനും ഗുരുതരമായ പരിക്ക്; ജിത്തു ജോണിന്റെ മർദ്ദനമേറ്റ പെൺകുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് മെഡിക്കൽ റിപ്പോർട്ട്; മകൾക്ക് സുരക്ഷയും നീതിയും തേടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ അപേക്ഷയുമായി പിതാവും

September 24, 2019 | 09:30 pm

ഇടുക്കി: മുരിക്കാശേരിയിലെ സ്വകാര്യ കോളേജിൽ സഹപാഠിയുടെ ക്രൂര മർദ്ദനത്തിനിരയായ പെൺകുട്ടിയുടെ ഇടത് കാതിന്റെ കേൾവി ശക്തി പൂർണ്ണമായും നഷ്ടപ്പെട്ടു. കർണ്ണപടം പൊട്ടി ഉള്ളിൽ രക്തം കട്ടപിടിച്ച നിലയിലാണ്. പെൺകു...

മുംബൈയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണു; 10വയസുകാരിക്ക് ദാരുണാന്ത്യം; 20ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് വിവരം; നിലംപതിച്ചത് ഖർ ജിംഖാനയ്ക്ക് സമീപമുള്ള അഞ്ച് നിലകെട്ടിടം

September 24, 2019 | 09:13 pm

മുംബൈ; മുംബൈയിലെ സബർബൻ ഖറിലെ ബഹുനിലക്കെട്ടിടം തകർന്നുവീണ് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. കെട്ടിടത്തിലുണ്ടായിരുന്ന 20ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. പൊളിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ...

`സരിതയുടെ സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിയുടെ കമ്പനി പണം തട്ടിയെടുത്തു`; സോളാർ കേസ് പരാമർശത്തിൽ വി എസിനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസ്; കമ്മീഷൻ സാക്ഷി വിസ്താരം 28ന് തുടങ്ങും

September 24, 2019 | 09:10 pm

തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിൽ മുൻ മുഖ്യമന്ത്രിയും നിലവിൽ ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാനുമായ വി. എസ്.അച്ച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച മാനനഷ്ടക്കേസിൽ അഡ്വക്കേറ്റ് കമ്മീ...

ഗാന്ധിജയന്തിക്ക് മാംസാഹാരം വിൽക്കില്ലെന്ന് വെസ്റ്റേൺ റെയിൽവേ; പുതിയ തീരുമാനം വ്യക്തമാക്കുന്ന സർക്കുലറും പുറത്തിറക്കി; എല്ലാ സ്റ്റേഷൻ മാസ്റ്ററുമാരോടും നിയന്ത്രണം ഉറപ്പുവരുത്താൻ നിർദ്ദേശം

September 24, 2019 | 08:52 pm

ഡൽഹി: ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിവസം മാംസാഹാരം വിൽക്കില്ലെന്ന് വെസ്റ്റേൺ റെയിൽവേ.എല്ലാ സ്റ്റേഷൻ മാസ്റ്ററുമാരോടും കാറ്ററിങ് യൂണിറ്റുകളിൽ മാംസാഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുവാനും നിർദ്ദ...

മൂന്ന് ദിവസത്തിനുള്ളിൽ വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും വിച്ഛേദിക്കും; മരടിൽ ഫ്‌ളാറ്റ് പൊളിക്കാൻ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു; ഫോർട്ട് കൊച്ചി സബ് കളക്ടർ സ്‌നേഹിൽ കുമാർ സിങ്ങിന് ചുമതല; നഗരസഭ സെക്രട്ടറിയുടെ ചുമതലകൂടി നൽകി നിയമിച്ചത് സമയബന്ധിതമായി ഫ്‌ളാറ്റുകൾ പൊളിക്കാൻ നിർദ്ദേശത്തോടെ; വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിക്ക് കത്തയച്ച് നഗരസഭ സെക്രട്ടറി; സുപ്രീം കോടതിയുടെ ശകാരവർഷത്തിന് പിന്നാലെ ഫ്ളാറ്റുകൾ പൊളിക്കും?

September 24, 2019 | 08:25 pm

കൊച്ചി; മരട് ഫ്ളാറ്റ് പൊളിക്കാൻ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ച് സർക്കാർ. ഫോർട്ട് കൊച്ചി സബ്കളക്ടർ സ്നേഹിൽ കുമാറിനാണ് പുതിയ ചുമതല. ആദ്യപടിയായി ഫ്ളാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെഎസ്ഈബിക്ക് കത്തു ന...

MNM Recommends

Loading...
Loading...