1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

സ്യൂട്ട് ബൂട്ട് കി സർക്കാർ എന്ന് പതിവായി മോദി സർക്കാരിനെ പരിഹസിക്കുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ശക്തമായ ഒരായുധം കൂടി; റഫാലിന് പിന്നാലെ കേന്ദ്രസർക്കാരിനെ വീണ്ടും വെട്ടിലാക്കി പാർലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി; ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ വൻകിടക്കാരുടെ പട്ടിക നൽകാൻ കമ്മിറ്റിയുടെ കത്ത്; രഘുറാം രാജൻ തയ്യാറാക്കിയ പട്ടിക സമർപ്പിക്കാനും വിശദീകരിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത് ബിജെപി നേതാവ് മുരളി മനോഹർ ജോഷി

September 24, 2018 | 11:06 pm

ന്യൂഡൽഹി: റഫാൽ ഇടപാടിന് പിന്നാലെ മോദി സർക്കാരിനെ വീണ്ടും വെട്ടിലാക്കി പാർലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റി. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ വൻകിടക്കാരുടെ പട്ടിക നൽകാൻ പാർ...

രാജ്യത്ത് പെട്രോൾ വില ടോപ്പ് ഗിയറിൽ; മുംബൈയിൽ പെട്രോൾ ലിറ്ററിന് 90.08 പൈസ; മെട്രോ നഗരത്തിൽ പെട്രോൾ വില 90 കടക്കുന്നത് ആദ്യം; രാജ്യത്ത് ഏറ്റവും കൂടുതൽ വില പാട്‌നയിൽ

September 24, 2018 | 10:59 pm

മുംബൈ: രാജ്യത്ത് പെട്രോൾ വില ടോപ്പ് ഗിയറിൽ പറക്കുന്നു. മുംബൈയിൽ പെട്രോൾ വില സർവ്വകാല റെക്കോർഡിൽ.മുംബൈയിൽ പെട്രോൾ ലിറ്ററിന് 90.08 പൈസയാണ് വില. ഒരു മെട്രോ നഗരത്തിൽ പെട്രോൾ വില 90 കടക്കുന്നത് ഇതാദ്യ...

ലോകത്തെ മികച്ച ഫുട്‌ബോൾ താരത്തെ ഇന്നറിയാം; യുവന്റസിന്റെ ക്രിസ്റ്റ്യാനോ റയൽ മഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ച് ലിവർപൂളിന്റെ മുഹമ്മദ് സല ഇവരിൽ ആര്?; ലയണൽ മെസ്സിക്ക് അവസാന മൂന്നിൽ ഇടം കണ്ടെത്താനായില്ല

September 24, 2018 | 10:42 pm

ലണ്ടൻ: മികച്ച ലോകതാരത്തെ ഇന്നറിയാം. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് ചടങ...

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണം: നന്മയുടെ വാർത്തകൾ അവസാനിക്കുന്നില്ല; കോടികൾ വിലയുള്ള ഒരേക്കർ ഭൂമി 13 കുടുംബങ്ങൾക്കായി വിട്ടുനൽകി ഡോ. മനോജും കുടുംബവും; കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ നിന്നാണ് മനുഷ്യ നന്മയുടെ പുതിയ വാർത്ത; ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ 13 കുടുംബങ്ങൾക്ക് ഇവിടം തണലാവും

September 24, 2018 | 10:38 pm

കോഴിക്കോട്: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മിതിക്കായി സഹായമെത്തികുന്നത് സംബന്ധിച്ച് പുറത്ത് വരുന്ന നന്മയുള്ള വാർത്തകൾ അവസാനിക്കുന്നില്ല. കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ നിന്നാണ് ...

പ്രളയ ദുരിതത്തിനിടയിൽ രക്ഷയുടെ കരങ്ങൾ നീട്ടിയ ജവാഹിറിന് പട്ടാപ്പകൽ ക്രൂര മർദ്ദനം; മലപ്പുറത്ത് നിന്നും ജോലി തേടി കൊച്ചിയിലെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച് റസ്‌റ്റോറന്റ് ജീവനക്കാർ; ജവാഹിറിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമത്തിൽ ജനകീയ പ്രതിഷേധം ശക്തം

September 24, 2018 | 10:17 pm

കൊച്ചി: കേരളം പ്രളയക്കെടുതിയിൽ വലഞ്ഞ സമയം രക്ഷാപ്രവർത്തനത്തിനായി മുന്നിൽ നിന്ന ഒരു യുവാവുണ്ടായിരുന്നു. മലപ്പുറത്ത് നിന്നും കൊച്ചിയിൽ ജോലി തേടിയെത്തിയ ജവാഹിർ എന്ന യുവാവ്. യുബർ ഈറ്റ്‌സിന്റെ ഡെലിവറി ബോയി...

ജാതി അടിസ്ഥാനമാക്കി സംവരണം; എൻഎസ്എസിന്റെ ഹർജി സുപ്രീംകോടതി തള്ളി; ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്

September 24, 2018 | 10:03 pm

ന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കി സംവരണം നൽകുന്നതിനെതിരേ എൻഎസ്എസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നു നിരീക്ഷിച്ച ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, ഹർജിക്ക...

പ്രണയ ബന്ധം വീട്ടിലറിഞ്ഞപ്പോൾ അച്ഛനുമായി കലഹമുണ്ടായി; കാമുകനുമായുള്ള ബന്ധത്തിന് എതിരുനിന്നപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു; പോളിടെക്നിക്കിലേക്ക് പോകുംവഴി റെയിൽവേ ക്രോസിൽ ബസിറങ്ങി; പാഞ്ഞു വന്ന മലബാറിന് മുന്നിലേക്ക് നടന്നുകയറി മരണം വരിച്ചു; കരുനാഗപ്പള്ളിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം മൂലമെന്ന് ആത്മഹത്യാ കുറിപ്പ്

September 24, 2018 | 09:55 pm

കൊല്ലം: കോളേജിലേക്ക് പോകാൻ മകളെ ബസ് കയറ്റി വിട്ട ആ പിതാവ് അറിഞ്ഞില്ല തന്റെ മകളെ അവസാനമായി യാത്രയക്കുകയാണെന്ന്. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി ഇത്രയും കാലം പോറ്റി വളർത്തിയപ്പോൾ ഒരു നിമിഷം തങ്ങളെ...

ഗായിക വാണി ജയറാമിന്റെ ഭർത്താവ് അന്തരിച്ചു; ജയറാമിന്റെ അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

September 24, 2018 | 09:53 pm

മുംബൈ: പ്രശസ്ത ഗായിക വാണി ജയറാമിന്റെ ഭർത്താവും നിർമ്മാതാവുമായ ജയറാം അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടുകൾ.ചെന്നൈയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു മരണം. 1960...

ചന്ദ്രോപരിതലത്തിൽ സത്യസായി ബാബയുടെ മുഖം തെളിഞ്ഞുവെന്ന് വ്യാജ പ്രചരണം; ഒട്ടേറെ പേർക്ക് കാണാൻ സാധിച്ചില്ലെന്ന് പറയുന്നതിനിടെ ചിലർക്ക് ദർശനം ലഭിച്ചുവെന്നും വാദം; സന്ദേശങ്ങൾ പ്രചരിച്ചത് ഫോൺ വഴി; വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ രംഗത്ത്

September 24, 2018 | 09:42 pm

ഭുവനേശ്വർ: സത്യസായി ബാബയുടെ മുഖം ചന്ദ്രന്റെ ഉപരിതലത്തിൽ തെളിഞ്ഞുവെന്നത് വ്യാജ വാർത്തയെന്ന് സൂചന. സന്ദേശം ലഭിച്ച് നിമിഷങ്ങൾക്കകം വീട്ടിൽ നിന്നും പുറത്തിറങ്ങി കാഴ്‌ച്ച കാണാൻ പോയവർക്കെല്ലാം നിരാശയായിരുന്...

സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ രാജ്യത്ത് ആദ്യ ആക്രമണം റിപ്പോർട്ട് ചെയ്തു; ലൈംഗികത അതിരുകടന്നു: സ്വവർഗാനുരാഗിയായ പ്രണയിതാവിനെ യുവാവ് കുത്തി

September 24, 2018 | 09:36 pm

പൂണെ: ഇന്ത്യയിൽ സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയാണ് രാജ്യത്ത് ആദ്യ ആക്രമണം റിപ്പോർട്ട് ചെയ്തു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച പുരുഷ പങ്കാളിയെ 23കാരൻ ക...

പി.കെ.ശശിക്കെതിരായ പീഡന പരാതി പൂഴ്‌ത്തൽ:അസ്സൽ പരാതി ഹാജരാക്കാൻ കോടിയേരിക്ക് നിർദ്ദേശം കൊടുക്കണമെന്ന ഹർജി തള്ളി; 27 ന് പരാതിക്കാരൻ മൊഴി നൽകാൻ കോടതി ഉത്തരവ്

September 24, 2018 | 09:34 pm

തിരുവനന്തപുരം: പി.കെ. ശശി എംഎ‍ൽഎക്കെതിരായ പീഡന പരാതി കോടിയേരി ബാലകൃഷ്ണൻ പൂഴ്‌ത്തിവച്ചെന്ന ഹർജിയിൽ അസ്സൽ പരാതി ഹാജരാക്കാൻ കോടിയേരിക്ക് സമൻസയക്കണമെന്ന ഉപഹർജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക...

ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും മോദിയുടെ കിടിലൻ ക്ലിക്ക്‌സ് ! താൻ പകർത്തിയ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ച് നരേന്ദ്ര മോദി; പങ്കുവെച്ചത് സിക്കിമിലേക്കുള്ള ആകാശയാത്രയ്ക്കിടെ പകർത്തിയവ; സ്വച്ഛവും മനോഹരവുമെന്ന് പ്രധാനമന്ത്രിയുടെ അടിക്കുറിപ്പ്

September 24, 2018 | 09:17 pm

ന്യൂഡൽഹി: ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മാത്രമല്ല, കിടിലൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്താനും പ്രധാനമന്ത്രിക്ക് സാധിക്കും എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇപ്പോൾ പങ്കു വയ്ച്ചിരക...

റാഫേൽ: 'കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയായുള്ള ദേശീയ പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ തയാർ' ; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിനായി പോകുമെന്നും റാഫേൽ വിഷയത്തിൽ സത്യം പുറത്തുകൊണ്ടുവരുമെന്നും പ്രതിരോധമന്ത്രി; മുൻ ഫ്രഞ്ച് പ്രസിഡന്റ് വിവാദങ്ങളിൽ വിശദീകരണം നൽകിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ്

September 24, 2018 | 08:36 pm

ന്യൂഡൽഹി: ബിജെപി സർക്കാരിനെതിരെ റാഫേൽ വിഷയം ഉയർത്തിക്കാട്ടി കോൺഗ്രസ് നടത്തുന്ന തുറന്ന പോരിന് പ്രതിരോധം തീർക്കാൻ നിർമ്മലാ സീതാരാമൻ. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനായുള്ള ദേശീയ പ്രചാരണ...

റഫാൽ ഇടപാടിൽ പിടിമുറുക്കി കോൺഗ്രസ്; കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് വിജിലൻസ് കമ്മീഷണറെ കണ്ടു; പരാതി നൽകിയത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം; മോദി ഇന്ത്യയുടെ കമാൻഡർ ഇൻ തീഫെന്ന് രാഹുൽ ഗാന്ധി

September 24, 2018 | 08:36 pm

ന്യൂഡൽഹി: റഫാൽ അഴിമതിയിൽ പിടിമുറുക്കി കോൺഗ്രസ്. റഫാൽ വിമാനക്കരാറിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ചീഫ് വിജിലൻസ് കമ്മീഷണറെ കണ്ടു.കഴിഞ്ഞ ദിവസം റഫാൽ വിഷയത്തിൽ കൺട്രോളർ ആൻഡ് ഓഡ...

സമാധാന യാത്ര എന്നാൽ ഇങ്ങനെ വേണം! വഴിയരികിലുള്ളതെല്ലാം വലിച്ചുകീറി മടപ്പള്ളി കോളേജിലേക്ക് യുഡിഎഫിന്റെ സമാധാന സന്ദേശ യാത്ര; ഡിവൈഎഫ്‌ഐ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു; സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ്; രംഗം ശാന്തമായത് പൊലീസ് ലാത്തി വീശിയതോടെ; പാറക്കൽ അബ്ദുല്ല എംഎൽഎയും പൊലീസും തമ്മിൽ സിനിമാ സ്റ്റെലിൽ സംഘർഷം

September 24, 2018 | 08:21 pm

കോഴിക്കോട്: എസ്എഫ്‌ഐ അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റി മടപ്പള്ളി കോളേജിലേക്ക് നടത്തിയ സമാധാന സന്ദേശ യാത്ര ഫലത്തിൽ ഒരു ഗ്രാമത്തിന്റെ സമാധാനം കെടുത്തി. ഇവിടെ വ്യാപക അക്രമവും കല്ലേറുമാണ് ...

MNM Recommends

Loading...
Loading...