1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ പ്രദീപ് യുവതികളിൽ നിന്നായി കരസ്ഥമാക്കിയത് ലക്ഷങ്ങൾ; ഐടി കമ്പനിയിൽ ഭാര്യക്കും തനിക്കും സ്ഥിരം നൈറ്റ് ഷിഫ്റ്റായതോടെ പരസ്പരം കാണുന്നത് തന്നെ വിരളം; ലൈഫിന്റെ ബോറടി മാറ്റാൻ തുടങ്ങിയ പരിപാടിയിൽ യുവാവിന്റെ വലയിൽ വീണത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 600ഓളം യുവതികൾ; ഇരയായ ഒരു യുവതിയുടെ പരാതിയിൽ വില്ലൻ അറസ്റ്റിലായതോടെ പുറത്ത് വന്നത് വമ്പൻ ബ്ലാക്ക്‌മെയിലിങിന്റെ കഥ

August 24, 2019 | 11:01 pm

ചെന്നൈ: നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന യുവതിയുടെ പരാതിയിൽ ഐടി കമ്പനി ജീവനക്കാരൻ അറസ്റ്റിലായതോടെ പുറത്തു വരുന്നത് നൂറുകണക്കിന് സ്ത്രീകളെ ചതിച്ചതിന്റെ ചരിത്രം. ചെന്നൈയിലെ ഒരു സ...

പ്രജകളോട് വിനയത്തോടെ പെരുമാറാൻ പാർട്ടി തീരുമാനമെടുത്തതിനുശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയിൽ മുഖ്യമന്ത്രി അതീവ വിനയത്തോടെ വൃദ്ധയോട് പെരുമാറുന്നു; തെറ്റുതിരുത്തൽ ശക്തിയോടെ തുടരും; കണ്ണൂരിൽ വയോധികയോട് മുഖ്യമന്ത്രി ദേഷ്യപ്പെട്ട സംഭവത്തിൽ പരിഹാസവുമായി കെ.സുരേന്ദ്രൻ

August 24, 2019 | 10:57 pm

കണ്ണൂർ: പ്രളയസമയത്ത് രക്ഷകരായവരെ ആദരിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി ഒരു വയോധികയോട് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്ത്രീ പരസ്പരവിരുദ്ധമായാ...

അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതോടെ കാട്ടുതീയെ നേരിടാൻ സൈന്യത്തെ നിയോഗിച്ച് ബ്രസീൽ; തീയണയ്ക്കാൻ ബൊളീവിയയും പാരഗ്വായും വിശ്രമമില്ലാതെ ശ്രമിക്കുമ്പോൾ മഴക്കാടുകളുടെ സംരക്ഷണം സാമ്പത്തിക മുന്നേറ്റത്തിന് തടസ്സമെന്ന വരട്ടു ന്യായവുമായി പ്രസിഡന്റ്; പ്രതിഷേധവും സമ്മർദ്ദവും ശക്തമായതോടെ നിലപാട് തിരുത്തി ആമസോണിലെ തീ അണയ്ക്കാൻ സൈന്യവുമായി എത്തി ജൈർ ബോൽസൊനാരോ

August 24, 2019 | 10:41 pm

പോർട്ട് വെൽഹോ: ആമസോൺ കാട്ടുതീ നേരിടാൻ സൈന്യത്തെ നിയോഗിക്കാൻ ബ്രസീൽ പ്രസിഡന്റ് തീരുമാനിച്ചത് അന്താരാഷ്ട്ര തലത്തിലുള്ള സമ്മർദ്ദം ശക്തമായതിനെ തുർന്ന്. മഴക്കാടുകളുടെ സംരക്ഷണമാണ് ബ്രസീലിന്റെ സാമ്പത്തിക മുന...

നാടോടി വിധവയെ തലശ്ശേരി തെരുവിൽ കൊള്ളയടിച്ച് ബലാത്സംഗത്തിനിരയാക്കിയ കേസ്: കസ്റ്റഡിയിലുള്ള മറുനാട്ടുകാരൻ കുറ്റം നിഷേധിച്ചു; സംഭവസമയത്ത് താൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് മൊഴി; ശാസ്ത്രീയ തെളിവ് തേടി പൊലീസ്

August 24, 2019 | 10:37 pm

കണ്ണൂർ: നാടോടി കൂട്ടത്തിലെ നാൽപതുകാരിയായ വിധവയെ തലശ്ശേരിയിലെ തെരുവോരത്തുകൊള്ളചെയ്ത് ബലാത്സംഗത്തിനിരായാക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മറുനാട്ടുകാരൻ കുറ്റം നിഷേധിച്ചു. സംഭവം നടന്നുവെന്ന് പറയുന്ന സമയം ത...

സ്ത്രീവിരുദ്ധ പരാമർശം: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ കേസ്; പരാതി നൽകിയത് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരൻ; തന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉണ്ണിത്താൻ പ്രസംഗിച്ചുവെന്ന് വർഗീസ്

August 24, 2019 | 10:22 pm

ചിറ്റാരിക്കാൽ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പേരിൽ കേസെടുത്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരൻ പി എ വർഗീസിന്...

മൃതശരീരത്തോട് പോലും രാഷ്ട്രീയ വിരോധം തീർക്കുന്ന മാർക്‌സിസ്റ്റ് പത്രധർമ്മം; വീഴ്‌ച്ചകളെ ന്യായീകരിക്കുന്ന കഴിവുകെട്ട ഭരണാധികാരി എന്ന നിലയിൽ അരുൺ ജെയ്റ്റ്‌ലിയുടെ മരണവാർത്ത പ്രസിദ്ധീകരിച്ച് 'ദേശാഭിമാനി' പത്രം; പ്രതിപക്ഷ ബഹുമാനം പോലും പാലിക്കാത്ത സിപിഎം മുഖപത്രത്തിന്റെ നിലപാടിനെ വിമർശിച്ച് സോഷ്യൽ മീഡിയ

August 24, 2019 | 10:12 pm

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത ദേശാഭിമാനിയുടെ നിലവാരമില്ലായ്മയെ വിമർശിച്ച് സോഷ്യൽ മീഡിയ. 'വീഴ്ചകളെ ന്യായീകരിക്കാൻ ഇനി ജെയ്റ്റ്ലി ഇല്ല' എന്നായിരുന്നു...

പ്രളയം: ദുരിതം നേരിട്ടവരിൽ ക്യാമ്പിലല്ലാതെ ബന്ധുവീടുകളിൽ കഴിയേണ്ടി വന്നവരിൽ അർഹർക്കും സാമ്പത്തിക സഹായം നൽകും; ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ കെട്ടിടനിർമ്മാണത്തിന് നിയന്ത്രണം കൊണ്ടുവരും; ക്യാമ്പുകളിൽ നിന്ന് വീടുകളിൽ തിരിച്ചെത്തുമ്പോൾ താൽക്കാലിക ആശ്വാസമായി 10000 രൂപ സഹായധനം നൽകുമെന്നും മുഖ്യമന്ത്രി

August 24, 2019 | 09:42 pm

കണ്ണൂർ: പ്രളയത്തെ തുടർന്ന് ദുരിതം നേരിട്ടവരിൽ ക്യാമ്പിലല്ലാതെ ബന്ധുവീടുകളിലും മറ്റും കഴിയേണ്ടി വന്നവരിൽ അർഹരായവർക്കും സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കലക്ടറേറ്റ്...

ഭർത്താവിന്റെ അനുജനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് 25കാരിയെ തലമൊട്ടയടിച്ച് ഉപേക്ഷിച്ചത് വനത്തിൽ; പിതാവിന്റെ പരാതിയിൽ അറസ്റ്റിലായത് ബന്ധുക്കളായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ

August 24, 2019 | 09:35 pm

ബാലസോർ: ഭർത്താവിന്റെ അനുജനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാരോപിച്ച് യുവതിയെ തലമൊട്ടയടിച്ച് വനത്തിൽ ഉപേക്ഷിച്ചു. ഒഡിഷയിലെ ബലസോർ ജില്ലയിലെ സനകലിയപഡ ഗ്രാമത്തിലാണ് സംഭവം. 25കാരിയായ യുവതിയെയാണ് തലമുണ...

ആറ്റടപ്പയാണ് എന്റെ വീട്..എന്നെ അറിയില്ലേയെന്ന് വയോധികയുടെ ചോദ്യം; നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് മുഖ്യമന്ത്രി അൽപ്പനേരം അവരോട് സംസാരിച്ചു; പെട്ടെന്ന് ശബ്ദമുയർത്തി നിങ്ങൾ ഒന്നും ചെയ്തുതന്നില്ലെന്ന് പറഞ്ഞപ്പോഴും ചിരി മായാതെ അവിടെ പോയി ഇരിക്കൂ എന്ന് നിർദ്ദേശം; നിങ്ങളെയൊന്നും വിടില്ലെന്ന് ശബ്ദമുയർത്തിയപ്പോഴാണ് അക്രമാസക്തയാകുമെന്ന് കരുതി സദസ്സിൽ പോയി ഇരിക്കാൻ കർശനമായി പറഞ്ഞത്; വയോധികയോട് പിണറായി കയർത്തുവെന്ന ആരോപണത്തിൽ വിശദീകരണവുമായി നേതാക്കൾ

August 24, 2019 | 09:15 pm

കണ്ണൂർ: പ്രളയത്തിൽ രക്ഷകരായ സേനാവിഭാഗങ്ങളേയും സന്നദ്ധ പ്രവർത്തകരേയും ആദരിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിലെ സംഭവങ്ങളിൽ വിശദീകരണവുമായി നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി തന്നോട് സംസാര...

മമതയുടെ ക്ഷണം നിരസിച്ച സോണിയ ഗാന്ധിക്ക് മമത ഇടത്പക്ഷത്തോട്; പശ്ചിമ ബംഗാളിൽ ഇടത്പക്ഷവുമായി സഖ്യത്തിന് ശ്രമിക്കണം എന്ന് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം

August 24, 2019 | 09:12 pm

ഡൽഹി: പശ്ചിമബംഗാളിൽ മമതയുടെ ക്ഷണം നിരസിച്ച സോണിയ ഗാന്ധി ഇടതു പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് നിർദ്ദേശം നൽകി. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സോമൻ മിത്രയുമായി സോണിയ ഗാന്ധി നടത...

ഭീകരർക്കായി പഴുതുകൾ അടച്ച് നടത്തുന്ന അന്വേഷണത്തിനിടെ രണ്ടുപേർ കൂടി അറസ്റ്റിൽ; ഭീകരസംഘത്തിന് സഹായം ചെയ്ത ചെന്നൈ സ്വദേശി സിദ്ധിഖും പൊൻവിഴ നഗർ സ്വദേശി സഹീറും അറസ്റ്റിലായത് കോയമ്പത്തൂരിൽ നിന്നും; ലഷ്‌കർ ഭീകരരുടെ ചോരക്കൊതിക്ക് ഇന്ത്യ വേദിയാകാതിരിക്കാൻ നടത്തുന്ന തെരച്ചിലിൽ ഇന്ന് അറസ്റ്റിലായത് കേരളത്തിൽ ഒരാളും തമിഴ്‌നാട്ടിൽ എട്ട് പേരും

August 24, 2019 | 08:49 pm

ചെന്നൈ: രാജ്യത്ത് ഭീകരാക്രമണം നടത്താൻ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയ ലഷ്‌കർ ഭീകരർക്ക് സഹായം ഒരുക്കിയെന്ന സംശയത്തിൽ കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരെകൂടി തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ...

സിസ്റ്റർ അഭയ കൊലക്കേസ്: മദർ സുപ്പീരിയറിന്റെയും സിസ്റ്റർ അനുപമയുടെയും വിസ്താരം തിങ്കളാഴ്ച; പ്രോസിക്യൂഷൻ ഭാഗം സാക്ഷികൾ 133 പേർ; വിസ്താരം സിബിഐ കോടതിയിൽ

August 24, 2019 | 08:30 pm

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ മദർ സുപ്പീരിയർ ലിസ്യു , സിസ്റ്റർ അനുപമ എന്നിവരെ തിങ്കളാഴ്ച തിരുവനന്തപുരം സി ബി ഐ കോടതി വിസ്തരിക്കും. പ്രോസിക്യൂഷൻ കേസിൽ ഇവർ യഥാക്രമം രണ്ടും മൂന്നും സാക്ഷികളാണ്....

സംസ്ഥാനത്തെ 1038 വില്ലേജുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; ഒരു വില്ലേജ് പോലും പട്ടികയിൽ ഉൾപ്പെടാതെ തിരുവനന്തപുരം ജില്ല മാത്രം; ബാങ്കുകളുടെ വായ്പ മോറട്ടോറിയത്തിനും കേന്ദ്ര സഹായത്തിനുമുള്ള പട്ടികയിൽ ഇടംപിടിക്കാനാകാതെ പോയത് മഴ കാര്യമായ നാശം വിതയ്ക്കാത്തതിനാൽ

August 24, 2019 | 08:25 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ കനത്ത മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടമുണ്ടായ വില്ലേജുകളാണ് പട്ടികയിലുള്ളത്. പ്രള...

മുതല ക്ഷേത്രം പണിപൂർത്തിയാകും മുന്നേ പ്രാർത്ഥനക്കായി വിശ്വാസികൾ എത്തിത്തുടങ്ങി; 130 വയസ്സുണ്ടായിരുന്ന ഗംഗാറാം എന്ന മുതല വിശുദ്ധ ആത്മാവായിരുന്നു എന്ന് ഗ്രാമവാസികൾ

August 24, 2019 | 08:12 pm

റായ്പുർ: ചത്തുപോയ മുതലയുടെ ക്ഷേത്രം പണി നടക്കുമ്പോഴേ പ്രാർത്ഥനക്കായി എത്തുന്നത് നിരവധി ആളുകൾ. ഛത്തീസ്‌ഗഡിലെ ബവമൊഹത്ര ഗ്രാമത്തിലാണ് മുതലക്കായി ക്ഷേത്രം പണിയുന്നത്. ഇതിനായുള്ള കെട്ടിടത്തിന്റെ പണി പൂർത്ത...

കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് തെളിഞ്ഞു; സംസ്ഥാനത്തെ സാഹചര്യങ്ങളും ജനങ്ങളുടെ അവസ്ഥയും മനസ്സിലാക്കാനാണ് പോയത്; വിമാനത്താവളത്തിൽ തടഞ്ഞുവെന്ന് മാത്രമല്ല മാധ്യമപ്രവർത്തകരെ അവർ മർദ്ദിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി; നേതാക്കളുടെ സന്ദർശനം ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് യെച്ചൂരി; ശ്രീനഗറിൽ തടഞ്ഞതിനെ തുടർന്ന് മടങ്ങിയ പ്രതിപക്ഷസംഘത്തിന് കടുത്ത പ്രതിഷേധം

August 24, 2019 | 08:06 pm

 ന്യൂഡൽഹി: കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിൽ അല്ലെന്ന് വ്യക്തമായതായി കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഗവർണർ സത്യപാൽ മാലിക് സംസ്ഥാനം സന്ദർശിക്കാൻ തന്നെ ക്ഷണിച്ചിരുന...

MNM Recommends

Loading...
Loading...