April 19, 2024+
-
കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ ജിഎസ്ടി ഇന്റലിജൻസിന്റെ റെയ്ഡ്; 30 കോടിയുടെ കണക്കിൽ പെടാത്ത സ്വർണ വിൽപ്പന കണ്ടെത്തി; ഒരു കോടി രൂപയോളം പിഴ ഈടാക്കി; പരിശോധന നടന്നത് ജാഫർഖാൻ കോളനി റോഡിലെ ഷാ ഗോൾഡിൽ; കേരളത്തിൽ ഉടനീളം സ്വർണാഭരണങ്ങൾ മൊത്ത വിൽപ്പന നടത്തി വന്നിരുന്ന സ്ഥാപനത്തിൽ നിന്നും ആഭരണങ്ങൾ വാങ്ങിയിരുന്നത് പ്രമുഖ ജൂവലറികൾ
July 24, 2020കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വമ്പൻ സ്വർണത്തട്ടിപ്പ് പിടികൂടി. കോഴിക്കോട് നഗരത്തിലെ സ്വർണാബരണ മൊത്തി വിതരണ വ്യാപാര സ്ഥാപനത്തിൽ ജിഎസ്ടി ഇന്റലിന്റ്സ് പരിശോധനയിൽ കണ്ടെത്തിയത് 30 കോടി രൂപയുടെ തട്ടിപ്പാ...
-
കോവിഡ് വ്യാപനം;കായമ്പത്തൂരിൽ 37 മണിക്കൂർ സമ്പൂർണ ലോക്ക്ഡൗൺ
July 24, 2020ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ കോയമ്പത്തൂരിൽ 37 മണിക്കൂർ സമ്പൂർണ ലോക്ക്ഡൗൺ. ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് ലോക്ക്ഡൗൺ. കോയമ്പത്തൂർ കളക്ടർ കെ. രാജാമണിയാണ് ഇക്കാര്യം അറിയിച...
-
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടത് ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിന്റെ ജീർണിച്ച മൃതദേഹം; ആറ്റിങ്ങലിൽ ഹോം ക്വാറന്റൈൻ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ; കണ്ടെത്തിയത് ദുബായിൽ നിന്ന് തിരിച്ചെത്തിയ സുൽഫിക്കർ ദാവൂദിന്റെ മൃതശരീരം
July 24, 2020തിരുവനന്തപുരം: ആറ്റിങ്ങലിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മൻസിലിൽ സുൽഫിക്കർ ദാവൂദ്(42)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്. വീട്ടിനുള്ളിൽ...
-
കോവിഡ് രോഗികളെ പരിചരിക്കാൻ ഇനി ആയുർവേദ, ഹോമിയോ, ആയുഷ്, ദന്ത ഡോക്ടർമാരും; സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യൻസ്, ഫാർമസിസ്റ്റുകൾ, വിവിധ മെഡിക്കൽ കോഴ്സുകൾ ചെയ്യുന്ന അവസാന വർഷ വിദ്യാർത്ഥികളും കോവിഡ് ഡ്യൂട്ടിക്കായെത്തും; ഇവരുടെ പ്രവർത്തനം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച്; തിരക്കില്ലാത്ത ആരോഗ്യകേന്ദ്രങ്ങളിലേക്ക് ഒ.പി ചുരുക്കും; രോഗികളുടെ എണ്ണം പതിനാറായിരം കടന്നതോടെ നൂറുകണക്കിന് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുങ്ങുന്നു
July 24, 2020തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധ പടർന്നു പിടിക്കുമ്പോൾ ആരോഗ്യരംഗത്തെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കോവിഡ് ചികിത്സക്കായി സംസ്ഥാനത്ത് കൂടുതൽ ഡോക്ടർമാരെ വിനിയോഗിക്കാനാണ...
-
490 രൂപയുടെ കിറ്റിന് നൽകിയത് 1145 രൂപ; അസമിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ അഴിമതി ആരോപണം; പി.പി.ഇ കിറ്റടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിച്ചതിലും അഴിമതി; ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്
July 24, 2020ഗുവാഹത്തി: അസമിൽ കോവിഡ് 19 പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ ഉയർന്ന അഴിമതി ആരോപണം ഉപ ലോകായുക്ത അന്വേഷിക്കണമെന്ന് കോൺഗ്രസ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ സഹിതമാണ് ബിജെപി സർക്കാറിനെതിരെ കോൺഗ്രസ് ഉപ ലോക...
-
സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യ മൊഴികൾ; മജിസ്ട്രേറ്റ് മുമ്പാകെ നിർണായക മൊഴികൾ നൽകിയത് പാമ്പുപിടുത്തക്കാരൻ സുരേഷും സൂരജിന്റെ അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ അഞ്ചുപേർ; അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യ ചെയ്തേക്കും; ഉത്രവധക്കേസിലെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്
July 24, 2020കൊല്ലം: ഉത്രവധക്കേസിലെ അന്വേഷണം അവസാന ഘട്ടത്തിൽ. സൂരജിനെതിരെ രഹസ്യ മൊഴികളും കൂടി ശേഖരിച്ചു കേസ് അന്വേഷണം പൂർത്തിയാക്കുകയാണ് അന്വേഷണം സംഘം. അഞ്ച് സുഹൃത്തുക്കൾ ഇതിനോടകം രഹസ്യ മൊഴി രേഖപ്പെടുത്തി കഴിഞ്ഞു....
-
ഓൺലൈൻ അദ്ധ്യാപനം കഴിഞ്ഞുള്ള സമയങ്ങളിൽ സ്കൂളിന്റെ ചുമര് ചായം പൂശാൻ അരയും തലയും മുറുക്കി രംഗത്തെത്തിയത് അദ്ധ്യാപകർ തന്നെ; പുരുഷ അദ്ധ്യാപകർ ഉരുളം ബ്രഷുമായി ചുമർചായം പൂശുമ്പോൾ പരിസരം വൃത്തിയാക്കി വനിത അദ്ധ്യാപികമാരും; ഒഴിവു സമയം വെറുതെ കളയാതെ സ്കൂളിനായി ഒത്തൊരുമിച്ച് മാതൃകയായി ഈ ഗുരുനാഥന്മാർ; തഴവ അദിത്യവിലാസം ഗവ.ഹൈസ്ക്കൂളിലെ അദ്ധ്യാപകരാണ് താരം
July 24, 2020കൊല്ലം: കോവിഡ് കാലത്ത് സ്വന്തം സ്ക്കൂൾ ചായം പൂശി വൃത്തിയാക്കുകയാണ് ഒരു കൂട്ടം അദ്ധ്യാപകർ. കരുനാഗപ്പള്ളി തഴവാ അദിത്യവിലാസം ഗവ.ഹൈസ്ക്കൂളിലെ അദ്ധ്യാപകരാണ് ജോലി സമയം കഴിഞ്ഞുള്ള സമയങ്ങളിൽ അധിക ജോലി ചെയ്ത...
-
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു; മരണസംഖ്യയിൽ ഫ്രാൻസിനെ മറികടന്ന് ആറാംസ്ഥാനത്ത്; ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് അമേരിക്കയിലും ബ്രസീലിലും
July 24, 2020ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം പിന്നിട്ടു. ഇപ്പോൾ 13,06,002 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യയിൽ ഫ്രാൻസിനെ മറികടന്ന് ഇന്ത്യ ആറാം സ്ഥാനത്തെത്തി. 30,000 ത്...
-
സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി; പിത്തസഞ്ചി നീക്കം ചെയ്യുന്നതിനായി വ്യാഴാഴ്ച നടത്തിയ ശസ്ത്രക്രിയ വിജയകരം; ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്ന് കൊട്ടാരത്തിന്റെ അറിയിപ്പ്
July 24, 2020ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പിത്തസഞ്ചി നീക്കം ചെയ്യുന്നതിനായി വ്യാഴാഴ്ച നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സൗദി രാജകൊട്ടാരം പുറത്തിറക്കിയ വിക്ജ്ഞാപനം വെള...
-
സാമൂഹിക അകലം പാലിച്ച് ഊണ് മേശയും വിവാഹ സദ്യയും; സദ്യവട്ടം ഒരുക്കിയതും സദ്യ വിളമ്പിയതും പിപിഇ കിറ്റുധരിച്ച യുവാക്കൾ; സാമൂഹിക അകലം പാലിച്ച് വിവാഹ സദ്യയും; ഹൈദരാബാദിൽ വൈറലായി വിവാഹ ചടങ്ങ്; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
July 24, 2020ഹൈദരാബാദ്: സാമൂഹിക അകലം പാലിച്ചുകൊണ്ട് നിരത്തിയ ഊണുമേശകൾ, ഭക്ഷണം വിളമ്പാൻ പിപിഇ കിറ്റുധരിച്ച കാറ്ററിങ് ജീവനക്കാർ..കോവിഡ് കാലത്തെ കല്യാണക്കാഴ്ചകൾ ഇങ്ങനെയൊക്കെയാണ്. ഇത്തരത്തിൽ ജൂലായ് 22-ന് ആന്ധ്രയിൽ നടന...
-
മലപ്പുറം പുറത്തൂരിൽ കോവിഡ് ബാധിച്ച് മരിച്ച അബൂബക്കറിന്റെ കുടുംബത്തിലെ കുട്ടികൾ അടക്കം 10പേർക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് ബംഗളൂരുവിൽ നിന്നും നിന്നും കുടുംബസമേതം എത്തിയവർക്ക്; മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ
July 24, 2020മലപ്പുറം: മലപ്പുറം തിരൂർ പുറത്തൂരിൽ കോവിഡ് ബാധിച്ച് മരിച്ച അബൂബക്കറിന്റെ കുടുംബത്തിലെ 10 പേർക്ക് കോവിഡ്. ബംഗളൂരുവിൽ നിന്നും കുടുംബ സമേതം എത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം ഇന്ന് ജില്ലയിൽ 5...
-
86 വർഷത്തിന് ശേഷം ഹാഗിയ സോഫിയയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടന്നു; പങ്കെടുക്കാൻ തുർക്കി പ്രസിഡന്റ് എർദോഗാനും എത്തിയതോടെ ലോകമെമ്പാടും വിമർശനം കടുക്കുന്നു; പ്രതിഷേധത്തിൽ അണിചേർന്ന് മലയാളികളും; ഷെയിം ഓൺയു എർദോഗാൻ എന്നു പറഞ്ഞ് തുർക്കി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല; ഇസ്താംബുളിൻ മതേതര മുഖം തന്നെ ഇല്ലാതാക്കിയെന്ന് വിമർശനം
July 24, 2020ഇസ്താംബുൾ: ലോകത്തിന്റെ മുഴുവൻ എതിർപ്പ് ഉയരുന്നതിനിടെ 86 വർഷങ്ങൾക്ക് ശേഷം തുർക്കിയിലെ ഹാഗിയ സോഫിയയിൽ ഇസ്ലാം മതവിശ്വാസികൾ വെള്ളിയാഴ്ച്ച പ്രാർത്ഥന നടത്തി. തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗാനും ക്യാബിനറ...
-
കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടതോടെ ഫ്ളാറ്റിന്റെ വാടക കുടിശിക നൽകാൻ പോലും സാധിച്ചില്ല; മനംനൊന്ത് മലയാളി ദമ്പതികൾ അബുദാബിയിലെ വാടക ഫ്ളാറ്റിൽ ആത്മഹത്യ ചെയ്തു; മരിച്ചത് കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ജനാർദനനും ഭാര്യ മിനിജയും; ജോലി നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് സൂചന; മലയാളി ദമ്പതികളുടെ മരണത്തിൽ ഞെട്ടി പ്രവാസലോകം
July 24, 2020അബുദാബി: മലയാളി ദമ്പതികളെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.പട്ടേരി ജനാർദനൻ(57), ഭാര്യ മിനിജ(49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൈൽ (എൻജിനീയർ- എച്ച്.പി., ബെംഗളൂരു) ഏക മകനാണ്...
-
ജീവിതത്തിൽ ഒരിക്കലെങ്കിലും നിറം കുറഞ്ഞതിന്റെ പേരിൽ സഹതാപമോ പരിഹാസമോ കുത്തുവാക്കുകളോ കേൾക്കാത്ത ഇരുണ്ടനിറക്കാരുണ്ടോ? കല്യാണ അലോചന വന്നപ്പോൾ തൊട്ടു കേൾക്കാൻ തുടങ്ങി ഇത് വേണോ പയ്യനു നല്ല കളർ ഉണ്ടല്ലോയെന്ന്; കുങ്കുമപ്പൂവ് കഴിക്ക് അല്ലെങ്കിൽ കുഞ്ഞ് കറുത്ത് പോകുമെന്ന് മറ്റുചിലർ; വർണവെറിയെ തുറന്ന് കാട്ടി യുവതിയുടെ വൈറൽ കുറിപ്പ്
July 24, 2020തൊലിനിറം കറുത്തതിന് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ വിവരിച്ച് യുവതി. തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി വികാസ് എന്ന യുവതിയാണ് ഇപ്പോഴും നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന വർണവെറിയെപ്പറ്റി തുറന്നെഴുതിയത്. വ...
-
മദ്രസാ അദ്ധ്യാപനായ ബാപ്പയടക്കമുള്ളവർ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ക്വിന്റൽ മുഹമ്മദിനെ തെരഞ്ഞ് പൊലീസ്; ഇയാൾ കൂട്ടിയെ പീഡനത്തിന് ഇരയാക്കിയത കർണാടക മടിക്കേരിയിൽ വെച്ച്; ഇതിന് ഒത്താശ ചെയ്തത് കുട്ടിയുടെ മാതാവ്; നാടിനെ നടുക്കിയ നീലേശ്വരം പീഡനക്കേസിൽ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിൽ
July 24, 2020കാസർകോട്: നീലേശ്വരം പൊലീസ് സ്റേറഷൻ പരിധിയിൽ 16കാരിയായ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ മദ്രസാ അദ്ധ്യാപനായ ബാപ്പയടക്കമുള്ളവർ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടുപേർ കൂടി അറസ്ററിൽ.കാഞ്ഞങ്ങാട് സൗത്ത് സ്വദ...
MNM Recommends +
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്