April 20, 2024+
-
കോൺഗ്രസിന്റെ പാവങ്ങളായ ആഭ്യന്തര മന്ത്രിമാർക്ക് പുല്ലുവില കൽപ്പിക്കാതിരുന്ന കശ്മീരി ഭീകരർ എന്തുകൊണ്ടാണ് കടുംപിടുത്തക്കാരനായ അമിത്ഷായുടെ മുന്നിൽ മുട്ടുമടക്കുന്നത്? ആർട്ടിക്കിൾ 370 റദ്ദ് ചെയ്താൽ കശ്മീരികൾ പാക്കിസ്ഥാനിലേയ്ക്ക് പോകുമെന്ന് ഭയപ്പെട്ടിരുന്നിടത്ത് ഒരു കല്ലേറുപോലും നടത്താൻ താടിക്കാരനായ അപ്പനെ കണ്ട് ഭയന്ന വിഘടനവാദികൾക്ക് കഴിയാത്തത് എന്തുകൊണ്ട്? കശ്മീരിനെ സ്വർഗ്ഗമാക്കാൻ അമിത്ഷാ കളത്തിൽ ഇറങ്ങുമ്പോൾ
July 24, 2019ഈ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ ബിജെപിയുടെ പ്രകടനപത്രികയിലെ ആർട്ടിക്കിൾ 370 റദ്ദാക്കും എന്ന പ്രഖ്യാപനം ഏറെ ആശങ്കയോടെയാണ് രാജ്യസ്നേഹികൾ കണ്ടത്. മഹാഭൂരിപക്ഷം മുസ്ലീങ്ങൾ വരുന്ന ഒരു സംസ്ഥാനം അതിന്...
-
ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കൈമാറിയാൽ ഉച്ചഭക്ഷണം; പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കൈമാറുന്നവർക്കെല്ലാം സൗജന്യ ഭക്ഷണം; 'ഗാർബേജ് കഫെ' ഒരുങ്ങുന്നത് അംബികാപുർ നഗരസഭയിൽ
July 24, 2019ഡൽഹി: നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ വേറിട്ടൊരു സംരഭവുമായി അംബികാപുർ നഗരസഭ രംഗത്തെത്തിയിരിക്കുന്നു. ചരിത്രത്തിലെ ആദ്യത്തെ ഗാർബേജ് കഫെയ്ക്ക് ദിവസങ്ങൾക്കുള്ളിൽ അംബികാപുറിൽ തുടക്കമാകും. ഒരുകിലോ പ്ലാ...
-
ഈ ലോക ചാമ്പ്യന്മാർക്ക് ഇത് എന്ത് പറ്റി? കിരീടമുയർത്തി പത്താം നാൾ ലോർഡ്സിൽ ഇംഗ്ലീഷ് ട്രാജഡി; അയർലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ വെറും 85 റൺസിന് ഓൾ ഔട്ട്; ഇംഗ്ലണ്ടിനെ തകർത്തത് അഞ്ച് വിക്കറ്റ് നേട്ടവുമായി ടിം മുർഡാക്ക്
July 24, 2019ലോർഡ്സ്: കൃത്യം പത്ത് ദിവസം മുമ്പ് ലോക കിരീടമുയർത്തി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ നിന്ന ഇംഗ്ലണ്ടിന് അതേ വേദിയിൽ വമ്പൻ നാണക്കേട്. ലോകകപ്പിന് യോഗ്യത പോലും നേടാതിരുന്ന അയർലാൻഡിനോട് വെറും 23.4 ഓവറിൽ ...
-
വീട്ടിൽ നിന്നും മുപ്പതിലേറെ കിലോമീറ്റർ അകലെ യുവതിയുടെ മൃതദേഹം കൊന്നുകുഴിച്ചുമൂടിയ നിലയിൽ; പൂവാർ സ്വദേശിനിയെ കാണാതായത് ഒരുമാസം മുമ്പ്; കണ്ടെത്തിയത് അമ്പൂരിയിലെ സുഹൃത്തിന്റെ വീടിന്റെ സമീപത്ത് നിന്ന്; കൊച്ചിയിൽ ജോലി ചെയ്യുന്ന രാഖി എന്തിനാണ് അമ്പൂരിയിൽ പോയതെന്നും ആരുടെ കൂടെയാണ് പോയതെന്നും അന്വേഷിച്ച് പൊലീസ്
July 24, 2019പൂവാർ: പൂവാറിൽ നിന്നും ഒരു മാസം മുൻപ് കാണാതായ രാഖി(30)യുടെ മൃതദേഹം നെയ്യാർ ഡാമിനടുത്തുള്ള അമ്പൂരിയിൽ നിന്നും പൂവാർ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം ഒരുമാസമായി പൂവാർ പൊലീസ് രാഖിക്കായി നടത്തിയ അന്വേഷണങ്ങ...
-
ആർഎസ്എസ് വെറുക്കപ്പെടേണ്ടവരുടെ പ്രസ്ഥാനമല്ല; രാജ്യസ്നേഹികളും ത്യാഗികളും നല്ല മനുഷ്യരുമാണ് ആർഎസ്എസുകാർ; ലീഗും മാണിയും ബിഡിജെഎസ്സും വർഗ്ഗീയ പാർട്ടികൾ അല്ലെ? സർക്കാരുമായുള്ള എന്റെ എംപ്ലോയ്മെന്റ് കോൺട്രാക്റ്റ് റദ്ദായിരിക്കുന്നു; ജനാഭിലാഷം അനുസരിച്ച് ഇനിയും ഇവിടെ തന്നെ ഞാൻ ഉണ്ടാവും; ഹിന്ദുത്വവും ദേശീയതയും ഹിന്ദു വർഗ്ഗീയതയും ബിജെപി ബാന്ധവവും; നയം വ്യക്തമാക്കി ജേക്കബ് തോമസ് ഷൂട്ട് അറ്റ് സൈറ്റിൽ
July 24, 2019ഷൂട്ട് അറ്റ് സൈറ്റിൽ ഇന്നത്തെ അതിഥി ഡോ.ജേക്കബ് തോമസ് ഐപിഎസ്. കേരള കേഡറിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ രാജി നൽകിയിരിക്കുന്നു. പക്ഷേ ഇതുവരെ രാജിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. സസ്പെൻഷനിൽ ...
-
സ്ത്രീയും പുരുഷനും സ്വാഭാവികമായി ഇടപെടാനുള്ള അന്തരീക്ഷം വളരണം; സദാചാര പൊലീസിങ് ആശങ്ക സൃഷ്ടിക്കുന്നുവെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈ
July 24, 2019കോഴിക്കോട്: സമൂഹത്തിൽ സദാചാര പൊലീസിങ് വളർന്നു വരുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. സ്ത്രീയും പുരുഷനും സ്വാഭാവികമായി ഇടപെടാനുള്ള അന്തരീക്ഷം കേരളീയ സമൂഹത്തിൽ വ...
-
ഞങ്ങളുടെ നമ്പർ വണ്ണോ നമ്പർ ടൂവോ ഉത്തരവിട്ടാൽ 24 മണിക്കൂർ പോലും നിങ്ങളുടെ സർക്കാരിന് ആയുസ്സുണ്ടാവില്ല; കമൽനാഥിനോട് ഭീഷണി മുഴക്കി പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗ്ഗവ; നമ്പർ വണ്ണിനും, ടൂവിനും വിവരമുണ്ടെന്നും അതുകൊണ്ടാണ് ഉത്തരവിടാത്തതെന്നും കമൽനാഥ്: കർണാടകത്തിൽ കുമാരസ്വാമിയെ വീഴ്ത്തിയതിന് പിന്നാലെ ഓപ്പറേഷൻ ലോട്ടസ് മധ്യപ്രദേശിലേക്കും; ഏഴുമാസം സർക്കാർ താഴെവീഴാതിരുന്നത് തന്നെ അത്ഭുതമെന്ന് ബിജെപി
July 24, 2019ന്യൂഡൽഹി: കർണാടകയിൽ കുമാരസ്വാമി സർക്കാരിനെ വീഴ്ത്തിയ ഓപ്പറേഷൻ ലോട്ടസ് വിജയമായതിന് പിന്നാലെ മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനും ബിജെപിയുടെ ഭീഷണി. മുകളിൽ നിന്നൊരു ഉത്തരവ് കിട്ടായാൽ മതി, നിങ്ങളുടെ സർക്കാ...
-
സർവ്വകലാശാലാ ഉത്തരക്കടലാസുകൾ കെട്ടു കണക്കിന് സംഘടിപ്പിച്ചവർക്ക് പി എസ് സി പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിൽ സംശയം തോന്നില്ലേ? ലക്ഷക്കണക്കിന് കുട്ടികൾ രാത്രി പകലാക്കി പഠിച്ച് പരീക്ഷ എഴുതുമ്പോൾ അവരെ മണ്ടന്മാരാക്കി ക്രിമിനലുകൾ കൃത്രിമം നടത്തി വിജയം കൊയ്യുന്നു; വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മറവിൽ എസ് എഫ് ഐ നേതാക്കൾ നടത്തുന്നത് നഗ്നമായ പരീക്ഷാ തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്; സമഗ്രാന്വേഷണം അനിവാര്യം; ഒന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങളെ പൊളിച്ചടുക്കി ചെന്നിത്തല
July 24, 2019തിരുവനന്തപുരം: യൂണിവേഴ്സിറ്റിയിൽ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ നടത്തിപ്പിലും പി.എസ്...
-
നമ്മളൊക്കെ ബാത്റൂം അറ്റാച്ഡ് ആയിട്ടുള്ള റൂമുകളിലല്ലെ താമസിക്കുന്നത്; അപ്പോ കക്കൂസിനുള്ളിൽ പാചകം ചെയ്താൽ എന്താ കുഴപ്പം? അംഗനവാടി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തത് കക്കൂസിനടുത്ത്; മൂക്കത്ത് വിരൽ വെച്ച് പോകുന്ന വാദവുമായി മധ്യപ്രദേശിലെ കോൺഗ്രസ് മന്ത്രി
July 24, 2019മധ്യപ്രദേശ്: കക്കൂസിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്നതിൽ യാതൊരു വിധ പ്രശ്നവുമില്ലെന്നാണ് മധ്യപ്രദേശ് മന്ത്രി ഇമർതി ദേവി പറയുന്നത്. നമ്മളൊക്കെ ബാത്റൂം അറ്റാച്ഡ് ആയിട്ടുള്ള റൂമുകളിലല്ലെ താമസിക്കുന്നത്. അപ...
-
തൃക്കോടിത്താനത്തുകാരിയെ കെട്ടിയത് നാലരക്കൊല്ലം മുമ്പ്; ഗൾഫിൽ പോയിട്ട് മൂന്ന് വർഷവും; ലീവിന് വന്നപ്പോൾ പെയിന്റടിക്കാൻ പോയ വീട്ടിലെ യുവതിയുമായി പ്രണയം തുടങ്ങി; എട്ടു മാസം മുമ്പ് വിദേശത്ത് നിന്നെത്തി കാമുകിയേയും ഇളയ മകളേയും കൂട്ടി നാടുവിടൽ; ദുബായിലെന്ന് വരുത്താൻ ഭാര്യയെ വിളിച്ചത് നെറ്റ് കോളിലൂടേയും; ഒളിച്ചോട്ടം നാട്ടിൽ അറിഞ്ഞപ്പോൾ പൊളിഞ്ഞത് രഹസ്യ ബാന്ധവം; ക്ലൈമാക്സ് കൊഴുപ്പിക്കാൻ കാമുകിയുടെ കോടതിക്ക് മുകളിലെ ആത്മഹത്യാ ശ്രമവും; മല്ലപ്പള്ളിക്കാരൻ മദീഷ് വില്ലനായത് ഇങ്ങനെ
July 24, 2019മല്ലപ്പള്ളി: ജോഷി സംവിധാനം ചെയ്ത റൺവേ എന്ന ചിത്രത്തിൽ ജയിലിൽ കിടക്കുന്ന ദിലീപിന്റെ കഥാപാത്രം താൻ ദുബായിലാണെന്നാണ് ബന്ധുക്കളോട് പറഞ്ഞിരിക്കുന്നത്. പരോൾ കിട്ടി നാട്ടിൽ വരുമ്പോൾ ഡ്യൂട്ടിപെയ്ഡ് ഷോപ്പിൽ നി...
-
പഞ്ചായത്ത് എൽ.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചിട്ടും ഫലമില്ല; തൃപ്രങ്ങോട് പഞ്ചായത്തിലെ പത്താം വാർഡിലെ 40 വർഷം പഴക്കമുള്ള റോഡുകളിൽ ഇനി സുഖമായി വാഴ നടാം; മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി അയച്ച് പ്രദേശവാസികൾ; ഇനിയും പരിഹാരമില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് റോഡ് ഉപരോധവുമായി രംഗത്തിറങ്ങാനൊരുങ്ങി നാട്ടുകാർ
July 24, 2019മലപ്പുറം: തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിലെ പത്താം വാർഡ്, തിരൂർ ചമ്മ്രവട്ടം റോഡിന്റെ പടിഞ്ഞാറു വശം സാമ്പത്തികമായോ ജാതിയമായോ മുൻപന്തിയിൽ അല്ലാത്ത ഒരു കൂട്ടം മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഇടമാണിത്, വാർഡിലെ വോ...
-
ഐഡിയാ സ്റ്റാർ സിംഗർ വാണി ജയറാമിന്റെ മാതാവ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിര്യാതയായി; മരണം സംഭവിച്ചത് സ്ട്രോക്ക് മൂലം; സംസ്കാരം വെള്ളിയാഴ്ച ബ്രാഡ് വെലിൽ
July 24, 2019ലണ്ടൻ: ഐഡിയാ സ്റ്റാർ സിംഗർ വാണി ജയറാമിന്റെ മാതാവ് വസന്ത ജയറാം നിര്യാതയായി. യുകെയിൽ സന്ദർശനത്തിനെത്തിയ വേളയിൽ ആയിരുന്നു നിര്യാണം. വസന്ത മകളോടൊപ്പം സ്റ്റോക്ക് ഓൺ ട്രെന്റിൽ ആയിരുന്നു അവധിക്കാലം ചെലവഴിക്ക...
-
പതിനഞ്ചു മില്ലി മദ്യം ഇരുപത് മിനിറ്റ് കൊണ്ട് അൽപാൽപം നുണഞ്ഞു നുണഞ്ഞു കഴിക്കുന്ന സായ്പ് അതിൽ ഐസ്കട്ടയിട്ട് ആമാശയ രക്തക്കുഴലുകളെ അല്പം ചുരുക്കി മദ്യത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു; കുറച്ച് നൃത്തമൊക്കെ ചെയ്ത് ആ ഊർജ്ജം ചെലവാക്കി കളയുന്നു; ഇതേസമയം മല്ലു തൊണ്ണൂറ് ഒഴിക്കുന്നു; വെള്ളം ഹാനികരമായതിനാൽ അതൊഴിവാക്കുന്നു: ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു
July 24, 2019കണ്ണേ, കരളേ വി എസ് ( 1 ) ഇരകളുടെയും ബന്ധുക്കളുടെയും ആംബുലൻസിന്റെയും നിലവിളി ശബ്ദങ്ങളാൽ മുഖരിതമായ അത്യാഹിതവിഭാഗം. കാഴ്ച കാണാൻ എത്തുന്ന പ്രബുദ്ധ ജനത, പത്ര - ചാനൽ തൊഴിലാളികൾ, കർത്തവ്യ നിരതരായ മെഡിക്കൽ ട...
-
നിങ്ങളുടെ ഈ ദേശീയത ഏതെങ്കിലും കൺവെൻഷൻ നിന്ന് കടം വാങ്ങിയതാണോ? യുഎപിഎ ഭരണഘടനയ്ക്ക് എതിരെന്നും എല്ലാത്തിനും കാരണക്കാർ കോൺഗ്രസെന്നും അസദുദ്ദീൻ ഉവൈസി; സഭയിൽ കോൺഗ്രസ് ഉവൈസിക്ക് എതിരായപ്പോൾ പിന്തുണയുമായി ബിജെപി; യുഎപിഎയുടെ ദോഷം ഒരു കോൺഗ്രസുകാരൻ അകത്താവുമ്പോൾ മനസ്സിലാകുമെന്നും ഉവൈസി
July 24, 2019യു.എ.പി.എ ബില്ലിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ആർട്ടിക്കിൾ 21ന്റെ ലംഘനമാണ് യു.എ.പി.എ ബില്ലെന്നും ജുഡീഷ്യൽ അവകാശങ്ങൾക്കെതിരാണിതെന്നും അദ്ദേഹം പറഞ്ഞു.'ഏതെങ്കിലും ഇന്റർനാഷണൽ കൺവെൻഷനിൽ നിന്നും...
-
പ്രിയപ്പെട്ട പ്രധാനമന്ത്രീ...താങ്കൾ ഇതൊന്നും കാണുന്നില്ലേ; പാർലമെന്റിൽ പ്രസംഗിച്ചിട്ട് മാത്രം കാര്യമില്ല നടപടി എടുക്കണം; 'നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നത് തികച്ചും ദൗർഭാഗ്യകരം';ആൾക്കൂട്ട ആക്രമണങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് കത്തെഴുതി ചലച്ചിത്ര-സാമൂഹ്യ പ്രവർത്തകർ
July 24, 2019ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്ത് തുടർക്കഥയായ സാഹചര്യത്തിൽ പ്രധാനമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര-സാമൂഹ്യ പ്രവർത്തകരായ 49 പ്രമുഖർ നരേന്ദ്ര മോദിക്ക് കത്തയച്ചു....
MNM Recommends +
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?