1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ഉശിര് തെളിയിച്ചിട്ടും അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് തോൽവികൾ മാത്രം; 62 റൺസിന് ജയിച്ചുകയറിയതോടെ സെമിഫൈനൽ സാധ്യത ഉയർത്തി ബംഗ്ലാദേശ്; ഷാക്കിബ് അൽ ഹസൻ മാൻ ഓഫ് ദ മാച്ച്; 263 റൺസ് പിന്തുടർന്ന അഫ്ഗാൻ വീണത് 200 റൺസ് എടുത്ത് 47ാം ഓവറിൽ

June 24, 2019 | 11:08 pm

സതാംപ്ടൺ: ഇന്ത്യയോട് പൊരുതി തോറ്റ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനോടും പരാജയം. അഫ്ഗാനിസ്താനെ 62 റൺസിനാണ് ബംഗ്ലാദേശ് കീഴക്കിയത്. ഇതോടെ ലോകകപ്പിൽ ബംഗ്ലാദേശ് സെമി ഫൈനൽ സാധ്യത നിലനിർത്തി. ബംഗ്ലാദേശ് ഉയർത്തിയ 263...

ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ പാക്കിസ്ഥാനെ കാത്തിരിക്കുന്നത് കരിമ്പട്ടിക; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പാക്കിസ്ഥാനെതിരെ നടപടി ശക്തമാക്കുന്നത് ഭീകരവാദികൾക്ക് പണം ലഭ്യമാകുന്നത് തടയാൻ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന്

June 24, 2019 | 10:57 pm

പാരിസ്: പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ആവർത്തിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ് എ ടി എഫ്) പ്രസിഡന്റ് മാരഷ്യൽ ബില്ലിങ്സ്ലി. തീവ്രവാദികൾക്ക് പണം ലഭിക്കുന്നത് തടയാൻ പാക്കിസ്...

സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നു; ചെക്ക്-ഇൻ സമയം മൂന്നുമണിക്കൂറാക്കി ഉയർത്തി; നെടുമ്പാശേരി വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാർക്ക് പുതിയ ക്രമീകരണം

June 24, 2019 | 10:44 pm

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ ചെക്ക്-ഇൻ സമയം മൂന്നു മണിക്കൂറാക്കി ഉയർത്തി. ചൊവ്വാഴ്ച മുതൽ വിമാന പുറപ്പെടൽ സമയത്തിനു മൂന്നു മണിക്കൂർ മുമ്പ് ആഭ്യന്തര യാത്രക്കാർക്കു ചെക്ക്...

പ്രഗതി ബാലഭവനിലെ കുട്ടികൾ പറഞ്ഞത് വാർഡന്റെ പീഡനത്തെ കുറിച്ചെന്ന് സിപിഎം; സ്ഥാപനത്തെ തകർക്കുന്നതിന് സിപിഎം ചില രക്ഷിതാക്കളെ കൂട്ടിപിടിച്ചെന്ന് ബിജെപി; ബാലഭവനിൽ നിന്നും കുട്ടികൾ ചാടിപ്പോകുകയും വാർഡനെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തതോടെ പരസ്പരം കൊമ്പ്‌കോർത്ത് ബിജെപിയും സിപിഎമ്മും

June 24, 2019 | 10:35 pm

കോതമംഗലം: തൃക്കാരിയൂരിൽ സേവാ കിരൺ നടത്തി വരുന്ന പ്രഗതി ബാലഭവനിൽ നിന്ന് കുട്ടികൾ ചാടിപ്പോവുകയും തുടർന്ന് ജാമ്യമില്ലാ വകുപ്പിൽ പ്രതി ചേർത്ത് ഇവിടുത്തെ വാർഡനെ പൊലീസ് അറസ്റ്ററ്റുചെയ്യുകയും ചെയ്ത സംഭവത്തിൽ...

ബാബു കുമാർ വധശ്രമക്കേസ്: കൂറുമാറിയ ഡോക്ടർക്ക് സിബിഐ കോടതിയുടെ രൂക്ഷ വിമർശനം; പ്രോസിക്യൂട്ടർ ഏകാധിപതിയെപ്പോലെ കോടതിക്ക് നിർദ്ദേശം നൽകണ്ട; സാക്ഷിമൊഴി നൽകാൻ വൈകിയെത്തിയ ഡോക്ടർമാർക്ക് വക്കാലത്ത് പിടിച്ച പ്രോസിക്യൂട്ടർക്ക് കോടതിയുടെ താക്കീതും

June 24, 2019 | 10:27 pm

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി വന്ന് കൂറുമാറി പ്രതി ഭാഗം ...

മന്ത്രിയും ബസുടമകളും നിലപാടുകളിൽ ഉറച്ചുനിന്നതോടെ സമരം തുടരാനുറച്ച് ഇന്റർ സ്‌റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ; യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ സർവീസുകളുമായി കെ എസ് ആർ ടി സി; കോർപ്പറേഷൻ പുതുതായി ബാംഗ്ലൂരിലേക്ക് നടത്തുക 14 സർവീസുകൾ കൂടി

June 24, 2019 | 10:15 pm

തിരുവനന്തപുരം: അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സമരവുമായി മുന്നോട്ടു പോകുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പകരം സംവിധാനവുമായി കെഎസ്ആർടിസി. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്റർ സ്റ...

അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... എവിടെ ആർത്തവം അശുദ്ധിയാകുന്നുവോ... എവിടെ സ്ത്രീകൾ ഭ്രഷ്ടയാക്കുന്നുവോ.. അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു.. ശബരിമല സ്ത്രീ പ്രവേശന ഐക്യദാർഢ്യ സമരം; കേരളവർമ കോളേജിൽ വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഫ്‌ളക്‌സ് വച്ചത് തങ്ങളല്ലെന്ന് എസ്എഫ്‌ഐ യൂണിറ്റ്; ഫ്‌ളക്‌സ് വച്ചത് പഠിച്ചിറങ്ങിയ പഴയ പ്രവർത്തകർ; സംഘപരിവാറിന്റെ മുതലെടുപ്പ് അനുവദിക്കില്ലെന്നും എസ്എഫ്‌ഐ

June 24, 2019 | 09:58 pm

 തൃശൂർ: കേരളവർമ്മ കോളേജിന് മുന്നിൽ സ്ഥാപിച്ച വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഫ്ളക്സുകളെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്. എസ്എഫ്‌ഐയുടെ പേരിൽ വച്ച ഫ്ളക്സുകൾ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുന്നവയാണെന്...

അദ്ധ്യാപകന്റെ മരണം ക്ലാസ് മുറിയിൽ കുഴഞ്ഞു വീണ്; വാളക്കോട് എൻ എസ് വി വി ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം ഗണിതശാസ്ത്ര അദ്ധ്യാപകനായ കൃഷ്ണകുമാർ മരിച്ചത് ഇന്ന് രാവിലെ; ഏഴാം ക്ലാസിൽ പഠിപ്പിക്കവെ കുഴഞ്ഞുവീണ അദ്ധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

June 24, 2019 | 09:47 pm

പുനലൂർ: അദ്ധ്യാപകൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. വാളക്കോട് എൻ എസ് വി വി ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം അദ്ധ്യാപകനായ കൊട്ടാരക്കര ഉദയാഹൗസിൽ കെ കൃഷ്ണകുമാറാണ് മരിച്ചത്. 51 വയസ്സായിരുന്നു. ഗണിത ശ...

തെരഞ്ഞെടുപ്പിന് ശേഷവും `പി ജെ` ഗ്രൂപ്പുകൾ സജീവം; തെരഞ്ഞെടുപ്പിന് ശേഷം പല പിജെ ഗ്രൂപ്പുകളും പെരുമാറുന്നത് പാർട്ടി നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി; സിപിഎം അംഗങ്ങൾ അഭിപ്രായങ്ങൾ പാർട്ടി ഘടകങ്ങളിൽ പറയണം; പാർട്ടി വിരുദ്ധതപോലും പ്രചരിപ്പിക്കുന്നുവർ ഗ്രൂപ്പിന്റെ പേര് മാറ്റണമെന്നും പി. ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

June 24, 2019 | 09:47 pm

സാമൂഹ്യ മാധ്യമങ്ങളിൽ തുറന്ന സംവാദം അഭികാമ്യമാണ്.എന്നാൽ ഈ സംവാദങ്ങൾ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളിൽ 'പിജെ' എന്നത് ചേർത്ത് കാണുന്നുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ സ്ഥാനാർത്ഥിക്ക് പിന്തുണയുമായ...

ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച; 263 റൺസ് പിന്തുടർന്ന് പാതി വഴിയിൽ അഞ്ചാം വിക്കറ്റും നഷ്ടം; കരുതലോടെ തുടങ്ങിയെങ്കിലും ഷക്കീബിന് മുന്നിൽ കാലിടറി; സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിന് വിജയം അനിവാര്യം

June 24, 2019 | 09:34 pm

സൗത്താംപ്ടൺ: ലോകകപ്പിൽ ആദ്യ ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിന് മുന്നിൽ കാലിടറുന്നു. 263 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാ...

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി: സ്‌കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

June 24, 2019 | 09:16 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പൊലീസ് മേധാവി, പൊലീസ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം - 10 എന്ന വിലാസത്തി...

അയ്യപ്പപ്പണിക്കരുടെ 'കടുക്ക' കവിത ആസ്പദമാക്കി 'വ്യവസ്ഥ' ചെയ്തപ്പോൾ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ്; അഞ്ചാമത് ചെയ്ത 'വെയിൽമാന'ത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരവും; ഓട്ടോ ഓടിക്കുന്ന ഇടവേളകളിൽ പൂർത്തിയാക്കിയ പുതിയ സ്‌ക്രിപ്റ്റ് സിനിമയുമാക്കുന്നു; വിനീത് ശ്രീനിവാസനെ നായകനാക്കാൻ ആശിച്ചപ്പോൾ നിരാശയും; ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇങ്ങനെ

June 24, 2019 | 09:02 pm

തിരുവനന്തപുരം: അതിശയിപ്പിക്കുന്ന കയ്യടക്കത്തോടെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർ ശ്രദ്ധേയനാകുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ അഞ്ചു ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്താണ് ഓട്...

ജനക്കൂട്ടം മർദ്ദിച്ചവശനാക്കിയ തബ്രിസ് അൻസാരിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നാലുദിവസം കസ്റ്റഡിയിൽ വെച്ച ശേഷം; യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ; രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത് കൃത്യവിലോപം കാട്ടിയതിന്റെ പേരിൽ; സംഭവത്തിൽ മുഖ്യമന്ത്രി രഘുബർദാസ് ഇടപെട്ടത് ആൾക്കൂട്ടം യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ജനരോഷം ശക്തമായതോടെ

June 24, 2019 | 08:54 pm

റാഞ്ചി: ഝാർഖണ്ഡിൽ മോഷണക്കുറ്റമാരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച യുവാവ് തബ്രീസ് അൻസാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കൃത്യവിലോപം കാട്ടിയ രണ്ട് പൊലീസുകാര...

ട്രോളിങ് നിരോധനം: സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

June 24, 2019 | 08:31 pm

മാന്നാർ: ട്രോളിങ് നിരോധനം തുടരവേ സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് നൽകി .പ്രപഞ്ചം ക്ലബ് മാതൃകയായി. അരിയും പച്ചക്കറിയും ഉൾപ്പെടെയുള്ള ഭക്ഷ്യോപയോഗ സാധനങ്ങളാണ് കി...

കുമാരസ്വാമിയുടെ ജീവനെടുത്ത് ബാക്ക് ഫ്‌ളിപ്പ്; നർത്തകനായ യുവാവ് അപകടത്തിൽ പെട്ടത് സുഹൃത്തുകളുടെ നിർബന്ധത്തിൽ ടിക് ടോക് ചെയ്യുന്നതിനിടെ; മരണകാരണം നാഡികൾക്കേറ്റ ഗുരുതരമായ പരിക്ക്

June 24, 2019 | 08:28 pm

ബംഗളുരു: ബാക്ക് ഫ്ളിപ്പ് പ്രാക്ടീസ് ചെയ്യുന്നതിനിടെ കഴുത്തൊടിഞ്ഞ യുവാവിന് ദാരുണാന്ത്യം. ബാക്ക് ഫ്ളിപ്പ് ചെയ്യുന്നതിനിടെ കഴുത്തൊടിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപതുകാരനായ കുമാരസ്വാമിയാണ് മരിച്ച...

MNM Recommends

Loading...
Loading...