1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

മാധ്യമങ്ങളിൽനിന്നും കിട്ടിയ മുൻവിധി വച്ചാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ടതും ഒരുവിഷയം സംസാരിച്ചതും; 12 മണിക്കൂറിനകം നടപടിയുണ്ടായി; പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ലവലേശം താല്പര്യമില്ലാതിരുന്ന വ്യക്തിയാണ് പിണറായി എന്നായിരുന്നു എന്റെ ധാരണ; ഞാൻ കണ്ട പിണറായി വിജയൻ: അഡ്വ ഹരീഷ് വാസുദേവൻ എഴുതുന്നു

May 24, 2020 | 11:44 pm

 ഞാൻ കണ്ട പിണറായി വിജയൻ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകൾ നേരുന്ന പോസ്റ്റുകളാണ് ഫീഡ് നിറയെ. ഈ മനുഷ്യനെ എനിക്കിഷ്ടമല്ലായിരുന്നു എന്ന ടാഗ് ലൈനിൽ ആണ് അധികവും. എന്നാലെന്തുകൊണ്ടു എനിക്കും എന്റെ നല...

ഒരു ലോക്കോ പൈലറ്റ് ഗൂഗിൾ മാപ്പും നോക്കി ക്ലച്ച് ചവിട്ടി ഗിയർ മാറി മാറി ഇട്ട് ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടി ട്രെയിൻ ഓടിക്കയാണെന്നാണോ നിങ്ങളുടെ ധാരണ; ട്രാക്ക് മാറ്റുന്നതിൽ ലോക്കോ പൈലറ്റിന് ഒരു റോളും ഇല്ല; യുപിയിലേക്ക് പോയ ശ്രമിക്ക് ട്രെയിൻ വഴിതെറ്റി ഒഡീഷയിലെത്തിയത് ലോക്കോ പൈലറ്റിന് റൂട്ട് മാറിപ്പോയതിനാലെന്ന ബ്രേക്കിങ് ന്യൂസിനെ ട്രോളി സോഷ്യൽ മീഡിയ

May 24, 2020 | 11:36 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വലിയ വാർത്തയായ സംഭവമായിരുന്നു, യുപിയിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ട് പോകേണ്ടിയിരുന്ന ശ്രമിക്് ട്രയിൻ വഴിതെറ്റി ഒഡീഷയിൽ എത്തിയെന്നത്. വ്യാഴാഴ്ച മഹാരാഷ്ട്രയില...

വിക്ടോറിയ ആശുപത്രിയുടെ പ്രവർത്തനം ഏതാനും ദിവസങ്ങൾക്കകം പുനരാരംഭിക്കുമെന്ന് അധികൃതർ; പകരം സംവിധാനമെന്ന നിലയിൽ കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും ആശ്രാമം ഇ എസ് ഐ ആശുപത്രിയിലും ക്രമീകരണങ്ങൾ; വിക്ടോറിയയിലെ അണുനശീകരണ പ്രക്രിയ പുരോ​ഗമിക്കുന്നു

May 24, 2020 | 11:08 pm

കൊല്ലം: വിക്‌ടോറിയ ആശുപത്രിയിൽ അടിയന്തിര ശസ്തക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയ യുവതി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രിയിൽ അണുനശീകരണ പ്രക്രിയ ആരംഭിച്ചു. പ്രവർത്തനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പു...

ഉത്രയുടെ കൊലപാതകത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും; നടപടി സ്ത്രീധനപീഡന നിരോധന നിയമപ്രകാരമെന്ന് കമ്മീഷൻ അഗം ഷാഹിദാ കമാൽ; തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും അഞ്ചുലക്ഷം രൂപയും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും കിട്ടിയിട്ടും കൂടുതൽ പണത്തിനായി അവർ നിരന്തരം പീഡിപ്പിച്ചു; ഉത്രയെ കരിമൂർഖനെകൊണ്ട് കൊത്തിച്ച് കൊന്ന സൂരജിന്റെ ബന്ധുക്കളും കുരുക്കിലേക്ക്

May 24, 2020 | 11:07 pm

 കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയുടെ കൊലപാതകത്തിൽവനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും. കരിമുർഖനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയ ഭർത്താവ് സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ ഗാർഹികപീഡനത്തിന് കേസെ...

ഈ മാസം 30 ന് അദ്ദേഹം വിരമിച്ചോട്ടെ...ലോ ആൻഡ് ഓർഡർ ഡിജിപി പോസ്റ്റിൽ ഇരിക്കുന്നത് കാണാൻ സാധിക്കാത്തതാണ് വലിയ നിരാശ; ആ തലപ്പത്ത് എത്താതിരുന്നത് നിർഭാഗ്യം ഒന്നുകൊണ്ടുമാത്രം എന്ന് ഉദ്യോഗസ്ഥർ; മഹാപ്രളയത്തിലും കൊറോണ കാലത്തും നിശ്ശബ്ദമായ സേവനം; ഒറ്റക്കോളിൽ രക്ഷപ്പെട്ടത് എത്രയോ ജീവിതങ്ങൾ; സർവസമ്മതനായ ഫയർഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രൻ വിരമിക്കുന്നു

May 24, 2020 | 10:54 pm

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഐപിഎസ് ജീവിതത്തിനു ശേഷം ഫയർഫോഴ്‌സ് മേധാവി ഡിജിപി എ.ഹേമചന്ദ്രൻ സർവീസിൽ നിന്ന് വിരമിക്കുന്നു. ഈ മാസം മുപ്പതിന് അദ്ദേഹം പൊലീസ് സർവീസിൽ നിന്നും വിടചൊല്ലും. തൃശൂ...

അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി

May 24, 2020 | 10:25 pm

 കൊല്ലം: അഞ്ചലിൽ ഉത്രയെ വകവരുത്തുവാൻ സൂരജ് നീണ്ട തയ്യാറെടുപ്പുകൾ നടത്തി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരിച്ചു. കൊല്ലാൻ മൂന്നുമാസം മുമ്പ് പദ്ധതി തയ്യാറാക്കി. പിന്നീട് യൂട്യൂബ് വീഡിയോകളിൽ നിന്നും പാമ്പ...

രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗം തുടരുന്നു; രണ്ട് ദിവസത്തേക്ക് ഡൽഹി, പഞ്ചാബ്, ഹരിയാണ, ഛഢിഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട്

May 24, 2020 | 10:16 pm

ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗം തുടരുന്നു. വരും ദിവസങ്ങളിൽ വിദർഭ. മധ്യപ്രദേശ്. ഗുജറാത്ത് മേഖലകളിൽ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് ...

കുംഭമേളയ്ക്കിടെ ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകാൻ പോലും മനസ് കാണിച്ചു; എന്നാൽ ഇന്ന് ഗതികെട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആറ് കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്

May 24, 2020 | 10:07 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ അവഗണിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർത്തിയത്. കഴിഞ്ഞ മ...

ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാമെന്ന് വാ​ഗ്ദാനം; തട്ടിപ്പിൽ വീഴരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

May 24, 2020 | 09:52 pm

ദുബായ്: ചാർട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്. ചില ട്രാവൽ ഏജൻസികളും വ്യക്തികളും ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ യാത്രക്കാരെ കബളിപ്പിച്ച്...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്‌കുകളും മാനദണ്ഡങ്ങളും വീട്ടിലെത്തിക്കുന്നു; തിങ്കളാഴ്ചയോടെ മുഴുവൻ കുട്ടികൾക്കുമായി വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

May 24, 2020 | 09:44 pm

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതുന്ന സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്‌കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാർഗ നിർദ്ദേശങ്ങളടങ്ങിയ ലഘു ലേഖയും വീട്ടിലെത്തിച്ച് തുടങ്ങി. പ...

ആഭ്യന്തര വിമാന സർവീസുകൾ ഉടൻ വേണ്ടെന്ന നിലപാട് മാറ്റി മഹാരാഷ്ട്ര; 25 സർവീസുകൾ നാളെ മുതൽ തുടങ്ങാൻ അനുമതി

May 24, 2020 | 09:33 pm

മുംബൈ: ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാട് മാറ്റി മഹാരാഷ്ട്ര സർക്കാർ. 25 സർവീസുകൾക്ക് നാളെ മുതൽ അനുമതി നൽകാനാണ് സർക്കാർ തീരുമാനം. മുംബൈയിൽനിന്നുള്ളതും അവിടേക്കുള്ളതുമായ 25...

യാത്രക്കാരുടെ വിവരം നേരത്തെ നൽകാത്തതുകൊണ്ട് കേരളം അനുമതി നൽകിയില്ല; താനെയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യൽ ട്രെയിൻ യാത്ര മാറ്റിവച്ചു; യാത്രക്കാർ എല്ലാവരും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ യാത്രാനുമതി ലഭിക്കുമെന്ന് സംസ്ഥാന സർക്കാർ

May 24, 2020 | 09:10 pm

തിരുവനന്തപുരം: മഹാരാഷ്ട്ര താനെയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യൽ ട്രെയിൻ യാത്ര മാറ്റിവച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാൽ കേരള സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് യാത...

MNM Recommends

Loading...
Loading...