April 19, 2024+
-
പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയുടെ വീടിന് പടക്കമെറിഞ്ഞു; എം ബി രാജേഷിന്റെ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം; അക്രമങ്ങൾക്കു പിന്നിൽ കോൺഗ്രസ് എന്ന് സിപിഎം
May 24, 2019പാലക്കാട്: പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ വീടിന് നേരെ അക്രമം. ഷൊർണ്ണൂർ കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞു. അക്രമികൾ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം നടത്തി. കോൺഗ്രസ് വിജയാ...
-
ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു; ടാങ്കർ ലോറിയുടെ പിന്നിൽ കാറിടിച്ച് മരിച്ചത് നാലുപേർ; അപകടം കർണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറിൽ; ദുരന്തം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങുമ്പോൾ
May 24, 2019ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറിലുണ്ടായ വാഹനാപകടത്തിൽ, നവദമ്പതികളായ നാലുപേർ മരിച്ചു. കുത്തുപറമ്പ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ബംഗളൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാർ ...
-
സിവിൽ പൊലീസ് ഓഫീസറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി ജിണ്ട അനി കൃത്യത്തിനുപയോഗിച്ച ബൈക്ക് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്; ആശ്രാമം ഗസ്റ്റ് ഹൗസിൽ സീരിയൽ നടിമാരെ എത്തിച്ചത് മാമാ വിൽസൻ തന്നെയെന്ന് സാക്ഷി മൊഴി; സിബിഐ സമർപ്പിച്ച പ്രതിപ്പട്ടികയിൽ ഡിവൈഎസ്പി സന്തോഷ് നായരടക്കം 6 പ്രതികൾക്ക് കുരുക്ക്
May 24, 2019തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ജിണ്ട അനി കൃത...
-
സോളാർ തട്ടിപ്പ് കേസ്: സരിതാ നായർക്ക് അറസ്റ്റ് വാറണ്ട്; കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വാറണ്ട് സരിത കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിനെ വഞ്ചിച്ചെന്ന കേസിൽ
May 24, 2019കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിതാനായർക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) നൗഷാദലിയാണ് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോഴ...
-
അടിവസ്ത്രത്തിലും സാനിറ്ററി നാപ്കിനിലും ഒളിപ്പിച്ച് സ്വർണം കടത്തിയപ്പോൾ പിടിവീണതോടെ പുതിയ തന്ത്രം; മലപ്പുറം-കോഴിക്കോട് സ്വദേശികൾ അടക്കം അഞ്ചുപേർ കരിപ്പൂരിൽ കടത്താൻ ശ്രമിച്ചത് 1.08 കോടിയുടെ സ്വർണം; കറുത്ത നിറത്തിലുള്ള ക്യാപ്സൂൾ രൂപത്തിൽ കടത്താനായി ഒളിപ്പിച്ച് വച്ചത് മലദ്വാരത്തിൽ; സ്വർണം മണ്ണുരൂപത്തിലുള്ള മിശ്രിതമാക്കി കടത്തുന്നതും ഏറിയതായായി കസ്റ്റംസ്
May 24, 2019മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് വീണ്ടും. മലപ്പുറം സ്വദേശി മുഹ്സിൽ 19 ലക്ഷംരൂപയുടെ സ്വർണം മലദ്വാരത്തിൽ കടത്തിയപ്പോൾ കോഴിക്കോട് സ്വദേശി റിയാസ് കടത്താൻ ശ്രമിച...
-
ആത്മാർത്ഥമായി പരിശ്രമിച്ചോളൂ ജയം കൂടെയുണ്ടാകും എന്ന് രാജ്മോഹൻ ഉണ്ണിത്താനെ അനുഗ്രഹിച്ച മുത്തപ്പന്റെ പ്രവചനം ഫലിച്ചു; മണ്ഡലം പര്യടനത്തിനിടെ വിജയം പ്രവചിച്ച മുത്തപ്പന് വിജയിപ്പിച്ചവരെ ഒരിക്കലും മറക്കില്ലെന്ന ഉണ്ണിത്താന്റെ ഉറപ്പും; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങിയ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ സന്തോഷിക്കുന്നത് മുത്തപ്പന്റെ ഭക്തരും
May 24, 2019കാസർഗോഡ്: മുത്തപ്പന്റെ അനുഗ്രഹമാണോ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന്റെ അടിസ്ഥാനം? തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉണ്ണിത്താനെ അനുഗ്രഹിക്കുകയും വിജയം പ്രവചിക്കുകയും ചെയ്യുന്ന മുത്തപ്പന്റെ അനുഗ...
-
നരന്മാരിലെ 'ഇന്ദ്രന്' ഇനി രണ്ടാമൂഴം; മെയ് 30ന് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന; രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി; മുതിർന്ന നേതാക്കളായ അദ്വാനിയുടേയും മുരളീ മനോഹർ ജോഷിയുടേയും കാൽതൊട്ട് വണങ്ങി മോദി; അമിത് ഷായ്ക്ക് നിർണായക വകുപ്പ് ലഭിക്കാനും സാധ്യത; ഐശ്വര്യപൂർണമായ രണ്ടാം വരവിന് കാശി വിശ്വനാഥ ക്ഷേത്ര സന്ദർശനം; സത്യപ്രതിജ്ഞയ്ക്ക് പുടിനും നെത്യന്യാഹുവും അടക്കമുള്ള ലോകനേതാക്കളും എത്തിയേക്കും
May 24, 2019ഡൽഹി: രാജ്യത്ത് അലയടിച്ച മോദി തരംഗത്തിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും അധികാരത്തിലേക്ക് എത്തുകയാണ്. മോദി സർക്കാരിന്റെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ഡൽഹിയിൽ പൂർത്തിയായതിന് പിന്നാലെ രാഷ...
-
സൂറത്തിലെ തീപിടുത്തതിൽ മരണം 19 ആയി; മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് മനസ്സെന്ന് മോദി; അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും; സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ
May 24, 2019അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ മരണം 19 ആയി. സൂറത്തിലെ സർതാന മേഖലയിലെ ബഹുനിലകെട്ടിടത്തിലാണ് വൈകിട്ട് തീപിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ വിദ്യാർത്ഥികളുടെ പരിശീ...
-
ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാത്ഭുതങ്ങളുടെ വസ്തുതയെന്താണ്? മത ഗ്രന്ഥങ്ങളിൽ എന്തെങ്കിലും ശാസ്ത്രീയ സത്യങ്ങൾ ഉണ്ടോ? എംഎം അക്ബർ അടക്കമുള്ള പത്തിലേറെ ഇസ്ലാമിക പണ്ഡിതർ 'മറുപടി' പറഞ്ഞ വിവാദ പ്രഭാഷണ പരമ്പര മിറാക്കുളയുടെ മൂന്നാംഭാഗവുമായി സി.രവിചന്ദ്രൻ വീണ്ടും; 'ഹോക്കിങ്ങ് 19' ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാർ ഞായറാഴ്ച കോഴിക്കോട് ടൗൺഹാളിൽ
May 24, 2019കോഴിക്കോട്:ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാത്ഭുതങ്ങളുടെ വസ്തുതയെന്താണ്? മത ഗ്രന്ഥങ്ങളിൽ എന്തെങ്കിലും ശാസ്ത്രീയ സത്യങ്ങൾ ഉണ്ടോ? വിവാദമായ 'മിറാക്കുള' പ്രഭാഷണ പരമ്പരയുടെ മൂന്നാംഭാഗവുമായ എഴുത്തുകാരനും സ്വതന്ത...
-
എപ്ലസ് മണ്ഡലങ്ങളിലെപ്പോലെ പണം വാരിയൊഴുക്കിയില്ല; തിരുവനന്തപുത്തും പത്തനംതിട്ടയിലും കണ്ടത്പൊലെയുള്ള കാടിളക്കി പ്രചാരണവുമില്ല; ഒരു ബഹളവുമില്ലാതെ വോട്ട് വർധനവിൽ ആറ്റിങ്ങലിനെ മൂന്നാമതെത്തിച്ചത് ശോഭ സുരേന്ദ്രൻ മാജിക്; മത്സരിക്കുന്ന എല്ലായിടത്തും വോട്ട് ഇരട്ടിയാക്കിയിട്ടും നേതൃത്വം മാന്യമായ പരിഗണന നൽകാത്തത് ഗ്രൂപ്പില്ലാത്തതിനാൽ; കണ്ണ് തുറന്ന് നോക്കിയാൽ അമേഠിയിലെ സ്മൃതി ഇറാനി മോഡൽ കേരളത്തിലും നടപ്പിലാകും
May 24, 2019ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തും ബിജെപി അവരുടെ വോട്ടിങ് ശതമാനം ഉയർത്തി ഒരിടത്ത് ഒഴികെ. വോട്ട് കുറഞ്ഞത് രാഹുൽ ഗാന്ധിക്ക് എതിരെ മത്സരിച്ച തുഷാർ വെള്ളാപ്പള്ളിയാണ്. കഴിഞ്ഞ തവണത്തെ കാൾ വോട്ട് എല്ലാ...
-
റോബർട്ട് വധേരയെ അറസ്റ്റു ചെയ്യണം എന്ന ആവശ്യവുമായി വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; വധേരയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും
May 24, 2019ഡൽഹി: റോബർട്ട് വധേരയെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയിലേക്ക്. വധേരയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ...
-
സ്മൃതി ഇറാനി.. ദി ജൈന്റ് കില്ലർ; ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീയണച്ച് അമേഠിയുടെ ദീദി ജൈന്റ് കില്ലറായി ; ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്ന് ചോദിച്ചാൽ അത് അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം മാത്രം; കോൺഗ്രസ് അധ്യക്ഷന് കാലിടറിയതെന്തുകൊണ്ട്
May 24, 2019ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിരിക്കുന്നു. എല്ലാം സമാധാനപരമായി കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. ഭൂരിപക്ഷമുള്ള ഒരു സർക്കാർ അധികാരത്തിൽ വന്നത് രാജ്യപുരോഗതിക്ക് ന...
-
കോടതിക്ക് ഒരു ജനതയുടെ വിശ്വാസം തീരുമാനിക്കാൻ കഴിയില്ല: ജനങ്ങളുടെ വിശ്വാസത്തിന്റെ ആഴം അളക്കേണ്ടത് ജഡ്ജിമാരല്ല; നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്നവർക്ക് എവിടെ വിശ്വസിക്കണമെന്ന് തീരുമാനിക്കാം; അത് ആർക്കും വിട്ടു നൽകില്ല, അടിയറവ് പറയില്ല: സഭാ തർക്കത്തിൽ ആഞ്ഞടിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ
May 24, 2019മഞ്ഞിനിക്കര: കോടതിക്ക് ഒരു ജനതയുടെ വിശ്വാസത്തെ തീരുമാനിക്കാൻ കഴിയില്ല. പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ മഞ്ഞിനിക്കരയിൽ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന്റെ ആഴം ആക്കാൻ ജഡ്ജിമാർക്ക...
-
കേരളത്തിൽ തരംഗം സൃഷ്ടിക്കാനായെങ്കിലും സിറ്റിങ് സീറ്റിൽ ദേശീയ അധ്യക്ഷൻ തോറ്റുതുന്നം പാടിയതിന്റെ ഞെട്ടൽ മാറാതെ കോൺഗ്രസ്; പരമ്പരാഗത സീറ്റെന്ന ഖ്യാതിയും പ്രിയങ്കയുടെ പ്രചരണവും മഹാസഖ്യത്തിന്റെ പിന്തുണയും രാഹുലിന് തുണയാകാതെ പോയതിന്റെ കാരണങ്ങളിൽ പ്രധാനം മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ തന്നെ; ഗാന്ധി കുടുംബം എന്തു തന്നു എന്ന ചോദ്യത്തിനുത്തരമായി അമേഠി സ്മൃതി ഇറാനിക്ക് നൽകിയത് ചരിത്ര വിജയം; പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് പാർട്ടി തിരിച്ചു വരുമോ അതോ വിസ്മൃതിയിലേക്കു കൂപ്പുകുത്തുമോ
May 24, 2019തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് വൻ മുന്നേറ്റമാണ് കാഴ്ച്ചവെച്ചതെങ്കിലും ദേശീയ തലത്തിൽ പാർട്ടി നേരിട്ട വൻ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും ഉടനൊന്നും മുക്തമാകാൻ നേതൃത്വത്തിന് കഴിയില്ല. പാർട്ടി ഏറ്റവുമധ...
-
ഗർഭിണിയായിരുന്ന സമയത്ത് ലീവ് തരില്ല: ഫോൺ വിളിച്ചാൽ മാനേജർ എടുക്കില്ല; ഉയർന്ന പോസ്റ്റിലേക്ക് പേരിന് മാറ്റിയെങ്കിലും തന്നിരുന്നത് ഫ്രഷേഴ്സിന്റെ പണി; നിരന്തര മാനസിക പീഡനങ്ങൾക്കൊടുവിൽ രാജി വയ്ക്കാൻ വിസമ്മതിച്ചപ്പോൾ വ്യാജആരോപണങ്ങൾ ചൊരിഞ്ഞ് ഇടിച്ച് താഴ്ത്തി; ഒടുവിൽ ഇനി ഒരിടത്തും ജോലികിട്ടാത്ത വിധം അൺപ്രൊഫഷണൽ സമീപനമെന്നും മോശം പെരുമാറ്റമെന്നും മുദ്ര കുത്തി ടെർമിനേഷൻ ലെറ്റർ; ടെക്നോ പാർക്ക് കമ്പനി ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിലെ 'ഹയർ ആൻഡ് ഫയറി'നെതിരെ യുവതി
May 24, 2019തിരുവനന്തപുരം: എന്താണ് ടെക്നോ പാർക്ക് എന്ന് ചോദിച്ചാൽ നമ്മൾ മലയാളികൾക്ക് പറയാൻ ഒരു മറുപടിയേ കാണൂ. ലക്ഷങ്ങൾ ശമ്പളം നല്കുന്നയിടം, നന്നായി ജോലി ചെയ്താൽ കൂടുതൽ ശമ്പളം, ആകർഷകമായ വിദേശ യാത്രകൾ, ആൺ പെൺ വേർതി...
MNM Recommends +
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ