1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

നിപ്പ വൈറസ് പേടിയിൽ സംസ്ഥാനത്തേക്ക് വരാൻ തയ്യാറല്ലെന്ന് താരങ്ങൾ; കേരളത്തിൽ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് മാറ്റി

May 24, 2018 | 11:04 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു. താരങ്ങളിൽ പലരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന് അറിയിച്ച...

കെ സുധാകരന്റെ ഡ്രൈവർ വീട്ടിൽ മരിച്ച നിലയിൽ; കണ്ണൂരിലെ ശക്തനായ നേതാവിന്റെ സാരഥിയുടെ ആകസ്മിക നിര്യാണം വിശ്വസിക്കാനാവാതെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും; പ്രമേഹരോഗം മൂർച്ഛിച്ചത് മരണകാരണമെന്ന് സംശയം

May 24, 2018 | 10:50 pm

കണ്ണൂർ: സംസ്ഥാനത്തെ സീനിയർ നേതാവും എ.ഐ.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ. സുധാകരന്റെ സന്തത സഹചാരിയായ ഡ്രൈവർ മരിച്ച നിലയിൽ. ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലാണ് ഡ്രൈവർ പി.വി. പ്രസാദിനെ (38) മരിച്ച ന...

അഗളിയിൽ പന്ത്രണ്ടുകാരിയായ ആദിവാസി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പരിചയക്കാരി പലർക്കായി കാഴ്ചവച്ചു; ഉത്സവത്തിനെന്ന് മുത്തശ്ശിയെ വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൊണ്ടുപോയ യുവതി ഉൾപ്പെടെ 12 പേർ പൊലീസ് കസ്റ്റഡിയിൽ; പ്രതികളിൽ മിക്കവരും കോളേജ് വിദ്യാർത്ഥികളെന്ന് സൂചന; യുവതി മറ്റു പെൺകുട്ടികളേയും കടത്തുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമെന്നും സംശയം

May 24, 2018 | 10:23 pm

അഗളി: അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ അയൽവാസിയായ യുവതി കൂട്ടിക്കൊണ്ടുപോയി പീഡകർക്ക് കാഴ്ചവച്ചു. യുവതിയും അട്ടപ്പാടിയിൽ തന്നെ പലയിടത്തായി പെൺകുട്ടിയെ പീഡിപ്പിച്ചവരുമായ 12 പേരെ പൊല...

വയനാട്ടിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; പനമരത്ത് 22കാരന് ഷോക്കേറ്റത് കാർ കഴുകുന്നതിനിടെ; എഴുപതുകാരനെ കണ്ടത് ടിവി സ്റ്റാൻഡിന് അടുത്ത് ഷോക്കേറ്റ് വീണ നിലയിൽ

May 24, 2018 | 10:02 pm

കൽപറ്റ: വയനാട്ടിൽ രണ്ടിടത്തായി ഷോക്കേറ്റതിനെ തുടർന്ന് രണ്ടുപേർ മരണപ്പെട്ടു. യുവാവും വയോധികനുമാണ് വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചത്. പനമരം എരനെല്ലൂർ വാണിമൂല വി എസ്. ശ്യാം (22), തോമാട്ടുചാൽ കരിവളം പോക്കാ...

ഇരട്ടച്ചങ്കന് ധൈര്യമുണ്ടെങ്കിൽ സ്വീകരിക്കാം ഈ ഫ്യൂവൽ ചലഞ്ച്; പെട്രോൾ-ഡീസൽ വിലയുടെ അധിക നികുതി വേണ്ടെന്ന് വയ്ക്കണം: രാഹുൽ -മോദി ട്വിറ്റർ യുദ്ധം ചെങ്ങന്നൂരിൽ പിണറായിക്കെതിരെ തിരിച്ചുവിട്ട് രമേശ് ചെന്നിത്തല

May 24, 2018 | 09:50 pm

ചെങ്ങന്നൂർ: സോഷ്യൽ മീഡിയയിലെ രാഹുൽ ഗാന്ധി -നരേന്ദ്ര മോദി ട്വിറ്റർ യുദ്ധം ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരേ തിരിച്ചു വിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില ജനങ്ങൾക്ക് താങ്ങാൻ ക...

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പീഡനം: അകപ്പെട്ടത് പോക്‌സോ കേസിലാണെന്ന് അറിഞ്ഞപ്പോൾ പൊലീസ് ലോക്കപ്പിൽ കുഴഞ്ഞുവീണ് യുവചലച്ചിത്രനടൻ; പത്തൊമ്പതുകാരനായ നടന്റെ കൂട്ടാളിക്കായി തിരച്ചിൽ ഊർജ്ജിതം; പെൺകുട്ടിയെ ഇരയാക്കിയത് ട്രെയിൻ യാത്രക്കിടയിലും തൃശൂരിലെ ലോഡ്ജ് മുറിയിലും

May 24, 2018 | 09:34 pm

കണ്ണൂർ: താൻ അകപ്പെട്ടത് പോക്സോ കേസിലാണെന്നറിഞ്ഞ 19 കാരനായ ചലച്ചിത്ര നടൻ പൊലീസ് ലോക്കപ്പിൽ കുഴഞ്ഞ് വീണു. ചെറുപുഴ-വയക്കര മഞ്ഞക്കാട്ടെ പി.എം. അഖലിഷ് മോൻ എന്ന വൈശാഖാണ് പൊലീസുകാരെ പരിഭ്രാന്തരാക്കി ലോക്കപ്പ...

മണ്ണും വെള്ളവും തൊഴിലും പാർപ്പിടവും ഉറപ്പാക്കാൻ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതിജ്ഞ; ചെങ്ങന്നൂരിൽ എൻഡിഎയുടെ ജനകീയ മാർഗരേഖ പുറത്തിറക്കി

May 24, 2018 | 09:13 pm

ചങ്ങന്നൂർ: മണ്ണും വെള്ളവും തൊഴിലും പാർപ്പിടവും ഉറപ്പാക്കാൻ ചെങ്ങന്നൂരിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതിജ്ഞ ചെയ്ത് മണ്ഡലവികസനത്തിന് എൻഡിഎയുടെ ജനകീയ മാർഗരേഖ. നാളിതുവരെയുള്ള ഇടത് വലത് ജനപ്രതിനിധികൾ അ...

പിടിപ്പും സ്വാധീനവും ഉള്ളവരെല്ലാം യൂണിയൻ നേതാക്കൾ; തൊഴിലാളി നിയമംപോലും കാറ്റിൽപ്പറത്തി രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തതുപോലെ സീറ്റുകളിൽ വേരുറപ്പിച്ച് ഓഫീസർമാർ; തൊഴിലാളിക്കുപ്പായമിട്ട നേതാക്കളുടെ കസേരയിളക്കാതെ കോർപ്പറേഷൻ നന്നാവില്ലെന്ന് സർക്കാരിന് നോട്ടെഴുതി തച്ചങ്കരി; 'സംരക്ഷിത തൊഴിലാളി' എന്ന ലേബലിൽ വിലസുന്ന യൂണിയൻ നേതാക്കളെല്ലാം കുടുങ്ങും; നേതാക്കളുടെ ഭരണത്തിൽ സഹികെട്ട സാധാരണ തൊഴിലാളികൾ സിഎംഡിക്കൊപ്പം

May 24, 2018 | 09:12 pm

തിരുവനന്തപുരം: നിയമം ലംഘിച്ച് രാജ്യത്തെങ്ങും കേട്ടുകേൾവിയില്ലാത്തവിധം ഓഫീസർമാർ തൊഴിലാളികളായി ചമഞ്ഞ് യൂണിയൻ നേതൃത്വത്തിൽ വിലസുകയും സ്ഥലംമാറ്റം ചെയ്യാനാവാത്ത സംരക്ഷണത്തിന്റെ ചിറകുപറ്റി കെഎസ്ആർടിസിയെ മുട...

ഇതാണ് ഞങ്ങൾ മലപ്പുറത്തുകാർ! വർഗീയ കുത്തുവാക്കുകൾ കൊണ്ട് നോവിച്ചവർക്ക് കാണാം നാട്ടിലെ മണ്ണിന്റെ കൂട്ട്; വെട്ടിച്ചിറ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ഇഫ്താർ സംഗമം; പുന്നത്തല ഗ്രാമവാസികൾ കൊണ്ടാടിയത് വേനൽകാലത്തെ സൗഹൃദോത്സവം

May 24, 2018 | 08:41 pm

മലപ്പുറം: ഇഫ്താർ വിരുന്നൊരുക്കി മലപ്പുറത്തിന്റെ മതസൗഹാർദം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് വെട്ടിച്ചിറയിലെ ലക്ഷ്മി നരസിംഹമൂർത്തി വിഷ്ണു ക്ഷേത്രം. വ്യക്തികളും സംഘടനകളും നടത്തുന്ന സമൂഹ നോമ്പുതുറകൾ നിരവ...

സമയമായില്ല പോലും സമയമായില്ല പോലും! കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി; ചർച്ചയ്ക്ക് സമയം മോശമെന്നും ഇതാണ് രണ്ടുകൂട്ടർക്കും നല്ലതെന്നും യുഎസ് പ്രസിഡന്റ്; സിംഗപ്പൂരിൽ ഉച്ചകോടി നിശ്ചയിച്ചിരുന്നത് ജൂൺ 12 ന്

May 24, 2018 | 08:07 pm

വാഷിങ്ടൺ: ഉത്തരകൊറിയൻ നേതാവ് കിങ് ജോംഗ് ഉന്നുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. പ്യോംഗ്യാംഗിൽനിന്നു ലഭിച്ച ഭീഷണിയെ കുറ്റപ്പെടുത്തിയാണു ട്രംപിന്റെ പിന്...

ചെങ്ങന്നൂരിൽ വിജയം ആർക്കൊപ്പം? സാമുദായിക ധ്രുവീകരണം ഉൾപ്പെടെ ചർച്ചയായ ഉപതിരഞ്ഞെടുപ്പിൽ മറുനാടൻ അഭിപ്രായ സർവേഫലം നാളെ; ജനങ്ങളുടെ മനസ്സറിഞ്ഞ റാൻഡം സർവേയുടെ കണ്ടെത്തലുകൾ പുറത്തുവിടുക പകൽ 11 ന്; ലൈവ് ചർച്ചയ്ക്കിടെ ഫലം വായനക്കാരിലേക്ക് എത്തിക്കുമ്പോൾ വ്യക്തമാകുക അടിയൊഴുക്കുകളുടെ നേർച്ചിത്രം

May 24, 2018 | 07:41 pm

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കെ ആർക്കാവും വിജയം? അവസാന വട്ട തന്ത്രങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ വിജയത്തിനായി കനത്ത പോരാട്ടം കാഴ്ചവയ്ക്കവെ മറുനാടൻ നടത്തി...

ഇനി ആവർത്തിക്കരുത് ഈ അവയവക്കൊള്ള! ബില്ലടയ്ക്കാൻ പണമില്ലാതെ പാവങ്ങൾ കെഞ്ചിയപ്പോൾ ഭീഷണിപ്പെടുത്തി അവയവങ്ങൾ വാങ്ങിയ ആശുപത്രി മറുപടി പറയണം; സേലം വിനായക മിഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജ്‌മെന്റിന്റെ അവയവ കൊള്ള അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

May 24, 2018 | 06:51 pm

ചിറ്റൂർ: സേലത്ത് വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാവിന്റെ ബന്ധുക്കളെ അശുപത്രി ബില്ലിന്റെ പേരിൽ ഭീഷണിപ്പെടുത്തി മരണപ്പെട്ട യുവാവിന്റെ അവയവങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്...

കോടതി റിപ്പോർട്ടിംഗിൽ പത്രപ്രവർത്തകർക്ക് മാനദണ്ഡം വേണമെന്ന ഹർജി അംഞ്ചഗ ബെഞ്ചിന് വിട്ട് ഹൈക്കോടതി; 2014ൽ പാലായിലെ സെന്റർഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹർജി അതീവ ഗൗരവത്തിൽ എടുക്കുന്നത് അഭിഭാഷക-മാധ്യമ സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ; കേസ് വാദിച്ച അഡ്വ. ജോൺസൺ മനയാനി പോലും ആക്രമിക്കപ്പെട്ടതും ഗൗരവമായി എടുത്ത് കോടതി

May 24, 2018 | 06:38 pm

കൊച്ചി: ഇടക്കാലത്ത് കേരളത്തിൽ വലിയ കോളിളക്കം സൃഷ്്ടിച്ചതായിരുന്നു അഭിഭാഷക-മാധ്യമ തർക്കം. കോടതിക്ക് പുറത്ത് ഇരുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന നിലയിലേക്ക് വരെ സംഘർഷം വളർന്നു. ദേശീയ തലത്തിൽ വരെ ചർച...

തമ്മിലടി മാറി ഒന്നായതോടെ ഭരണം മാറി; കോട്ടപ്പടിയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായപ്പോൾ പഞ്ചായത്ത് ഭരണം കൈവിട്ട് എൽഡിഎഫ്

May 24, 2018 | 06:25 pm

കോതമംഗലം: കോട്ടപ്പടിയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷടപ്പെട്ടു. പതിമൂന്ന് അംഗ ഭരണസമിതിയിൽ ഏഴ് അംഗങ്ങളുള്ള യുഡിഎഫ് ഇത്രയും നാൾ പ്രതി...

നെടുമ്പാശ്ശേരി വിമാനത്താവളം വഴി എഫ്രഡിനും കൊക്കെയിനുമടക്കം കോടികളുടെ മയക്കുമരുന്ന് ഒഴുകിയിട്ടും കുവൈറ്റിലെ കാസർകോഡ് ഭായിയും ഗ്യാങ്ങും കാണാമറയത്ത്; ഒരുവർഷത്തിനിടെ പിടിച്ച 86 കോടിയുടെ തൊണ്ടിമുതൽ വമ്പൻ സ്രാവുകളുടെ കൈപ്പിഴകൾ മാത്രം! ലഹരി മാഫിയയ്ക്ക് ഉദ്യോഗസ്ഥർ ചെയ്യുന്നതോടെ അട്ടിമറിക്കപ്പെട്ട കേസുകൾ അലമാരയിൽ

May 24, 2018 | 06:08 pm

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ രജിസ്റ്റർ ചെയ്ത മയക്കുമരുന്നു കേസുകളിൽ അന്വേഷണം ഇഴയുന്നതിന് പിന്നിൽ ഉദ്യോഗസ്...

MNM Recommends

Loading...
Loading...