January 16, 2021+
-
അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായം: സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള രണ്ടുലക്ഷം രൂപ ശനിയാഴ്ച ആറ്റിങ്ങലിലെ വീട്ടിൽ മന്ത്രി എ.കെ.ബാലൻ ഷാബുവിന്റെ ആശ്രിതർക്ക് കൈമാറും
April 24, 2020തിരുവനന്തപുരം: അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ശനിയാഴ്ച നൽകും. ഷാജുരാജിന്റെ ആറ്റിങ്ങലുള്ള വീട്ടിൽ ഉ...
-
സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ കമ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; മുൻവൈരാഗ്യം തീർക്കാൻ രണ്ടുപേരെ കുത്തിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ
April 24, 2020മലപ്പുറം: സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ കമ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻശ്രമം. മുൻവൈരാഗ്യം വെച്ച് രണ്ടുപേരെ കുത്തിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ മാട്ടറക്കലിലാണ് രണ്ടുപേരെ കു...
-
ലോകത്തുകൊവിഡ് മരണസംഖ്യ രണ്ട് ലക്ഷത്തിലേക്ക് എത്തുന്നു; ഇതുവരെ റിപ്പോർട്ട് ചെയ്തത് 194,547 മരണങ്ങൾ; ഇന്ന് മാത്രം കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത് 64,944 പേരിൽ; 3,628 പേർ ഇന്ന് മാത്രം മരിച്ചു; ആയിരങ്ങൾ ദിനംപ്രതി മരിച്ച് വീഴുമ്പോഴും ക്രൂരമായ തമാശകളുമായി അമേരിക്കൻ പ്രസിഡന്റ്
April 24, 2020ന്യൂയോർക്ക്: ലോകത്ത് കോവിഡ്19 മരണം വിതച്ച് മുന്നേറുന്നു. ഇന്ന് മാത്രം കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത് 64,944 പേരിലാണ്. 3,628 പേർ മരണത്തിന് കീഴടങ്ങി. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ...
-
എല്ലാം കുടുംബവും സുഹൃത്തുക്കളും ആഗ്രഹിച്ച പോലെ; അടച്ചിട്ട വ്യോമപാത തുറന്നത് ഈ മലയാളി യുവാവിന്റെ ദുരിതത്തിന് അല്പം ആശ്വാസം കൊടുക്കാൻ; ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമിൽ നിന്നും പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ പ്രസാദ് ദാസിനെ കോഴിക്കോട്ട് എത്തിച്ചു; കോവിഡ് കടമ്പകൾ കടന്നെത്തിയ യുവാവിന് കോഴിക്കോട് ആസ്റ്റർ മിംസിൽ വിദഗ്ധ ചികിത്സ; ദൗത്യം വിജയമാക്കിയത് മലയാളി കൂട്ടായ്മ
April 24, 2020കോഴിക്കോട് : കോവിഡ് കടമ്പകൾ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് ആസ്റ്റർ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്നേയും ജില്ലാ ഭരണകൂടത്തിന്റേയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാ...
-
ആകെയുള്ളത് ധരിച്ച വസ്ത്രം മാത്രം ; ഭക്ഷണം വഴിയോരങ്ങളിൽ സന്നദ്ധ സംഘടനകൾ വിതരണംചെയ്യുന്നതും; നടത്തം തുടങ്ങിയിട്ട് രണ്ടാഴ്ച്ച പിന്നിട്ടു; ലോക്ടൗൺ ലംഘിച്ച് കാസർകോഡ് നിന്നും കൊല്ലത്തേക്ക് കാൽനടയാത്ര നടത്തിയ 58കാരൻ മലപ്പുറത്ത് പിടിയിൽ
April 24, 2020മലപ്പുറം: ആകെയുള്ളത് ധരിച്ച വസ്ത്രംമാത്രം, ഭക്ഷണം വഴിയോരങ്ങളിൽ സന്നദ്ധ സംഘടനകൾ വിതരണംചെയ്യുന്നത് മാത്രം. നടത്തം തുടങ്ങിയിട്ട് രണ്ടാഴ്ച്ച പിന്നിട്ടു.ലോക്ടൗൺ ലംഘിച്ച് കാസർകോഡിൽ നിന്നും കൊല്ലത്തേക്ക് കാ...
-
ലോക് ഡൗണിൽ കുടുങ്ങിയ 150 ഓളം പേർക്ക് ഇഫ്താർ വിരുന്നൊരുക്കി കൊച്ചി സിറ്റി പൊലീസ്; സാമൂഹിക അകലം പാലിച്ച് വിരുന്നിൽ പങ്കെടുത്തത് ലക്ഷദ്വീപ് നിവാസികൾ; കിറ്റുകൾ തയ്യാറാക്കിയത് പൊലീസിന്റെ 'നന്മ ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി
April 24, 2020കൊച്ചി: ലക്ഷദ്വീപിൽ നിന്നും കേരളത്തിലെത്തി ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ നൂറ്റി അൻപതോളം പേർക്ക് ഇഫ്താർ വിരുന്നൊരുക്കി കൊച്ചി സിറ്റി പൊലീസ്. കടവന്ത്രയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ കുടുങ്ങിപ്പോയവർക്കായാണ് ...
-
മലപ്പുറത്ത് ഇനി അവശേഷിക്കുന്നത് രണ്ട് കൊവിഡ് രോഗികൾ മാത്രം; ജില്ലയിൽ ഇന്ന് മൂന്ന് പേർ കൂടി രോഗമുക്തരായി; പുതിയ കേസുകളുമില്ല; നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം വേദനിപ്പിക്കുമ്പോഴും ജില്ലയിൽ അതിജീവനത്തിന്റെ ആശ്വാസവും
April 24, 2020മലപ്പുറം; മലപ്പുറം ജില്ലയിൽ ഇനി കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് രണ്ട് പേർമാത്രം. ഇതുവരെ കൊവിഡ് സ്ഥിതീകരിച്ച 17 പേർ രോഗമുക്തരായപ്പോൾ ഒരു രോഗി ഇന്ന് മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ...
-
പള്ളികളിൽ പ്രാർത്ഥനകളില്ലാതെ റമദാനിലെ ആദ്യ വെള്ളിയാഴ്ച; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാംനോമ്പും വെള്ളിയാഴ്ചയും വിശ്വാസികൾക്ക് ഏറ്റവും പ്രിയപ്പെട്ടത്; ലോക്ഡൗൺ കാലമായതിനാൽ റമദാനിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ നടത്താനാകാതെ ആരാധനാലയങ്ങളും
April 24, 2020കോഴിക്കോട്: റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളെന്നത് വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് ഇന്നത്തെ പോലെ ഒന്നാം നോമ്പും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്ന അപൂർവ്വ മുഹൂർത്തങ്ങൾ. ജുമുഅ...
-
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അംഗങ്ങൾക്ക് 1500 രൂപ വീതം ധനസഹായം നൽകി ഒരു ഫേസ്ബുക്ക് കൂട്ടായ്മ; അഞ്ചു വിളക്കിന്റെ നാട് കൊറോണക്കാലത്ത് മാതൃകയാകുന്നത് ഇങ്ങനെ
April 24, 2020കൊറോണ യുടെ പ്രത്യേക സാഹചര്യത്തിൽ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രൂപ്പ്അംഗങ്ങൾക്ക് സാമ്പത്തിക സഹായവുമായി ഫേസ്ബുക്ക് കൂട്ടായ്മ. അഞ്ചു വിളക്കിന്റെ നാട് എന്ന കൂട്ടായ്മയാണ് 1500 രൂപ വീ...
-
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന; പുതുതായി 1752 കേസുകൾ സ്ഥിരീകരിച്ചെങ്കിലും കൊറോണ നിയന്ത്രണവിധേയമെന്ന് കേന്ദ്ര സർക്കാർ; ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിൽ കേസുകൾ ഒരുലക്ഷത്തിന് അടുത്ത് എത്തുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം; നിലവിൽ കേസുകൾ 23,452; കേസുകൾ കൂടുതൽ മഹാരാഷ്ട്രയിൽ
April 24, 2020ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 1752 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയിൽ 37 പേർ മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1752 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ...
-
അമിത മദ്യാസക്തിയുള്ളവർക്ക് മദ്യം വിതരണം ചെയ്യുന്നതിനായി അബ്കാരി നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സർക്കാർ; ആവശ്യക്കാർക്ക് നിയന്ത്രിതമായ അളവിൽ മദ്യം നൽകുക ബിവറേജസ് കോർപറേഷൻ വെയർഹൗസുകളിൽ നിന്ന്; ഏപ്രിൽ 24ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിന് മാർച്ച് 30 മുതൽ മുൻകാല പ്രാബല്യവും; ഇതുവരെ ബാറുകൾക്കും ബിവറേജസ് ഔട്ട് ലെറ്റുകൾക്കും മദ്യം നൽകിയിരുന്ന വെയർ ഹൗസുകളിൽ നിന്ന് ഇനിമുതൽ ഉപഭോക്താവിന് നേരിട്ട്മദ്യം; അസാധാരണ കാലഘട്ടത്തിൽ അസാധാരണ മദ്യനയവുമായി ഇടത് സർക്കാർ
April 24, 2020തിരുവനന്തപുരം: നിയന്ത്രിതമായ അളവിൽ ബിവറേജസ് കോർപറേഷൻ വെയർഹൗസിൽ നിന്ന് ആവശ്യക്കാരന് മദ്യം നൽകാമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി അബ്കാരി നിയമം സർക്കാർ ഭേദഗതി ചെയ്തു. മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തോടെയ...
-
അഭിഭാഷകവൃത്തിയിൽ 27 വർഷത്തെ പ്രവർത്തന പരിചയം; സൈബർ നിയമങ്ങളെ കുറിച്ചുള്ള അഗാധമായ പാണ്ഡിത്യം; മലയാളികൾക്ക് അധികം പരിചിതയല്ലെങ്കിലും സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും സൈബർ കേസുകൾ വാദിച്ച് ജയിക്കുന്നതിൽ അതി സമർത്ഥ; സ്പ്രിൻക്ലർ കേസിൽ മലയാളികൾക്ക് ഇന്നറിയേണ്ടിയിരുന്നത് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ എൻ.എസ്.നപ്പിനൈ ആരാണെന്നും
April 24, 2020കൊച്ചി: സ്പ്രിൻക്ലർ കേസിൽ വിജയം തങ്ങൾക്കെന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുപോലെ അവകാശപ്പെടുമ്പോൾ മലയാളികൾ അന്വേഷിക്കുന്നത് ആരാണീ എൻ.എസ്.നപ്പിനൈ എന്നാണ്. സർക്കാരിനായി വാദം തുടങ്ങിയപ്പോഴാണ് മിക്ക മ...
-
അമ്മേടെ നായർക്കൊപ്പം; 'പൂപ്പൽ പിടിച്ച ഒരു പഴംകാഴ്ച'; ഇടവേള ബാബുവിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ; ചിത്രം വൈറൽ
April 24, 2020നടൻ ഷമ്മി തിലകൻ പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് സോഷ്യമീഡിയയിൽ വൈറലാകുന്നത്. നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനൊപ്പമുള്ള ചിത്രമാണ് ഇത്. ടി കെ രാജീവ് കുമാറിന്റെ ഒറ്റയാൾ ...
-
കൊടുമൺ കൊലപാതകം: പ്രചരിക്കുന്ന കഥകൾ പലതും കെട്ടിച്ചമച്ചത്; മുഖ്യപ്രതി മുൻപ് വീണാ ജോർജിന്റെ വീട്ടിൽ നിന്ന് സിസിടിവി ക്യാമറ മോഷ്ടിച്ചെന്ന കഥ തള്ളി പൊലീസ്; സിസിടിവി ക്യാമറ മോഷ്ടിക്കപ്പെട്ടത് എംഎൽഎയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു വീട്ടിൽ നിന്ന്; പ്രതികളുടെ ജാമ്യാപേക്ഷ ജുവനൈൽ കോടതി തള്ളി; കസ്റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ അപേക്ഷ ഭേദഗതി വരുത്താൻ മടക്കി അയച്ചു: പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത് സിപിഎം നേതാവായ അഭിഭാഷകൻ
April 24, 2020പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കലിൽ പതിനാറുകാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി കഴുത്തറുത്ത് കുഴിച്ചു മൂടിയ കേസിൽ പ്രതികളായ രണ്ടു കുട്ടികളുടെയും ജാമ്യപേക്ഷ ജുവനൈൽ കോടതി തള്ളി. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട...
-
ലോക്ഡൗണിനേക്കാൾ വലുത് റമദാനിലെ കഞ്ഞി വിതരണം; നിയമം മറി കടന്ന് സിപിഎം നേതാവിന്റെ നേതൃത്വത്തിൽ കഞ്ഞി വിതരണം; പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടത് ഇരുപതോളം പേർ; നേതാവും കൂട്ടാളിയും അറസ്റ്റിൽ: സംഭവം ഇന്ന് വൈകിട്ട് അടൂരിൽ
April 24, 2020അടൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശവും ലോക്ക് ഡൗൺ വിലക്കും മറി കടന്ന് സിപിഎം നേതാവിന്റെ നേതൃത്വത്തിൽ റംസാൻ നോമ്പു തുറയോട് അനുബന്ധിച്ച് കഞ്ഞി വിതരണം നടത്തി. ...
MNM Recommends +
-
കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
-
കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
-
കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
-
സംസ്ഥാന ബജറ്റ് ആശാവഹം; പാലായ്ക്ക് കുറച്ചുകൂടി പരിഗണന പ്രതീക്ഷിച്ചിരുന്നെന്നും മാണി സി കാപ്പൻ
-
മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
-
നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
-
ജയിക്കേണ്ട കളിയിൽ സമനില ഇരന്നുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനോട് ഗോൾ വഴങ്ങിയത് കളി തീരാൻ 30 സെക്കന്റുകൾ ബാക്കി നിൽക്കെ; ശനിയാഴ്ച മുംബൈയും ഹൈദരാബാദും നേർക്കുനേർ
-
ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
-
ആന്ധ്രയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; ടിഡിപി, ബിജെപി പ്രവർത്തകർക്ക് പങ്കെന്ന് ഡിജിപി
-
ലഹരിക്കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ എൻസിബി കസ്റ്റഡിയിൽ; സമീർ ഖാൻ പിടിയിലായത് ലഹരി ഇടപാടിന് ഓൺലൈൻ വഴി 20000 രൂപ കൈമാറിയതിന്; ബാന്ദ്രയിലെ വസതിയിലടക്കം റെയ്ഡ്
-
പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ചത് തോക്ക് ഉപയോഗിച്ച്; വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് യുവാക്കൾ അറസ്റ്റിൽ
-
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴംഗ സംഘം മൈസൂർ പൊലീസിന്റെ പിടിയിൽ
-
ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
-
കോവിഷീൽഡ് വാക്സിന് അംഗീകാരം നൽകി നേപ്പാൾ; ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിൻ ലഭ്യമാക്കും; 20 ലക്ഷം ഡോസ് നേപ്പാളിന് കൈമാറുമെന്ന് റിപ്പോർട്ട്
-
ടെലിഫിലിം നിർമ്മാണത്തിനെന്ന വ്യാജേന കിഡ്നാപ്പിങ്: ചാലിശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വർണമടക്കം കൊള്ളയടിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല
-
വീട്ടിൽ നിന്നും നിന്നും ഇറങ്ങുമ്പോൾ നന്നായിരുന്ന മകൾ മരിക്കുമ്പോൾ ക്ഷീണിച്ച നിലയിൽ; പോക്സോ കേസിലെ ഇര മരിച്ച സംഭവം വിശദമായി അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ
-
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിഎസ്പി രാഷ്ട്രീയ സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി
-
കോവിഡിനെക്കാൾ അപകടകാരി ബിജെപി; രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നുവെന്നും നുസ്രത്ത് ജഹാൻ; പശ്ചിമ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നു
-
കെ ബി ഗണേശ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു
-
കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന് നാളെ രാജ്യത്ത് തുടക്കം; ആദ്യം അണിചേരുക 30,000 മുൻനിര പോരാളികൾ; തുടക്കത്തിൽ കോവിഷീൽഡ് വാക്സിൻ; തുടക്കമിടുക പ്രധാനമന്ത്രി; വാക്സിൻ സ്വീകരിച്ച് 30 മിനിറ്റ് വരെ നിരീക്ഷണം