1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

തടവറയിലെ അടിപൊളി ജീവിതത്തിന് താൽക്കാലം വിട! ഷുഹൈബിനെ വെട്ടിനുറക്കി കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരി അടക്കം നാല് പ്രതികൾ ജയിലിന് പുറത്തേക്ക്; ഹൈക്കോടതി ജാമ്യത്തിൽ പുറത്തിറങ്ങുന്ന 'സഖാക്കൾക്ക്' സോഷ്യൽ മീഡിയയിൽ വീരപരിവേഷം നൽകരുതെന്ന് സൈബർ സഖാക്കൾക്ക് കർശന നിർദ്ദേശം നൽകി പാർട്ടി; ബിജെപിയും കോൺഗ്രസും ആയുധമാക്കുന്നത് ഒഴിവാക്കാൻ സ്വീകരണങ്ങളും അഭിവാദ്യങ്ങൾ രഹസ്യമായി മതിയെന്നും നിർദ്ദേശം; തില്ലങ്കേരിയെയും കൂട്ടരെയും പുറത്തിറക്കാൻ സിപിഎം എറിഞ്ഞത് കോടികളെന്നും ആക്ഷേപം

April 24, 2019 | 11:07 pm

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ് പി ഷുഹൈബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിപിഎം പ്രവർത്തകനും സൈബർ ലോകത്തെ സജീവ സിപിഎം പ്രവർത്തകനുമായി ആകാശ് തില്ലങ്കേരിയുടെ ജയിലറയി...

തീപാറിയ പോരാട്ടത്തിന് ശേഷം തെല്ലൊന്നു വിശ്രമിച്ച് ഇന്നസെന്റ്; പരാജയ ഭീതി ഒട്ടുമില്ലാത്തതിന്റെ കാരണങ്ങൾ അനവധിയാണ്; വെള്ളിത്തിരയിൽ ചിരിപടർത്താൻ മാത്രമല്ല പാർലമെന്റിൽ ഇടപെടാനും നാട്ടിൽ വികസനം എത്തിക്കാനും കഴിഞ്ഞു എന്ന ആത്മവിശ്വാസവും കൈമുതൽ

April 24, 2019 | 10:56 pm

ഇരിങ്ങാലക്കുട: തീപാറുന്ന വെയിലിൽ അതിനെക്കാൾ ചൂടേറിയ തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ഒന്നര മാസമായി കേരളത്തിൽ നടന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വിശ്രമമില്ലാത്ത പ്രവർത്തനമായിരുന്നു സ്ഥാനാർത്ഥികളും പ്രവർ...

തെക്കൻ കേരളത്തിൽ കടൽക്ഷോഭം ശക്തമാകുന്നു; ശ്രീലങ്കക്ക് സമീപം നാളെയോടെ ന്യൂനമർദ്ദം രൂപം കൊള്ളും; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ മടങ്ങി വരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; തീരദേശത്ത് നിരീക്ഷണം ശക്തമാക്കി പൊലീസ്

April 24, 2019 | 10:40 pm

തിരുവനന്തപുരം: ശ്രീലങ്കക്ക് സമീപം നാളയോടെ ന്യൂനമർദ്ദമേഖല രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇത് ശക്തി പ്രാപിച്ച് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന...

കല്ലട ട്രാവൽസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിങ് ഏജൻസികൾക്ക് നോട്ടീസ്; 23 ബസുകൾക്കെതിരെ നടപടിയെടുത്തു; ഒരാഴ്ചയ്ക്കകം ലൈസൻസ് എടുക്കണമെന്ന് ഗതാഗത കമ്മീഷണർ; പെർമിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങൾക്ക് 5000 രൂപ പിഴ ചുമത്തി; ഓപ്പറേഷൻ നൈറ്റ് റൈഡിൽ നടപടി ശക്തമാക്കി; കായംകുളത്ത് കല്ലട ബസ് വഴിയിൽ തടഞ്ഞ് എഐവൈഎഫ് പ്രവർത്തകർ

April 24, 2019 | 10:19 pm

തിരുവനന്തപുരം: യാത്രക്കാരെ മർദ്ദിച്ച കല്ലട ട്രാവൽസിനെതിരായ പ്രതിഷേധം ശക്തമായതോടെ നടപടികളുമായി മോട്ടോർ വാഹന വകുപ്പ് നടന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിങ് ഏജൻസികൾക്ക് നോട്ടീസ് നൽകി കൊണ്ടാണ് മ...

മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ നിന്നും 'അപ്രത്യക്ഷമായി'; തിരഞ്ഞെടുപ്പ് കാലയളവിൽ ആകെ ലഭിച്ചത് 426 പരാതികൾ; പരാതിക്ക് കാരണമായത് പുൽവാമ ആക്രമണത്തിൽ കൊലപ്പെട്ട സൈനികർക്കും ബാലക്കോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്ത സൈനികർക്കും വോട്ട് സമർപ്പിക്കണമെന്ന മോദിയുടെ പ്രസംഗം

April 24, 2019 | 10:14 pm

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്കും ബാലക്കോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികർക്കും വോട്ട് സമർപ്പിക്കണമെന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പിന്നാലെ വന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

ബിജെപി വഞ്ചിച്ചെന്ന് കവിത ഖന്ന; കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന സണ്ണി ഡിയോളിനെതിരെ ഗുരുദാസ്പൂരിൽ മത്സരിക്കാൻ തയ്യാറെടുത്ത് അന്തരിച്ച ബിജെപി നേതാവ് വിനോദ് ഖന്നയുടെ ഭാര്യ; താൻ എംപിയായി കാണാനാഗ്രഹിച്ച ജനങ്ങളെയും പാർട്ടി വഞ്ചിച്ചെന്നും ആരോപണം

April 24, 2019 | 09:55 pm

ഡൽഹി: കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ബോളിവുഡ് നടൻ സണ്ണി ഡിയോളിനെ ഗുരുദാസ്പുരിൽ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തിനെതിരെ അന്തരിച്ച മുൻ എംപിയും നടനുമായ വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന രംഗത്ത്. ഭർത്ത...

ശരവേഗത്തിലോടി കേരളക്കരയുടെ അഭിമാന താരം സൃഷ്ടിച്ചത് മിന്നും വിജയം; ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പി.യു. ചിത്രയ്ക്ക് സ്വർണം; വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ താരം നേട്ടം കൊയ്തത് 4.14.56 സെക്കണ്ടിൽ; അവസാന 300 മീറ്ററിലെ കുതിപ്പിൽ താരം പിന്നിലാക്കിയത് ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ

April 24, 2019 | 09:45 pm

ദോഹ: ട്രാക്കിൽ വേഗതയുടെ തീപ്പൊരി സൃഷ്ടിക്കുന്ന കേരളക്കരയുടെ അഭിമാന താരം വീണ്ടും വിജയത്തിന്റെ തിളക്കത്തിൽ. ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ അഭിമാന താരമായ പി.യു.ചിത്ര സ്വർണം നേടി. വനിതകള...

ഗ്രേവി വേണമെങ്കിൽ മുപ്പതു രൂപയും ഇരുപത് മിനിറ്റും വേണം; ഇവിടുത്തെ രീതിയിതാ; ഭക്ഷണം വേണ്ടെങ്കിൽ കാശു തന്നിട്ട് വേറെ ഹോട്ടലിൽ പോയാട്ടെ; ഗുണ്ടകൾ നടത്തുന്ന തൃശ്ശൂർ അരമന റസ്റ്റോറന്റിലെ അനുഭവം തുറന്നെഴുതി മാധ്യമപ്രവർത്തകനായ കെ എ ഷാജി

April 24, 2019 | 09:40 pm

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ സമാന്തര ഭരണത്തിലെന്നാണ് അടുത്തിടെ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കയ്യിൽ പണവും കായബലവും ഉള്ളവൻ അവന് അനുഗുണമായ നിയമങ്ങൾ ചിന്തിക്കുകയും നടപ്പിലാക്കുകയും അത് ചോദ...

പിറവത്ത് ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം; നിരവധി വീടുകൾ ഭാഗീകമായും ഒരു വീട് പൂർണമായും തകർന്നു; പിറവം വലിയ പള്ളിയുടെ നടപന്തലിന്റെ ഓടുകൾ കാറ്റിൽ പറന്നു; വീടിന് മുകളിൽ മരം വീണും അപകടം

April 24, 2019 | 09:38 pm

പിറവം: ഇന്ന് വൈകേന്നേരം പിറവം മേഖലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. നിരവധി വീടുകൾ ഭാഗീകമായും ഒരു വീട് പൂർണമായും തകർന്നു. പിറവം വലിയ പള്ളിയുടെ നടപന്തലിന്റെ ഓടുകൾ കാറ്റി...

ആറു വയസ്സുകാരൻ കുനിഞ്ഞിരുന്നുകൊടുത്തു...മറ്റൊരാൾ മുതുകിൽ ചവിട്ടിക്കയറി പോസ്റ്ററൊട്ടിച്ചു; ഫോട്ടോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കുഞ്ഞുങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടി; സോഷ്യൽ മീഡിയയിൽ വൈറലായ കുഞ്ഞുങ്ങളെ നാളെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽവെച്ച് ആദരിക്കും

April 24, 2019 | 09:23 pm

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വൈറലായ നാലു കുഞ്ഞുങ്ങളുണ്ട് മഞ്ചേരിയിൽ. ആറുവയസ്സു പ്രായം തോന്നിക്കുന്ന ഈ കുഞ്ഞുങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വീടിന്റെ മുമ്പിലുള്ള മതിലിലാണ് പോസ്റ്റ...

പുൽവാമ ആക്രമണത്തിന് ശേഷം മാത്രം സൈന്യം വധിച്ചത് 41 തീവ്രവാദികളെ; ഈ വർഷം ആകെ കൊല്ലപ്പെട്ടത് 69 ഭീകരർ; 12 പേരെ ജീവനോടെ പിടികൂടിയെന്നും ലെഫ്‌നന്റ് ജനറൽ കെ ജി എസ് ദില്ലൻ

April 24, 2019 | 09:14 pm

ശ്രീനഗർ: പുൽവാമ ആക്രമണത്തിന് ശേഷം മാത്രം 41 തീവ്രവാദികളെ സൈന്യം വധിച്ചതായി 15 കോപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ കെ.ജി.എസ് ദില്ലൻ. തീവ്രവാദ സംഘടനകളിൽ ആകൃഷ്ടരാകുന്ന പ്രദേശവാസികളുടെ എണ്ണത്തിൽ കുറവുണ്ടായിട്...

മാതൃഭൂമി ലേഖകൻ ഉണ്ണിത്താൻ വധശ്രമക്കേസിൽ ഡിവൈഎസ്‌പി അബ്ദുൾ റഷീദ് കുറ്റവിമുക്തൻ; കുറ്റാരോപിതനെതിരെ മാപ്പ് സാക്ഷി നൽകിയ മൊഴി നില നിൽക്കുന്നതല്ലെന്ന് സിബിഐ കോടതി; തിരിച്ചടിയായത് കണ്ടെയ്‌നർ സന്തോഷ് റഷീദിനെതിരെ നൽകിയ മൊഴി കളവാണെന്ന സിബിഐ വിലയിരുത്തൽ

April 24, 2019 | 09:14 pm

തിരുവനന്തപുരം: മാതൃഭൂമി കൊല്ലം റിപ്പോർട്ടറായ വി.ബി.ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ഡിവൈഎസ്‌പി അബ്ദുൾ റഷീദ് കുറ്റക്കാരനല്ലെന്ന് കണ്ട് തിരുവനന്തപുരം സി ബി ഐ കോടതി കുറ്റവിമുക്തനാക്കി വിട്ടയച...

സുരേഷ് കീഴാറ്റൂരിനെ വധിക്കും, നീയാരാടാ പോസ്റ്റിടാൻ.. എന്നലറികൊണ്ടാണ് അക്രമി സംഘം വീടിനകത്തേക്ക് കയറിയത്; ഇരുന്നൂറോളം പേർ വീടുവളഞ്ഞപ്പോൾ വടിയുമായി അകത്തു കയറിയത് നാലഞ്ചുപേർ; ഭാര്യയെ തള്ളിയിട്ട് മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു; ഭാര്യയുടെ നിലവിളി കേട്ടാണ് അനിയനും അമ്മയും ഓടിയെത്തിയത്; കീഴാറ്റൂരിൽ കള്ളവോട്ടിനെക്കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് സിപിഎം നടത്തിയത് വീട് കയറിയുള്ള ആക്രമണമെന്ന് സുരേഷ് കീഴാറ്റൂർ മറുനാടനോട്; കീഴാറ്റൂരിലെ വയൽക്കിളികളെ മർദ്ദിച്ചൊതുക്കാൻ സിപിഎം

April 24, 2019 | 09:02 pm

കണ്ണൂർ: സുരേഷ് കീഴാറ്റൂരിന് നേരെ ഇന്നലെ കീഴാറ്റൂരിൽ നടമാടിയത് കണ്ണൂരിൽ സിപിഎം അനുവർത്തിക്കുന്ന ഗുണ്ടായിസം തന്നെ. കീഴാറ്റൂരിലെ കള്ളവോട്ടിന്റെ പ്രശ്‌നം സുരേഷ് കീഴാറ്റൂർ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ...

'മഴ...ചായ...ജോൺസൺ മാഷ്...ആഹാ'; ചായക്കടയിലെ റേഡിയോ ഓൺചെയ്ത് വരാന്തയിൽ നിന്ന് മഴ ആസ്വദിച്ച് ചായ കുടിക്കുന്ന ദുൽഖർ; ഡി ക്യു നായകനാകുന്ന 'ഒരു യമണ്ടൻ പ്രേമകഥ'യുടെ രണ്ടാം ടീസറിറങ്ങി മണിക്കൂറുകൾക്കകം കണ്ടത് മൂന്നര ലക്ഷത്തിലധികം ആളുകൾ; ദീർഘനാളുകൾക്ക് ശേഷം പ്രിയതാരത്തെ വെള്ളിത്തിരയിൽ കാണാൻ ആവേശത്തോടെ 'കുഞ്ഞിക്ക' ആരാധകർ

April 24, 2019 | 08:57 pm

'അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ'...മലയാളക്കര നെഞ്ചോട് ചേർത്ത പാട്ട് കേട്ട് പെരുമഴ ആസ്വദിച്ച് ചായ കുടിക്കുന്ന ദുൽഖർ സൽമാൻ. കുഞ്ഞിക്ക നായകനാകുന്ന ചിത്രം ' ഒരു യമണ്ടൻ പ്രേമകഥയുടെ രണ്ടാം ടീസർ പുറത്...

ചരിത്രത്തിലാദ്യമായി കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റുകളിൽ സ്ഥാനാർത്ഥികളുമായി ബിജെപി; ഭരണം പിടിക്കാനുള്ള പെടാപ്പാടിനിടയിൽ കോൺഗ്രസിന് നഷ്ടമാകുന്നത് സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള പാരമ്പര്യം; മൂന്നര പതിറ്റാണ്ടു കൊണ്ട് ബിജെപി നിഷ്പ്രഭമാക്കിയത് നുറ്റാണ്ടു ചരിത്രം പേറുന്ന പ്രസ്ഥാനത്തെ

April 24, 2019 | 08:56 pm

ഡൽഹി: കോൺഗ്രസ് ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ബിജെപി ഉയർത്തുന്ന രാഷട്രീയ വെല്ലുവിളിയെ നേരിടാൻ രാജ്യത്ത് സാധ്യമായ എല്ലാ പാർട്ടികളുമായും...

MNM Recommends

Loading...
Loading...