1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
10
Friday

'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ

March 24, 2020 | 11:09 pm

കോഴിക്കോട്: വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന സർക്കാർ നിർദ്ദേശം തുടർച്ചയായി ലംഘിക്കപ്പെടുന്നു. നീരീക്ഷണത്തിൽ കഴിയുന്നവരെക്കുറിച്ച് വിവരമെടുക്കാൻ വീടുകളിലേക്ക് ചെല്ലുന്ന...

കോവിഡ്-19 ലോക് ഡൗൺ: ശബരിമല ഉത്സവം മാറ്റിവച്ചു; ക്ഷേത്രനട ഉത്സവത്തിനായി തുറക്കില്ലെന്ന് ദേവസ്വം ബോർഡ്

March 24, 2020 | 10:36 pm

സന്നിധാനം: ഈ മാസം 29 മുതൽ ഏപ്രിൽ 7വരെ നടത്താനിരുന്ന ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം - മഹോൽസവം മാറ്റിവച്ചു. ഈ സാഹചര്യത്തിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഉൽസവത്തിനായി തുറക്കുകയില്ലെന്ന് ...

കോവിഡ് സമൂഹവ്യാപനം നടക്കുന്ന മൂന്നാംഘട്ടം ആസന്നം; രോഗ ബാധിതരുടെ എണ്ണം 500 കടന്നു; പത്ത് മരണവും; മഹാരാഷ്ട്രയിൽ കാര്യങ്ങൾ അപകടകരമായ നിലയിലേക്ക് നീങ്ങുന്നു; കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടുന്നു; സമ്പർക്കം ഒഴിവാക്കുകയാണ് മഹാമാരി തടയാനുള്ള പ്രധാന പോംവഴിയെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പും; രാജ്യം മുഴുവൻ അടച്ചിടാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ച ഘടകങ്ങൾ ഇവയൊക്കെ

March 24, 2020 | 10:21 pm

ന്യൂഡൽഹി: രാജ്യത്ത് അഞ്ചൂറിലധികംപേർ കോവിഡ് ബാധിതർ ആവുകയും പത്തുപേർ മരിക്കയും ചെയ്തതും, മഹാരാഷ്ട്രയിൽ കാര്യങ്ങൾ അപകടകരമായ നിലയിലേക്കാണ് പോകുന്നതെന്നുമുള്ള റിപ്പോർട്ടുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...

നിപ്പയ്‌ക്കെതിരെ പ്രകൃതി ചികിത്സ അവകാശപ്പെട്ട് രംഗത്തെത്തിയത് ആരോഗ്യവകുപ്പിനെ വെല്ലുവിളിച്ച് വവ്വാൽ ഭക്ഷിച്ച പഴങ്ങൾ കഴിച്ച്; പൊലീസ് പൊക്കി അകത്തിട്ടിട്ടും പിന്നോട്ടില്ലാതെ വീണ്ടും പ്രകൃതി ചികിത്സ; കൊറോണ കേരളത്തിൽ റിപ്പോർട്ട് ചെയ്തപ്പോഴും പ്രകൃതി ചികിത്സയുമായി വീണ്ടും രംഗത്ത്; കൊറോണയ്‌ക്കെതിരെ പ്രകൃതി ചികിത്സയുമായി എത്തിയ മോഹനൻ വൈദ്യർ ജയിലിൽ കൊറോണ നിരീക്ഷണത്തിൽ; വിയ്യൂർ ജയിലിലെ സഹതടവുകാരനേയും നിരീക്ഷണത്തിലേക്ക് മാറ്റി

March 24, 2020 | 10:13 pm

തിരുവനന്തപുരം: കൊവിഡ് വ്യാജ ചികിത്സയുടെ പേരിൽ അറസ്റ്റ് ചെയ്ത മോഹനൻ വൈദ്യർ കൊറോണ നിരീക്ഷണത്തിലെന്ന് വിവരം. വിയ്യൂർ ജയിലിൽ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കൊപ്പമുണ്ടായിരുന്ന തടവുകാരെ കഴിഞ്ഞ ദി...

ചോരയിൽ കുളിച്ച് അർധനഗ്നമായ നിലയിൽ പന്ത്രണ്ട്കാരിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് പിറക് വശത്തായി; കൃഷിസ്ഥലത്ത് നിന്ന് വീട്ടുകാർ തിരിച്ചെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മകളെ; വായിൽ സ്പാനർ കുത്തിക്കയറ്റിയും സ്വകാര്യഭാഗങ്ങളിൽ അടക്കം മുറിവുകൾ കാണപ്പെട്ട നിലയിലും മൃതദേഹം; രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ഞെട്ടിക്കുന്ന വാർത്ത

March 24, 2020 | 09:33 pm

കാൺപുർ: ഉത്തർപ്രദേശിൽനിന്ന് വീണ്ടും നടുക്കുന്ന വാർത്ത. ഹാമിർപുരിലെ ചികാസി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസുകാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. അർധനഗ്‌നമായ നിലയിൽ പെൺകുട്ടിയുടെ വീടിന് പുറകുവശത്താണ് മൃത...

സംസ്ഥാന സർക്കാരിന്റെ കൊറോണ നിർദേശങ്ങൾ ലംഘിച്ച് വിവാഹം; ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയറും പാസ്റ്ററും അറസ്റ്റിൽ; വിവാഹം നടത്തിയത് വധുവിന്റെ ഭവനത്തിൽ സഭാ വിശ്വാസികളെ പോലും അറിയിക്കാതെ; ആൾക്കുട്ടം കണ്ട് നാട്ടുകാർ പരാതിപ്പെട്ടതോടെ പാസ്റ്റർമാരെ അറസ്റ്റ് ചെയ്ത് ചെങ്ങന്നൂർ പൊലീസും; വിവാഹത്തിന് മുളക്കുഴ സ്റ്റേറ്റ് ഓഫീസിന്റെ അനുമതിയും ലഭിച്ചില്ല; സർക്കാർ നിർദ്ദേശം ലംഘിച്ച സംഭവത്തിൽ മുഖം നോക്കാതെ നടപടിയുമായി പൊലീസും

March 24, 2020 | 09:23 pm

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിന്റെ കൊറോണ നിർദേശങ്ങൾ പാലിക്കാതെ വിവാഹം നടത്തിതിന് ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയറും പാസ്റ്ററും അറസ്റ്റിൽ. ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയർ പാസ്റ്റർ പി ജെ ജെയിംസ്, പാസ്റ്റർ പി എം തോ...

ഓരോരുത്തരുടെയും വീട്ടുപടിക്കൽ അദൃശ്യമായ ലക്ഷ്മണരേഖയുണ്ട്; എന്തുസംഭവിച്ചാലും നമ്മൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്; ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രി തൊട്ട് വിദൂര മേഖലകളിലെ ഗ്രാമീണർക്ക് വരെ ബാധകം; വീടുകളിൽ ഇരിക്കൂ...നിങ്ങളെ സുരക്ഷിതരാക്കാൻ അഹോരാത്രം സമർപ്പിച്ചവരെ ഒരുനിമിഷം ഓർക്കൂ...കൈകൂപ്പി അപേക്ഷിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ലോക് ഡൗൺ പ്രഖ്യാപനത്തെ നെഞ്ചിലേറ്റി ഇന്ത്യൻ ജനത; വൈറസിനെ തുരത്താൻ കേന്ദ്രസർക്കാർ നീക്കി വയ്ക്കുന്നത് 15,000 കോടിയെന്നും മോദി

March 24, 2020 | 09:21 pm

ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം വട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം കൊറോണ വൈറസ് മഹാമാരിയുടെ പിടിയിൽ പെട്ടുഴലുമ്പോൾ. 190 രാഷ്ട്രങ്ങൾ എന്തുചെയ്യണമെന്നറിയാതെ ...

കൊവിഡ് രോഗിയോടൊപ്പം ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് സെൽഫി; ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ പണി കിട്ടിയത് പാക്കിസ്ഥാനിലെ ആരോഗ്യവിഭാഗം ഉദ്യോസ്ഥർക്ക്; ആറ് പേർക്ക് സസ്‌പെൻഷൻ

March 24, 2020 | 09:13 pm

കറാച്ചി: കൊവിഡ് 19 രോഗിയോടൊപ്പം സെൽഫിയെടുത്ത ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. പാക്കിസ്ഥാനിലാണ് സംഭവം. കൊവിഡ് 19 ബാധിതനായ രോഗിയോടൊപ്പം ഐസൊലേഷൻ കേന്ദ്രത്തിലാണ് ഉദ്യോഗസ്ഥർ സെൽഫിയെടുത്തത്. ചിത്രം സോഷ്യൽമീഡി...

ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തിൽ കോവിഡ് രോഗി; രാജ് മോഹൻ ഉണ്ണിത്താൻ ക്വാറന്റൈനിൽ

March 24, 2020 | 09:04 pm

തിരുവനന്തപുരം: കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ക്വാറന്റൈനിൽ. തിരുവനന്തപുരത്ത് വീട്ടിലാണ് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ കഴിയുന്നത്. ഡൽഹിയിൽനിന്ന് നാട്ടിലേക്ക് വന്ന വിമാനത്തിൽ കൊവിഡ് 1...

കൊവിഡ് 19ന് മരുന്നായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിർദേശിച്ച ക്ലോറോക്വിൻ കഴിച്ച രോഗി മരിച്ചു; ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയും ആശുപത്രിയിൽ; ഇയാൾ മരുന്ന് കഴിച്ചത് ഡോക്ടർമാരുടെ നിർദേശമില്ലാതെ; മലേറിയക്ക് ഫലപ്രദമായ ക്ലോറോക്വിൻ വളരെയധികം പാർശ്വഫലങ്ങളുള്ള മരുന്നാണെന്നും കൊറോണക്ക് ഫലപ്രദമാണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു; കോവിഡിൽ അബദ്ധങ്ങൾ തുടർന്ന് ഡോണാൾഡ് ട്രംപ്

March 24, 2020 | 08:55 pm

ന്യൂയോർക്ക്: പകർച്ചപ്പനിമൂലം മരിക്കുന്ന അത്ര ആളുകൾ കോവിഡിൽ മരിക്കില്ലെന്ന് പറഞ്ഞ്് തുടക്കം മുതലേ ഈ മഹാമാരിയെ നിസ്സാരവത്ക്കരിച്ച് കണ്ട വ്യക്തിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് പടരുമ്പോഴു...

നിരോധനാജ്ഞ മറികടന്ന് ചായക്കടയിൽ ആൾക്കൂട്ടമെത്തിയപ്പോൾ ലാത്തിവീശി ഓടിച്ച് പൊലീസ്; യുവാക്കൾ കേരംസ് കളിച്ചു കൊണ്ടിരുന്ന ചായക്കട നാട്ടുകാർ അടപ്പിച്ചു; ഇരുചക്രവാഹനത്തിൽ ചുറ്റുന്നവരെ വിരട്ടിയോടിച്ചു; കോവിഡ് നിരീക്ഷണത്തിൽനിന്ന് പുറത്തിറങ്ങി നടന്ന അഞ്ചു പേർക്കെതിരെ കേസെടുത്തു; ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കും; നഗരത്തിൽ തട്ടുകടപോലും അനുവദിക്കില്ലെന്ന് അധികൃതർ; മലപ്പുറത്ത് കൈവിട്ടുപോയ ലോക്ക്ഡൗൺ തിരിച്ചുപിടിച്ചത് പൊലീസിന്റെ ജാഗ്രതമൂലം

March 24, 2020 | 08:49 pm

മലപ്പുറം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച മലപ്പുറത്തെ ചായക്കടയിൽ ആൾക്കൂട്ടം. ലാത്തിവീശി പൊലീസ്. കേരംസ് കളിച്ചു കൊണ്ടിരുന്ന ചായക്കട നാട്ടുകാർ അടപ്പിച്ചു. നിരോധനം മറികടന്നു ഇരുചക്രവാഹനത്തിൽചുറ്റുന്നവരെ വിരട്ടിയ...

കോവിഡ് 19നെ തുരത്താൻ വേറൊരായുധമില്ല; രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ സമ്പൂർണ ലോക് ഡൗൺ; രാജ്യം പൂർണമായി അടച്ചിടുന്നത് 21 ദിവസത്തേക്ക്; ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മഹാമാരിയെ നേരിടാൻ ജനങ്ങൾ സാമൂഹിക അകലം പാലിക്കുകയല്ലാതെ വേറെ വഴിയില്ല; സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാമെങ്കിലും നമ്മുടെ ജീവൻ രക്ഷിക്കാൻ ഇത് അനിവാര്യം; വീട്ടിൽ അടച്ചിരിക്കൂ..സുരക്ഷിതരായിരിക്കൂ എന്നും മോദി

March 24, 2020 | 08:15 pm

ന്യൂഡൽഹി: ഇന്ന് രാത്രി മുതൽ രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 12 മുതലാണ് ലോക്ഡൗൺ. രാജ്യം പൂർണമായി അടച്ചിടുന്നത് 21 ദിവസത്തേക്കാണ്. സാമൂ...

'മാസ്‌കോ ഗ്ലൗസോ ധരിക്കാതെയാണ് രണ്ട് പുരുഷ ഹെൽത്ത് വർക്കർമാർ വീട്ടിൽ വന്നത്; സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ ഗർഭിണിയായ മരുമകളുടെ വീഡിയോ പുരുഷ ഹെൽത്ത് വർക്കർ എടുക്കാൻ നോക്കി; അപ്പോഴത്തെ സ്വഭാവിക പ്രതികരണമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായത്;' മകൻ ക്വാറന്റൈൻ ലംഘിച്ചത് അന്വേഷിക്കാനെത്തയ ഹെൽത്ത് ഇൻസ്പെക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ മുൻ എംപി എ കെ പ്രേമജത്തിന്റെ പ്രതികരണം ഇങ്ങനെ

March 24, 2020 | 08:03 pm

കോഴിക്കോട്: നിരീക്ഷണത്തിൽ കഴിയുന്ന മകൻ സർക്കാർ നിർദ്ദേശങ്ങൾ അവഗണിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതിന് പൊലീസ് കേസെടുത്ത മുൻ എം പിയും മുൻ മേയറുമായ എകെ ...

അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓകാരമൂർത്തിയെ സാക്ഷിയാക്കി പുറന്തള്ളിയത് സ്ത്രീകളടക്കം നൂറോളം പേരെ; ആരോരുമില്ലാതെ ക്ഷേത്രത്തിൽ അഭയം തേടിയവരെ പുറത്താക്കിയത് കോവിഡ് 19 നെ ഭയന്ന്; ഓച്ചിറ പരബ്രഹ്മ ക്ഷേത്രഭരണസമിതിയുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത വർഷങ്ങളായി ക്ഷേത്രത്തിൽ കഴിയുന്ന അന്തേവാസികളോട്; കരുനാഗപ്പള്ളി തഹസിൽദാർ ഇടപെട്ടിട്ടും ഭക്ഷണം പോലും നൽകാത്ത ഭരണസമിതിക്കെതിരെ നാട്ടുകാരും

March 24, 2020 | 07:47 pm

 കൊല്ലം: ക്ഷേത്രത്തിൽ അഭയം പ്രാപിച്ച അന്തേവാസികളെ കൊറോണയുടെ പേരിൽ പുറത്താക്കി. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ അന്തേവാസികളെയാണ് ക്ഷേത്ര ഭരണ സമിതി പുറത്താക്കിയത്. വർഷങ്ങളായി ക്ഷേത്രത്തിൽ കഴിയുന്ന സ്ത്രീകള...

MNM Recommends

Loading...
Loading...