April 20, 2024+
-
തൊഴിലുറപ്പ് പദ്ധതിയിലും മേൽനോട്ടത്തിന് 'സ്വന്തക്കാർ'; കുടുംബശ്രീ എഡിഎസിൽ നിന്നും മേറ്റുമാരെ തിരഞ്ഞെടുക്കാനുള്ള തീരുമാനം വിവാദത്തിൽ; കേന്ദ്രസർക്കാർ പദ്ധതിയും പാർട്ടി വളർത്താൻ സിപിഎം ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം
February 24, 2021പാലക്കാട്: താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ വിവാദം കെട്ടടങ്ങുംമുമ്പെ തൊഴിലുറപ്പു പദ്ധതിയിലും മേറ്റു(മേൽനോട്ടക്കാർ) മാരായി സ്വന്തക്കാരെ നിയമിക്കാൻ വഴിയൊരുക്കി പിണറായി സർക്കാർ. കുടുംബശ്രീ എഡിഎസിൽ ന...
-
ചേർത്തല വയലാറിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റുമരിച്ചു; കൊല്ലപ്പെട്ടത് വയലാർ സ്വദേശി രാഹുൽ ആർ കൃഷ്ണ എന്ന നന്ദു; നാഗംകുളങ്ങരയിൽ എസ്ഡിപിഐ വാഹനപ്രചാരണ ജാഥയിലെ പ്രസംഗ പരാമർശം ഏറ്റുമുട്ടലിന് കാരണമെന്ന് സൂചന; സ്ഥലത്ത് വൻ പൊലീസ് വിന്യാസം; വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ ബിജെപി ഹർത്താൽ
February 24, 2021ആലപ്പുഴ: ചേർത്തല വയലാറിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷത്തിൽ യുവാവ് വെട്ടേറ്റുമരിച്ചു. ആർഎസ്എസ് പ്രവർത്തകൻ വയലാർ ആശാരിപ്പറമ്പിൽ കടപ്പള്ളി വീട്ടിൽ സതീഷിന്റെ മകൻ രാഹുൽ ആർ. കൃഷ്ണയാണ് (നന്ദു) (22) മരിച്ചത്. സംഘർ...
-
അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കൈയടക്കി ഇന്ത്യ; ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്; ഇന്ത്യ മൂന്ന് വിക്കറ്റിന് 99; മിന്നും പ്രകടനവുമായി അക്ഷർ പട്ടേലും രോഹിത് ശർമയും
February 24, 2021അഹമ്മദാബാദ്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം വ്യക്തമായ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ വെറും 112 റൺസിന് പുറത്താക്കി ഇന്ത്യൻ ബൗളർമാർ ആദ്...
-
ജന്മനാട്ടിലെ 33 ആശുപത്രികൾ ആധുനികവത്കരിക്കാൻ മുൻകൈയെടുത്ത് റസൂൽ പൂക്കുട്ടി; ആശുപത്രികളെ ഒരുകുടക്കീഴിൽ കൊണ്ടുവന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുക ലക്ഷ്യം; ഇത് മാതൃകാപരമെന്ന് ആരോഗ്യമന്ത്രി
February 24, 2021തിരുവനന്തപുരം: കൊല്ലം അഞ്ചൽ ഹെൽത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുടെ റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ ആധുനികവത്ക്കരിക്കുന്നു. 28 സബ് സെന്ററുകൾ, 4 പ്രാഥമികാരോഗ്യ കേന്ദ...
-
ആദിവാസി കോളനികൾ സന്ദർശിച്ച് ഒപ്പം പ്രഭാത ഭക്ഷണം കഴിച്ച് കെ സുരേന്ദ്രൻ; വിജയയാത്രയെ സുൽത്താൻ ബത്തേരി പുത്തൻകുന്ന് കോളനി സ്വീകരിച്ചത് തുടികൊട്ടി, നൃത്തം ചെയ്ത്; വയനാട്ടിലെ ഏക സ്വീകരണ കേന്ദ്രം ബത്തേരിയാക്കിയത് സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്
February 24, 2021ബത്തേരി: വിജയ യാത്രയ്ക്കിടെ ആദിവാസി സുൽത്താൻ ബത്തേരിയിലെ കോളനികൾ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബത്തേരി പുത്തൻകുന്നിലെ കോളനിയിലെത്തിയ സുരേന്ദ്രൻ ആദിവാസികൾക്കൊപ്പം പ്രഭാത ഭക്ഷണവും ക...
-
തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
February 24, 2021മലപ്പുറം: കയ്യിൽ നയാ പൈസയില്ലാതെ തൃശൂരിൽ നിന്നും മലപ്പുറത്തേക്ക് ഓട്ടോവിളിച്ച് 27കാരിയായ യുവതി. കയ്യിൽ 2000ത്തിന്റെ നോട്ടാണെന്ന് പറഞ്ഞ് വഴിയിൽ വെച്ച് ഓട്ടോ ഡ്രൈവറെകൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു. ചങ്ങരം...
-
ചങ്ങരംകുളത്തെ 25കാരന്റെ കൊലപാതക കേസ്: കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി; മുഖ്യ പ്രതിയെ അന്വേഷണ സംഘം കോഴിക്കോട് എത്തിച്ച് തെളിവെടുത്തു; കത്തി കണ്ടെത്തിയത് താമരശ്ശേരി ചുരം ഒൻപതാം വളവിലെ പൊന്തക്കാട്ടിൽ നിന്ന്
February 24, 2021മലപ്പുറം: മലപ്പുറം ചങ്ങരംകുളത്തെ 25കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. പ്രധാന പ്രതിയെ അന്വേഷണ സംഘം കോഴിക്കോട് എത്തിച്ച് തെളിവെടുത്തു പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കോ...
-
'രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണം'; 'അവരുടെ വിവേകത്തെ അപമാനിക്കരുത്'; രാഹുലിന്റെ കേരള പ്രസ്താവനയിൽ പ്രതികരണവുമായി കപിൽ സിബൽ; രാജ്യത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി
February 24, 2021ന്യൂഡൽഹി: പതിനഞ്ചു വർഷം ഉത്തരേന്ത്യയിൽ എംപിയായിരുന്ന തനിക്ക് കേരളത്തിലെ എംപിയായതു പുത്തൻ അനുഭവമാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദത്തിൽ. ബിജെപി നേതാക്കൾ രൂക്ഷവിമർശനം ഉയർത്തുന്നതിനി...
-
നിയമസഭാംഗം ആയിരിക്കെ അന്തരിച്ച കെ.വി.വിജയദാസിന്റെ മക്കളിൽ ഒരാൾക്ക് ജോലി നൽകും; എൻട്രി കേഡറിൽ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം
February 24, 2021തിരുവനന്തപുരം: എംഎൽഎ ആയിരിക്കെ അന്തരിച്ച കെ വി വിജയദാസിന്റെ മക്കളിലൊരാൾക്ക് ജോലിനൽകാൻ മന്ത്രിസഭാ തീരുമാനം. കോങ്ങാട് നിന്നുള്ള സിപിഎം പ്രതിനിധി ആയിരുന്നു വിജയദാസ്. എൻട്രി കേഡറിലാണ് ജോലി നൽകുക. കോവിഡ് ബ...
-
ഒഡിഷ എഫ്.സിയെ ഗോൾമഴയിൽ മുക്കി മുംബൈ സിറ്റി; ജയം ഒന്നിനെതിരെ ആറു ഗോളുകൾക്ക്; സീസണിലെ ആദ്യ ഹാട്രിക്കുമായി ബിപിൻ സിങ് വിജയശിൽപി; വ്യാഴാഴ്ച ജംഷേദ്പുർ ബെംഗളുരു പോരാട്ടം
February 24, 2021ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ മുംബൈ എഫ്.സി തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ചു. ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്.സിയെ ഒന്നിനെതിരേ ആറുഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്.ബിപിൻ സിങ് ഹാട്ര...
-
സ്ഥിരം യാത്രക്കാർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല; ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കൂ; കേരളത്തിൽ നിന്ന് വരുന്നവർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക
February 24, 2021ബംഗളൂരു: കേരളത്തിൽ നിന്ന് വരുന്നവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. നിയന്ത്രണങ്ങളിൽ സർക്കാരിനോട് കർണാടക ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്...
-
കേരളം ബിജെപിക്ക് ബാലികേറാമലയല്ല; കക്ഷിരാഷ്ട്രീയത്തിനപ്പുറം വലിയൊരു വിഭാഗം ജനങ്ങൾ വിജയയാത്രയിൽ പങ്കാളികളായി; മതം നോക്കി കേരളത്തെ പങ്കുവെക്കുകയാണ് ഇരുമുന്നണികളുമെന്നും കെ.സുരേന്ദ്രൻ
February 24, 2021കോഴിക്കോട്: കേരളത്തിൽ സാമൂഹിക നീതി അട്ടിമറിച്ചു കൊണ്ട് മതേതരത്വം തകർക്കുകയാണ് ഇരു മുന്നണികളുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മതത്തിന്റെ അടിസ്ഥാനത്തി കേരളത്തെ പങ്കുവെക്കുകയാണ് ഇരു മുന്നണ...
-
'നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും വലിയ കലാപകാരി'; കാത്തിരിക്കുന്നത് ട്രംപിന് നേരിടേണ്ടി വന്നതിനെക്കാൾ മോശം വിധി; രൂക്ഷ വിമർശനവുമായി മമതാ ബാനർജി
February 24, 2021കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് മോദിയെന്ന് അവർ വിമർശിച്ചു.ധൻഗാബാസ് (കലാപകാരി), ദയിത്യ (അസുരൻ) എന്നി...
-
കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ഡിവിഡിയുടെ ആധികാരികതയിൽ വിചാരണ വേളയിൽ ആക്ഷേപമുന്നയിക്കില്ലെന്ന് പ്രതികളുടെ സത്യവാങ്മൂലം; ഡിവിഡി പകർപ്പ് പ്രതികൾക്ക് നൽകി
February 24, 2021തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികളുടെ അധികാരികതയിലും കൃത്യതയിലും വിചാരണ വേളയിൽ...
-
വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ നടത്തുകയല്ല സർക്കാരിന്റെ ജോലി; ക്ഷേമപദ്ധതികളും വികസനവും നടപ്പാക്കുകയാണ് ഉത്തരവാദിത്തം; നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് ഭാരമെന്നും പ്രധാനമന്ത്രി; നാല് തന്ത്രപ്രധാന മേഖലകളിലൊഴികെ സ്വകാര്യവൽക്കരണം നടപ്പാക്കുമെന്ന് വ്യക്തമാക്കി നരേന്ദ്ര മോദി
February 24, 2021ന്യൂഡൽഹി: രാജ്യത്തെ തന്ത്രപരമായ നാല് മേഖലകളിൽ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ധനസമ്പാദനം, ആധുനിക വത്കരണ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി