April 25, 2024+
-
പ്രണയാഭ്യർത്ഥന നിരസിച്ച അദ്ധ്യാപികയെ ക്ളാസ് റൂമിൽ കയറി വെട്ടിയും കഴുത്തറുത്തും കൊന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; കടലൂരിലെ നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടത് ഗ്രാമത്തിലെ കശുമാവ് പ്ളാന്റേഷനിൽ; ആത്മഹത്യ ചെയ്യുമെന്ന് സഹോദരിക്ക് സന്ദേശം അയച്ചതിന് പിന്നാലെ മരണമെന്ന് പൊലീസ്
February 24, 2019കടലൂർ: ക്ളാസ് മുറിയിൽ കയറി അദ്ധ്യാപികയെ വെട്ടിയും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രേമത്തിന്റെ പേരിലായിരുന്നു അദ്ധ്യാപികയുടെ അരുംകൊല. ഇതിന് പിന്നാലെ തന്നെ പ്രതി ...
-
ജമ്മുവിലെ കുൽഗാമിലെ സംയുക്ത ഓപ്പറേഷനിൽ മൂന്നു ഭീകരരെ കാലപുരിക്ക് അയച്ച് ഇന്ത്യൻ ചുണക്കുട്ടികൾ; പതിനായിരം സൈനികരെ കാശ്മീരിൽ ഇറക്കി ഭീകരവേട്ട തുടങ്ങി ഇന്ത്യ; കാശ്മീർ താഴ് വരയുടെ ഓരോ കോണും അരിച്ചുപെറുക്കി ഓപ്പറേഷൻ; ഇന്ത്യ ഭീകരരെ തുടച്ചുനീക്കും എന്ന സ്ഥിതി വന്നതോടെ അതിർത്തിയിൽ വെടിവച്ച് പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാൻ; ഇന്നത്തെ ആക്രമണത്തിൽ പൊലീസ് ഡിസിപി അമൻ താക്കൂറിന് വീരമൃത്യു; മേജർ അടക്കം നാല് സൈനികർക്ക് പരിക്ക്
February 24, 2019ശ്രീനഗർ: ജമ്മുകാശ്മീരിലെ കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. അതേസമയം ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മേജർ ഉൾപ്പടെ നാല് സൈനികർക്ക് പരിക്കേൽ...
-
ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ വനിതാ സ്ഥാനപതിയെ നിയമിച്ച് സൗദി; ഖാലിദ് ബിൻ രാജകുമാരന് പകരം എത്തുന്നത് രാജകുടുംബാംഗമായ റിമ ബൻത് രാജകുമാരി; ഖഷോഗി കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ എംബിഎസിന്റെ നിർണായക നീക്കം; അമേരിക്കയിൽ നിന്ന് തിരിച്ചുവിളിച്ച ഖാലിദ് രാജകുമാരനെ ഉപപ്രധാനമന്ത്രി ആക്കിയത് സൽമാൻ രാജാവ് ലോകംചുറ്റലിനിടെ കെയ്റോയിൽ എത്തിയപ്പോൾ
February 24, 2019റിയാദ്: സൽമാൻ രാജാവ് ലോകം ചുറ്റുന്നതിനിടെ നിർണായക സ്ഥാനമാറ്റങ്ങളുമായി സൗദി രാജകുടുംബം. എംബിഎസിലേക്ക് അധികാരം വന്നതിന് ശേഷം വനിതകൾക്ക് ഉൾപ്പെടെ നിർണായക സ്ഥാനങ്ങളിൽ നിയമനം നൽകുന്നതിന്റെ ചുവടുപിടിച്ച് അമ...
-
ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിന്റെ അവസാന ഓവറിൽ ഹാട്രിക് നേടി സന്ദീപ് വാര്യർ; ശക്തരായ ആന്ധ്രയെ വീഴ്ത്തി സച്ചിൻ ബേബിയും കൂട്ടരും; ബാറ്റിങിൽ കരുത്ത് കാട്ടി വിഷ്ണു വിനോദ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് എട്ട് റൺസിന്റെ നാടകീയ ജയം
February 24, 2019മുളപടു (ആന്ധ്ര പ്രദേശ്): സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. ശക്തരായ ആന്ധ്ര പ്രദേശിനെ എട്ട് റൺസിനാണ് കേരളം വീഴ്ത്തിയത്. വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ഓവറിൽ നിർണായ...
-
ടി പി വധക്കേസ് പ്രതികൾക്കെന്താ ഡാൻസ് കളിച്ചൂടേ..? പാർട്ടി സെക്രട്ടറി തള്ളിപ്പറഞ്ഞാലും മുഹമ്മദ് ഷാഫി സിപിഎമ്മിന്റെ പ്രിയപ്പെട്ട ഡാൻസിങ് സഖാവ് തന്നെ! കല്യാണ വീട്ടിലെ പാട്ടിനൊപ്പം താളം വെച്ചത് പ്രചരിപ്പിക്കുന്ന നിങ്ങൾ ഇത് കൂടെ കണ്ണ് തുറന്നു കാണണം; ചൊക്ലിയിലെ ശ്രീ നിടുമ്പ്രം മടപ്പുര മഹോത്സവത്തിൽ വാദ്യമേളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഷാഫിക്ക, ഇതാണ് ഞങ്ങളുടെ സഖാവ്..! പുതിയ ഡാൻസിങ് വീഡിയോ സഹിതം സിപിഎം സൈബർ സഖാക്കളുടെ ന്യായീകരണ പോസ്റ്റ്
February 24, 2019കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ ടി പി കുഞ്ഞനന്തൻ തെറ്റുകാരനല്ലെന്ന് കാലങ്ങളായി സിപിഎം ആവർത്തിച്ചു പറയുന്നതാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു...
-
ആധുനിക നവോത്ഥാന നായകനാവാൻ വീര്യം പറയുന്ന പിണറായി വിജയൻ ആദ്യം ചെയ്യേണ്ടത് കണ്ണൂരിലെ കില്ലർ സ്ക്വാഡുകളെ ചിതറിക്കുകയാണ്; മുംബൈ ചേരിപോലെ പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിച്ച് മുംബൈ അധോലോകം പോലെ ഭീതിവിതച്ച് ഉറപ്പിക്കുന്ന ഏത് സാധാരണക്കാരനും ഊരുപേടിയില്ലാതെ ജീവിക്കാൻ അവസരം ഒരുക്കട്ടെ; കൊലപാതക കച്ചവടം കൊഴുപ്പിക്കാൻ നിശാ നൃത്തം നടത്തുന്ന ഷാഫിമാർ കേരളത്തോട് പറയുന്നത്- ഇൻസ്റ്റന്റ് റെസ്പോൺസ്
February 24, 2019ഒരുവശത്ത് നവോത്ഥാന നായകന്റെ പപരിവേഷവും മറുവശത്ത് ഉറച്ച ഭരണാധികാരിയുടെ പരിവേഷവും സംഘടിപ്പിച്ച് കേരളത്തിൽ ആദ്യമായി രണ്ട തവണ അടുപ്പിച്ച് മുഖ്യമന്ത്രിയായി എന്ന റിക്കോഡ് ഇടാനുള്ള തിരക്കിലും ധൃതിയിലുമാണ് ശ്...
-
റഡാറുകളെ വെട്ടിച്ച് മുന്നേറുന്ന അമേരിക്കൻ സ്റ്റെൽത്തിന്റെ രൂപം; മണിക്കൂറിൽ 80 മൈൽ വേഗത്തിൽ ബോംബുമായി ശത്രുപാളയങ്ങളിലേക്ക് പാഞ്ഞെത്തും; 40 മൈൽ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർക്കും; ലോകത്തിൽ യുദ്ധരംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തമായ എകെ 47 തോക്കുമായി എത്തിയ കലാഷ്നിക്കോവ് കുഞ്ഞൻ ഡ്രോണുമായി വീണ്ടും ഞെട്ടിക്കുന്നു; അബുദാബിയിലെ പ്രതിരോധ എക്സിബിഷനിൽ എത്തുന്ന ഈ 'ഇത്തിരിക്കുഞ്ഞൻ' ലോക യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കുമോ?
February 24, 2019അബുദാബി: ഒറ്റനോട്ടത്തിൽ റഡാറുകളെ വെട്ടിച്ച് മുന്നേറുന്ന അമേരിക്കൻ സ്റ്റെൽത്തിന്റെ കുഞ്ഞൻരൂപം. വീതി വെറും നാലടി. ഒറ്റ ചാർജിൽ അരമണിക്കുറിലേറെ പറക്കും. അതും മണിക്കൂറിൽ 80 മൈൽ വേഗത്തിൽ. മൂന്നുകിലോയോളം ഭാ...
-
പുൽവാമയിലെ പിടിപ്പുകേടിനും നെഹ്രു കേൾക്കണം പഴി! കാഷ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരൻ നെഹ്റുവെന്ന് അമിത് ഷാ; കാശ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദ്യം ഉന്നയിക്കാൻ രാഹുലിന് എന്ത് അവകാശമെന്നും ബിജെപി അധ്യക്ഷൻ
February 24, 2019ന്യൂഡൽഹി: കാശ്മീർ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിന് കാരണക്കാരൻ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണോ? ആണെന്നാണ് സ്വന്തം പിടിപ്പുകേടിനെ മറയ്ക്കാനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പറയുന്നത്. കാശ്...
-
ഇത് വോട്ടിനുള്ള കൈക്കൂലി'; 'പ്രധാന്മന്ത്രി കിസാൻ സമ്മാൻനിധി'യ്ക്കെതിരേ പി. ചിദംബരം; വോട്ട് നേടാനായി കൈക്കൂലി കൊടുക്കുന്നതിലും അപമാനകരമായ മറ്റൊരു കാര്യം ഒരു ജാനാധിപത്യ സമൂഹത്തിൽ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് തടയനാകാത്തത് കടുത്ത അപമാനമെന്നും മുൻ ധനമന്ത്രി
February 24, 2019ന്യൂഡൽഹി: കർഷകരിലേക്ക് പണം എത്തിക്കുന്ന 'പ്രധാന്മന്ത്രി കിസാൻ സമ്മാൻനിധി'ക്കെതിരെ മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ഉദ്ഘാടനം ചെയ്ത് മിനുട്ടുകൾക്കകമാണ് പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി ചിദംബരം രംഗത്തുവന...
-
വിവാദമായിരിക്കുന്നത് ജമ്മു കശ്മീരിന് പുറത്തുള്ളവർക്ക് സ്വത്ത് വാങ്ങുന്നതിനോ സ്ഥിരതാമസത്തിനോ സംസ്ഥാന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനോ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനയുടെ അനുഛേദം; കശ്മീരി നേതാക്കളെ കസ്റ്റഡിയിലെടുത്തും വൻതോതിൽ സേനയെ വിന്യസിച്ചും കരുതലെടുക്കുന്നത് സുപ്രീം കോടതി പരിഗണിക്കുംമുമ്പ് ആർട്ടിക്കിൾ 35എ റദ്ദുചെയ്യാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ; കേന്ദ്രം പിടിമുറുക്കിയതോടെ കശ്മീരിലാകെ ആശയക്കുഴപ്പം
February 24, 2019ന്യൂഡൽഹി: പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കുനേരെയുണ്ടായ ചാവേറാക്രമണത്തോടെ ജമ്മു കശ്മീർ വീണ്ടും ആഗോളതലത്തിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഇന്ത്യയും പാക്കിസ്ഥാനുമായി നിലനിൽക്കുന്നത് യുദ്ധസമാനമായ സാഹചര്യ...
-
ശ്രീമൂലം ക്ലബ് 60,68,000 രൂപ; വൈ.എം.സി.എ രണ്ടു കോടി 40 ലക്ഷം; ടെന്നിസ് ക്ലബ് 7.50 കോടി; വിമൺസ് ക്ലബ് ഒരു കോടി 95 ലക്ഷം; തലസ്ഥാനത്തെ ആഡംബര ക്ലബ്ബുകൾ സർക്കാരിലേക്ക് അടയ്ക്കാനുള്ളത് കോടികളുടെ കുടിശ്ശിക; ഉന്നതരും കൊച്ചമ്മമാരും അംഗങ്ങളായ ക്ലബുകൾ പാട്ടക്കുടിശ്ശിക വരുത്തിയിട്ടും തൊടാതെ ഉദ്യോഗസ്ഥർ; ഒടുവിൽ സർക്കാരിന് കിട്ടാനുള്ളത് കിട്ടണം എന്ന നിലപാടെടുത്ത് തലസ്ഥാനത്തിന്റെ മിടുക്കിയായ കളക്ടർ വാസുകി; മുഖം നോക്കാതെ നിലപാടിന് കൈയടിക്കാം
February 24, 2019തിരുവനന്തപുരം: നഗരത്തിലെ വൻകിട ക്ലബ്ബുകക്ക് മറ്റ് സ്ഥാപനങ്ങൾക്ക് ലഭിക്കാത്ത പല ഇളവുകളും ലഭിക്കും. നിയമങ്ങൾ പലതും അവർക്ക് മുന്നിൽ വഴിമാറും. വൻകിട ക്ലബ്ബുകളിലെ അംഗങ്ങൾ മിക്കവാറും ഉന്നത ഉദ്യോഗസ്ഥരും ബിസ...
-
അഗളി, അട്ടപ്പാടി റെയിഞ്ചുകളിലെ വനമേഖലകളിൽ തീപടർന്നതിന് പിന്നിൽ തീവ്ര നിലപാടുള്ള സംഘടകൾക്ക് ബന്ധമുണ്ടെന്ന് സംശയം; നാട്ടുകാർ മധുവിനെ തല്ലിക്കൊന്നതിന് ഒരു വർഷം പൂർത്തിയാകുന്ന ദിനത്തിൽ തീപടർന്നതിൽ അസ്വാഭാവികത കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ
February 24, 2019പാലക്കാട്: അഗളി,അട്ടപ്പാടി റെയിഞ്ചുകളിലെ വനമേഖലകളിൽ തീപടർന്നതിന് പിന്നിൽ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന തീവ്ര നിലപാടുള്ള സംഘടനകൾക്ക് ബന്ധമുണ്ടെന്ന് സംശയം. വനംവകുപ്പ് ആന്വേഷണം തുടങ്...
-
തിരഞ്ഞെടുപ്പിന് മുന്നേ കർഷകരുടെ അക്കൗണ്ടിൽ 2000 എത്തിക്കാനുറച്ച് കിസാൻ സമ്മാൻ നിധി ഉദ്ഘാടനം ചെയ്ത് മോദി; കേരളത്തിലും അപേക്ഷിച്ച് 12 ലക്ഷം പേർ; ഇതുവരെ അർഹതനേടിയത് 2.61 ലക്ഷം കർഷകർ; ആദ്യഗഡു കിട്ടാൻ മാർച്ച് 31ന് മുമ്പ് രജിസ്റ്റർ ചെയ്യണം; രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കെല്ലാം വർഷം ആറായിരം അക്കൗണ്ടിൽ; ചെറിയ തുകയെന്ന് പരിഹസിച്ചെങ്കിലും അപേക്ഷിക്കാൻ ക്യൂ നിന്ന് കർഷകർ; ഇന്ന് ഒരുകോടി കർഷക അക്കൗണ്ടിൽ പണമെത്തും; ഏറ്റവും വലിയ വോട്ടുബാങ്ക് ഉണരുന്നത് ഇങ്ങനെ
February 24, 2019തിരുവനന്തപുരം: ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകം ആരുടെ വോട്ടാകും. രാജ്യത്ത് ഏറ്റവുമധികം പീഡനം അനുഭവിക്കുന്നത് കർഷകർതന്നെ എന്ന് തിരിച്ചറിഞ്ഞത് ആദ്യം കോൺഗ്രസാണ്. വരുന്ന ലോക്സഭാ തിരഞ്ഞെട...
-
നിങ്ങൾ ആരെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ഉറ്റവരെയോ ഉടയവരെയോ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്, അങ്ങനെ ഒരാളുടെ മകനെ ഒന്നര കൊല്ലം പഠിപ്പിച്ചിട്ടുണ്ട്; കൊല്ലാൻ വേണ്ടി വെട്ടുന്നവർ ശെരിക്കും ഒരാളെയല്ല കൊല്ലുന്നത്; അനേകം പേരെയാണ്, കൊലക്കത്തീം കയ്യിൽ കൊടുത്തു വിടുന്നവരോടും ഇത് തന്നെയേ പറയാനുള്ളൂ: ഒരു അദ്ധ്യാപികയുടെ പൊള്ളുന്ന അനുഭവക്കുറിപ്പ്
February 24, 2019കുറച്ചു ദിവസങ്ങളായി പത്രം കാണുന്നത് അലർജി ആണ്. രാഷ്ട്രീയ കൊലപാതകങ്ങൾ, അറസ്റ്റുകൾ, വെട്ടിന്റെ കണക്കുകൾ ഒക്കെയായി അക്ഷരങ്ങൾ ചോര മണക്കുന്നത് പോലെ തോന്നും. ഇന്നലെ അറസ്റ്റിലായ ആളുടെ ഫോട്ടോ ആണ് ഇന്നത്തെ പത്...
-
മീൻകച്ചവടക്കാരനുമായുള്ള പ്രണയം തലയ്ക്ക് പിടിച്ചതോടെ ഒളിച്ചോട്ടം; കാമുകനൊപ്പം സഹകരണ ബാങ്കിലെത്തി ലോക്കറിൽ അമ്മ വച്ച 30 പവനും തന്ത്രത്തിൽ കൈക്കലാക്കി പതിനെട്ടുകാരി; മകളുടെ ഒളിച്ചോട്ടത്തിനൊപ്പം ലോക്കറിന്റെ താക്കോലും നഷ്ടമായെന്ന തിരിച്ചറിവിൽ ബാങ്കിലെത്തിയ അമ്മയെ കാത്തിരുന്നത് മോഷണ ചതി; വിവാഹം രജിസ്റ്റർ ചെയ്തതിന്റെ ആത്മവിശ്വാസത്തിൽ കോടതിയിലെത്തിയ നവദമ്പതികൾക്ക് കിട്ടിയത് എട്ടിന്റെ പണി; പാറശ്ശാലക്കാർ ചർച്ച ചെയ്യുന്ന ജയിലിലെ ഹണിമൂൺ കഥ
February 24, 2019പാറശാല: അമ്മയെ പറ്റിച്ച് കാമുകനൊപ്പം സുഖ ജീവതം കൊതിച്ച മകൾക്ക് കിട്ടിയത് ജയിൽ വാസം. ഹണിമൂൺ നാളുകളിൽ തന്നെ തടവറയിൽ കഴിയേണ്ട അവസ്ഥ വന്നത് ശ്രീനയ-ഷാലു ദമ്പതികൾക്കാണ്. സ്വർണ്ണവുമായി മുങ്ങാൻ കാട്ടിയ അതിബുദ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ