1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

അവസാന ഓവറിൽ 14 റൺസ് വഴങ്ങി ഉമേഷ് യാദവ്; കൈവിട്ട ജയം തിരിച്ച് പിടിച്ചെന്ന് തൊന്നിച്ച ഇന്ത്യയെ അവസാന ഓവറിൽ തോൽപ്പിച്ച് ഓസീസ്; ഗ്ലെൻ മാക്‌സ്‌വെല്ലിന് തകർപ്പൻ അർധ സെഞ്ച്വറി; നേഥൻ കുൾട്ടർനെയ്ൽ കളിയിലെ കേമൻ; പരമ്പരയിൽ ഓസ്‌ട്രേലിയ മുന്നിൽ

February 24, 2019 | 11:25 pm

വിശാഖപട്ടണം: ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20-യിൽ ഓസീസിന് മൂന്നു വിക്കറ്റ് ജയം. അവസാന ഓവറിൽ ജയത്തനാവിശ്യമായിരു്‌നന 14 റൺസ് അടിച്ചെടുത്ത ജെയ് റിച്ചാർഡ്‌സൺ, പാറ്റ് ...

ധാക്ക-ദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടി വച്ച് കൊന്നു; വിമാനം റാഞ്ചാൻ ശ്രമിച്ചത് 25കാരനായ ബംഗ്ലാദേശി യുവാവ്; മാനസിക നില തകരാറിലെന്നും വെടി ഉതിർത്തത് കീഴടങ്ങാൻ നിർബന്ധിച്ചിട്ടും വഴങ്ങാതെ വന്നപ്പോൾ; കൈവശമുള്ള ബോംബ് പ്രയോഗിക്കുമെന്ന് ഭീഷണിയും മുഴക്കി; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതർ; ചിറ്റഗോങ് വിമാനത്താവളത്തിൽ എത്തിയപ്പോൾ യുവാവ് ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയോട് സംസാരിക്കണമെന്ന്

February 24, 2019 | 11:08 pm

ചിറ്റഗോങ്: ധാക്കയിൽ നിന്ന് ദുബായിലേക്ക് പോയ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനം റാഞ്ചാൻ ശ്രമിച്ച വ്യക്തിയെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. ഇന്ന് വൈകുന്നേരമാണ് ധാക്കയിലെ ഹസറത്ത് ഷാ ജലാൽ അന്താരാഷ്ട്ര വിമാനത...

`ഷുക്കൂർ വധത്തിൽ പ്രതികളുടെ രോമത്തിൽ തൊടാൻ സിബിഐക്ക് കഴിയില്ല`; സിബിഐ പ്രതികളെ ചേർത്താൽ മാത്രം പോരല്ലോ; കോടതി ശിക്ഷിച്ചിട്ട് ബാക്കി നോക്കാം; വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം സ്വരാജ്; തൃപ്പുണ്ണിത്തുറ എംഎൽഎയുടെ വെല്ലുവിളി കാസർഗോഡ് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം വേണമോ എന്ന ചാനൽ ചർച്ചയ്ക്കിടെ

February 24, 2019 | 10:42 pm

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനേയും കല്ല്യാശ്ശേരി എംഎൽഎ ടിവി രാജേഷിനേയും സിബിഐ പ്രതി ചേർത്തത് കഴിഞ്ഞയാഴ്ചയാണ്. കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കാണിച്ചാണ് പ...

'കോടതി സമക്ഷം ബാലൻ വക്കീലി'ന്റെ വിജയാഘോഷത്തിന് എത്തിയ ദിലീപുമൊത്ത് സെൽഫി പകർത്തുന്നതിനിടയിൽ ഫാൻസും സുരക്ഷാ ജീവനക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും; സെൽഫി പകർത്തിയ ആരാധകന് ശരിക്കും തല്ലുകിട്ടിയതോടെ ദിലീപിന്റെ സുരക്ഷാ ജീവനക്കാരെ തെറിവിളിച്ച് ഫാൻസുകാർ; മാൾ ഓഫ് ട്രാവൻകൂറിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ ജനപ്രിയനെ കണ്ട് ജനം ഒഴുകിയപ്പോൾ ഉന്തും തള്ളും; നടൻ ലിഫ്റ്റിൽ കുടുങ്ങിയതോടെ മാൾ അധികൃതരെ പഴിപറഞ്ഞും ആരാധകർ

February 24, 2019 | 10:06 pm

തിരുവനന്തപുരം: 'കോടതി സമക്ഷം ബാലൻ വക്കീൽ' സിനിമയുടെ പ്രചരണാർത്ഥം തിരുവനന്തപുരത്ത് എത്തിയ ദിലീപുമൊത്ത് സെൽഫി പകർത്തുന്നതിനിടെ ഫാൻസും സുരക്ഷാ ജീവനക്കാരും തമ്മിൽ കയ്യേറ്റം. മാൾ ഓഫ് ട്രാവൻകൂറിൽ ആയിരുന്നു ...

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇളവ് അനുവദിക്കാൻ ജിഎസ്ടി കൗൺസിൽ; നിർമ്മാണത്തിലിരിക്കുന്ന വീടുകൾക്കും ഫ്‌ളാറ്റുകൾക്കും കുറച്ചത് 12ൽ നിന്ന് അഞ്ച് ശതമാനമായി

February 24, 2019 | 09:54 pm

ഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇളവ് അനുവദിക്കാൻ തീരുമാനവുമായി ജി.എസ്.ടി കൗൺസിൽ. നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്‌ളാറ്റുകളുടെയും ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചതായിട്ടാണ്. ...

മലപ്പുറം എംബിഎച്ച് മാനേജിങ് ഡയറക്ടർ അബ്ദുൽ മജീദ് അന്തരിച്ചു; ഖബറടക്കം നാളെ വലിയങ്ങാടി ജുമാ മസ്ജിദിൽ

February 24, 2019 | 09:41 pm

മലപ്പുറം: എം.ബി.എച്ച് ആശുപത്രി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.അബ്ദുൽ മജീദ് (77) അന്തരിച്ചു. ഖമ്പറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.മലപ്പു...

വാഗമണ്ണിലെ ബർമ്മ ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ചിക്തിസയ്ക്ക് ചെലവ് ലക്ഷങ്ങൾ; അപകടത്തിൽ നഷ്ടപരിഹാരത്തിന് അടിയന്തര നടപടി വേണം; ജനപ്രതിനിധികളുടെ സഹായവും ഉറപ്പാക്കിയെന്ന് അങ്കമാലി സെന്റ് ജോർജ് പള്ളി വികാരി

February 24, 2019 | 09:31 pm

അങ്കമാലി:വാഗമണ്ണിലെ കോലഹാലമേട്ടിൽ ഡി റ്റി പി സി യുടെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാരകേന്ദ്രത്തിൽ ബർമ്മ ബ്രഡ്ജ് തകർന്നത് വൻസുരക്ഷ വീഴ്ചമൂലമെന്നും അപടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ബന്ധപ്പെട...

യുദ്ധം തുടങ്ങിയാൽ ഇന്ത്യ തീർത്തേ അടങ്ങൂ; ഒരു അണുബോംബ് അങ്ങോട്ട് ഇടും മുമ്പ് ഇന്ത്യ ഇരുപത് ബോംബിട്ട് പാക്കിസ്ഥാനെ തീർത്തിരിക്കും; പിന്നെ പാക്കിസ്ഥാൻ ഉണ്ടാവില്ല; ഇമ്രാൻഖാന് മുന്നറിയിപ്പുമായി കാർഗിൽ യുദ്ധത്തിന്റെ ചൂടറിഞ്ഞ മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ്; സേനയുടെ ആയുധബലവും കഴിവും ശരിക്കും അറിയാവുന്ന മുൻ പ്രസിഡന്റിന്റെ വാക്കുകൾ പുറത്തുവന്നത് ചർച്ചയാക്കി പാക് മാധ്യമങ്ങൾ; ആദ്യം ഇന്ത്യക്കെതിരെ 50 അണുബോംബിടാൻ ശേഷിയുണ്ടോ പാക്കിസ്ഥാനെന്നും അധികാരഭ്രഷ്ടനാക്കപ്പെട്ട മുഷറഫിന്റെ ചോദ്യം

February 24, 2019 | 09:11 pm

അബുദാബി: ഇന്ത്യയെ ആക്രമിക്കാൻ പോയാൽ പാക്കിസ്ഥാൻ വിവരമറിയും എന്ന മുന്നറിയിപ്പുമായി മുൻ പാക് പ്രസിഡന്റ് പർവേസ് മുഷാറഫ്. ആണവായുധത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണെന്നും ഒരു ബോംബ് ഇന്ത്യയിലേക്ക ഇടും...

ഗുരുവിന്റെ വിയോഗത്തോടെ വിഷാദം തുടങ്ങി; ആഹാരം ഉപേക്ഷിച്ചുള്ള ജീവിതയാത്ര നൽകിയത് തളർച്ചയും ക്ഷീണവും; ആശുപത്രി വാസം കഴിഞ്ഞെത്തിയപ്പോഴും തെരഞ്ഞെടുത്തത് ഏകാന്തത; പിറന്നാൾ ദിനത്തിൽ ഫോണെടുക്കാത്ത സുഹൃത്തിനെ തേടിയെത്തിയവർ കണ്ടത് അകത്ത് നിന്ന് പൂട്ടിയ മുറി; തള്ളി തുറന്നപ്പോൾ കണ്ടത് നുരയും പതയുമായി അവശനിലയിലായ സംവിധായകയെ; നയനാ സൂര്യന്റെ മരണം ചർച്ചയാകുന്നത് ലെനിൻ രാജേന്ദ്രന്റെ 41-ാം ചരമ ദിനത്തിൽ; വിടവാങ്ങുന്നത് വെള്ളിത്തിരയെ പ്രണയിച്ച ആലപ്പാട്ടെ സമര നായിക

February 24, 2019 | 09:10 pm

തിരുവനന്തപുരം: ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് തൊട്ടടുത്ത് നിന്ന പെൺകുട്ടി. സിനിമയിലെ ഗുരുവിന് വേണ്ടിയായിരുന്നു ഫെയ്‌സ് ബുക്കിലെ അവസാന കുറിപ്പ്. അതും ദൈ...

വിശാഖപട്ടണം ടി20യിൽ മികച്ച തുടക്കം പാഴാക്കി ഇന്ത്യ; കെഎൽ രാഹുലിന്റെ തകർപ്പൻ അർധ സെഞ്ച്വറിക്ക് പിന്തുണ നൽകാൻ ആരുമെത്തിയില്ല; അവസാന പത്തോവറിൽ നേടിയത് വെറും 46 റൺസ്; മൂന്ന് വിക്കറ്റ് പ്രകടനവുമായി ഇന്ത്യയെ പിടിച്ച് കെട്ടി നാഥൻ കുൾട്ടർനെയ്ൽ; കംഗാരുകൾക്ക് 127 റൺസ് വിജയലക്ഷ്യം

February 24, 2019 | 08:57 pm

വിശാഖപട്ടണം: ഓസ്‌ട്രേലിയക്ക് എതിരായ ഒന്നാം ടി ട്വന്റി മത്സരത്തിൽ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 127 റൺസിന്റെ വിജയലക്ഷ്യമാണ് സന്ദർശകർക്ക് മുന്നിൽ ഇന്ത്യ മുന്നോട്ട് വെച്ചിരിക്കുന്ന...

പെരിയയിലെ നവോദയ വിദ്യാലയത്തിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതോടെ വൻ ആശങ്ക; രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത് 72 കുട്ടികളെ; 550 കുട്ടികൾ പഠിക്കുന്ന ജവഹർ നവോദയയിൽ മാരകരോഗബാധ സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിൽ രക്ഷിതാക്കൾ; പന്നിപ്പനി ബാധയെ ചെറുക്കാൻ സ്‌കൂളിൽ തന്നെ പ്രത്യേക വാർഡ് തുറന്ന് ആരോഗ്യ വകുപ്പ്; കേരളത്തെ ഞെട്ടിച്ച നിപ്പ ബാധപോലെ ആകരുതെന്ന പ്രാർത്ഥനയുമായി കാസർകോട്

February 24, 2019 | 08:23 pm

കാസർകോട്: നിപ്പ ബാധയുടെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിന് മുമ്പ് കാസർകോട്ട് ഒരു സ്‌കൂളിലെ കുട്ടികൾക്ക് വലിയതോതിൽ പന്നിപ്പനി ബാധ. രോഗലക്ഷണങ്ങൾ കണ്ട 72 കുട്ടികളിൽ അഞ്ചുപേർക്ക് എച്ച് 1 എൻ 1 തന്നെയെന...

ധാക്കയിൽ നിന്ന് ദുബായിലേക്ക് പറന്ന ബംഗ്ലാദേശി വിമാനം റാഞ്ചാൻ ശ്രമം; അടിയന്തിരമായി ചിറ്റഗോങ്ങിലെ എയർപോർട്ടിൽ ഇറക്കിയ വിമാനത്തിൽ വെടിവയ്‌പ്പും; റാഞ്ചാൻ ശ്രമിച്ചത് ധാക്ക-ദുബായ് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനം; റാഞ്ചൽ ശ്രമത്തിനിടെ കോക്പിറ്റിലേക്ക് ഇരച്ചുകയറി നടത്തിയ വെടിവയ്പിൽ ഒരു വിമാനജീവനക്കാരന് പരിക്ക്; 142 യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു; സൈന്യം വിമാനത്താവളം വളഞ്ഞതിന് പിന്നാലെ അക്രമി കീഴടങ്ങി; മാനസിക രോഗിയെന്നും വിശദീകരണം

February 24, 2019 | 08:02 pm

ദുബായ്: ബംഗ്ലാദേശ് എയർലൈൻസ് വിമാനം റാഞ്ചാൻ ശ്രമം. തലസ്ഥാന നഗരമായ ധാക്കയിലെ ഹസറത്ത് ഷാ ജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായ് നഗരത്തിലേക്ക് പറന്ന വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്. ഇതേത്തുടർന്...

ബംഗളൂരുവിന് പിന്നാലെ ചെന്നൈയിലും വൻ തീപിടിത്തം; അഗ്നിബാധയിൽ കത്തിനശിച്ചത് 200ൽ അധികം കാറുകൾ; തീപിടിത്തം ഉണ്ടായത് സ്വകാര്യ ടാക്‌സി കമ്പനിയുടെ പാർക്കിങ് സ്ഥലത്ത്

February 24, 2019 | 07:43 pm

ചെന്നൈ: കഴിഞ്ഞ ദിവസം ബംഗളൂരുവിൽ എയ്‌റോ ഇന്ത്യ എയർഷോയുടെ പാർക്കിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തത്തിൽ മുന്നൂറോളം കാറുകൾ കത്തിനശിച്ച സംഭവത്തിന് പിന്നാലെ ഇന്ന് ചെന്നൈയിലും സമാനമായ അഗ്നിബാധ. സ്വകാര്യ കമ്പനിയുടെ ...

പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; വൻ സന്നാഹമൊരുക്കുന്നത് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ; മാധ്യമങ്ങൾക്ക് പോലും ദൂരം കൽപ്പിച്ച് ബാരിക്കേഡുകളും; മുഖ്യമന്ത്രി കടന്നു പോകുന്നതിനാൽ തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്ക് അനുമതി നൽകിയത് ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷം

February 24, 2019 | 07:26 pm

പാലക്കാട്: മുഖ്യമന്ത്രിക്ക് പെരിയ ഇരട്ടക്കൊലക്കുശേഷം സംസ്ഥാനത്ത് കനത്ത പൊലീസ് കാവൽ. മുഖ്യമന്ത്രിയുടെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമങ്ങൾക്കും വേദികളുടെ പരിസരത്തേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട...

വലിയ ഒരു വിഭാഗം ആഗ്രഹിക്കുന്നത് ഇന്ത്യക്ക് ഒപ്പം നിൽക്കാൻ; പാക്കിസ്ഥാന് ജയ് വിളിക്കുന്നത് വെറും 15 ശതമാനം മാത്രം; കന്യാകുമാരി മുതൽ കാശ്മീർ വരെ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ വിഘടനവാദികളെ ഇന്ത്യ എന്തിന് സംരക്ഷിക്കണം? എന്താണ് യഥാർത്ഥ കാശ്മീർ പ്രശ്‌നം

February 24, 2019 | 07:07 pm

ഫെബ്രുവരി 14ൽ ആരംഭിച്ച പ്രശ്നങ്ങളിൽ ഇന്ത്യ നീറി പുകയുകയാണ്.. കാശ്മീരിലെ വെടിയൊച്ചകളും നിലക്കാത്ത നിലവിളികളും ഇന്ന് കാതുകളിൽ മുഴങ്ങുമ്പോൾ ഭൂരിഭാഗം ഇന്ത്യക്കാരനും കാശ്മീർ പ്രശ്നം എന്തെന്ന് ധാരണയില്ല.. ...

MNM Recommends

Loading...
Loading...