1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

കേരളത്തിൽ 18 സീറ്റും ഉറപ്പാക്കണമെന്ന് പ്രിയങ്കയുടെ കർശന നിർദ്ദേശം; വിജയം ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിക്കാനുള്ള സാധ്യത ഉയരുന്നു; തൃശൂരിൽ വി എം സുധീരന്റെ പേരു സജീവമാക്കുന്നതും വിജയ സാധ്യത കണക്കിലെടുത്ത്; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായതോടെ വേണുഗോപാലിന് പകരം വിഷ്ണുനാഥിനെ ആലപ്പുഴയിൽ ഇറക്കാൻ നീക്കം; വടകരയിൽ അഭിജിത്തിനും വയനാട്ടിൽ സിദ്ദിഖിനും തന്നെ കൂടുതൽ സാധ്യത; ചാലക്കുടി നോട്ടമിട്ട് ബെന്നി ബെഹന്നാനും ബാബുവും; കോൺഗ്രസ് സീറ്റ് ചർച്ചകളുടെ ചൂടിലേക്ക്

January 24, 2019 | 08:35 am

തിരുവനന്തപുരം: കോൺഗ്രസ് ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് കിഴക്കൻ യുപിയുടെ ചുമതലയാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയിട്ടുള്ളത്. ഇതിനൊപ്പം കേരളത്തിലും പ്രിയങ്ക സജീവമായി ഇടപെട...

ലുങ്കിയും കാക്കി കുപ്പായവുമണിഞ്ഞ് ജനക്കൂട്ടത്തിനിടയിലൂടെ സാധാരണക്കാരനെപ്പോലെ വിജയ് സേതുപതി; ഇഷ്ടതാരത്തെ കണ്ടതോടെ ആർപ്പ് വിളികളുമായി ആരാധകർ; തൊടാൻ കൈനീട്ടിയ ആരാധകരുടെ കയ്യിൽ ഉമ്മ വച്ചും തോളിൽ കൈയിട്ടും താരം; ഓട്ടോ ഡ്രൈവറായി മണികണ്ഠൻ ആചാരിയും വിജയ് സേതുപതിക്കൊപ്പം; ഷൂട്ടിങിനായി ആലപ്പുഴയിൽ എത്തിയ മക്കൾ സെൽവൻ ആരാധകരുടെ ഇഷ്ടം നേടിയതിങ്ങനെ

January 24, 2019 | 08:19 am

ചുരുങ്ങിയ കാലം കൊണ്ട് കേരളക്കരയും തമിഴ് ജനതയും ഇത്രയധികം നെഞ്ചേറ്റിയ മറ്റൊരു തമിഴ് താരം ഉണ്ടോയെന്ന് സംശയമാണ്. വിജയ് സേതുപതിയെ അഭിനയത്തിനൊപ്പം ആരാധകരുടെ പ്രിയതാരമാക്കുന്നത്  വിനയവും ഇടപെടലുകളുമൊക്കെ ആണ...

ചിത്രത്തിൽ നുഞ്ചാക്ക് ഫൈറ്റ് സ്വീക്വൻസ് ഉണ്ട്; ബ്രൂസ്‌ലിക്ക് ശേഷം പലരും അത് ചെയ്തിട്ടുണ്ടെങ്കിലും രജനി സാർ ചെയ്താൽ പ്രത്യേകതയുണ്ടാകുമെന്ന് തോന്നി; ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിച്ചു; അവസാനം എനിക്ക് 70 വയസ്സാകാറായി, ഇങ്ങിനെയൊക്കെ പീഡിപ്പിക്കണോയെന്ന് ചോദിച്ചു; പേട്ടയിലെ ആക്ഷൻ ചിത്രീകരണവിശേഷങ്ങളുമായി പീറ്റർഹെയ്ൻ

January 24, 2019 | 08:16 am

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പേട്ട തിയ്യേറ്ററുകളിൽ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. രജനിയുടെ മികച്ച പ്രകടനം തന്നെയായിരുന്നു സിനിമയുടെ വിജയത്തിൽ നിർണായകമായി മാറിയത്. പേട്ടയിലൂടെ പഴയ മാസ് രജനിയെ തി...

ലോസ് ഏഞ്ചൽസ് തണുപ്പ് കൂടിയതോടെ നായക്കുട്ടിയെ ലക്ഷങ്ങളുടെ ജാക്കറ്റ് അണിയിച്ച് പ്രിയങ്കാ ചോപ്ര; വളർത്ത് നായ ഡയാനയെ 36 ലക്ഷത്തിന്റെ ജാക്കറ്റ് അണിയിച്ച ചിത്രം പങ്ക് വച്ച് നടി; ഇന്ത്യക്കാരന്റെ വാർഷിക വരുമാനത്തേക്കാളും വലിയ തുക നായക്കായി മുടക്കിയ നടിയെ വിമർശിച്ച് സോഷ്യൽമീഡിയ

January 24, 2019 | 08:15 am

കരീബിയൻസിൽ മധുവിധു ആഘോഷിച്ച് മടങ്ങിയെത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവ് അമേരിക്കൻ പോപ് ഗായകനുമായ നിക്ക് ജൊനാസും അമേരിക്കയിലാണ് ഉള്ളത്. വിദേശരാജ്യങ്ങളില്ലെല്ലാം വിന്റർ പിടികൂടിയിരിക്കുന്ന സ...

അക്ഷരാ ഹാസന് പിന്നാലെ ഹൻസികയുടെ സ്വകാര്യ ചിത്രങ്ങളും ഹാക്കർമാർ ചോർത്തി; ലീക്കായത് അമേരിക്കയിൽ അവധിക്കാലം ചിലവഴിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ; പൊലീസിൽ പരാതി നല്കി നടി

January 24, 2019 | 08:13 am

കമൽഹാസന്റെ മകൾ അക്ഷരാ ഹാസനും ഇന്ത്യൻ വിദേശനടി എമി ജാക്സണും പിന്നാലെ തെന്നിന്ത്യൻ നടി ഹൻസികാ മൊത്വാനിയുടെ സ്വകാര്യ ചിക്രങ്ങളും ലീക്കായി. താരം ന്യൂയോർക്കിൽ അവധിക്കാലം ചെലവഴിച്ചപ്പോൾ എടുത്ത ചിത്രങ്ങളാണ് ...

കളി കാര്യമായതോടെ മല കയറിയ 51 പേരുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 17 ആക്കി സർക്കാർ; ചീഫ് സെക്രട്ടറി ഇടപെട്ട് തയ്യാറാക്കിയ ലിസ്റ്റിൽ നിന്നും 50 കഴിഞ്ഞവരേയും പുരുഷന്മാരേയും ഒഴിവാക്കി; ഈ 17 പേർ കയറിയതിന്റെ തെളിവ് എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല; കണക്ക് നൽകുന്ന കാര്യത്തിൽ പോലും അലംഭാവം കാട്ടിയ സർക്കാർ അലസത ഉയർത്തി ഹർജിക്കാർ സുപ്രീംകോടതിയിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തും

January 24, 2019 | 08:02 am

തിരുവനന്തപുരം: ശബരിമലയിൽ പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി എന്ന് പരിഗണിക്കുമെന്നതിൽ ആർക്കും ഒരു നിശ്ചയവുമില്ല. ഇതിനിടെയാണ് 51 യുവതികൾ ദർശനം നടത്തിയെന്ന അവകാശവാദം സർക്കാർ സുപ്രീംകോടതിയിൽ നടത്തിയത്. എന്നാ...

സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാവുന്നു; താരപുത്രിയുടെ രണ്ടാം വിവാഹം നടനും ബിസിനസുകാരനുമായ വിശാഖൻ വണങ്കാമുടിയുമായി; ലളിതമായി ഒരിക്കിയിരിക്കുന്ന വിവാഹച്ചടങ്ങുകൾ അടുത്തമാസം പതിനൊന്നിന് പോയസ് ഗാർഡനിലെ രജനിയുടെ വസതിയിൽ വച്ച്

January 24, 2019 | 07:54 am

രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹിത്തിനൊരുങ്ങുന്നു. നടനും ബിസിനസുകാരനുമായ വിശാഖൻ വണങ്കാമുടിയാണ് താരപുത്രിയുടെ വരൻ. ഫെബ്രുവരി പതിനൊന്നാം തിയതി ചെന്നൈ പോയസ് ഗാർഡനിലെ ര...

സരിതയെ മരണം കൂട്ടിക്കൊണ്ട് പോയത് പറക്കമുറ്റാത്ത മൂന്ന് കുരുന്നുകളെ നോക്കാനും സ്വന്തമായി കൂരയൊരുക്കാനുമുള്ള ഓട്ടത്തിനിടെ; വീടെന്ന സ്വപ്‌നം പാതിയാക്കി അമ്മ പോയപ്പോൾ എന്ത് ചെയ്യുമെന്നറിയാതെ നിറകണ്ണുകളോടെ കുഞ്ഞുങ്ങൾ; സരിതയെ ചിതയിലേക്കെടുത്തപ്പോൾ വാവിട്ട് കരഞ്ഞ മക്കളുടെ നിലവിളി നാടിന്റെ നെഞ്ചുപിളർക്കുന്നത്

January 24, 2019 | 07:53 am

വടപുറം : കെഎസ്ആർടിസി ബസ് ഇൻഡസ്ട്രിയൽ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ സംസ്ഥാന പാതയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. നിലമ്പൂരിന് സമീപം കാട്ടുമുണ്ട് ക...

പെരിന്തൽമണ്ണ കോടതി കേസ് പരിഗണിക്കാൻ വിസമ്മതിച്ച്് പുലാമന്തോൾ ഗ്രാമന്യായാലയത്തിലേക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് ഇല്ലാത്തതിനാൽ തിരൂർ കോടതിയിൽ എത്തി; കേസടുക്കാൻ നേരം അഭിഭാഷക ഹാജരാകാത്തതിനാൽ പരിഗണിച്ചില്ല; വീട്ടിൽ കയറണമെന്നുള്ള അപേക്ഷ ഇന്നെങ്കിലും പരിഗണിക്കുമെന്ന് കരുതി ആക്ടിവിസ്റ്റ്; ഒരാവേശത്തിന് ശബരിമല കയറാൻ ചാടിയിറങ്ങിയ കനകദുർഗ ഇന്നലെ അന്തിയുറങ്ങിയതും ആശ്രയ കേന്ദ്രത്തിൽ

January 24, 2019 | 07:38 am

മലപ്പുറം: ശബരിമലയിൽ പ്രവേശിച്ച അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗ ഇപ്പോഴും സർക്കാർ അഭയ കേന്ദ്രത്തിൽ. ഭർത്താവിന്റെ വീട്ടിൽ കയറാൻ സാചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തീരുമാനമാകാത്തതിനെത്ത...

മണിയറയിൽ നിന്നും മൈതാനത്തേക്കോടി മഞ്ചേരിയുടെ മണവാളൻ; ആദ്യരാത്രിയിൽ മണവാട്ടിയെ തനിച്ചാക്കി 'ഇപ്പോ വരാമെന്ന്' പറഞ്ഞ് വരൻ മുങ്ങിയത് സെവൻസ് ഫുട്‌ബോളിന്റെ മത്സര വേദിയിലേക്ക് ! വിജയശ്രീലാളിതനായി മടങ്ങിയെത്തിയപ്പോൾ 'പകലായിരുന്നേല് കല്യാണത്തിന് വരൂലായിരുന്നല്ലേ'യെന്ന് മണവാട്ടി; വിവാഹദിനത്തിൽ ഫുട്‌ബോൾ വിദ്വാനായി റിദ്വാൻ

January 24, 2019 | 07:26 am

മലപ്പുറം : ആദ്യ രാത്രിയിൽ മണിയറയിൽ നിന്നും ഇപ്പൊ വരാമെന്ന് പുതുപ്പെണ്ണിനോട് പറഞ്ഞിറങ്ങിയ യുവാവ് നേരെ വച്ചു പിടിച്ചത് സെവൻസ് ഫുട്‌ബോൾ മത്സരം നടക്കുന്ന കളിക്കളത്തിലേക്ക്. കാരണം മറ്റൊന്നുമല്ല മണിയറയിൽ നി...

ആദ്യം മടിച്ചു നിന്ന പ്രിയങ്ക തീരുമാനം മാറ്റിയത് കോൺഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ രാഹുലിന് തനിയെ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്കു ഉറപ്പായപ്പോൾ; രാഹുൽ ക്ഷണിക്കുന്നതു വരെ കാത്തിരുന്ന സോണിയ ഒടുവിൽ പച്ചക്കൊടി കാട്ടിയത് മുമ്പിലുള്ള വെല്ലുവിളി ദുഷ്‌കരമെന്ന് രാഹുലിന് ഉറപ്പായപ്പോൾ; വരുൺ ഗാന്ധിയെ കോൺഗ്രസ് പാളയത്തിൽ എത്തിച്ചും ഒറ്റയ്ക്ക് യുപിയിൽ തിളങ്ങിയും ഇന്ത്യൻ രാഷ്ട്രീയയത്തിന്റെ പ്രിയദർശനിയാകാൻ ഒരുങ്ങി ഇന്ദിരയുടെ കൊച്ചുമക്കൾ

January 24, 2019 | 07:20 am

ന്യൂഡൽഹി: ഇന്ത്യയുടെ കരുത്തയായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധി. ഇന്ദിരയുടെ ഓർമ്മകൾ ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ്. ഇന്ദിരയുടെ പിൻഗാമിയായി ഏവരും കണ്ടിരുന്നത് പ്രിയങ...

പ്രിയങ്കയെ കളത്തിൽ ഇറക്കാൻ രാഹുൽ തുനിഞ്ഞത് മായാവതിയും അഖിലേഷും ചേർന്ന് ചതിച്ചതോടെ പ്രധാനമന്ത്രി പദം സ്വപ്‌നമാകുമെന്ന് കരുതി; എസ് പി-ബിഎസ് പി സഖ്യത്തിന് നൽകിയത് കോൺഗ്രസ് ഇല്ലെങ്കിൽ സമ്പൂർണ്ണ വിജയം സാധ്യമാകില്ലെന്ന സന്ദേശം; ഇന്ത്യാ ടുഡേ സർവ്വേ അടിവരയിടുന്നതും ഈ മുന്നറിയിപ്പ് തന്നെ; കോൺഗ്രസ് യുപിയിൽ കരുത്തറിയിച്ചാൽ നേട്ടം ബിജെപിക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ് അഖിലേഷും മായാവതിയും

January 24, 2019 | 06:48 am

ന്യൂഡൽഹി: യുപിയിൽ വിശാല സഖ്യമാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്. ലോക്‌സഭയിലെ സീറ്റ് നേട്ടം മൂന്നക്കം കടത്താൻ ഇതിലൂടെ കഴിയുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കരുതി. എന്നാൽ എസ് പിയും ബിഎസ് പിയും രാഹുലിന്റെ...

കായലിനും പുഴകൾക്കും സമീപമുള്ള നിർമ്മാണ പ്രവൃത്തികൾ തീരത്ത് നിന്നും 50 മീറ്റർ വീതിയിലായിരിക്കണമെന്നത് 20 മീറ്റർ ആയി ചുരുക്കി പുതിയ തീര പരിപാലന മേഖലാ വിജ്ഞാപനം; ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി കണ്ടൽക്കാട് മേഖലയിൽ പാർക്കുകളും മരം കൊണ്ടുള്ള കുടിലുകളും നിർമ്മിക്കാം; തീര മേഖലയിലെ നിർമ്മാണ പ്രവൃത്തികളിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ പുത്തൻ ഇളവുകളിങ്ങനെ

January 24, 2019 | 06:30 am

കണ്ണൂർ: പുഴകളും കായലുകളുമടങ്ങുന്ന തീരപ്രദേശങ്ങളിലടക്കം നിർമ്മാണം നടത്തുന്നതിന് പ്രഖ്യാപിച്ചിരുന്ന വിലക്കുകളിൽ ഇളവുകൾ നൽകി പരിസ്ഥിതി മന്ത്രാലയം. ഇതോടെ മുൻപ് നിലനിന്നിരുന്ന നിർമ്മാണ പ്രവർത്തന രീതി തന്നെ...

MNM Recommends

Loading...
Loading...