1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

ഒ എങ്കിൽ ഇതാ... എന്റെ മാപ്പ്; സ്ത്രീ വിരുദ്ധ പരാമർശത്തിൽ ക്ഷമ ചോദിച്ച് കെ സുധാകരൻ; സ്ത്രീകളെ പൊതുവിൽ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്; മാപ്പ് പറച്ചിൽ വിമർശനങ്ങൾക്കൊടുവിൽ

January 24, 2019 | 04:59 pm

കണ്ണൂർ; ഒടുവിൽ വിമർശനത്തിൽ ഗതികെട്ടു ക്ഷമ പറച്ചിലുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചു. പക്ഷേ പെണ്ണുങ്ങളേക്ക...

സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തെ ചൊല്ലി ബിജെപിയിൽ തർക്കം രൂക്ഷം; അപഹാസ്യരാക്കിയെന്ന് മുരളീധര വിഭാഗവും വൻ വിജയമെന്ന് ശ്രീധരൻ പിള്ളയും; ആളില്ലാത്ത പാർട്ടിയായി ബിഡിജെഎസ് 8 സീറ്റ് ചോദിച്ചത് അധികപ്രസംഗം; നാല് സീറ്റ് നൽകാനും ധാരണ; കേരളത്തിൽ സീറ്റ് വേണമെന്ന് കർശന നിർദ്ദേശവുമായി കേന്ദ്രം; എന്ത് വിലകൊടുത്തും തിരുവനന്തപുരം പിടിക്കണമെന്നും കേന്ദ്ര നേതൃത്വം

January 24, 2019 | 04:53 pm

തൃശൂർ: സെക്രട്ടേറിയറ്റിന് മുന്നിലെ ശബരിമല സമരത്തെച്ചൊല്ലി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തർക്കം രൂക്ഷമായി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം കോർ കമ്മിറ്റി യോഗത്തിൽ അ...

നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരിൽ പിണറായി സർക്കാർ തമ്മിലടിപ്പിച്ചു; ശബരിമലയിൽ കോൺഗ്രസും കൂടി കോഴിപ്പോരിന് ഇറങ്ങിയെങ്കിൽ കേരളം കത്തിയേനെയെന്ന്; ബിജെപിക്കും ആർഎസ്എസിനും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് പിണറായി ഒരുക്കിയത്: പിണറായിയെ വിമർശിച്ച് എ കെ ആന്റണി

January 24, 2019 | 04:49 pm

ന്യൂഡൽഹി: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരിൽ പിണറായി സർക്കാർ തമ്മിലടിപ്പിച്ചെന്ന് ആന്റണി പറഞ്ഞു...

ലൂസിഫർ പരാജയപ്പെട്ടാൽ ഇനി സംവിധാനമില്ല; കർണനിൽ നിന്ന് പിന്മാറിയാത് സംവിധായകനും താനും തമ്മിലുള്ള ചില തർക്കങ്ങളെ തുടർന്ന്; മനസ് തുറന്ന് പൃഥ്വിരാജ്

January 24, 2019 | 04:25 pm

മലയാളത്തിന്റെ യുവ നടന്മാരിൽ ഏറെ കഴിവുള്ളത് ഏത് നടനെന്ന് ചോദിച്ചാൽ അതിലെ ആദ്യ പേരുകാരനായിരിക്കും പൃഥ്വിരാജ് സുകുമാരനെന്ന യുവനടനും സംവിധായകനും നിർമ്മാതാവും പാട്ടുകാരനും. അങ്ങനെ നിരവധി വിശേഷണങ്ങൾ ഈ യുവാവ...

തേജസ് മാനേജ്മെന്റിന്റെ ഉറപ്പ് പാഴ് വാക്കായി; പ്രത്യേക പാക്കേജ് നടപ്പിലാക്കാതെ പത്രം അടച്ചുപൂട്ടിയതോടെ വഴിയാധാരമായ നാനൂറോളം ജീവനക്കാർക്ക് പട്ടിണിയും പരിവട്ടവും; വേജ് ബോർഡ് കുടിശിക മാത്രം ഓരോ ജീവനക്കാരനും നൽകാനുള്ളത് ലക്ഷങ്ങൾ; നാഴികയ്ക്ക് നാൽപ്പതുവട്ടം മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുന്ന പോപ്പുലർ ഫ്രണ്ടുകാരുടെ കപടമുഖം അഴിഞ്ഞു വീണെന്ന് പണി പോയവർ സോഷ്യൽ മീഡിയയിൽ

January 24, 2019 | 04:22 pm

മലപ്പുറം: പോപ്പുലർഫ്രണ്ടിന്റെയും തേജസ് മാനേജ്മെന്റിന്റേയും ഉറപ്പ് പാഴ് വാക്കായി. ദിനപത്രം അടച്ചു പൂട്ടിയതോടെ വഴിയാധാരമായ നാനൂറോളം ജീവനക്കാക്ക് പട്ടിണിയും പരിവട്ടവും. ആത്മഹത്യാ വക്കിലെത്തിയിരിക്കുകയാണ്...

യോങ്കേഴ്സ് മലയാളി അസോസിയേഷന് നവ സാരഥികൾ; ജോഫ്രിൻ ജോസ്‌ പ്രസിഡന്റ്, ഷോബി ഐസക്ക് സെക്രട്ടറി, ബിനു ജോസഫ് ട്രഷറർ

January 24, 2019 | 04:19 pm

ന്യയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷൻ 201921 വർഷത്തേക്കുള്ള പ്രസിഡന്റായി ജോഫ്രിൻ ജോസിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഷോബി ഐസക്ക് സെക്രട്ടറിയായും ബിനു ജോസഫ് ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായ...

റെയിൽവേയിൽ വൻ അവസരങ്ങൾ; രണ്ടുവർഷത്തിനുള്ളിൽ 2.3 ലക്ഷം ഒഴിവുകൾ നികത്തുമെന്ന് മന്ത്രി പിയൂഷ് ഗോയൽ

January 24, 2019 | 04:08 pm

ഡൽഹി: റെയിൽവേയിൽ വിവിധ തസ്തികകളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ 2.3 ലക്ഷം ഒഴിവുകളിലേക്ക് അടുത്ത രണ്ടുവർഷം റിക്രൂട്ട്‌മെന്റുകൾ നടത്തും. നിലവിലുള്ള 1,31,428 ഒഴിവുകൾക്ക് പുറമേ 2019-20, 2020-21 വർഷങ്ങ...

അസുഖം ഉണ്ടെങ്കിൽ ചികിത്സിക്കണം..പരോൾ നൽകുകയല്ല വേണ്ടത്; തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാർ; രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം: കുഞ്ഞനനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; നാലുവർഷം പിന്നിടുമ്പോൾ കുഞ്ഞനന്തൻ 389 ദിവസവും പുറത്തെന്ന് പരോൾ രേഖകൾ; ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് ജയിൽ ബോറടിക്കുമ്പോൾ പോകാനുള്ള സ്ഥലം മാത്രം

January 24, 2019 | 03:57 pm

കൊച്ചി: പിണറായി സർക്കാരെത്തിയ ശേഷം ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് ജയിൽ ഇടത്താവളം മാത്രമാണെന്ന് പരാതി ഉയരുന്നതിനിടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയും വിമർശനം ഉന്...

വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് സഹായം ചെയ്‌തെന്ന് കണ്ടെത്തൽ; ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദകോച്ചറിനെതിരെ സിബിഐ കേസെടുത്തു; ചന്ദകോച്ചറിന്റെ മുംബൈയിലെ ഓഫീസിൽ സിബിഐ റെയ്ഡ്

January 24, 2019 | 03:51 pm

ഐസിഐസിഐ ബാങ്ക് മുന്മേധാവി ചന്ദകോച്ചറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് സഹായംചെയ്‌തെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. ചന്ദകോച്ചറിന്റെ മുംബൈയിലെ ഓഫിസിൽ സ...

രാമക്ഷേത്രവും സംവരണ വാഗ്ദാനങ്ങളും മോദിക്കും ബിജെപിക്കും തിരിച്ചടിയാകുമോ? മൃദുഹിന്ദുത്വ നിലപാടുമായി കളത്തിലിറങ്ങുന്ന രാഹുലിനും പ്രിയങ്കയ്ക്കും ജനങ്ങൾ വോട്ടുചെയ്യുമോ? കർഷകരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും കറൻസി നിരോധനവും ഇന്ധന വില വർധനവും ചർച്ചയാകുമോ? വികസന കാര്യങ്ങളേക്കാൾ വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ നിർണായകമാകുക മത-സാമുദായിക നിലപാടുകൾ തന്നെ; ജാട്ടുകളും ലിംഗായത്തുകളും പട്ടേൽ-യാദവ സമുദായങ്ങളും കൂടെ ദളിത് -മുസ്‌ളിം സമീപനങ്ങളും വിധിയെഴുതുന്ന തിരഞ്ഞെടുപ്പ് വന്നെത്തുമ്പോൾ

January 24, 2019 | 03:48 pm

ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇന്ത്യ. നരേന്ദ്ര മോദിയും ബിജെപിയും ഒരു തുടർഭരണം പ്രതീക്ഷിച്ച് കളത്തിലിറങ്ങുമ്പോൾ കൂടെ കൂട്ടാവുന്ന മറ്റു പാർട്ടികളെയെല്ലാം ഒരുമിച്ച് ...

ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാരുടെ നേർപെങ്ങൾ ഉണ്ണിയാർച്ച കൂടി അങ്കത്തിനിറങ്ങുന്നു; ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്റു-ഗാന്ധി കുടുംബം; ലോകനാർ കാവിലമ്മേ, കളരിപരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

January 24, 2019 | 03:47 pm

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി എത്തുന്നതിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ. ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്റു-ഗാന്ധി കുടുംബം. ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാരുടെ നേർപെങ്ങൾ ഉണ്ണിയാർച്ച ക...

മൂന്ന് സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ മുസ്ലിംലീഗ്; യുഡിഎഫിൽ സീറ്റ് ധാരണ ആയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി കെപിഎ മജീദ്; ഉഭയകക്ഷി ചർച്ച നടന്നിട്ടില്ല, മൂന്നാം സീറ്റിനെക്കുറിച്ച് ചർച്ചയിൽ നിലപാട് അറിയിക്കുമെന്നും മജീദ്; കാസർകോട്, വടകര സീറ്റുകൾക്ക് ലീഗിന് അർഹതയുണ്ടെന്ന് പറഞ്ഞ് സമ്മർദ്ദം ഉയർത്തി സമസ്തയും

January 24, 2019 | 03:31 pm

കോഴിക്കോട്: യുഡിഎഫിൽ സീറ്റു തർക്കം മുറുകുമെന്ന സൂചന നൽകി മുസ്ലിംലീഗ് രംഗത്തെത്തി. സമസ്തയിൽ നിന്നും സമ്മർദ്ദം ശക്തമായതോടെയാണ് മൂന്ന സീറ്റുകൾ വേണമെന്ന നിലപാട് കർക്കശമാക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. ...

ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിവസ് 2019 ആഘോഷിച്ചു

January 24, 2019 | 03:31 pm

മനാമ: ഇന്ത്യൻ സ്‌കൂളിലെ ഈ വർഷത്തെ പഞ്ചാബി ദിവസ് ആഘോഷ പരിപാടികൾ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടന്നു . സ്‌കൂളിലെ പഞ്ചാബി ഭാഷാ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. മുഖ്യാതിഥി തിലക് രാജ് സിങ് ദുആ (...

പ്രഭാത സവാരിക്കിടെ ആർജെഡി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി; അജ്ഞാതരുടെ വെടിയേറ്റു മരിച്ചത് രഘുവർ റായി; ആക്രമണം സമാസ്തിപുർ ജില്ലയിൽ

January 24, 2019 | 03:29 pm

പാറ്റ്‌ന: ബിഹാറിലെ സമാസ്തിപുർ ജില്ലയിൽ ആർജെഡി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. പ്രഭാതസവാരിക്കായി ഇറങ്ങിയ രഘുവർ റായിയെയാണ് അജ്ഞാതർ വെടിവച്ചു കൊന്നത്. നേതാവിന്റെ വസതിക്ക് സമീപത്തായിരുന്നു ആക്രമണം. ബൈക്...

എടാ കറുമ്പാ...നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാർത്ഥിച്ചത്? നിന്റെ അമ്മയോട് ഇന്ന് എന്ത് പ്രാർത്ഥിക്കാനാണ് പറഞ്ഞത്'; സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ അൻഡീലെ ഫെക്‌ലുക്‌വായോയെ അധിക്ഷേപിച്ച സർഫ്രാസ് അഹമ്മദിനെതിരെ പ്രതിഷേധം ശക്തം; ഒടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പി പാക്കിസ്ഥാൻ നായകൻ

January 24, 2019 | 03:28 pm

ഡർബൻ: ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരത്തെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് തടിതപ്പി പാക് നായകൻ സർഫറാസ് അഹമ്മദ്. വംശീയാധിക്ഷേപത്തിന്റെ പേരിൽ പാക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദിന...

MNM Recommends

Loading...
Loading...