1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ജനപ്രീതി അളക്കേണ്ടത് കാണാനെത്തുന്നവരുടെ എണ്ണംവച്ചല്ല; ദാവൂദിനെ കാണാൻ ഇതിൽക്കൂടുതൽ പേർ വരും; ഷാരൂഖിനെ കാണാനുള്ള തിരക്കിനിടെ ആരാധകൻ മരിച്ച സംഭവത്തിൽ താരത്തിനെതിരേ ബിജെപി

January 24, 2017 | 10:50 pm

ന്യൂഡൽഹി: വഡോദര റെയിൽവെ സ്റ്റേഷനിൽ ഷാരൂഖ് ഖാനെ കാണാൻ ജനക്കൂട്ടം തിക്കും തിരക്കും കൂട്ടുന്നതിനിടെ ഒരാൾ ഹൃദയസ്തംഭനം വന്ന് മരിച്ച സംഭവത്തിൽ നടനെതിരെ വിമർശവുമായി ബിജെപി. സിനിമയുടെ പ്രചാരണം നടത്തുന്നവർ ജനങ...

പ്രിൻസിപ്പാളിന് സ്വന്തമായി മുറി പോലുമില്ലാത്ത ടോംസ് എൻജിനിയറിങ് കോളജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ ശിപാർശ; ശാസ്ത്ര സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ സർക്കാരിനു റിപ്പോർട്ട് നല്കി

January 24, 2017 | 10:41 pm

തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് എൻജിനീയറിങ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്ന് ശുപാർശ. ഇതുസംബന്ധിച്ച് സാങ്കേതിക സർവകലാശാല സർക്കാരിന് റിപ്പോർട്ട് നൽകി. കോളേജ് പ്രവർത്തിക്കുന്നത് മോശം സാഹചര്യത്ത...

'നിങ്ങൾ വിർജിൻ ആണോ? പോൺ കാണാറുണ്ടോ? ഉണ്ടെങ്കിൽ സാത്താന്റെ പിടിയിലാണു നിങ്ങൾ; വിദ്യാർത്ഥികൾക്ക് ഒപ്പമിരുന്നു ഭക്ഷണം കഴിച്ചാൽ നിങ്ങൾ അത്ര ശരിയല്ല': അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ അനുഭവത്തെക്കുറിച്ചു മുൻ അദ്ധ്യാപികയ്ക്കു പറയാനുള്ളത്

January 24, 2017 | 09:22 pm

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റ് ക്യാമ്പസുകളിലെ പീഡനങ്ങളെക്കുറിച്ചു വിദ്യാർത്ഥികൾക്കു മാത്രമല്ല, അദ്ധ്യാപകർക്കും പറയാനുണ്ട് ചില കാര്യങ്ങൾ. അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോ...

ലണ്ടൻ നഗരത്തിലെ പ്രമുഖ നിരത്തിലൂടെ തുണിയില്ലാതെ വശ്യമായി നടന്ന് മോഡലിന്റെ ധീരപരീക്ഷണം; മെയിൽഓൺലൈനുവേണ്ടി പരീക്ഷണത്തിനിറങ്ങിയത് മോഡൽ കെല്ലി ക്ലെയിൻ; തുണിയില്ലാതെ പെണ്ണിനെ വഴിയിൽ കണ്ടപ്പോൾ തരിച്ചുനിന്ന് ബ്രിട്ടീഷുകാർ; വീഡിയോ കാണാം

January 24, 2017 | 08:59 pm

ലണ്ടൻ: തുണിയുരിഞ്ഞ് ഒരു പെൺകുട്ടി നിരത്തിലൂടെ കൂളായി നടന്നാൽ എത്രപേർ ശ്രദ്ധിക്കും. ഇന്ത്യയിൽ ഇത്തരമൊരു പരീക്ഷണം നടത്താൻ ആരും തയാറായേക്കില്ല. പക്ഷേ ലണ്ടനിൽ അങ്ങനൊന്നു നടന്നു. ബ്രിട്ടനിലെ പത്രമായ മെയിൽഓ...

ആദ്യമേ കൈയൊഴിഞ്ഞതു കൊണ്ടു യൂസഫലിക്കു നഷ്ടം തുച്ഛം; ഓടി രക്ഷപ്പെട്ടതു കൊണ്ടു വീണ ജോർജ് എംഎൽഎ ആയി; കുഞ്ഞാലിക്കുട്ടിയുടെ മകൻ മുതലാളിയായതു സർക്കാരിന്റെ പണം കടംവാങ്ങി; ആഭ്യന്തര സുരക്ഷയുടെ പേരിൽ ടിവി ന്യൂ ചാനലിന്റെ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ; കൊളംബൊ കുട ഉടമ മർസൂഖിനു തിരിച്ചടി

January 24, 2017 | 08:45 pm

ന്യൂഡൽഹി: ആഭ്യന്തര സുരക്ഷാ കാരണങ്ങളാൽ ടിവി ന്യൂ ചാനലിന്റെ ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയതു കനത്ത തിരിച്ചടിയാകുന്നതു കൊളംബോ കുട ഉടമ മർസൂഖിനും യുഡിഎഫ് സർക്കാരിന്റെ കാലത്തു ചാനലിന് 7.35 കോടി രൂപ ഓഹരി പ...

പാർലമെന്റിൽ വോട്ടിനിട്ടു ഭൂരിപക്ഷം വാങ്ങി മാത്രമേ ബ്രെക്‌സിറ്റ് നടത്താനാകൂ എന്നു സുപ്രീംകോടതി; വിധി മറികടക്കാൻ സർക്കാരിന് അധികാരം നല്കുന്ന ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി തെരേസ മെയ് സർക്കാർ; കോടതിവിധി ബ്രെക്‌സിറ്റിനെ സാരമായി ബാധിച്ചേക്കില്ല

January 24, 2017 | 08:31 pm

ലണ്ടൻ: ബ്രെക്‌സിറ്റ് നടപടികൾക്കു പാർലമെന്റിന്റെ അംഗീകാരം വേണമെന്ന സുപ്രീംകോടതി ഉത്തരവു മറികടക്കാനായി പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി തെരേസ മെയ് സർക്കാർ. നിലവിലുള്ള നിയമം മാറ്റാനുള്ള അധികാരം സർക്കാരിനല...

ഇന്ദ്രജിത്തുമായുള്ള സംഘട്ടനത്തിനിടെ ബിജുമേനോനു പരിക്ക്; അതിരപ്പള്ളിയിലെ പാറക്കൂട്ടത്തിനു മുകളിലൂടെ ഓടിയ താരം കാൽവഴുതി വീണു; അസ്ഥിക്കു പൊട്ടലുള്ളതായി പരിശോധയിൽ കണ്ടെത്തി; ലക്ഷ്യത്തിന്റെ ചിത്രീകരണം നിർത്തിവച്ചു

January 24, 2017 | 07:43 pm

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പാറയിൽ നിന്ന് തെന്നിവീണ് നടൻ ബിജു മേനോന് പരുക്കേറ്റു. നവാഗത സംവിധായകൻ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന ലക്ഷ്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അതിരപ്പിള്ളിയിൽ വച്ചായിരുന്...

അബുദാബി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി; റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി എത്തിയതു പ്രോട്ടോകോൾ നോക്കാതെ

January 24, 2017 | 07:37 pm

ന്യൂഡൽഹി: അബുദാബി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. ഇക്കുറി റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് അബുദാബി രാജകുമാരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോൾ നോക്കാതെ വ...

ഒബാമ ഇനി ഇവാങ്കയുടെ അയൽക്കാരൻ; 8,200 ചതുരശ്ര അടിയിൽ എട്ടു കിടപ്പുമുറികളുമായി മുൻ യുഎസ് പ്രസിഡന്റിന്റെ പുതിയ ഭവനം; വിശാലമായ മുറ്റത്ത് എട്ടു കാറുകൾ നിരത്തിയിടാം; മാസ വാടക 15 ലക്ഷം രൂപയും; ഒബാമയുടെ പുതിയ വീടു കാണാം

January 24, 2017 | 07:35 pm

വാഷിങ്ടൺ: യുഎസിലെ പ്രഥമ പൗരനായി ഡോണാൾഡ് ട്രംപ് സ്ഥാനമേറ്റ് കഴിയുമ്പോഴും ലോകം ഉറ്റുനോക്കുന്നത് വൈറ്റ് ഹൗസിൽ നിന്ന് അധികാരമൊഴിഞ്ഞ് ഇറങ്ങുന്ന ബറാക്ക് ഒബാമയെയും കുടുംബത്തെയുമാണ്. അമേരിക്കയിലെ പ്രഥമ പൗരന്റ...

ബാലേട്ടനിൽ തുടങ്ങിയ അംഗീകാരം എത്തിനിൽക്കുന്നതു പുലിമുരുകനിൽ; സൂപ്പർ താരം മോഹൻലാലിന് ഏഷ്യാനെറ്റ് പുരസ്‌കാരം ലഭിക്കുന്നത് എട്ടാം തവണ

January 24, 2017 | 07:12 pm

തിരുവനന്തപുരം: ഇക്കുറിയും നടൻ മോഹൻലാലാണ് ഏഷ്യാനെറ്റിന്റെ മികച്ച നടൻ. 100 കോടി ക്ലബ്ബിൽ എത്തിയ ആദ്യ മലയാള ചിത്രമായ പുലിമുരുകനിലെ പ്രകടനത്തിനാണു ലാലിനു പുരസ്‌കാരം ലഭിച്ചത്. ഇത് എട്ടാം തവണയാണ് ഏഷ്യാനെറ്റ...

ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച്ച മറയ്ക്കാൻ കേന്ദ്രത്തെ പഴിപറയാൻ സംസ്ഥാന സർക്കാറിന്റെ നീക്കം; പൊലീസ് മെഡൽ നിഷേധിച്ചത് രാഷ്ട്രീയ വൈരം തീർക്കാനെന്നും പ്രചരണം; തീയ്യതി അവസാനിക്കും മുമ്പേ ലിസ്റ്റ് നൽകിയെന്ന് ആഭ്യന്തര സെക്രട്ടറി; രാജ്യത്താകെ ഇത്തവണ പൊലീസ് മെഡലിന് അർഹരായത് 777 ഉദ്യോഗസ്ഥർ

January 24, 2017 | 07:02 pm

ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ മികച്ച പൊലീസുകാർക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നഷ്ടമാക്കിയ സംഭവത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി തടിതപ്പാൻ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ശ്രമം. മ...

ഓസ്‌ട്രേലിയൻ ഓപ്പണിൽ കരുത്തു തെളിയിച്ചു പഴയ പടക്കുതിരകൾ; ഒന്നാം നമ്പർ താരം ആൻഡി മുറെയെ അട്ടിമറിച്ച സ്വരേവിനെ തകർത്തു സെമി ഫൈനലിലേക്കു മുന്നേറി റോജർ ഫെഡർ; വനിതകളിൽ വീനസ് വില്യംസും സെമിയിൽ

January 24, 2017 | 06:13 pm

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ കരുത്തു തെളിയിച്ചു പഴയ പടക്കുതിരകളായ റോജർ ഫെഡററുടെയും സെറീന വില്യംസിന്റെയും മുന്നേറ്റം. ഇരുവരും സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നാം റാങ്കുകാരൻ ആൻഡി മുറെയെ പരാജയപ്പെടുത്തി എത്തി...

കൊന്നുവോ നിങ്ങളെൻ അച്ഛനെ, എന്റെ ജീവിതത്തൂണിനെ, സ്‌നേഹഗന്ധത്തിനെ, നാളേക്കു നീളേണ്ട വഴിക്കണ്ണിനെ; കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ സന്തോഷിന്റെ കുഞ്ഞുമകൾ വിസ്മയയുടെ കവിത കേരളത്തിന്റെ കണ്ണുനീരാകുന്നു; അക്രമരാഷ്ട്രീയത്തിൽ വേരുറച്ചുകിടക്കുന്ന വടക്കൻ കേരളത്തിന്റെ മനസാക്ഷിയോടുള്ള ചോദ്യവും

January 24, 2017 | 06:05 pm

കണ്ണൂർ: ധർമ്മടത്തു കൊല്ലപ്പെട്ടപ്പ ബിജെപി പ്രവർത്തകൻ സന്തോഷിന്റെ മകൾ വിസ്മയയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിലെത്തിയ കവിത വായനക്കാരുടെ കണ്ണുനിറയ്ക്കുന്നു. എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ നിങ്ങൾ കൊന്നുവോ എ...

ലോ അക്കാദമി വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു; നാളെ വൈകിട്ടു നാലിനു വിദ്യാർത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തും

January 24, 2017 | 05:52 pm

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സർക്കാർ ഇടപെടുന്നു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ബുധനാഴ്ച വൈകിട്ടു നാലിനു വിദ്യാർത്ഥികളുമായി ചർച്ച നടത്തും. ഇക്കാര്യം പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയെ അറി...

MNM Recommends

Loading...
Loading...