March 29, 2024+
-
കേവലം ഒരു വർഷം കൊണ്ട് ബിജെപിക്ക് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണം; മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവയ്ക്ക് പിന്നാലെ ജാർഖണ്ഡും കാവിപ്പടക്ക് നഷ്ടമാവുന്നു; ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ ഒരു സംസ്ഥാനം കൂടി നഷ്ടമാവുമ്പോൾ എൻഡിഎ ക്യാമ്പിൽ ആശങ്ക; രാമക്ഷേത്ര നിർമ്മാണവും കശ്മീർ പ്രശ്നവും അടക്കമുള്ള ഹിന്ദുത്വ അജണ്ടകൾ പണ്ടേപ്പോലെ ഫലിക്കുന്നില്ല; ഇന്ത്യയുടെ കാവി ഭൂപടം വീണ്ടും ചുരുങ്ങുമ്പോൾ
December 23, 2019റാഞ്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുന്നതിനിടെ ഝാർഖണ്ഡിൽ ഭരണം നഷ്ടമാവുന്നത് ബിജെപി ക്യാമ്പിൽ ആശങ്ക ഉയർത്തുന്നു. ന്യുനപക്ഷ- ആദിവാസി വോട്ടുകളുടെ കേന്ദ്രീകരണം മധ്യവർഗത്തിന്...
-
ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു; വെറ്റിനറി ഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
December 23, 2019ഹൈദരാബാദ്: ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. ഡൽഹി എയിംസിലെ ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ...
-
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിൽ എതിർക്കപ്പെടണമെന്ന് റിമാ കല്ലിങ്കൽ; തുല്യത ഇല്ലാതാക്കുന്ന നിയമത്തെ ദൂരെ കളയണമെന്ന് രഞ്ജിനി ഹരിദാസും ആഷിഖ് അബുവും; കൊച്ചിയിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി സിനിമാ പ്രവർത്തകർ; പ്രതിഷേധത്തിൽ അണിനിരന്നത് ഷെയിൻ നിഗവും നിമിഷാ സജയനും കമലും ഉൾപ്പടെയുള്ള താരനിര; ഒറ്റക്കല്ല ഒറ്റക്കെട്ട് എന്ന് മുദ്രാവാക്യവുമായി തെരുവിൽ അണിനിരന്നത് ആയിരക്കണക്കിന് സിനിമാ സംസ്കാരിക പ്രവർത്തകരും
December 23, 2019കൊച്ചി: പൗരത്വ നിയമത്തിനെതിരെ തെരുവിലറങ്ങി സിനിമാ സാംസ്കാരിക പ്രവർത്തകർ. സിനിമ-സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ കലക്ടീവ് ഫേസ് വൺ നടത്തുന്ന മാർച്ചിലാണ് താരങ്ങളുൾപ്പടെ ആയിരക്കണക്കിന് പേർ അണിനിരന്...
-
പോണ്ടിച്ചേരിയിലെ ബിരുദദാന ചടങ്ങിന് രാഷ്ട്രപതി എത്തിയത് വൻ സുരക്ഷാവലയം തീർത്ത്; രാംനാഥ് കോവിന്ദ് ബഹുമതി നൽകിയത് 189 പേരിൽ പത്ത് പേർക്ക് മാത്രം; പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ച് മൂന്ന് വിദ്യാർത്ഥികൾ; ഹിജാബ് ധരിച്ചതിന്റെ പേരിൽ മലയാളി വിദ്യാർത്ഥിനിയെ ഹാളിൽ നിന്നും പുറത്താക്കി
December 23, 2019ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ് നടന്നത് അതീവ സുരക്ഷയിൽ. കേന്ദ്ര സേനയുടെ വലയത്തിലായിരു...
-
എരുമേലി വഴി കല്ലും മുള്ളും നിറഞ്ഞ പരമ്പരാഗത കാനനപാത താണ്ടിയെത്തുന്നത് 36 കിലോമീറ്ററിലേറെ കാൽനടയായി; സീസണിൽ തിരക്കേറുമ്പോൾ മരക്കൂട്ടത്ത് വടം കെട്ടി തടയുമ്പോൾ മണിക്കൂറുകൾ ക്യൂ നിന്ന് തളരുന്നു; ക്ഷീണിച്ചെത്തുന്ന തീർത്ഥാടകർക്ക് ശബരീശ ദർശനത്തിന് പ്രത്യേക സൗകര്യമെന്ന ആവശ്യത്തോട് മുഖം തിരിച്ച് ദേവസ്വം ബോർഡ്
December 23, 2019ശബരിമല : കല്ലും മുള്ളും നിറഞ്ഞതും അതികഠിനവുമായ എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാത താണ്ടിയെത്തുന്ന തീർത്ഥാടകർക്ക് നേരെ ദേവസ്വം ബോർഡ് കാട്ടുന്നത് കടുത്ത അവഗണനയെന്ന് പരാതി. എരുമേലിയിൽ നിന്നും കരിമല വഴി ...
-
'പൗരത്വദേഗതി സമരം രണ്ടാം വിമോചന സമരം; സംസ്കാരികനായകർ ശ്വാനമ്മാർ'; പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ അധിക്ഷേപിച്ച് പോസ്റ്റിട്ട മലയാളി ഡോകട്റുടെ പണി തെറിച്ചു; ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽനിന്ന് ഓർത്തോപീഡിക്സ് വിഭാഗം സ്പെഷ്യലിസ്റ്റ് ആയ ഡോ. അജിത് ശ്രീധരൻ രാജിവെച്ചത് സമ്മർദത്തെ തുടർന്ന്; വിദ്വേഷ പോസ്റ്റ് വൻവിവാദമാതോടെ ഡോക്ടറോട് വിശദീകരണം ചോദിച്ച് ആശുപത്രി; ഗൾഫിൽ ഇരുന്ന് ഫേസ്ബുക്കിൽ തള്ളുന്നവർ സൂക്ഷിക്കാൻ ഒരു അനുഭവം കൂടി
December 23, 2019ദോഹ: അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വിദ്വേഷം ജനിപ്പിക്കുകയും മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് യുഇഎയും സൗദിയും അടക്കമുള്ള ...
-
ചുംബന സമരത്തിന്റെ മേൽവിലാസത്തിൽ നടത്തിയത് സോഷ്യൽ മീഡിയ വിപ്ലവം; സമൂഹ മാധ്യമങ്ങളെ മറയാക്കിയത് ഓൺലൈൻ പെൺവാണിഭത്തിന്; ബംഗളുരുവിൽ നിന്നും ലൈംഗിക വ്യാപാരത്തിനെത്തിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും; ഓപ്പറേഷൻ ബിഗ് ഡാഡിയിൽ കുടുങ്ങിയ രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരായ കുറ്റപത്രം തിരുവനന്തപുരം പോക്സോ കോടതിയിൽ സമർപ്പിച്ച് ക്രൈംബ്രാഞ്ച്
December 23, 2019തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭ കേസിൽ ചുംബനസമരനേതാക്കളായ രശ്മി ആർ നായർക്കും രാഹുൽ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നാല് വർഷം മുമ്പ് ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ഓൺലൈൻ പെൺവാണിഭങ്ങളെ...
-
അസമിൽ പുറത്തായ 20 ലക്ഷംപേർ ഇനിയെന്തുചെയ്യും; ആദ്യം പറഞ്ഞത് കള്ളമായിരുന്നുവെന്നും തങ്ങൾ ഒരിക്കലും ഇന്ത്യക്കാരായിരുന്നില്ലെന്നും പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൊന്നിൽ നിന്നാണ് വരുന്നതെന്നും കാണിച്ച് പുതിയ സത്യവാങ്മൂലവും അനുബന്ധ രേഖകളും സമർപ്പിക്കണം;എങ്കിലേ പുതുക്കിയ നിയമപ്രകാരം (CAA'19) പൗരത്വത്തിന് പരിഗണിക്കപ്പെടൂ; സി രവിചന്ദ്രൻ എഴുതുന്നു
December 23, 2019പൗരത്വനിയമത്തിലെ അഴിയാക്കുരുക്കുകൾ (1) പൗരത്വ ഭേദഗതി ബിൽ ബിജെപി ആദ്യമായി പാർലമെന്റിൽ അവതരിപ്പിക്കുന്നത് 2016 ജൂലെ 15 നാണ്(http://prsindia.org/.../the-citizenship-amendment-bill-2016-4...). രാജ്യസഭയിൽ ...
-
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഗോവയിൽ നടപ്പിലാക്കില്ലെന്ന് ഗോവ മുഖ്യമന്ത്രി; ഗോവയിലുള്ള താമസക്കാരെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ലെന്ന് പ്രമോദ് സാവന്ത്; ബിജെപി നേതാവിന്റെ പ്രഖ്യാപനം കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാർ പറയുന്നത് നിയമവിരുദ്ധമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ
December 23, 2019പനാജി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശ വ്യാപക പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ ബിജെപിക്കുള്ളിലും അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരുന്നു. ദേശീയ പൗരത്വ പട്ടികയും പൗരത്വ നിയമ ഭേദഗതിയും ഗോവയിൽ നടപ്പാക്കേണ്ട...
-
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം; കൽക്കത്ത സ്വദേശികളായ തൊഴിലാളികളെ അക്രമിച്ചത് മുഖംമൂടി ധാരികളായ പത്തംഗസംഘം; മൂവരും ആശുപത്രിയിൽ ചികിത്സതേടി; സംസ്ഥാനം വിട്ടില്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണി
December 23, 2019കോഴിക്കോട്: നാദാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ഇവർ ആരോപിക്കുന്നു. കല്ലാച്ചിയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേ...
-
ജമാൽ ഖഷോഗി വധക്കേസ്: അഞ്ചുപേർക്ക് വധശിക്ഷ; മൂന്നുപേർക്ക് 24 വർഷത്തെ ജയിൽവാസം; സൽമാൻ രാജകുമാരന്റെ അടുത്ത അനുയായി സൗദ് അൽ ഖാത്താനി അടക്കം രണ്ടുപേരെ വെറുതെ വിട്ടു; വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ഖഷോഗി കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച്; സൗദിയിൽ നിന്നെത്തിയ കൊലയാളി സംഘം അരുംകൊല നടത്തിയത് ഖഷോഗി വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ
December 23, 2019റിയാദ്: വാഷിങ്ടൺ പോസ്റ്റ് കറസ്പോണ്ടന്റ് ജമാൽ ഖഷോഗിയെ വധിച്ച കേസിൽ അഞ്ചുപേർക്ക് വധശിക്ഷ. മറ്റുമൂന്നുപേർക്ക് 24 വർഷത്തെ ജയിൽ വാസവും വിധിച്ചു. രണ്ടുപേരെ വെറുതെ വിട്ടു. മാധ്യമപ്രവർത്തകനായ ഖഷോഗി 2018 ലാണ്...
-
മംഗളുരു പൊലീസ് വെടിവെയ്പ്പിൽ ജുഡീഷ്യൽ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം കർണാടക മുഖ്യമന്ത്രി തള്ളി; സംഭവം സിഐഡി അന്വേഷിക്കുമെന്ന് ബി എസ് യെദ്യൂരപ്പ; നഗരം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു
December 23, 2019മംഗളൂരു: മംഗളുരു പൊലീസ് വെടിവെയ്പ്പിൽ ജുഡീഷ്യൽ അന്വേഷണമില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംഭവം സിഐഡി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ വ...
-
റോഡിൽ മറിഞ്ഞുവീണ തെങ്ങിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു; അപകടം സംഭവിച്ചത് പാലത്തായി സ്വദേശിയായ യുവാവിന്; കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാർ
December 23, 2019കണ്ണൂർ: പാനൂർ കള്ളംവെള്ളിയിൽ റോഡിൽ മുറിഞ്ഞു വീണ തെങ്ങിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലത്തായി സ്വദേശി സതീശൻ (26) ആണു മരിച്ചത്. പൂക്കോം മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ സതീശൻ ജോലിക്കു പോകുമ്...
-
പൊന്നാനിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളിൽ ഒരാളെ കാണാതായി
December 23, 2019മലപ്പുറം: പൊന്നാനി കുണ്ടുകടവ് പുഴയിൽ നീന്താനിറങ്ങിയ മൂന്നു കുട്ടികളിൽ ഒരാളെ കാണാതായി. പൊന്നാനി വളവ് റോഡ് സ്വദേശികളായ മൂന്നു കുട്ടികൾ പുഴയിൽ നീന്താനിറങ്ങുകയും അതിലെ രണ്ടു കുട്ടികൾ കരയിലേക്ക് തന്നെ തിരി...
-
'ദൈവം നിങ്ങൾക്ക് ജീവൻ നൽകി, അമ്മ നിങ്ങൾക്ക് ജന്മം നൽകി; നരേന്ദ്ര മോദിജി പുതുജീവിതവും ബഹുമാനവും അന്തസ്സും നൽകി'; ദൈവത്തേക്കാൾ ഒട്ടും താഴെയല്ല നരേന്ദ്ര മോദിയെന്നും മുതിർന്ന ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ
December 23, 2019ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തോട് താരതമ്യപ്പെടുത്തി മധ്യപ്രദേശ് മുന്മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ. ഇൻഡോറിൽ സിന്ധി-പഞ്ചാബി സമൂഹങ്ങളുടെ കൂട്ടായ്മയിൽ സംസാരിക...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ