1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ഇടവകാംഗം മരിച്ചപ്പോൾ സംസ്‌ക്കാരത്തിന് അനുമതി തേടി ബന്ധുക്കൾ കോടതിയിൽ പാഞ്ഞെത്തി; സെമിത്തേരി പൂട്ടി കോടതി വിധിക്കായി കാത്തു; കളക്ടറുടെ അനുനയത്തിനും വഴങ്ങാത്ത കടുംപിടിത്തം; പ്രാർത്ഥനകൾക്കു ശേഷം സംസ്‌കാരത്തിനായി പള്ളിയിൽ മൃതദേഹം വച്ചു കാത്തിരുന്നത് പതിനൊന്നു മണിക്കൂർ; അവസാനം ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിൽ രാത്രിയിൽ സംസ്‌ക്കാരം; മരണത്തിലും കൈവിടാത്ത ഓർത്തഡോക്‌സ്-യാക്കോബായ അവകാശത്തർക്കം കായംകുളത്തു നിന്ന്

November 23, 2017 | 11:28 pm

 കായംകുളം: ഓർത്തഡോക്‌സ്‌-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം ശവസംസ്‌കാരം 11 മണിക്കൂർ വൈകി. മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിൽ ശവസംസ്‌ക്കാ...

നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തറപറ്റിച്ച് ചെന്നൈയിൻ എഫ്.സി; സീസണിലെ ആദ്യ മലയാളി ഗോൾ വേട്ടക്കാരനായി മുഹമ്മദ് റാഫി; എതിരില്ലാത്ത മൂന്ന് ഗോളിന് നോർത്ത് ഈസ്റ്റിനെ മുക്കി ചെന്നൈയിൻ

November 23, 2017 | 11:01 pm

ചെന്നൈ: സീസണിലെ ആദ്യ മലയാളി ഗോൾ വേട്ടക്കാരനായി മുഹമ്മദ് റാഫി മാറിയ മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് ചെന്നൈയിൻ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. റാഫേൽ അഗസ്റ്റ...

രണ്ടില ചിഹ്നം നിഷേധിച്ചതിൽ തെരഞ്ഞെടുപ്പു കമ്മിഷൻ രാഷ്ട്രീയം കളിച്ചതായി ടിടിവി ദിനകരൻ; കമ്മിഷൻ തീരുമാനത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കും; കേന്ദ്രം ഇടപെടുന്നതായും ആരോപണം

November 23, 2017 | 10:41 pm

ചെന്നൈ: രണ്ടില ചിഹ്നം സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശശികല പക്ഷം നേതാവ് ടി.ടി.വി ദിനകരൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതമായി പെരുമാറുകയാണെന്നും കേന...

ചെക്കുകൾ കേന്ദ്ര സർക്കാർ നിരോധിക്കില്ല; ചെക്കുകൾ വ്യാപാര വ്യവസായ മേഖലയുടെ നട്ടെല്ല്; ചെക്കുബുക്കുകൾ നിരോധിക്കുന്നതിനായുള്ള ഒരു നിർദേശവും സർക്കാരിനു മുന്നിൽവന്നിട്ടില്ല; വെളിപ്പെടുത്തലുമായി അരുൺ ജെയ്റ്റിലി

November 23, 2017 | 10:27 pm

ന്യൂഡൽഹി: ചെക്കുകൾ വഴിയുള്ള പണമിടപാടുകൾ കൂടി സർക്കാർ നിർത്തലാക്കിയേക്കുമെന്നുള്ള സൂചനകൾ പൂർണമായും തള്ളി ധനമന്ത്രി അരുൺ ജയ്റ്റ്‌ലി രംഗത്തെത്തി. അത്തരത്തിൽ ഒരു തരത്തിലുള്ള നിർദേശവും സർക്കാരിനു മുന്നിൽവന...

ഒന്നരക്കോടി മുടക്കി വീടു വച്ച സി.പി.എം നേതാവിന് രണ്ടുലക്ഷം രൂപയുടെ ധനസഹായം പഞ്ചായത്തു വക; പാവപ്പെട്ടവർക്കു വീടു വയ്ക്കാനുള്ള സർക്കാർ ഫണ്ടിൽ തിരിമറി; വിവരം പുറത്തായതോടെ പണം തിരിച്ചടച്ച് നടപടിയിൽ നിന്ന് ഒഴിവാകാൻ നീക്കം; കൊല്ലങ്കോട് പഞ്ചായത്തിൽ നടക്കുന്നത് ഉദ്യോഗസ്ഥ തന്നിഷ്ടമെന്ന് ആരോപണം

November 23, 2017 | 10:04 pm

പാലക്കാട്: കിടക്കാൻ കുടിൽ പോലും ഇല്ലാത്തവരുള്ള പഞ്ചായത്തിൽ വീടുവയ്ക്കുന്നതിനുള്ള ധനസഹായം കോടീശ്വരനും. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തിൽ അനർഹന് ഫണ്ട് നൽകിയതിനെതിരേ ആരോപണമുയരുന്നു. പാവപ്പെട്ടവരുടെ ഫണ്ടിൽ ക...

കോടതിയിൽ നിന്ന് നീതി കിട്ടിയില്ല എന്ന സങ്കടത്തിൽ ഹരിശ്ചന്ദ്ര ഷിർക്കർ പുറത്തേക്ക്; വെറുതെ വിട്ട കേസിലെ പ്രതികൾ കോടതിക്ക് പുറത്ത് വന്ന് ഷിർക്കറെ അവഹേളിക്കുന്ന രീതിയിൽ ചിരിച്ചു; സങ്കടം സഹിക്ക വയ്യാതെ പ്രതികളെ കുത്തി വീഴ്‌ത്തി വാദി

November 23, 2017 | 09:49 pm

 മുംബൈ: തന്നെ ആക്രമിച്ചവർക്കെതിരെ കേസ് നൽകി കോടതിയിലെത്തിയപ്പോൾ പ്രതികൾക്ക് ശിക്ഷ കിട്ടുമെന്നായിരുന്നു ഹരിശ്ചന്ദ്ര ഷിർക്കർ പ്രതീക്ഷിച്ചത്.എന്നാൽ ആക്രമകേസിൽ കോടതി പ്രതികളെ വെറുതെ വിട്ടതോടെ വളരെ അതികം സ...

ഏഷ്യാനെറ്റ് തലവൻ ഭൂമി കൈയേറിയെങ്കിൽ ഇരട്ടച്ചങ്കൻ പിണറായി ഒഴിപ്പിക്കാൻ തയ്യാറാകാത്തതെന്തേ? കൈയേറ്റം ചൂണ്ടിക്കാട്ടിയ കത്തു വായിച്ച് സുഖിച്ചിരിക്കുകയല്ല പിണറായി ചെയ്യേണ്ടത്; നാളെ രാവിലെ തന്നെ ഒഴിപ്പിക്കൽ തുടങ്ങട്ടെ; രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിസോർട്ട് ഡിവൈഎഫ്‌ഐക്കാർ അടിച്ചുപൊളിച്ച വിഷയം ന്യൂസ് നൈറ്റിൽ ചർച്ചക്കെടുത്ത് വിനു വി ജോണിന്റെ വെല്ലുവിളി; ചർച്ചക്ക് ക്ഷണിച്ചിട്ടും നേതാക്കൾ ഓടിയൊളിച്ച കാര്യവും ചൂണ്ടിക്കാട്ടി പരിഹാസവും

November 23, 2017 | 09:13 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് തലവൻ രാജീവ് ചന്ദ്രശേഖരൻ കായൽ പുറമ്പോക്ക് കൈയേറിയെങ്കിൽ എന്തുകൊണ്ടാണ് അത് ഒഴിപ്പിക്കാൻ സർക്കാർ തയ്യാറാകാത്ത്? ഇവിടെ ഭരിക്കുന്നത് ഇരട്ടച്ചങ്കുള്ള പിണറായി വിജയന്റെ സർക്ക...

പത്മാവതിയോടുള്ള നിരോധനം പാട്ടിലേക്കും; ചിത്രത്തിലെ പാട്ടുകൾ സ്‌കൂളുകളിൽ ഉപയോഗിക്കുന്നതിന് വിലക്ക്; മധ്യപ്രദേശിലെ ദേവദാസ് ജില്ലയിലെ വിദ്യഭ്യാസ വകുപ്പ് ചിത്രത്തിലെ പാട്ടുകൾ സാംസ്‌കാരിക-വിനോദ പരിപാടികളിൽ ഉപയോഗിക്കുന്നതിന് വിലക്ക്

November 23, 2017 | 09:12 pm

ഭോപ്പാൽ: പത്മാവതി ചിത്രത്തിന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. നിരോധന മൽസരം സംസ്ഥാനങ്ങൾ തുടങ്ങിയപ്പോൾ അടുത്ത പടിയായി ചിത്രത്തിലെ പാട്ടുകൾ നിരോധിച്ചാണ് പുതിയ തലങ്ങളിലേക്ക് കടന്നത്. ചിത്രത്തിലെ ...

ബംഗ്‌ളാദേശിലെ റോഹിങ്യൻ പ്രതിസന്ധി അവസാനിക്കുന്നു; മുസ്ലിം അഭയാർത്ഥികളെ തിരിച്ചയക്കുന്നതിൽ മ്യാന്മാറുമായി ധാരണ; റോഹിങ്യകളെ രണ്ട് മാസത്തിനുള്ളിൽ തിരിച്ചയക്കുമെന്ന് ബംഗ്‌ളാദേശ് സർക്കാർ

November 23, 2017 | 09:04 pm

ധാക്ക: റോഹിങ്യൻ മുസ്ലിം അഭയാർഥികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് മ്യാന്മാറുമായി ധാരണയിലെത്തി. രാജ്യത്തെ ആയിരക്കണക്കിന് റോഹിങ്യകളെ രണ്ട് മാസത്തിനുള്ളിൽ തിരിച്ചയക്കുമെന്ന് ബംഗ്ലാദേശ് വിദ...

മലപ്പുറം എടയൂരിൽ മീസിൽസ് റൂബല്ല വാക്ലിൻ കുത്തിവെപ്പെടുക്കാൻ വന്ന നേഴ്‌സിന് നേരെ കയ്യേറ്റം;പരിക്കേറ്റ നേഴസ് ശ്യാമളാഭായിയെ കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

November 23, 2017 | 08:52 pm

മലപ്പുറം: റൂബല്ല വാക്ലിന്റെ പേരിൽ മലപ്പുറത്ത് നേഴ്‌സിന് നേരെ അക്രമം. മലപ്പുറം എടയൂരിൽ മീസിൽസ് റൂബല്ല വാക്ലിൻ കുത്തിവെപ്പെടുക്കാൻ വന്ന നേഴ്്സിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. പരിക്കേറ്റ നേഴസ് ശ്യാമളാഭായി...

ബി.എസ്‌പിക്ക് വോട്ട് ചെയതാൽ ബിജെപിയുടെ അക്കൗണ്ടിൽ; ഉത്തർപ്രദേശിൽ വോട്ടിങ് മെഷീനിൽ ക്രമക്കേട്; വോട്ടിങ് മെഷീനിലെ അബദ്ധം കണ്ടെത്തിയത് ബിഎസ്‌പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത വോട്ടർ

November 23, 2017 | 08:35 pm

മീററ്റ്: വോട്ടിങ് മെഷീനിൽ വീണ്ടും ക്രമക്കേട് കണ്ടെത്തി. ഉത്തർപ്രദേശിലെ മീററ്റിലെ വോട്ടിങ്ങിനിടെയാണ് കൃത്രിമം കണ്ടെത്തിയത്. ആദ്യഘട്ട പ്രാദേശിക തെരഞ്ഞെടുപ്പിലാണ് ബിഎസ്‌പി സ്ഥാനാർത്ഥിക്ക് ചെയ്ത വോട്ട് ബി...

പല്ലിശ്ശേരി ഗോസിപ്പും ഇക്കിളിയുമെഴുതുന്നയാളെന്ന് ആരോപണം; ഫാൻസ് അസോസിയേഷനിൽ കയറിപ്പറ്റിയ ഗുണ്ടകളെ മാറ്റിനിർത്തണമെന്ന് മറുപടി; ചാനൽ ചർച്ചയ്‌ക്കെത്തിയ ദിലീപ് ആരാധകനും പല്ലിശ്ശേരിയും തമ്മിൽ വാക്കേറ്റം

November 23, 2017 | 08:32 pm

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം വന്നതോടെ ചാനൽ ചർച്ചകളിൽ വീണ്ടും ദിലീപ് വിഷയം നിറഞ്ഞു. നിയമപരമായ നടപടികളെ അധികരിച്ചു കൈരളിയിൽ നടന്ന ചർച്ചയിലാണ് ഒരിക്കൽ കൂടി ദിലീപ് അനുകൂല-വിരുദ്ധപരാമർശങ...

കള്ളപണനിരോധന നിയമത്തിലെ കർശന ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി റദാക്കി; കൂറ്റാരോപിതന് ജാമ്യം അനുവദിക്കുന്ന കാര്യത്തിലെ രണ്ട് നിർദേശങ്ങൾ കോടതി തള്ളിയത് കേന്ദ്ര സർക്കാറിനേറ്റ കനത്ത തിരിച്ചടി

November 23, 2017 | 08:01 pm

ന്യൂഡൽഹി: കള്ളപണ ഇടപാടുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജാമ്യം നൽകുന്നതിന് കർശന വ്യവസ്ഥകൾ ആവശ്യമാണന്ന് കേന്ദ്ര സർക്കാർ വാദം സുപ്രീംകോടതി തള്ളി. കേന്ദ്രസർക്കാർ നിർദേശിച്ച രണ്ട് സുപ്രധാന വ്യവസ്ഥകളാണ് ...

ഫോൺകെണി വിവാദം ആറിത്തണുത്തെന്ന് ഉറപ്പിച്ച് എൽഡിഎഫ്; ടി പി പീതാംബരൻ മാസ്റ്റർ മുൻകൈയെടുത്ത കോട്ടയത്തെ തിരക്കിട്ട ചർച്ചകളിൽ എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനം ഉറപ്പിച്ച് എൻസിപി; മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും പച്ചക്കൊടി കാട്ടിയതോടെ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം: ചാണ്ടിയോട് കലിപ്പെങ്കിലും ശശീന്ദ്രന്റെ കര്യത്തിൽ മയപ്പെടുത്തിയ നിലപാടുമായി സിപിഐയും

November 23, 2017 | 07:41 pm

തിരുവനന്തപുരം: ഫോൺകെണി വിവാദം ആറിത്തണുത്തതോടെ എൻസിപിയിലെ സി കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുമെന്ന കാര്യം ഉറപ്പായി. രണ്ട് ദിവസത്തിനകം തന്നെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. ...

രോഗിയെ എടുക്കാൻ പോകുന്ന ആംബുലൻസ് കൊല്ലത്ത് പൊലീസ് പിടിച്ചുവെച്ചു; ഡ്രൈവർ കാരണം വിശദീകരിച്ചെങ്കിലും വാഹനം വിട്ട് നൽകിയില്ല; ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ലൈസൻസും രേഖകളും വാങ്ങിയിട്ടില്ലെന്ന് എസ്.ഐ; യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെ പത്തിമടക്കി

November 23, 2017 | 07:28 pm

കൊല്ലം: രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ഗതാഗത നിയമം ലംഘിച്ചു എന്നാരോപിച്ച് പൊലീസ് പിടിച്ച് വെച്ചു. കാരണം വ്യക്തമാക്കിയിട്ടും വാഹനത്തിൽ രോഗിയുണ്ടെന്ന് പറഞ്ഞിട്ടും ആംബുലൻസ് വിട്ട് നൽകാതെ പൊലീസിന്റെ പ...

MNM Recommends

Loading...
Loading...