April 20, 2024+
-
എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം ഇന്ന് കണ്ടു; നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ് മൈ ലവ്...; കോലിയുടെ പ്രകടനത്തിൽ വികാരാധീനയായി അനുഷ്ക; അവളുടെ അമ്മ നൃത്തം ചെയ്തതും നിലവിളിച്ചതും എന്തുകൊണ്ടെന്ന് ഒരിക്കൽ മകൾ മനസിലാക്കുമെന്നും കുറിപ്പ്
October 23, 2022ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കുള്ള ദീപാവലി സമ്മാനമാണ് ടി20 ലോകകപ്പിലെ ഇന്ത്യൻ ജയം. വിരാട് കോലിയുടെ തിരിച്ചുവരവ് കണ്ട മത്സരത്തിൽ പാക്കിസ്ഥാനെ 4 വിക്കറ്റിന് ടീം പരാജയപ്പെടുത്തി. കോലിയുടെ ഉജ്ജ്വ...
-
നികുതി വരുമാനം ഉയർന്നു; നികുതി വെട്ടിപ്പുകൾ കുറയ്ക്കാനായി; നോട്ടുനിരോധനം ഗുണം ചെയ്തെന്ന് അഷിമ ഗോയൽ
October 23, 2022ന്യൂഡൽഹി: രാജ്യത്തെ നികുതി വരുമാനം ഉയരാൻ കാരണം നോട്ട് നിരോധനമാണെന്ന് റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി മെമ്പർ അഷിമ ഗോയൽ. രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്ത് പകരുന്ന നടപടിയായിരുന്നെന്നും അവർ വ്യക്തമാക്കി...
-
''ഗെയിം ക്രൂരവും അന്യായവും ആകാം'': പാക്ക് തോൽവിക്ക് പിന്നാലെ പിസിബി ചീഫ് റമീസ് രാജ; പാക്കിസ്ഥാൻ നന്നായി പൊരുതിയെന്നും റമീസ് രാജ
October 23, 2022മെൽബൺ: ടീമിന്റെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ടി20 ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും ടീം നന്നായി പൊരുതി. ചില മത്സരം ജയിക്കും ചിലത് തോൽക്കു...
-
നെയ്യാറ്റിൻകര പാതിരശ്ശേരി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടത്തി
October 23, 2022തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പാതിരശ്ശേരി കടവിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പിരായിമൂട് സ്വദേശി വിപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 36 വയസ്സായിരുന്നു. വിപിന്റെ സുഹൃത്ത...
-
ദുബായിൽ പ്രവാസി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
October 23, 2022ദുബായ്: ദുബായിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് കൊയിലാണ്ടി കടലൂർ പുത്തലത്ത് വീട്ടിൽ അമൽ സതീഷിനെ (29) ആണ് കാണാതായത്. ഒക്ടോബർ 21 മുതൽ ദുബായ് ഇന്റർനാഷണൽ സിറ്റിയിൽ നിന്ന് യുവാവിനെ കാണാതായ...
-
മീൻ കയറ്റി വന്ന ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; അപകടം രാത്രി 9.30 ഓടെ; അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു
October 23, 2022ചാവക്കാട്: ദേശീയ പാതയിൽ മീൻ കയറ്റിയ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വാടനപള്ളി തൃത്തല്ലൂർ ഗവ. ആശുപത്രിക്ക് സമീപം ആന്തുപറമ്പിൽ ഗംഗാധരന്റെ മകൻ ലിഗിലാണ് (34) മരിച്ചത്. ഞായറാഴ്ച്ച 9.30 ഓടെ തിരുവത്ര പു...
-
ബംഗളൂരു യൂനിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ബസിടിച്ച് മരിച്ചു; മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്
October 23, 2022ബംഗളൂരു: ബംഗളൂരു യൂനിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ബസിടിച്ച് മരിച്ചു. ശിൽപശ്രീ (21) ആണ് മരിച്ചത്. ഒക്ടോബർ 10 ന് ഗുരുതരമായി പരിക്കേറ്റ ശിൽപ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ജ്ഞാനഭാരത...
-
വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ
October 23, 2022തൃശൂർ: അന്തിക്കാട് വെടിക്കുളം കോളനിയിൽ വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബ് (28), കോന്നാടത്ത് വിഷ്ണു (24), വെടിക്കുളം കാഞ്ഞിരത്തിങ്കൽ ഹിരത...
-
ചരക്ക് ട്രെയിൻ പാളം തെറ്റി; ഡൽഹി-ഹൗറ പാതയിൽ ഗതാഗതം തടസപ്പെട്ടു; ഏഴ് വാഗണുകൾ പരസ്പരം ഇടിച്ചു കയറി
October 23, 2022കാൺപൂർ: ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഡൽഹി-ഹൗറ പാതയിൽ റെയിൽ ഗതാഗതം തടസപ്പെട്ടു. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിന് സമീപം റംവാൻ സ്റ്റേഷനിലാണ് സംഭവം. ചരക്ക് ട്രെയിനിന്റെ ഏഴ് വാഗണുകൾ പരസ്പരം ഇടിച്ചു...
-
ഗവർണർ തെറ്റ് തിരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി. സതീശൻ; ഗവർണർ അതിര് കടന്നെന്ന് ലീഗ്; പ്രതിപക്ഷത്ത് വിഷയത്തിൽ ഭിന്നത
October 23, 2022തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് തിങ്കളാഴ്ച രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവർണറുടെ അന്ത്യശാസനത്തെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത. ഗവർണറുടെ തീരുമാനം വന്നതിന് പിന്നാലെ മു...
-
യുവതിയെ മർദിച്ച സംഭവം; കർണാടക മന്ത്രിക്കെതിരെ പരിഹാസവുമായി വനിത എംപി; കവിളിൽ അനുഗ്രഹിച്ചതാണെന്ന് പരിഹാസം
October 23, 2022ബംഗളൂരു: പട്ടയ വിതരണമേളക്കിടെ യുവതിയുടെ മുഖത്തടിച്ച കർണാടക മന്ത്രി വി. സോമണ്ണക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ചതുർവേദി എംപി. മന്ത്രി മുഖത്തടിച്ചതല്ല, കവിളിൽ അനുഗ്രഹിച്ചതാണ് എന്ന് ട്വീറ്റ് ചെയ്ത പ്...
-
ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി, തിങ്കളാഴ്ച രാവിലെ വാർത്താസമ്മേളനം
October 23, 2022തിരുവനന്തപുരം: ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാവിലെ 10.30 ന് പാലക്കാട് മാധ്യമങ്ങളെ മുഖ്യമന്ത്രി കാണും. ഒൻപത് വിസിമാർക്ക് രാജിക്കുള്ള അന്ത്യശാസനം ഗവർണർ നൽകിയതിന് പിന്നാല...
-
സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു; 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ 2023 ജനുവരി 1 മുതൽ; ശൈത്യമേഖലയിൽ 2022 നവംബർ 15 മുതൽ
October 23, 2022ന്യൂഡൽഹി: ഇന്ത്യയിലെയും വിദേശത്തെയും സി.ബി.എസ്.ഇ അംഗീകാരമുള്ള സ്കൂളുകളിലെ 2022-23 അക്കാദമിക് വർഷത്തിലെ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ പ്രായോഗിക പരീക...
-
മുംബൈയിൽ വൻ മയക്കുമരുന്നുവേട്ട; 15 കോടിയുടെ എ.ടി.എസ് ഗുളികകൾ പിടിച്ചെടുത്തു; നൈജീരിയൻ പൗരനടക്കം മൂന്നുപേർ അറസ്റ്റിൽ
October 23, 2022മുംബൈ: മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മയക്കുമരുന്നായ ആംഫെറ്റാമൈൻ ടൈപ്പ് സബ്സ്റ്റൻസ് (എ.ടി.എസ്) ഗുളികകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടിച്ചെടുത്തു. പോളിത്തീൻ പാക്കറ്റുകളിൽ സൂ...
-
വേഗത മണിക്കൂറിൽ 50-60 കി.മീ മുതൽ 70 കി.മീ;ന്യൂനമർദം 'സിത്രാങ്' ചുഴലിക്കാറ്റായി; ചൊവ്വാഴ്ച ബംഗാൾ തീരത്തെത്തും; ഞായറാഴ്ച്ചവരെ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയെന്ന് മുന്നറിയിപ്പ്
October 23, 2022ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം സിത്രാങ് ചുഴലിക്കാറ്റായി മാറിയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച രാവിലെയാണ് ന്യൂനമർദമായി കൂടുതൽ ശക്തി പ്രാപിച്ചത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50-6...
MNM Recommends +
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; ഉത്തരേന്ത്യൻ മേഖലകളിൽ പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ; കടുത്ത ചൂടും പോളിങ്ങിനെ ബാധിച്ചു?
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ