1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ദേവസ്വം ബോർഡ് വടി കൊടുത്ത് അടി വാങ്ങരുതെന്ന് പറഞ്ഞത് അഴകൊഴമ്പൻ നിലപാട് എടുക്കുന്ന പത്മകുമാറിനുള്ള താക്കീത്; പത്തനംതിട്ടയിലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തന്ത്രി കുടുംബത്തെ വെല്ലുവിളിച്ചതും സർക്കാർ പിന്നോട്ടില്ലെന്ന കൃത്യമായ സൂചന; ക്രമസമാധാനം വിലയിരുത്താൻ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയോടെ പിന്നിൽ അണിനിരക്കാൻ പാർട്ടിയും; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളെ അനുനയിപ്പിക്കാൻ സത്യവാങ്മൂലവുമായി വീടുകളിലേക്ക് സിപിഎം

October 23, 2018 | 11:05 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഒന്നാം ഘട്ടത്തിൽ തങ്ങൾ വിജയിച്ചു എന്ന് അവകാശപ്പെടുകയാണ് ബിജെപി നേതാക്കൾ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലചവിട്ടാൻ എത്തിയ സ്ത്രീകൾ എത്തിയിട്ടും അവരെ...

ശബരിമല വിഷയത്തിൽ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ് കോൺഗ്രസ്; എസ്എൻഡിപി നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് കുണ്ഠിതമെന്നും വി എസ്; വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളുടെ ചരിത്രം ഇപ്പോഴത്തെ കെപിസിസിക്ക് അറിയാമോയെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാന്റെ പരിഹാസം

October 23, 2018 | 11:03 pm

ആലപ്പുഴ; ശബരിമല വിഷയത്തിൽ ബിജെപിയെ വിമർശിച്ചും കോൺഗ്രസിനെ പരിഹസിച്ചും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് വി എസ് അച്യുതാനന്ദൻ ശബരിമല വിഷയത്തിൽ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ് കോൺഗ്രസ്. പുന്നപ്...

കാലക്കേട് മാറാതെ ചെന്നൈയിൻ; നാലാം മത്സരത്തിലും വിജയമില്ലാതെ ചാമ്പ്യന്മാർ കിതയ്ക്കുന്നു; ഗോൾ രഹിത സമനില വഴങ്ങിയത് ഡൽഹി ഡൈനാമോസിനോട്; ഡൽഹിയെ രക്ഷിച്ചത് ഗോൾ കീപ്പർ ഫ്രാൻസിസ്‌കോ ഡൊറോൺസൊറോ  

October 23, 2018 | 10:34 pm

ഡൽഹി:ഇന്ത്യൻ സൂപ്പർ ലീഗ് നിലവിലെ ചാംപ്യന്മാരായ ചെന്നൈയിൻ എഫ്സിയുടെ കാലക്കേട് വിട്ടൊഴിയുന്നില്ല. തുടർച്ചയായ നാലാം മത്സരത്തിലും അവർക്ക് ജയം അകന്നു നിന്നു. ഇന്ന് ഡൽഹി ഡൈനാമോസിനോടും അവർ സമനിലയിൽ പിരിയേണ്ട...

ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ; മാതാവ് ഷമീന വസ്ത്രങ്ങൾ അലക്കാൻ പോയപ്പോൾ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത് പിതൃസഹോദരന്റെ ഭാര്യ ജസീല

October 23, 2018 | 10:12 pm

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ഏഴുമാസം പ്രായമായ പെൺകുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുഞ്ഞിന്റെ പിതൃ സഹോദരന്റെ ഭാര്യയെയാണ് ...

യോഗിയുടെ കാൽ തൊട്ട് വന്ദിച്ച് രമൺ സിങ്; തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിന് മുൻപ് കാൽ വണങ്ങിയത് ഖൊരക്പൂർ ക്ഷേത്രത്തിലെത്തി; വൻ വിജയം ഉറപ്പെന്ന് ഛത്തീസ്‌ഗഡ് മു്ഖ്യമന്ത്രി

October 23, 2018 | 10:10 pm

റായ്പുർ: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി രമൺ സിങ്. അടുത്ത മാസം നടക്കുന്ന ഛത്തീസ്‌ഗഡിലെ നിയമസഭാ ...

യുവതി പ്രവേശനത്തിൽ അനുകൂല പോസ്റ്റിട്ട യുവതിയെ മർദ്ദിച്ച സംഭവം; വൈക്കത്ത് സിപിഎം-ബിജെപി സംഘർഷം; ബുധനാഴ്ച താലൂക്കിൽ ബിജെപി ഹർത്താൽ

October 23, 2018 | 09:58 pm

വൈക്കം; ശബരിമല യുവതി പ്രവേശത്തിന് അനുകൂലമായി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട വിദ്യാർത്ഥിനിയെ മർദിച്ച സംഭവത്തിൽ വൈക്കത്തു സിപിഎം ആർഎസ്എസ് സംഘർഷം. പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച വൈക്കം താലൂക്...

അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വന്ന അഭിനന്ദനങ്ങൾ വെറും പ്രഹസനമോ? സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ ഇനി ചെയ്യില്ല; ഇത് രാഷ്ട്രപതിയുടെ ദേശീയപുരസ്‌കാര വേദിയിൽ നേരിട്ടതിനെക്കാൾ വലിയ അപമാനം; ഇന്ദ്രൻസിന്റെ `ആളൊരുക്കം` ഐഎഫ്എഫ്‌കെയിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് സംവിധായകൻ വിസി അഭിലാഷ് പറയുന്നത് ഇങ്ങനെ

October 23, 2018 | 09:50 pm

തിരുവനന്തപുരം: സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ ഇനി ചെയ്യില്ലെന്ന് ആളൊരുക്കത്തിന്റെ സംവിധായകൻ വി സി അഭിലാഷ്. സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരവും മികച്ച നടനുള്ള പുരസ്‌ക്കാരവുമടക്കം...

സംസ്ഥാന കായികമേളയിൽ ഇത്തവണ ആരാകും കിരീടം കൊയ്യുക? കോതമംഗലം മാർബേസിലും സെന്റ് ജോർജ്ജ് ഹൈസ്‌കൂളും ഇത്തവണയും എത്തുന്നത് കച്ചമുറുക്കി രംഗത്ത്; ഈ വിജയം കൂടി ആഘോഷിച്ചിട്ട് വേണം കളം വിടാനെന്ന് രാജു പോൾ

October 23, 2018 | 09:39 pm

കോതമംഗലം: ചാമ്പ്യൻ സ്‌കൂൾ പട്ടത്തിൽ കുറഞ്ഞൊന്നും രാജു പോൾ സാറും ഷിബി ടീച്ചറും പ്രതീക്ഷിക്കുന്നില്ല. നാളെ രാവിലെ പ്രിയ ശിഷ്യഗണങ്ങളുമായി ഇവർ തലസ്ഥാന നഗരിയിലേയ്ക്ക് തിരിക്കും. കളിക്കളത്തിൽ അങ്കം വെട്ടാൻ....

മൊബൈൽ ഫോൺ ഉപയോഗം ലേശം അതിരു കടന്നു; യുവതിയുടെ കൈവിരലുകൾ സ്തംഭിച്ചെന്ന് വിവരം; യുവതി ഫോൺ ഉപയോഗിക്കുന്നത് 20മണിക്കൂറോളമെന്ന് റിപ്പോർട്ട്; വാർത്ത റിപ്പോർട്ട് ചെയ്തത് ചൈനീസ് മാധ്യമങ്ങൾ; വിരലുകൾ ഫോൺ പിടിച്ച രീതിയിൽ ആയെന്ന് ആശുപത്രി അധികൃതർ

October 23, 2018 | 09:34 pm

ബീജിങ്: യുവതിയുടെ മൊബൈൽ ഫോൺ ഉപയോഗം ലേശം അതിരു കടന്നു കൊടുക്കേണ്ടി വന്നത് വലിയ വിലയും. ഒരാഴ്‌ച്ചയോളം തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ച യുവതിയുടെ കൈവിരലുകൾ ചലിപ്പിക്കാൻ കഴിയാത്ത വിധം സ്തംഭിച്ചെന്ന് റിപ്പോ...

അന്ന് അവർ ഞങ്ങളുടെ പൂർവ്വികരെ ജാതി പറഞ്ഞ് ഓടിച്ചു; ഇപ്പോൾ തെരുവിലിറങ്ങി അവകാശം സംരക്ഷിക്കാൻ ശ്രമിക്കുന്നു; അയ്യപ്പന്റെ വളർത്തച്ഛനെക്കുറിച്ച് പറയുന്നവർ ജന്മം നൽകിയവരെ മറക്കുന്നത് സൗകര്യപൂർവ്വം; ശബരിമലയിലെ ശബരി തന്നെ ഒരു മലയരയ സമുദായത്തിപ്പെട്ട സ്ത്രീയാണെന്നിരിക്കെ നിരോധനം ആരുടെ പേരിൽ; ശബരിമല ക്ഷേത്രത്തിന്റെ അവകാശം തിരികെ ലഭിക്കാൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മലയരയസഭ

October 23, 2018 | 09:20 pm

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണം എന്നാവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കുന്നു. അയ്യപ്പൻ മലയരയനായിരുന്നെന്നും അയ്യപ്പന്റെ സമാധി സ്ഥലമായിരുന്നു ശബരിമലയും തങ്...

ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; ശരീരത്തിൽ പരിക്കുകൾ ഇല്ലെന്ന് റിപ്പോർട്ട്; വൈദികനെ അനുസ്മരിച്ച് ജലന്ധർ രൂപതയിൽ പ്രത്യേക കുർബാനയും ഒപ്പീസും; ചടങ്ങിൽ പങ്കെടുത്ത് വൈദികരും കന്യാസ്ത്രീകളും അടക്കം നൂറുകണക്കിന് വിശ്വാസികളും; മൃതദേഹം നാളെ നാട്ടിലെത്തിക്കും; മരണം പരിശുദ്ധന്മാരെ ആക്രമിച്ചതിലുള്ള ദൈവകോപമെന്ന് പി സി ജോർജ്ജ്

October 23, 2018 | 08:45 pm

ജലന്ധർ: പഞ്ചാബിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹത്തിൽ പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ആന്തരികവും ബാഹ്യവുമായ മുറിവുകൾ ഇ...

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടെന്നു പ്രതിപക്ഷം പര്യസമായി പറയണമെന്ന് കാനം രാജേന്ദ്രൻ; വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്; കോടതി വിധികൾ നടപ്പിലാക്കാൻ താഴെ തട്ടിൽ യോഗം ചേർന്നിട്ടു കാര്യമില്ല; കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരുടെ താൽപ്പര്യം എന്താണെന്ന് ജനങ്ങൾക്ക് മനസിലാവുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

October 23, 2018 | 08:30 pm

തിരുവനന്തപുരം: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടെന്നു പറയുന്ന പ്രതിപക്ഷം അക്കാര്യം പരസ്യമായി പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വെല്ലുവിളി. ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പി...

തൃശ്ശൂർ നഗരത്തിൽ എടിഎം കവർച്ചയ്ക്ക് ശ്രമം; പണം അപഹരിക്കാൻ ശ്രമിച്ചത് കിഴക്കുംപാട്ടുകരിയിലെ കാനറാ ബാങ്ക് എടിഎമ്മിൽ നിന്നും; മോഷ്ടാക്കൾ മലയാളികളെന്ന് പ്രാഥമിക നിഗമനം; പണം നഷ്ടപ്പെട്ടില്ലെന്ന് പൊലീസ്

October 23, 2018 | 08:29 pm

തൃശൂർ: നഗരത്തിലെ എ.ടി.എമ്മിൽ കവർച്ചാ ശ്രമം. ചൊവ്വാഴ്‌ച്ച പുലർച്ചെ രണ്ടു മണിയോടെ കിഴക്കുംപാട്ടു കരയിലെ കാനറാബാങ്കിന്റെ എടിഎം ശാഖയിലാണ് കവർച്ചാശ്രമം നടന്നത്. രണ്ടംഗ സംഘമാണ് കവർച്ചയ്ക്കു ശ്രമിച്ചിരിക്കുന...

സവർണർക്ക് ആവശ്യമുള്ളപ്പോൾ ഹിന്ദുവും അല്ലാത്തപ്പോൾ ജന്തുവും! ശബരിമല പ്രതിഷേധത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി; തമ്പ്രാക്കന്മാർ തീരുമാനിച്ച് അടിയാന്മാരെ വിളിക്കുന്ന നീക്കം മാന്യതയല്ലെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ രൂക്ഷ വിമർശനം

October 23, 2018 | 08:01 pm

ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശന വിധിയെ തുടർന്നുണ്ടായ പ്രതിഷേധത്തിലും നിലപാട് വ്യക്തമാക്കി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.സവർണർക്ക് ആവശ്യമുള്ളപ്പോൾ ഈഴവ സമുദായത്തിൽ പെട്ടവരെ ഹിന്ദുവായി ...

ശബരിമല ദർശനത്തിന് പോയ കോഴിക്കോട് സ്വദേശിനിയെ ഊരുവിലക്കിയ സംഭവത്തിൽ വനിതാ കമ്മീഷന്റെ ഇടപെടൽ; ബിന്ദുവിനെതിരെ വധഭീഷണി മുഴക്കിയവർക്കെതിരെ കേസെടുത്തു

October 23, 2018 | 07:51 pm

കോഴിക്കോട്: ശബരിമല ദർശനത്തിന് പോയ കോഴിക്കോട് സ്വദേശിനിയായ ബിന്ദുവെന്ന യുവതിയെ ഊരുവിലക്കിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെട്ടു. ബിന്ദുവിനെതിരെ വധഭീഷണി മുഴക്കുകയും ഊരുവിലക്കുകയും ചെയ്ത സംഭവത്തിൽ വന...

MNM Recommends

Loading...
Loading...