1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

മദ്യനയവും നിരോധനവുമെല്ലാം നേതാക്കൾക്ക് മതി; പാർട്ടി പരിപാടിക്കെത്തണമെങ്കിൽ ഞങ്ങൾക്ക് 'തണ്ണിയടിക്കണം'; വി എം സുധീരൻ പങ്കെടുക്കുന്ന പരിപാടിക്ക് വന്നവരെത്തിയ ജീപ്പിൽ കാലിയായ മദ്യക്കുപ്പികളും ഗ്ലാസും

September 23, 2014 | 08:52 pm

പാലക്കാട്: കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പങ്കെടുക്കുന്ന യോഗത്തിനെത്തിയ കോൺഗ്രസ് പ്രവർത്തകരുടെ ജീപ്പിൽ നിന്ന് മദ്യക്കുപ്പികളും ഗ്ലാസും കണ്ടെടുത്തു. സുധീരൻ ഉദ്ഘാടനം ചെയ്യുന്ന കോൺഗ്രസിന്റെ പ്രത്യേക കൺ...

അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് 2 സ്ത്രീകളുൾപ്പെടെ 12 മരണം; മരിച്ചത് രാജസ്ഥാനിലെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ

September 23, 2014 | 08:27 pm

മഥുര: നിയന്ത്രണം വിട്ടെത്തിയ രണ്ട് സ്ത്രീകളുൾപ്പടെ പന്ത്രണ്ട് തൊഴിലാളികൾ മരിച്ചു. എട്ട് പേർക്ക് ഗുരുതര പരിക്കേറ്റു. രാജസ്ഥാനിലെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മരിച്ചത്. മഥുര ജില്ലയിലെ കോട...

ഏഷ്യൻ ഗെയിംസ്: സ്‌ക്വാഷിൽ സൗരവ് ഘോഷാലിന് വെള്ളി; വുഷുവിൽ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം

September 23, 2014 | 06:20 pm

ഇഞ്ചിയോൺ: എഷ്യൻ ഗെയിംസിൽ സൗരവ് ഘോഷാലിലൂടെ ഇന്ത്യയ്ക്ക് ആദ്യ വെള്ളി. പുരുഷവിഭാഗം സ്‌ക്വാഷിലാണ് സൗരവിന് വെള്ളി ലഭിച്ചത്. വുഷുവിൽ രണ്ട് വെങ്കലം കൂടി ഇന്ത്യക്ക് ലഭിച്ചു. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം പതിനൊ...

മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ പിതാവ് എ ആർ രാഘവൻ നിര്യാതനായി

September 23, 2014 | 05:31 pm

പുതുപ്പള്ളി: എടാട്ട് എ ആർ രാഘവൻ (കുഞ്ഞുഞ്ഞ്, 84) നിര്യാതനായി. സംസ്‌കാരം കാഞ്ഞിരത്തുംമൂട് എസ്എൻഡിപി ശ്മശാനത്തിൽ നടന്നു. ഭാര്യ: ലക്ഷ്മി (കുമരകം അട്ടിപീടിക കളത്തിൽ കുടുംബാംഗം). മക്കൾ: എ ആർ വിജയപ്പൻ (ട്രാ...

സർക്കാർ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് ആദിവാസികളുടെ നിൽപ്പുസമരവേദിയിൽ യൂത്ത് ലീഗ്; സമ്മർദം ചെലുത്തുന്നവർക്ക് വാരിക്കോരി നൽകുന്നവർ എന്തുകൊണ്ട് ആദിവാസികളെ ചവിട്ടിമെതിക്കുന്നെന്നും യൂത്ത് ലീഗ്

September 23, 2014 | 04:17 pm

തിരുവനന്തപുരം: സെക്രട്ടറിയറ്റിനുമുന്നിൽ ആദിവാസികൾ നടത്തുന്ന നിൽപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് ലീഗും. കഴിഞ്ഞ 77 ദിവസമായി ആദിവാസി ഗോത്രമഹാസഭ നടത്തുന്ന സമരത്തിന് ഇതിനകം സിനിമാമേഖലയിൽ നിന്നും...

ഹജ്ജ് സേവനത്തിന്റെ മലയാളി വിജയഗാഥ ; തിരക്ക് നിയന്ത്രിക്കാൻ സൗദി പൊലീസിന് കരുത്തായി മലയാളി യുവാക്കൾ ; സേവന മികവിന് സൗദി സർക്കാരിന്റെ പ്രശംസയും

September 23, 2014 | 03:16 pm

മക്ക: ഹജ്ജ് തീർത്ഥാടനത്തിനായി ലോകത്തിന്റെ നാനാ ഭാകത്തുനിന്നും എത്തുന്ന വിശ്വാസി ലക്ഷങ്ങൾക്ക് കൈത്താങ്ങാവുകയാണ് ഒരു കൂട്ടം മലയാളി യൂവാക്കൾ. അള്ളാഹുവിന്റെ അതിഥികളായി ഹജ്ജിനും സിയാറത്തിനുമായി എത്തുന്ന തീ...

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ: ഷൈജു ജോസഫ് ചെയർമാൻ, തോമസ് അറമ്പൻകുടി പ്രസിഡന്റ്

September 23, 2014 | 03:14 pm

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ തെരഞ്ഞെടുപ്പ് വരണാധികാരി മേഴ്‌സി തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ജർമ്മനിയിലെ കൊളോണിൽ നടന്നു. ചെയർമാനായി ഷൈജു ജോസഫ് (അയർലണ്ട്), പ്രസിഡന്റായി തോമസ് അറമ്പൻകുടി (ജർമ...

ഡോക്ടർമാർ പ്രസവരംഗം പകർത്താൻ തുടങ്ങിയാൽ സ്ത്രീകളെങ്ങനെ പ്രസവമുറിയിൽ പോകുമെന്ന് ഹൈക്കോടതി; വിവാദത്തിൽപ്പെട്ട ജീവനക്കാർക്ക് ജാമ്യമില്ല; മൂന്ന് ഡോക്ടർമാരെയും സർക്കാർ സസ്‌പെൻഡ് ചെയ്തു

September 23, 2014 | 03:11 pm

കൊച്ചി: ഡോക്ടർമാർ പ്രസവരംഗങ്ങൾ പകർത്താൻ തുടങ്ങിയാൽ സ്ത്രീകൾ എങ്ങനെ ആശുപത്രിയിൽ പോകുമെന്ന് ഹൈക്കോടതിയുടെ സംശയം. അതീവ ഗുരുതരമാണിതെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ പ്രസവദൃശ്യം ചിത്രീകരിച്ച സംഭവത...

ഇന്ദിര വർമ; കാമസൂത്രയിലൂടെ ഭാരതീയ നാട്യപാരമ്പര്യം പടിഞ്ഞാറത്തെത്തിച്ച കലാകാരി

September 23, 2014 | 03:04 pm

ഇന്ത്യക്കാരനായ പിതാവിന്റെയും സ്വിറ്റ്‌സർലണ്ടുകാരിയായ മാതാവിന്റെയും മകളായി പിറന്ന് ഇംഗ്ലീഷ് സിനിമാതാരമായി ഉദിച്ചുയർന്ന നടന പ്രതിഭയാണ് ഇന്ദിര വർമ. 1973 മെയ് 14ന് ഇംഗ്ലണ്ടിലെ സോമെർസെറ്റിലുള്ള ബാത്തിലാണ് ...

ശശി തരൂർ എം.പിക്ക് ഐ എൻ ഒ സി ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

September 23, 2014 | 03:01 pm

ന്യൂയോർക്ക്: മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയും വിദേശകാര്യവകുപ്പ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂരിന് ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്  നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2...

കത്രീന കൈഫ് രൺബീറിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാണ്; എന്നാൽ ഒരാവശ്യം വന്നാൽ സുന്ദരിക്ക് വിളിക്കാനിഷ്ടം സൽമാനെ

September 23, 2014 | 02:48 pm

കത്രീന കൈഫിന് ആരോടാണിഷ്ടം...? മാദ്ധ്യമങ്ങൾ ഈ ചൂടൻ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു നാളായിരിക്കുന്നു. അക്കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലെത്താൻ ആർക്കുമായിട്ടില്ല. എന്നാൽ തന്റെ ഫാന്റം എന്ന സി...

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ: ഷൈജു ജോസഫ് ചെയർമാൻ, തോമസ് അറമ്പൻകുടി പ്രസിഡന്റ്

September 23, 2014 | 02:44 pm

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ തെരഞ്ഞെടുപ്പ് വരണാധികാരി മേഴ്‌സി തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ജർമ്മനിയിലെ കൊളോണിൽ നടന്നു. ചെയർമാനായി ഷൈജു ജോസഫ് (അയർലണ്ട്), പ്രസിഡന്റായി തോമസ് അറമ്പൻകുടി (ജർമ...

കാൽവഴുതി വെള്ളക്കടുവയുടെ കൂട്ടിൽ വീണ യുവാവിന് ദാരുണ അന്ത്യം; ഡൽഹി മൃഗശാലയിലെ സുരക്ഷാപ്പിഴവെന്ന് ദൃക്‌സാക്ഷികൾ

September 23, 2014 | 02:38 pm

ന്യൂഡൽഹി: ഡൽഹി മൃഗശാലയിൽ വെള്ളക്കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. മൃഗശാല സന്ദർശിക്കാനെത്തിയ ആനന്ദ് പർബാത് സ്വദേശിയായ മക്‌സൂദി(22)നാണ് വെള്ളക്കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം ഉണ്ടായത്. മക്‌സൂദ് കാൽ...

മരുന്നു വില കുറഞ്ഞു; ചില മരുന്നുകൾക്ക് 75 ശതമാനത്തോളം വിലക്കുറവ്

September 23, 2014 | 02:35 pm

ദോഹ: ജിസിസി രാജ്യങ്ങളിൽ മരുന്നു വില ഏകീകരിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ മരുന്നുവില കുറഞ്ഞു. ഇതിന്റെ ഭാഗമായി 350ഓളം മരുന്നുകളുടെ വിലയിലാണ് വൻ കുറവുണ്ടായിട്ടുള്ളത്. ഇതുസംബന്ധിച്ച് ലോക്കൽ ഫാർമസികൾക്ക് നേ...

യുവസംരംഭകർക്ക് ഗുണപ്രദമായി മറുനാടൻ മലയാളിയിൽ പുതിയ കോളം തുടങ്ങുന്നു; കോർപ്പറേറ്റ് ട്രെയ്‌നർ ടി എ അജാസിന്റെ കോളത്തിന്റെ ആദ്യലക്കം വായിക്കാം..

September 23, 2014 | 02:07 pm

തിരുവനന്തപുരം: പുതിയ പരിഷ്‌ക്കരണങ്ങളോടെ ഇറങ്ങിയ മറുനാടൻ മലയാളി ഡോട്ട്‌കോമിൽ നേരത്തെ പ്രഖ്യാപിച്ചതു പോലെ കൂടുതൽ വിശദമായ വായനക്കുള്ള അവസരം ഒരുങ്ങുന്നു. നിലവിൽ ആരംഭിച്ച നാല് കോളങ്ങൾ കൂടാതെ ഇന്ന് മുതിൽ പു...

MNM Recommends

Loading...
Loading...